മ​ഞ്ജു​വി​ന്റെ ‘ക​ള്ള​ക്ക​ളി’ ക​ണ്ടെ​ത്താ​ന്‍ ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷി​ച്ചു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ന്‍ ബാ​ലാ​ജി

മ​ല​യാ​ള​ത്തി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ര്‍.

ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് മ​ഞ്ജു.

ആ​ദ്യ വ​ര​വി​ല്‍ നി​ര​വ​ധി ക​രു​ത്തു​റ്റ വേ​ഷ​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ല്‍ ചെ​യ്ത മ​ഞ്ജു വാ​ര്യ​ര്‍ ന​ട​ന്‍ ദി​ലീ​പും ആ​യു​ള്ള വി​വാ​ഹ​ത്തോ​ടെ സി​നി​മ വി​ടു​ക​യും എ​ന്നാ​ല്‍ 14 വ​ര്‍​ഷ​ത്തി​ന് ശേ​ഷം വി​വാ​ഹ മോ​ച​നം നേ​ടി ശ​ക്ത​മാ​യി തി​രി​ച്ചു വ​രി​ക​യും ചെ​യ്തി​രു​ന്നു.

സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്ക് പു​റ​മേ യു​വ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​ന്ന മ​ഞ്ജു വാ​ര്യ​ര്‍ മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും ഹി​ന്ദി​യി​ലും സ​ജീ​വ​മാ​ണ്.

തു​നി​വും ആ​യി​ഷ​യു​മാ​ണ് താ​ര​ത്തി​ന്റെ അ​വ​സാ​ന​മാ​യി തി​യേ​റ്റ​റി​ലെ​ത്തി​യ ചി​ത്രം. ഇ​പ്പോ​ള്‍ ന​ട​ന്‍ ആ​ര്യ​യു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​ത്തി​ന്റെ തി​ര​ക്കി​ലാ​ണ് മ​ഞ്ജു.

ഇ​പ്പോ​ഴി​താ സി​നി​മ സീ​രി​യ​ല്‍ താ​രം ബാ​ലാ​ജി മ​ഞ്ജു​വി​നെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

മ​ഞ്ജു ഒ​രു പ്ര​തി​ഭ​യാ​ണെ​ന്നും ഈ ​ഫീ​ല്‍​ഡി​ല്‍ വ​രു​ന്ന​തി​ന് മു​മ്പേ മ​ഞ്ജു​വി​നെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും പ​ല സി​നി​മ​ക​ളി​ലെ​യും മ​ഞ്ജു​വി​ന്റെ പെ​ര്‍​ഫോ​മ​ന്‍​സ് ക​ണ്ട് അ​ന്തം​വി​ട്ട് നി​ന്നി​ട്ടു​ണ്ടെ​ന്നും ബാ​ലാ​ജി പ​റ​യു​ന്നു.

ക​രി​ങ്കു​ന്നം സി​ക്സ​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​ന്നി​ച്ച​ഭി​ന​യി​കു​മ്പോ​ള്‍ മ​ഞ്ജു ഒ​രു ദി​വ​സം ത​ന്നെ ക​ണ്ട​പ്പോ​ള്‍ ന​മ​സ്‌​കാ​രം സ​ര്‍ എ​ന്ന് പ​റ​ഞ്ഞ് എ​ഴു​ന്നേ​റ്റ് നി​ന്നു.

ആ​ദ്യം ത​ന്നോ​ട് ത​ന്നെ​യാ​ണോ പ​റ​ഞ്ഞ​തെ​ന്ന് സം​ശ​യം തോ​ന്നി​യെ​ന്നും എ​ന്നാ​ല്‍ ത​ന്നോ​ട് ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​തെ​ന്ന് മ​ഞ്ജു പ​റ​ഞ്ഞു​വെ​ന്നും അ​ത്ര​യും ഡൗ​ണ്‍ ടു ​എ​ര്‍​ത്ത് ആ​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് മ​ഞ്ജു​വെ​ന്നും ബാ​ലാ​ജി പ​റ​യു​ന്നു.

എ​ന്നാ​ല്‍ മ​ഞ്ജു ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് സ​ത്യ​മാ​ണോ എ​ന്ന് ആ​ദ്യ​മൊ​ക്കെ ത​നി​ക്ക് സം​ശ​യം തോ​ന്നി​യി​രു​ന്നു.

വി​ന​യം ക​ള്ള​ക്ക​ളി​യാ​ണോ എ​ന്ന​റി​യാ​ന്‍ ദി​വ​സ​ങ്ങ​ളോ​ളം മ​ഞ്ജു​വി​നെ നി​രീ​ക്ഷി​ച്ചു​വെ​ന്നും എ​ന്നാ​ല്‍ മ​ഞ്ജു ശ​രി​ക്കും ന​ല്ലൊ​രു വ്യ​ക്തി ത​ന്നെ​യാ​ണെ​ന്ന് ത​നി​ക്ക് മ​ന​സ്സി​ലാ​യെ​ന്നും ബാ​ലാ​ജി പ​റ​യു​ന്നു.

Related posts

Leave a Comment