എങ്ങനെ എങ്ങനെയെങ്ങനെ..! എ​തി​ര്‍​പ്പു​ക​ളു​യ​രാ​ത്ത വി​ധം ബാ​ര്‍ ലൈ​സ​ന്‍​സ് നൽകാം; പക്ഷേ പൂട്ടിയ ബാറുകൾ തുറക്കുന്നതിന് ജോയിപ്പില്ലെന്ന് സി​പി​ഐ

barതി​രു​വ​ന​ന്ത​പു​രം: എ​തി​ര്‍​പ്പു​ക​ളു​യ​രാ​ത്ത വി​ധം ബാ​ര്‍ ലൈ​സ​ന്‍​സ് ന​ല്‍​കാ​മെ​ന്ന് സി​പി​ഐ. എ​ന്നാ​ൽ‌ പൂ​ട്ടി​യ എ​ല്ലാ​ബാ​റു​ക​ളും തു​റ​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നും സി​പി​ഐ വ്യ​ക്ത​മാ​ക്കി. നി​ര്‍​വാ​ഹ​ക​സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നാ​ലു സ്വ​പ്ന​പ​ദ്ധ​തി​ക​ൾ​ക്കും നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗ​ത്തി​ൽ വി​മ​ർ​ശം ഉ​ണ്ടാ​യി. ലൈ​ഫ്, ആ​ർ​ദ്രം, ഹ​രി​ത​കേ​ര​ളം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം പ​ദ്ധ​തി​ക​ള്‍ ജ​ന​കീ​യ​മാ​ക്ക​ണ​മെ​ന്നും നി​ല​വി​ല്‍ സി​പി​എ​മ്മി​ന്‍റെ ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും നി​ര്‍​വാ​ഹ​ക​സ​മി​തി​യി​ല്‍ ആ​ക്ഷേ​പ​മു​ണ്ടാ​യി.

Related posts