താമര വളർത്തി നേട്ടം കൊയ്ത് ബെന്നി! കോതനല്ലൂരിലെ വീട്ടുമുറ്റത്ത് വിരിഞ്ഞ് നിൽക്കുന്നത് മുപ്പതോളം താമരകൾ…

 

ബി​ജു ഇ​ത്തി​ത്ത​റ
ക​ടു​ത്തു​രു​ത്തി: താ​മ​ര വ​ള​ര്‍​ത്തി​യും നേ​ട്ടം കൊ​യ്യു​ക​യാ​ണ് കോ​ത​ന​ല്ലൂ​ര്‍ ന​മ്പേ​രി​ല്‍ ബെ​ന്നി ജോ​മ്പ് (56). മുപ്പതോളം ഓ​ളം ഇ​ന​ത്തി​ല്‍​പെ​ട്ട താ​മ​ര​ക​ളാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ബെ​ന്നി പ​രി​പാ​ലി​ക്കു​ന്ന​ത്.

ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്ലാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ബെ​ന്നി പ​രീ​ഷ​ണ​മാ​രം​ഭി​ച്ച​ത്. താ​മ​ര​യ്‌​ക്കൊ​പ്പം, ആ​മ്പ​ല്‍, മ​ത്സ്യം വ​ള​ര്‍​ത്ത​ല്‍, വി​വി​ധ​യി​നം ക​ള്ളി​മു​ള്‍​ചെ​ടി​ക​ളു​ടെ പ​രി​പാ​ല​നം എ​ന്നി​വ​യും ബെ​ന്നി​ക്കു​ണ്ട്.

ബ​ഡിം​ഗി​ലും ഗ്രാ​ഫ്റ്റി​ഗി​ലും പ​രീ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ താ​ല്‍​പ​ര്യ​മു​ള്ള ബെ​ന്നി ക​ള്ളി​മു​ള്‍​ചെ​ടി​ക​ളി​ല്‍ ഇ​വ പ​രീ​ഷി​ച്ചു ഏ​താ​ണ്ട് 30 ഓ​ളം ഇ​ന​ത്തി​ല്‍​പെ​ട്ട ക​ള്ളി​മു​ക​ള്‍ ചെ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ വ​ള​ര്‍​ത്തി പ​രി​പാ​ലി​ക്കു​ന്ന​ത്.

സ​റ്റാ ബ​ങ്ക​റ്റ്, ഗ്രീ​ന്‍ ആ​പ്പി​ള്‍, മി​റ​ക്കി​ള്‍, എ​ല്ലോ പി​യോ​ണി, ലി​യാ​ഞ്ച​ലി, റെ​ഡ് ഫി​ലി​പ്പ്, അ​മേ​രി​കാ​മേ​ലി​യ, ചെ​നീ​സ് റെ​ഡ് ജി​ന്‍​സാം​ഗ് സിം​ഗ്, പി​ങ്ക് ക്ലൗ​ഡ്, ലി​റ്റി​ല്‍ റെ​യി​ന്‍, ഹാ​ര്‍​ട്ട് ബ്ല​ഡ്, പി​ങ്ക് മെ​ഡോ, തൗ​സ​ന്റ് പെ​റ്റ​ല്‍ എ​ന്നി​ങ്ങ​നെ 30 ഓ​ളം ഹൈ​ബ്രീ​ഡ് താ​മ​ര​ക​ളാ​ണ് ബെ​ന്നി​യു​ടെ കൃ​ഷി​യി​ട​ത്തി​ലു​ള്ള​ത്.

പ്ല​സ്റ്റി​ക്ക് പാ​ത്ര​ത്തി​ല്‍ മ​ണ്ണും ചാ​ണ​ക​പൊ​ടി​യും ഒ​രേ അ​ള​വി​ല്‍ നി​റ​ച്ചു വെ​ള്ള​മൊ​ഴി​ച്ചാ​ണ് താ​മ​ര ന​ടു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം പാ​ത്ര​ത്തി​ല്‍ ന​ടു​ന്ന കി​ഴ​ങ്ങി​ല്‍ നി​ന്നും ത​ണ്ട് വ​ള​ര്‍​ന്നു തു​ട​ങ്ങും.

15 ദി​വ​സം കൊ​ണ്ട് മൊ​ട്ടി​ടു​ന്ന​വ​യും ര​ണ്ട് മാ​സം കൊ​ണ്ട് പൂ​ക്കു​ന്ന​വ​യു​മാ​ണ് ഇ​വ​യി​ലേ​റേ​യും. താ​മ​ര​യ്ക്കൊ​പ്പം വി​വി​ധ​യി​ന​ങ്ങ​ളി​ല്‍​പെ​ട്ട പ​ത്തോ​ളം ആ​മ്പ​ലു​ക​ളും ബെ​ന്നി പ​രി​പാ​ലി​ക്കു​ന്നു​ണ്ട്.

ആ​റ് മാ​സ​മാ​യി താ​മ​ര​കൃ​ഷി​യി​ല്‍ നി​ന്നും ബെ​ന്നി​ക്കും ന​ല്ലൊ​രു വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. ഒ​ര​ടി​യി​ലേ​റേ ഉ​യ​ര​മു​ള്ള, അ​തി​ലേ​റേ വ​ട്ട​മു​ള്ള ഓ​രോ പ്ലാ​സ്റ്റി​ക്ക് പാ​ത്ര​ങ്ങ​ളി​ലാ​ണ് ബെ​ന്നി താ​മ​ര​ക​ള്‍ വ​ള​ര്‍​ത്തു​ന്ന​ത്.

ഒ​രു ചെ​ടി​യു​ടെ വ​ള​ര്‍​ച്ച പൂ​ര്‍​ത്തി​യാ​യി ക​ഴി​യു​മ്പോ​ള്‍ അ​തി​ല്‍ നി​ന്നും അ​ഞ്ചും ആ​റും അ​തി​ലേ​റേ​യും കി​ഴ​ങ്ങു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തു ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ല്‍​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

താ​മ​ര വ​ള​ര്‍​ത്തു​ന്ന പാ​ത്ര​ത്തി​ല്‍ കൊ​തു​ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ഗ​പ്പി പോ​ലു​ള്ള മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ ഇ​വ​യി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യ്ക്ക് തീ​റ്റ​യ്ക്കാ​യി പാ​യ​ലു​മു​ണ്ട്.

കീ​ട​ബാ​ധ​ക​ളൊ​ന്നും ത​ന്നെ താ​മ​ര​കൃ​ഷി​യെ ബാ​ധി​ക്കി​ല്ലെ​ന്ന് ബെ​ന്നി പ​റ​യു​ന്ന​ത്. ബ​യോ ഫ്ളോ​ക്ക് ഫി​ഷ് ഫാ​മും അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി​യും ബെ​ന്നി ന​ട​ത്തു​ന്നു​ണ്ട്. ഫോ​ണ്‍- 94962 23521

Related posts

Leave a Comment