ബി​നീ​ഷ് പ​റ​ഞ്ഞാ​ൽ അ​നൂ​പ് എ​ന്തും ചെയ്യും; ബി​നീ​ഷ് കോ​ടി​യേ​രി അ​നൂ​പി​ന്‍റെ ബോ​സ്! ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ഇ​ഡി സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തില്‍ പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: ബി​നീ​ഷ് കോ​ടി​യേ​രി മു​ഹ​മ്മ​ദ് അ​നൂ​പി​ന്‍റെ ബോ​സാ​ണെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞാ​ൽ അ​നൂ​പ് എ​ന്തും ചെ​യ്യു​മെ​ന്നും ഇ​ഡി. ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ബി​നീ​ഷി​നെ​തി​രെ ഇ​ഡി സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബി​നീ​ഷ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച ക​ള്ള​പ​ണം വ്യ​വ​സാ​യ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ച് വെ​ളു​പ്പി​ച്ചെ​ടു​ത്തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

ബം​ഗ​ളൂ​രു​വി​ല്‍ ല​ഹ​രി​പാ​ർ​ട്ടി​ക്കി​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ക​രാ​റു​ക​ൾ ല​ഭി​ക്കാ​ന്‍ കേ​സി​ലെ പ്ര​തി​ക​ളും മ​റ്റു ചി​ല​രും ബി​നീ​ഷു​മാ​യി ച​ർ​ച്ച ന​ട​ത്തി​.

ക​രാ​റി​ന്‍റെ നാ​ല് ശ​ത​മാ​നം തു​ക വ​രെ ക​മ്മീ​ഷ​നാ​യി ബി​നീ​ഷി​ന് വാ​ഗ്ദാ​നം ചെ​യ്തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കേ​സി​ൽ വൈ​കാ​തെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

Related posts

Leave a Comment