ബി​ഷ​പ് ജെ​റോ​മി​ന്‍റെ ദൈ​വ​ദാ​സ​പ​ദ​വി; രൂ​പ​താ വി​ളം​ബ​ര​യാ​ത്ര ഇ​ന്നു​മു​ത​ൽ

കൊ​ല്ലം: ബി​ഷ​പ് ജെ​റോ​മി​നെ ദൈ​വ​ദാ​സ പ​ദ​വി​യി​ലേ​യ്ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ വ​ര​വ​റി​യി​ച്ച് കൊ​ല്ലം രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ലൂ​ടെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന വി​ളം​ബ​ര യാ​ത്ര ഇ​ന്നു​മു​ത​ൽ 21വ​രെ ന​ട​ക്കും. ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

യാ​ത്ര എ​ട്ടി​ന് തോ​പ്പ്, 8.45ന് ​തി​ല്ലേ​രി, 9.30ന് ​ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി, 10.15 ചി​ന്ന​ക്ക​ട, 11ന് ​തു​യ്യം, 11.40ന് ​ബി​ഷ​പ് ജെ​റോം ന​ഗ​ർ, 12ന് ​വേ​ളാ​ങ്ക​ണ്ണി കു​രി​ശ​ടി, 12.30ന് ​ആ​ശ്രാ​മം, 1.15ന് ​ബി​ഷ​പ് ജെ​റോം ഇ​ൻ​സ്റ്റി​ട്യൂ​ട്ട്, 1.30ന് ​ക്രി​സ്തു​രാ​ജ്, ബാ​ലി​കാ​മ​റി​യം, 2.30ന് ​ഭാ​ര​ത​രാ​ജ്ഞി, 3.15ന് ​വി​മ​ല​ഹൃ​ദ​യ എ​ച്ച്എ​സ്എ​സ്, വൈ​കു​ന്നേ​രം നാ​ലി​ന് അ​യ​ത്തി​ൽ, 4.45ന് ​പാ​ല​ത്ത​റ എ​ഫ്ഐ​എ​ച്ച് ജ​ന​റ​ലേ​റ്റ്, 5.45ന് ​പോ​ള​യ​ത്തോ​ട്, 6.30ന് ​കാ​ക്ക​ത്തോ​പ്പ്, 7.15ന് ​ഇ​ര​വി​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് താ​ന്നി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര മ​യ്യ​നാ​ട്, കാ​ക്കോ​ട്ടു​മൂ​ല, ആ​ലും​മൂ​ട്, പു​ല്ലി​ച്ചി​റ, സെ​ന്‍റ് റാ​ഫേ​ൽ സെ​മി​നാ​രി, എ​ൻ​എ​സ്എ പി.​എ​സ് കോ​ൺ​വ​ന്‍റ് വി​ന​യാ​ല​യം, ആ​ക്സി​ലി​യം കോ​ൺ​വ​ന്‍റ്, പ്രീ​സ്റ്റ് ഹോം, ​ഹോ​ളി​ക്രോ​സ് കോ​ൺ​വ​ന്‍റ്, കൊ​ട്ടി​യം ഗു​രു​സ​ന്നി​ധി സെ​മി​നാ​രി, പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ, ക​ല​യ്ക്കോ​ട്, പാ​രി​പ്പ​ള്ളി, മൈ​ല​ക്കാ​ട് വ​ഴി രാ​ത്രി 7.15ന് ​ക​ണ്ണ​ന​ല്ലൂ​രി​ൽ സ​മാ​പി​ക്കും.

17ന് ​ആ​ശ്ര​മം ക​ന്പി​വി​ള പ്രോ​വി​ൻ​ഷ്യ​ലേ​റ്റ്, ഡോ​ൺ​ബോ​സ്കോ, ഉ​മ​യ​ന​ല്ലൂ​ർ ജ​ന​റ​ലേ​റ്റ്, ത​ഴു​ത്ത​ല പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, കു​രീ​പ്പ​ള്ളി, പ​ഴ​ങ്ങാ​ലം, പെ​രു​ന്പു​ഴ, കേ​ര​ള​പു​രം, ക​ണ്ട​ച്ചി​റ, മ​ങ്ങാ​ട്, കി​ഴ​ക്കേ​ക്ക​ര, ക​ട​വൂ​ർ, കു​രീ​പ്പു​ഴ, നീ​രാ​വി​ൽ, ഐ​പ്പു​ഴ, അ​ഷ്ട​മു​ടി, പെ​രു​മ​ൺ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.

18ന് ​ചെ​മ്മ​ക്കാ​ട്, ചെ​റു​മൂ​ട്, വെ​ള്ളി​മ​ൺ, കൈ​താ​കോ​ടി, നാ​ന്തി​രി​ക്ക​ൽ, മു​ക്ക​ട കു​രി​ശ​ടി, കാ​ഞ്ഞി​ര​കോ​ട്, ക​രി​ക്കു​ഴി, പ​ട​പ്പ​ക്ക​ര, കു​ന്പ​ളം, കോ​ട്ട​പ്പു​റം, എ​രു​ത​ന​ങ്ങാ​ട്, തെ​ക്കേ​മു​റി, ശി​ങ്കാ​ര​പ​ള്ളി, കൊ​ടു​വി​ള, രാ​ജ​ഗി​രി, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​യെ​ത്തും.19ന് ​ക​ണ​ത്താ​ർ​കു​ന്നം, മു​ട്ടം, അ​രി​ന​ല്ലൂ​ർ, കോ​യി​വി​ള, പാ​വു​ന്പ, ലൂ​ർ​ദ്പു​രം, വ​ട​ക്കും​ഭാ​ഗം, തെ​ക്കും​ഭാ​ഗം, ശ്രേ​യ​സ്, ത​ല​മു​കി​ൽ, കൃ​ഷ്ണ​പു​രം, കാ​യം​കു​ളം, മു​ട്ടം, വ​ലി​യ പെ​രു​ന്പു​ഴ, ക​ല്ലും​പു​റം, ചെ​റു​കോ​ൽ, ഉ​ളു​ന്തി എ​ന്നി​ങ്ങ​നെ​യാ​ണ് പ​ര്യ​ട​നം.

20ന് ​എ​ണ്ണ​യ്ക്കാ​ട്, കു​ട്ടം​പേ​രൂ​ർ, ചെ​ന്നി​ത്ത​ല, എ​ര​മ​ത്തൂ​ർ, പ​രു​മ​ല, പാ​വു​ക്ക​ര, കാ​രി​ച്ചാ​ൽ, തോ​ട്ട​പ്പ​ള്ളി, വെ​ന്പു​ഴ, മു​തു​കു​ളം, അ​ഴീ​ക്ക​ൽ, ക്ലാ​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​യെ​ത്തും.21ന് ​മ​രു​തൂ​ർ​കു​ള​ങ്ങ​ര, വ​ട​ക്കും​ത​ല, കോ​വി​ൽ​തോ​ട്ടം, കു​ള​ങ്ങ​ര​ഭാ​ഗം, ക​രി​ത്തു​റ, നീ​ണ്ട​ക​ര സെ​ന്‍റ് ആ​ഗ്ന​സ് എ​ച്ച്എ​സ്, മു​ക്കാ​ട്, അ​ര​വി​ള, ട്രി​നി​റ്റി ലൈ​സി​യം-​ക്യു​എ​സ്എ​സ്എ​സ്, കാ​ത്ത​ലി​ക് പ്ര​സ്, സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സ്-​ഫാ​ത്തി​മ തീ​ർ​ഥാ​ല​യം-​ക​ർ​മ​ല​റാ​ണി ട്രെ​യി​നിം​ഗ് കോ​ള​ജ്-​പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ, പോ​ർ​ട്ടു​കൊ​ല്ലം, മൂ​താ​ക്ക​ര, വാ​ടി, ഹോ​ളി​ക്രോ​സ്, തി​രു​മു​ല്ല​വാ​രം, വ​ള​വി​ൽ​തോ​പ്പ്, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നി​ങ്ങ​നെ യാ​ത്ര പ​ര്യ​ട​നം ന​ട​ത്തും.

Related posts