അ​തി​ജീ​വ​ന​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ഓ​ണാ​ഘോ​ഷ നി​റ​വി​ൽ ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ

ശാ​സ്താം​കോ​ട്ട: അ​തി​ജീ​വ​ന​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ൽ സ​ന്തോ​ഷ​വും ഐ​ശ്വ​ര്യ​വും നി​റ​ഞ്ഞ ഭ​ര​ണ​കാ​ല​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ണ്‍​ലൈ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ ഒ​രു പൊ​ൻ​തൂ​വ​ൽ തീ​ർ​ക്കാ​ൻ ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന് സാ​ധ്യ​മാ​യി. ഹ​യ​ർ​സെ​ക്ക​ന്‍റ​റി ത​ലം വ​രെ​യു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ജ്ജീ​വ​സാ​ന്നി​ധ്യം ആ​ഘോ​ഷ​ത്തെ ആ​ഹ്ലാ​ദ​ത്തി​മി​ർ​പ്പി​ലാ​ക്കി.

താ​ള​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വീ​ടു​ക​ളി​ൽ കു​ട്ടി​ക​ൾ പു​ലി​ക​ളി ന​ട​ത്തി. വ​ഞ്ചി​ക​ളി​ലി​രു​ന്നു തു​ഴ​ഞ്ഞു കൊ​ച്ച് കു​ട്ടി​ക​ൾ വ​ഞ്ചി​പ്പാ​ട്ടു​ക​ൾ ഉ​റ​ക്കെ പാ​ടി. ഒ​പ്പം അ​വ​രു​ടെ കു​ടും​ബ​വും കൂ​ടെ ചേ​ർ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ത്തെ ഇ​ത്ര​യേ​റെ മി​ക​ച്ച​താ​ക്കി​യ​ത്.

 മ​ഹാ​ബ​ലി​യും മ​ല​യാ​ളി മ​ങ്ക​യു​മെ​ല്ലാം ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​യി​രു​ന്നു. ഓ​ണ​ക്കാ​ലം ഒ​ത്തൊ​രു​മി​ച്ചു ആ​ഘോ​ഷി​ച്ച നാ​ളു​ക​ളു​ടെ സ്മ​ര​ണ​യെ പു​തു​ക്കു​വാ​നും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ട്ടു ഓ​ണാ​ഘോ​ഷ​ത്തെ ന​ഷ്ട​മാ​ക്കാ​തെ കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കു​വാ​ൻ ഓ​ണ്‍​ലൈ​ൻ ആ​ഘോ​ഷ​ത്തി​ന് സാ​ധി​ച്ചു.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു.സ്കൂ​ൾ ഡ​യ​റ​ക്ട​ർ എ​ബ്ര​ഹാം ത​ലോ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജൂ​ഡി തോ​മ​സ്, പ്രി​ൻ​സി​പ്പാ​ൾ ബോ​ണി​ഫേ​ഷ്യ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ ന​ൽ​കി.

Related posts

Leave a Comment