ബ​ജ​റ്റ് നീ​ട്ടി​വ​യ്ക്കി​ല്ല; ബ​ജ​റ്റ് അ​വ​ത​ര​ണം മാ​റ്റി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് സ്പീ​ക്ക​ർ; കേ​ര​ള എം​പി​മാ​രു​ടെ ആ​വ​ശ്യം ത​ള്ളി

budjet-lന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച കേ​ന്ദ്ര​സ​ഹ​മ​ന്ത്രി ഇ. ​അ​ഹ​മ്മ​ദി​ന്‍​റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തു വ​രെ​യെ​ങ്കി​ലും ബ​ജ​റ്റ് അ​വ​ത​ര​ണം നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ എം​പി​മാ​രു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ‌ നി​ര​സി​ച്ചു.

അ​ഹ​മ്മ​ദി​ന്‍​റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ബ​ജ​റ്റ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്. ബ​ജ​റ്റ് അ​വ​ത​ര​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി അ​റി​യി​ച്ചു. ബ​ജ​റ്റ് അ​വ​ത​ര​ണം മാ​റ്റി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് സ്പീ​ക്ക​റും അ​റി​യി​ച്ചു.

Related posts