സാമ്പത്തിക പ്രതിസന്ധിക്ക് മേലെ സഖാവിന്‍റെ സുരക്ഷ..! പി.​ജ​യ​രാ​ജ​ന് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റ് വാങ്ങാൻ 35 ല​ക്ഷം അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം:  ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നും സി​പി​എ​മ്മി​ലെ മു​തി​ര്‍​ന്ന നേ​താ​വു​മാ​യ പി.​ജ​യ​രാ​ജ​ന് കാ​റ് വാ​ങ്ങാ​ന്‍ 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. പി.​ജ​യ​രാ​ജ​ന്‍റെ ശാ​രീ​രി​കാ​വ​സ്ഥ​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും ചെ​ല​വ് ചു​രു​ക്ക​ലി​നും ഇ​ട​യി​ലാ​ണ് ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഈ ​മാ​സം 15ന് ​വ്യ​വ​സാ​യ വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി.

വ്യ​വ​സാ​യ​മ​ന്ത്രി പി.​രാ​ജീ​വ് കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പി​ന്നീ​ട് മ​ന്ത്രി​സ​ഭാ യോ​ഗം ഉ​ത്ത​ര​വി​ന് അം​ഗീ​കാ​രം ന​ല്‍​കി. 

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ചീ​ഫ് സെ​ക്ര​ട്ട​റി ന​വം​ബ​ര്‍ നാ​ലി​നും ധ​ന​വ​കു​പ്പ് ഈ ​മാ​സം ഒ​മ്പ​തി​നും പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ​യാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment