തി​രു​വ​ന​ന്ത​പു​ര​ത്തു രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​ന്ന് ബ​ഹ്റിനി​ലേ​ക്കും ദ​മാ​മി​ലേ​ക്കും വി​മാ​ന സ​ർ​വീ​സ്; ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ര​​​ണ്ട് അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​ർ​​​വീ​​​സ് കൂ​​​ടി തു​​​ട​​​ങ്ങു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ബ​​​ഹ്റി​​​ൻ സ​​​ർ​​​വീ​​​സ് ഈ ​​​മാ​​​സം 30 മു​​​ത​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ദ​​​മാം സ​​​ർ​​​വീ​​​സ് ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ലും ആ​​​രം​​​ഭി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ബ​​​ഹ്റി​​​ൻ സ​​​ർ​​​വീ​​​സ് ബു​​​ധ​​​ൻ, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 05.35നു ​​​പു​​​റ​​​പ്പെ​​​ട്ട് 08.05ന് (​​​പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം) എ​​​ത്തി​​​ച്ചേ​​​രും.

തി​​​രി​​​കെ ബ​​​ഹ്റി​​​നി​​​ൽ നി​​​ന്ന് രാ​​​ത്രി 09.05 നു ​​​പു​​​റ​​​പ്പെ​​​ട്ട് പു​​​ല​​​ർ​​​ച്ചെ 04.25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ദ​​​മാം വി​​​മാ​​​നം ചൊ​​​വ്വ, വ്യാ​​​ഴം, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 05.35ന് ​​​പു​​​റ​​​പ്പെ​​​ട്ട് 08.25ന് ​​​എ​​​ത്തും. തി​​​രി​​​കെ ദ​​​മാ​​​മി​​​ൽ നി​​​ന്ന് രാ​​​ത്രി 09.25ന് ​​​പു​​​റ​​​പ്പെ​​​ട്ടു പു​​​ല​​​ർ​​​ച്ചെ 05.05ന് ​​​എ​​​ത്തി​​​ച്ചേ​​​രും.

180 പേ​​​ർ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​വു​​​ന്ന ബോ​​​യിം​​​ഗ് 737-800 വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് സ​​​ർ​​​വീ​​​സി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ര​​​ണ്ട് സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കും ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ബ​​​ഹ്റിൻ സെ​​​ക്ട​​​റി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ എ​​​യ​​​ർ​​​ലൈ​​​ൻ ആ​​​യി​​​രി​​​ക്കും എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ്.

ഗ​​​ൾ​​​ഫ് എ​​​യ​​​ർ ഈ ​​​റൂ​​​ട്ടി​​​ൽ ആ​​​ഴ്ച​​​യി​​​ൽ 7 സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ദ​​​മാം സെ​​​ക്ട​​​റി​​​ൽ ഇ​​​ത് ആ​​​ദ്യ സ​​​ർ​​​വീ​​​സാ​​​ണ്.

Related posts

Leave a Comment