കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം; സ്വ​കാ​ര്യ ബ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ടീ​മിം

ഹ​രി​പ്പാ​ട് : കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യം​കു​ളം സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സി​ന്‍റെയും ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

കാ​യം​കു​ളം സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സ് പ​രി​ധി​യി​ൽ വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഹ​രി​പ്പാ​ട് കെ​സി​റ്റി ബ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി കാ​യം​കു​ളം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​സി​യാ​ദ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ബ​സു​ക​ളി​ലും, ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ലും പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് കാ​യം​കു​ളം ജോ​യി​ന്‍റ് ആ​ർ​ടി​ഒ ജി. ​എ​സ്. സ​ജി​പ്ര​സാ​ദ് അ​റി​യി​ച്ചു.

Related posts

Leave a Comment