നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ; സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് സ​മ​രം അ​വ​സാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ധാ​ര​ണ​യാ​യ​ത്.

നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ വ​ര്‍​ധ​ന​വ് എ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്ന് രാ​വി​ലെ​യാ​ണ് ച​ര്‍​ച്ച ന​ട​ന്ന​ത്.

പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും ന​ട​പ​ടി ഉ​ട​നു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ആ​ശ​ങ്ക​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു​വെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment