Hence, you might discover a technique to ensure that your information merely isn’t going to get misused by the web website online. Chatblink intently promotes itself as in all probability the best place to talk with strangers and since no registration is required, you save plenty of time. As far as random chat websites are concerned, chat blink has nothing out of the sector to offer. As a consequence, you could be chatblnk capable of merely get started with the web site on-line. As a consequence, you might be chatblnk…
Read MoreCategory: All News
ആരെടാ അത് ! കണ്ണു തുറന്നു നോക്കിയപ്പോള്‍ കണ്ടത് വമ്പന്‍ കാണ്ടാമൃഗത്തെ; വീഡിയോ വൈറല്‍…
ഉറക്കത്തില്‍ സ്വപ്നം കണ്ട് പലരും ഞെട്ടിയെഴുന്നേല്ക്കാറുണ്ട്. എന്നാല്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കണ്ണു തുറക്കുമ്പോള്‍ ഒരു ഭീകര കാഴ്ച കണ്ടാലോ ? അതും തൊട്ടടുത്ത്. വഴിയരികില്‍ കിടന്നുറങ്ങിയ ഒരു നായയ്ക്കാണ് ഇത്തരമൊരു അവസ്ഥ വന്നു ഭവിച്ചത്.വഴിയോരത്ത് സ്വസ്ഥമായി ഉറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ വഴിയിലൂടെ ഒരു കാണ്ടാമൃഗമെത്തിയത്. കാലില്‍ എന്തോ ഒന്ന് മണത്തു നോക്കുന്നത് പോലെ തോന്നി കണ്ണുതുറന്നു നോക്കിയപ്പോഴോണ് മുന്നില്‍ നില്ക്കുന്ന കൂറ്റന്‍ കാണ്ടാമൃഗത്തെ കണ്ടത്. ചിതറി ഓടുകയല്ലാതെ പാവം നായയുടെ മുന്നില്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഭയന്ന് വിറച്ച് ഉറക്കെക്കുരച്ചുകൊണ്ടായിരുന്നു നായയുടെ ഓട്ടം. അതേ സമയം തന്നെ റോഡിന്റെ കുറച്ചപ്പുറത്ത് കിടക്കുന്ന മറ്റൊരു നായ അപകടം മണത്ത് എഴുന്നേറ്റ് ഓടുന്നതും ദൃശ്യത്തില്‍ കാണാം. ഈ സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹനമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ഈ…
Read Moreഎന്‍എസ്എസിന് കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല ! പ്രിയാ വര്‍ഗീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി…
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ സിപിഎം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. എന്‍എസ്എസ് പ്രവര്‍ത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു.സ്റ്റുഡന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലുളള കാലയളവില്‍ പഠിപ്പിച്ചിരുന്നോ എന്ന് കോടതി പ്രിയയോട് ചോദിച്ചു. അദ്ധ്യാപനം എന്നത് ഗൗരവമുളള ഒരു ജോലിയാണെന്ന് പറഞ്ഞ കോടതി എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി. അദ്ധ്യാപന പരിചയം എന്നാല്‍ അദ്ധ്യാപനം തന്നെയായിരിക്കണമെന്നും കോടതി പറഞ്ഞു. നേരത്തെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വര്‍ഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും കോടതി ചോദിച്ചിരുന്നു. പ്രിയാ വര്‍ഗീസിന്റെ അദ്ധ്യാപന പരിചയം പരിശോധിച്ചതില്‍ വ്യക്തതയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറോടും കോടതി നിലപാടറിയിച്ചിരുന്നു. പത്ത് വര്‍ഷം അദ്ധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് വേണ്ടതെന്നും പ്രിയാ വര്‍ഗീസിന് അദ്ധ്യാപന പരിചയമില്ലെന്നും യുജിസി…
Read Moreആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു ! മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങിയെന്ന് പ്രിയ വാര്യര്‍…
ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ എന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. പ്രിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആദ്യ ചിത്രമായ അഡാറ് ലവിലെ കണ്ണിറുക്കലിനു ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രിയ വാര്യര്‍. പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്. സര്‍ജാനോ ഖാലിദാണ് നായകന്. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന് ശേഷം സംവിധായകന് രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമയാണ് ഫോര്‍ ഇയേഴ്സ്. മധു നീലകണ്ഠന് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കിയത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം…
Read Moreകത്തെഴുതിയെങ്കിലും നിയമനം നല്‍കിയത് യോഗ്യതയുള്ളവര്‍ക്ക് ! സഹകരണസംഘത്തിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ആനാവൂര്‍ നാഗപ്പന്…
തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. കത്ത് എഴുതിയെങ്കിലും നിയമനം നല്‍കിയത് യോഗ്യതയുള്ളവര്‍ക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു നാഗപ്പന്റെ പ്രതികരണം. സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തു വന്നിരുന്നു. ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തില്‍ ആനാവൂരിന്റെ നിര്‍ദേശം. അറ്റന്‍ഡര്‍ വിഭാഗത്തില്‍ ഉടന്‍ നിയമനം വേണ്ടെന്നും കത്തില്‍ ആനാവൂര്‍ നാഗപ്പന് നിര്‍ദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റര്‍ പാഡില്‍ തന്നെയാണ് നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
Read MoreRv Tenting & Parking Resort San Diego Non-public Beach Campgrounds Rv Beach Camping Mission Bay Ca
One of the requirements of a live stream is video quality. And a great webcam with a high decision and body fee might help you achieve it. The larger the decision, the more clarity your live streams may have. And the more the body fee, the smoother would be the movements on the screen. Built right into the mode dial, the Guide Mode walks you through the digital camera’s options in simplified terms, so you presumably can be taught the ropes of images as you go. You can enter the…
Read Moreവളര്‍ത്തുനായയുടെ കടിയേറ്റ സ്ത്രീയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്…
വളര്‍ത്തുനായയുടെ കടിയേറ്റ സ്ത്രീക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍സിപ്പാലിറ്റിയോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. ഹരിയാനയിലെ ഗുരുഗ്രാമിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടാണ് നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ടത്. മുന്‍സിപ്പാലിറ്റിക്ക് ഈ തുക വളര്‍ത്തുനായയുടെ ഉടമയില്‍ നിന്ന് ഈടാക്കാമെന്നും ഫോറം വ്യക്തമാക്കി. ഓഗസ്റ്റ്് പതിനൊന്നിന് ജോലിക്ക് പോകുന്നതിനിടെയാണ് സ്ത്രീയെ വളര്‍ത്തുനായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആദ്യം പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെട്ട നായ കടിച്ചെന്നായിരുന്നു എഫ്ഐആറില്‍ രേഖപ്പെടുത്തിയത്. പിന്നീട് ഡോഗോ അര്ജന്റിനോ വിഭാഗത്തില്‍പ്പെട്ടതാണെന്ന് ഉടമ അറിയിക്കുകയായിരുന്നു. നായയെ കസ്റ്റഡിയിലെടുക്കാനും ഉടമയോട് വളര്‍ത്തുനായ ലൈസന്‍സ് ഉടന്‍ എടുക്കാനും ഫോറം ആവശ്യപ്പെട്ടു. കൂടാതെ മൂന്ന് മാസത്തിനകം വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനായി നയം കൊണ്ടുവരണമെന്നും ഫോറം മുന്‍സിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Read MoreAz Usa Review
A examine conducted by review website, Chatreviews, has mined visitors and development knowledge for random chat sites and the business as an entire to show how randomly meeting people online has exploded in reputation throughout 2016. The research looked at eight individual random chat websites which cover the spectrum of niches within the business from grownup random chat sites similar to Dirtyroulette to video messaging companies similar to Camsurf and from established brands corresponding to Omegle to new services corresponding to ChatSpin. It also checked out business associated keyword developments…
Read Moreഅതിര്‍ത്തി കടന്നപ്പോള്‍ ആളാകെ മാറി ! കര്‍ണാടകത്തിലേക്ക് പോയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാനുള്ള കാരണം ഇങ്ങനെ…
അതിര്‍ത്തി കടന്ന് നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലെ സ്കൂളില്‍നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയ ബസിനെയാണ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടിയത്. യാത്രയ്ക്ക് മുമ്പ് വൈക്കം സബ് ആര്.ടി. ഓഫീസില്‍ വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതര്‍ സര്‍ട്ടിഫിക്കറ്റും നല്കി. സംസ്ഥാന അതിര്‍ത്തി കടന്നയുടന്‍ ലേസര്‍ ലൈറ്റുകളും കളര്ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചാണ് ബസുകാര് അതിബുദ്ധി കാണിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ പണിപാളി. സംഭവം ശ്രദ്ധയില്‍പ്പെട്ട വൈക്കം ജോയിന്റ് ആര്.ടി.ഒ പി.ജി കിഷോര്‍, ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫിറ്റ്നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശയും നല്കി. പരിശോധനയില്‍ എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു. വിദ്യാലയങ്ങളില്‍നിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങള്‍…
Read MoreIs Livesexcam Safe Or A Scam? Beware, Be Taught Our Review First Learn Kingdom Manga Chapters
I recognize and hereby authorize a team of LiveSexCam to review any content for violation of its policies. We attempt to be an authoritative resource within the area of medication, with an excellent status and user-friendly content material. Block person Prevent this person from interacting with your repositories and sending you notifications. Finally one that may download the total group of video segments being streamed in a single click on. Not the best interface, and it obviously has certain caveats as usual for grabbing streamed video, but it works as…
Read More