സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനംചെയ്ത് കരാറില് ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്ന ദൃശ്യങ്ങള് ചിത്രീകരിച്ചു എന്ന കേസില് സംവിധായികയുടെയും സഹായിയുടെയും മുന്കൂര് ജാമ്യ ഹര്ജി കോടതി തളളി. ആറാം അഡിഷണല് ജില്ലാ സെഷന്സ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹര്ജി തളളിയത്. കോട്ടയം വൈക്കം എന്.ഇ വാര്ഡ് സ്വദേശിനിയും മുട്ടട ഗാന്ധിസ്മാരക നഗറില് ജി.എസ്.എന് 97ല് താമസക്കാരിയുമായ ലക്ഷ്മിദീപ്തി, ഇവരുടെ സഹായി പാറശാല മുരിയാങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷന്റെ സി. ഇ.ഒയുമായ എബിസണ് എന്നിവരുടെ മുന്കൂര് ജാമ്യ ഹര്ജിയാണ് തളളിയത്. ഒടിടി പ്ലാറ്റ്ഫോമില് ഇത്തരം നീചകൃത്യങ്ങള് നടക്കുന്നതിനെക്കുറിച്ച് ശരിയായ അന്വേഷണം നടക്കേണ്ടതിനാല് പ്രതികള്ക്ക് ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. പ്രതികള് യുവതിയില് നിന്ന് ഒപ്പിട്ട് വാങ്ങിയ കരാര് പത്രം കണ്ടെടുക്കാനും സിനിമയിലെ യുവതിയുടെ നഗ്ന ചിത്രങ്ങള് പരിശോധിക്കാനും സെന്സര് ബോര്ഡിന്റെ അനുമതി അടക്കം പരിശോധിക്കുന്നതിനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന…
Read MoreCategory: All News
Camsoda Evaluation 2021 ? Is Camsoda Really Price It?
We report a case of an acute ST-segment elevation myocardial infarction in a patient with traditional cardiac threat factors using supraphysiologic doses of supplemental, intramuscular testosterone. In addition, this patient additionally had polycythemia, doubtless secondary to high-dose testosterone. The patient underwent successful percutaneous intervention of the proper coronary artery. Physicians and sufferers should be aware of the clinical consequences of anabolic steroid abuse. Development of an atheromatous plaque perpetuates endothelial dysfunction and promotes platelet aggregation and intracoronary thrombus formation (Ajayi et al 1995; Nieminen et al 1996). As a matter…
Read MoreCamsoda Evaluation 2021 ? Is Camsoda Really Price It?
We report a case of an acute ST-segment elevation myocardial infarction in a patient with traditional cardiac threat factors using supraphysiologic doses of supplemental, intramuscular testosterone. In addition, this patient additionally had polycythemia, doubtless secondary to high-dose testosterone. The patient underwent successful percutaneous intervention of the proper coronary artery. Physicians and sufferers should be aware of the clinical consequences of anabolic steroid abuse. Development of an atheromatous plaque perpetuates endothelial dysfunction and promotes platelet aggregation and intracoronary thrombus formation (Ajayi et al 1995; Nieminen et al 1996). As a matter…
Read Moreപ്ലസ്ടുവിന് 92 ശതമാനം മാര്ക്കുണ്ടായിട്ടും തുടര്പഠനത്തിന് മാര്ഗമില്ല ! ആലപ്പുഴയിലെ വിദ്യാര്ഥിനിയുടെ മുഴുവന് പഠനച്ചെലവും ഏറ്റെടുത്ത് അല്ലു അര്ജുന്…
പ്ലസ്ടുവില് ഉന്നത വിജയം നേടിയിട്ടും തുടര്പഠനത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്ഥിനിയ്ക്ക് സഹായഹസ്തവുമായി തെന്നിന്ത്യന് സൂപ്പര്താരം അല്ലു അര്ജുന്. ആലപ്പുഴ കലക്ടര് വിആര് കൃഷ്ണ തേജയുടെ അഭ്യര്ഥനയിലാണ് അല്ലു അര്ജുന് വിദ്യാര്ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാന് തയ്യാറായത്. ആലപ്പുഴ സ്വദേശിയായ വിദ്യാര്ഥിനിയുടെ നഴ്സിങ് പഠന ആഗ്രഹം ‘വീ ആര് ഫോര്’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്ജുന് ഏറ്റെടുത്തത്. പ്ലസ്ടു 92% മാര്ക്കോടെ വിജയിച്ചു. എന്നിട്ടും തുടര്പഠനത്തിന് വഴിയില്ലത്ത വിദ്യാര്ഥിനി സഹായമഭ്യര്ഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയിരുന്നു. നഴ്സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചിരുന്നു. തുടര്ന്ന് മാനേജ്മെന്റ് സീറ്റില് തുടര്പഠനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാര്ഥിനി. ഇതേത്തുടര്ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജില് സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല് പഠനച്ചെലവിന് ഗതിയില്ലാത്തതിനാല് സഹായം തേടി വിദ്യാര്ഥിനിയും കുടുംബവും കലക്ടറെ സമീപിക്കുകയാണ്. തുടര്ന്നാണ് സഹായം അഭ്യര്ഥിച്ച കലക്ടര്…
Read MorePrime 10 Video Chat Sites To Fulfill Humorous Strangers 2023
When you wish to chat there strangers, the app supplies instant video matches. Hoop app an app designed to strangers youngsters as young as 12 discover new folks online the sake of friendship. You swipe via profiles and see photographs, gender, and age of different users. There are plenty of features you can use free find new people, talk to talk, begin conversations, earn rewards, and make each session an gratifying experience. These chat allow you to begin a video, audio, and textual content chat with individuals you maintain shut.…
Read Moreസ്വവര്ഗാനുരാഗികള് എന്നാരോപിച്ച് യുവതികളുടെ സ്വകാര്യ ഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുവടി ഉപയോഗിച്ച് പൊള്ളലേല്പ്പിച്ചു ! ബന്ധുക്കള് ഒളിവില്…
സ്വവര്ഗാനുരാഗം ആരോപിച്ച് പശ്ചിമബംഗാളില് രണ്ടു യുവതികളെ ക്രൂരമായി മര്ദ്ദിക്കുകയും സ്വകാര്യഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് പൊള്ളലേല്പ്പിപ്പിക്കുയും ചെയ്തതായി പരാതി. ഇവരെ ബലാത്സംഗം ചെയ്യാന് ശ്രമിച്ചതായും പരാതിയില് ചൂണ്ടിക്കാണിക്കുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. മൂര്ഷിദാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രതികളില് രണ്ടുപേര് യുവതികളുടെ ബന്ധുക്കളാണ്. മറ്റൊരാളുടെ സഹായത്തോടെ ഇവര് മൂന്ന് പേര് ചേര്ന്ന് യുവതികളെ പീഡിപ്പിക്കാന് ശ്രമിച്ചു എന്നും പരാതിയില് പറയുന്നതായി പോലീസ് പറയുന്നു. യുവതികള് ചെറുപ്പം മുതല് ഒരുമിച്ചാണ് കളിച്ച് വളര്ന്നതെന്ന് യുവതികളില് ഒരാളുടെ അമ്മ പറയുന്നു. എന്നാല് ഇരുവരും തമ്മിലുള്ള സൗഹൃദത്തില് ഗ്രാമവാസികളില് ചിലര് അസ്വസ്ഥരായിരുന്നുവെന്നും അമ്മ പറയുന്നു. ഒക്ടോബര് 26നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തലേന്ന് രാത്രി കൂട്ടുകാരിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ഇരുവരും ഒരുമിച്ചാണ് ഉറങ്ങിയത്. സംഭവ ദിവസം രാവിലെ എന്തിനാണ് നിങ്ങള് കിടക്ക പങ്കിടുന്നത് എന്ന്…
Read More321sexchat & 12+ Sex Chat Sites Like 321sexchat Com
I was inquisitive before attempting this function and but was left in utter disappointment. It’s a disgrace that a intercourse chat web site bragging about offering the most effective of adult enjoyable is definitely not distinctive. To put it another way, the cam models performing here are from Cams.com. This chat room is full of women prepared to speak about sex and the way enjoyable it’s to cheat. The platform has a lot of chat rooms, and you’ll choose whichever you want. After all, they all have one goal, to…
Read Moreരണ്ടും കൽപിച്ച്… ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിലും രാഷ്ട്രപതിക്കയച്ചാലും കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ കോടതിയിലേക്കു നീങ്ങാനും തയാറായി സർക്കാർ. ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചാലും കോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങിയേക്കും. രാഷ്ട്രപതിക്ക് ഓർഡിനൻസ് അയച്ചാലും നിയമസഭയിൽ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധർ സംസ്ഥാന സർക്കാരിനെ അറിയിച്ചു. അതേസമയം ഓർഡിനൻസ് ഇന്നു തന്നെ രാജ് ഭവന് അയക്കും.രണ്ട് ദിവസം മുൻപാണ് മന്ത്രിസഭ യോഗം ഓര്ഡിന്സ് പാസാക്കിയത്. ചാന്സലര് പദവിയില് നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്ഡിനന്സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്തിന് ചാൻസലറെ മാറ്റുന്നുവെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രപതിക്ക് വിടാൻ തക്ക കാരണം ഓർഡിനൻസിൽ ഇല്ലെന്നാണ് സർക്കാർ നിലപാട്. കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി ഇന്നലെ സർക്കാർ…
Read Moreഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നവന് ! ഇതര സംസ്ഥാനക്കാരുടെ പണവും മൊബൈലും കവര്ന്ന് ജീവിക്കുന്ന യുവാവ് പിടിയില്…
ഇതരസംസ്ഥാനത്തൊഴിലാളികളുടെ പണവും മൊബൈല്ഫോണും കവര്ന്ന് ജീവിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്. പൂനൂര് പുതിയോട്ടില് വീട്ടില് മുഹമ്മദ് സഫ്വാന് (23) ആണ് താമരശ്ശേരിയിലെ വാടക ക്വാര്ട്ടേഴ്സില് കഴിഞ്ഞദിവസം അറസ്റ്റിലായത്. കവര്ച്ച നടത്താനുപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുഹമ്മദിനെ പിടികൂടിയത്. സ്പെഷ്യല് സ്ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷന് എസ്.ഐ.മാരായ വി.എസ്. ശ്രീജിത്ത്, വി.കെ. റസാഖ്, എ. ശ്രീകുമാര്, എസ്.സി.പി.ഒ.മാരായ പി.പി. ഷിനോജ്, പി.കെ. ലിനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. താമരശ്ശേരി, കൊടുവള്ളി, പൂനൂര്, ഓമശ്ശേരി എന്നിവിടങ്ങളില് നിന്ന് നിരവധി ഇതരസംസ്ഥാനത്തൊഴിലാളികളെ മുഹമ്മദ് കവര്ച്ചയ്ക്കിരയാക്കിയതായി പോലീസ് പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്നിന്നായി പത്തോളം ബൈക്ക് മോഷണക്കേസില് ഉള്പ്പെട്ട് റിമാന്ഡിലായിരുന്ന മുഹമ്മദ് ജാമ്യത്തിലിറങ്ങിയതിനു ശേഷമായിരുന്നു പുതിയ ബിസിനസ് ആരംഭിച്ചത്. ഇതരസംസ്ഥാനത്തൊഴിലാളികള് കൂടുന്ന ബസ് സ്റ്റാന്ഡ്…
Read More‘ഒണ്ലി ഫാന്സ്’ സൈറ്റില് ദിവസേന ചിലവഴിക്കുന്നത് 14 മണിക്കൂര് ! അതീവ ഗുരുതരമായ ശാരീരിക അവസ്ഥയിലെത്തി കണ്ടന്റ് ക്രിയേറ്റര്…
സാമൂഹ്യ മാധ്യമങ്ങള്ക്ക് അടിപ്പെട്ടു ജീവിക്കുന്ന നിരവധി ആളുകള് നമ്മുടെ സമൂഹത്തിലുണ്ട്. ദിവസത്തിന്റെ ഏറിയ പങ്കും സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കുന്നതിനാണ് ഇത്തരം ആളുകള് ചിലവഴിക്കാറുള്ളത്. ഇത്തരത്തില് സോഷ്യല് മീഡിയയില് 14 മണിക്കൂറിലധികം ചിലവഴിച്ച ഒരു യുവതിയ്ക്ക് സംഭവിച്ച ദുരവസ്ഥയാണ് ഇപ്പോള് ചര്ച്ചയാകുന്നത്. ഇംഗ്ലണ്ടിലെ വോര്സെസ്റ്ററില് നിന്നുള്ള കണ്ടന്റ് ക്രിയേറ്റര് ആയ ഫെനെല്ല ഫോക്സിനാണ് അതീവ ഗുരുതരമായ ഒരു ശാരീരിക അവസ്ഥ ബാധിച്ചത്. ‘ഒണ്ലിഫാന്സ്’ എന്ന ഹോട്ട് കണ്ടന്റ് വെബ്സൈറ്റിലെ ലക്ഷക്കണക്കിന് ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് 29കാരിയായ ഫെനെല്ല. ദിവസത്തിലെ 24 മണിക്കൂറില് കുറഞ്ഞത് 14 മണിക്കൂര് ഫെനെല്ല ഓണ്ലൈനില് തന്റെ ആരാധകര്ക്കൊപ്പമാണ് സമയം ചിലവഴിയ്ക്കുന്നത്. തന്റെ നഗ്നത ആരാധകരുമായി പങ്കുവെച്ച് ഓരോ മാസവും കോടികളാണ് ഫെനല്ല സമ്പാദിക്കുന്നത്. ഇപ്പോള് ഇവര്ക്ക് സ്വന്തമായി ഒന്ന് എഴുന്നേറ്റു നില്ക്കാന് പോലും സാധിക്കാത്ത അവസ്ഥയാണ്. മണിക്കൂറുകളോളം തുടര്ച്ചയായി മൊബൈല് ഫോണിലും ലാപ്ടോപ്പിലുമായി സമയം…
Read More