ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 29കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് താ​രം ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക സി​ഡ്‌​നി​യി​ല്‍ അ​റ​സ്റ്റി​ല്‍

ട്വ​ന്റി20 ലോ​ക​ക​പ്പി​ല്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്ന ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് താ​രം ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക ബ​ലാ​ല്‍​സം​ഗ​ക്കേ​സി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ അ​റ​സ്റ്റി​ല്‍. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ സി​ഡ്‌​നി സി​റ്റി പോ​ലീ​സാ​ണ് 31കാ​ര​നാ​യ താ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ര​ണ്ടി​നു ഗു​ണ​തി​ല​ക​യ്‌​ക്കെ​തി​രേ റ​ജി​സ്റ്റ​ര്‍ ചെ​യ്ത പീ​ഡ​ന​ക്കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്. ലോ​ക​ക​പ്പി​ല്‍​നി​ന്നു പു​റ​ത്താ​യ ശ്രീ​ല​ങ്ക​ന്‍ ടീം ​ഓ​സ്‌​ട്രേ​ലി​യ​യി​ല്‍​നി​ന്നു തി​രി​ച്ചു​പോ​ന്നെ​ങ്കി​ലും സം​ഘ​ത്തി​ല്‍ ഗു​ണ​തി​ല​ക​യി​ല്ലെ​ന്ന് ടീ​മി​ന്റെ അ​ടു​ത്ത​വൃ​ത്തം വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ടു വ്യ​ക്ത​മാ​ക്കി. ഓ​ണ്‍​ലൈ​ന്‍ ഡേ​റ്റി​ങ് ആ​പ്പി​ലൂ​ടെ​യാ​ണ് ഗു​ണ​തി​ല​ക, 29കാ​രി​യാ​യ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നാ​ണ് പൊ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ഇ​തി​നു​ശേ​ഷം റോ​സ് ബേ​യി​ലു​ള്ള വ​സ​തി​യി​ല്‍​വ​ച്ച് ന​വം​ബ​ര്‍ 2നു ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി പൊ​ലീ​സ് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ന് ഒ​ടു​വി​ലാ​ണ് സി​ഡ്‌​നി​യി​ലെ ഹോ​ട്ട​ലി​ല്‍​നി​ന്നു ല​ങ്ക​ന്‍ താ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച്ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ശ​നി​യാ​ഴ്ച, ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റ​തി​നു പി​ന്നാ​ലെ…

Read More

ലോകത്തിലെ ഏറ്റവും വില കൂടിയ ദ്രാവകം എന്തെന്നറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും !

പുരാതന കാലം മുതല്‍ തന്നെ മിത്തുകളിലും മതങ്ങളിലുമെല്ലാം പ്രതിപാദിക്കുന്ന ജീവിയാണ് തേള്‍. ഈജിപ്ഷ്യന്‍ പുരാണത്തില്‍ ഇവയ്ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. ഇവയുടെ മാരക വിഷവും മനുഷ്യര്‍ക്ക് പണ്ടുകാലം മുതല്‍അത്ഭുതമായിരുന്നു. ഇന്ന് ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം തേളിന്റെ വിഷം എന്നാണ്. ഒരു ഗാലണിന് 39 മില്യണ്‍ ഡോളറാണ് തേള്‍ വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളര്‍. ശാസ്ത്രീയമായ കാരണങ്ങളാണ് തേള്‍ വിഷം ഇത്ര മൂല്യമുള്ളതാകാന്‍ കാരണം. ചികിത്സാ രംഗത്ത് തേള്‍ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗ നിര്‍ണയത്തിനും ട്യൂമറുകളെ ചെറുക്കാനും സഹായിക്കുന്ന പ്രോട്ടീനുകള്‍ തേള്‍ വിഷത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. തേള്‍ വിഷത്തിലെ ക്ലോറോടോക്‌സിന്‍ എന്ന ഘടകത്തിന് തലയേയും നട്ടെല്ലിനേയും ബാധിക്കുന്ന ചില കാന്‍സര്‍ സെല്ലുകളെ കണ്ടെത്താന്‍ കഴിയും.…

Read More

Mygirlfund Evaluations And Information

I waited and nothing, i reached out 3 or 4 instances with no response… I emailed them and so they stated they would do the final cashout in 30 days….. None of these my gurl fund women are paid for his or her evaluate of Mygirlfund. All of these women are lively on the positioning now. “Pixiedoll” is newer to the location, having been a member for just under six months. All of these ladies are lively on the positioning now. You cant promote something via mgf and your not…

Read More

Chatrandom Evaluation Archives

To get rid of the ice and chat with of us from any space I really like. It’s on a daily basis attention-grabbing verify simply how purchasers promote themselves when purchasing for closeness. However, you get entry to extra features, for instance, by including paid search filters. Indeed, that is primarily basically perhaps most likely the most thrilling preserve chatting you in all probability can experience. The web site supplies a channel whereby new individuals can meet folks from anyplace across the globe and start to speak with them. Chatrandom.com…

Read More

Times Buying And Selling Japan Co Ltd

It works nicely on cellular and tablet gadgets in addition to desktop and laptop computer. Guest chat rooms embody a video chat and adult chat area with every attracting a quantity of dozen guests at a time. Most of the rooms have a high proportion of visitors posting pictures and of those, some do link to 3rd celebration sites. There is no video chatting on this site, and it is distinctly “old school” in look. OnlineFreeChat and FreeChatNow are owned and operated by the identical particular person. They use the…

Read More

സു​കു​മാ​ര​ക്കു​റു​പ്പ് ര​ക്ഷ​പ്പെ​ട്ട​തെ​ങ്ങ​നെ ? എവിടേയ്ക്ക്… ആര്‍ക്കൊപ്പം..? സു​കു​മാ​ര​ക്കു​റു​പ്പി​നെ​ത്തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ട് 38 വര്‍ഷം

പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​നെ​ത്തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ട് 38 വ​ർ​ഷ​മാ​കു​ന്നു. കേ​ര​ള​ത്തെ ന​ടു​ക്കി​യ ചാ​ക്കോ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​കു​മാ​ര​ക്കു​റു​പ്പ് മ​രി​ച്ച​താ​യി തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ അ​യാ​ൾ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ൾ. കേ​സി​ൽ തെ​ളി​വെ​ന്നും അ​ട​യാ​ള​മെ​ന്നും പ​റ​യാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​ത് കൊ​ടും​ക്രി​മി​ന​ലാ​യ കു​റു​പ്പി​ന്‍റെ ആ​റേ​ഴു ഫോ​ട്ടോ​ക​ൾ. പ്ര​ധാ​ന തെ​ളി​വാ​യി​രു​ന്നു ചാ​ക്കോ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്കാ​നു​പ​യോ​ഗി​ച്ച കു​റു​പ്പി​ന്‍റെ അം​ബാ​സ​ഡ​ർ കാ​ർ. മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​റി​ന്‍റെ ബോ​ഡി കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ദ്ര​വി​ച്ചു​തീ​ർ​ന്നു. ഗി​യ​ർ​ബോ​ക്സ് ഉ​ൾ​പ്പെ​ടെ അ​വ​ശേ​ഷി​ച്ച ഭാ​ഗ​ങ്ങ​ളും മ​ണ്ണി​ലൊ​ളി​ച്ചു. അ​രും​കൊ​ല​ക്കാ​ല​ത്ത് കു​റു​പ്പ് ആ​ല​പ്പു​ഴ വ​ണ്ടാ​ന​ത്ത് പ​ണി​തു​തു​ട​ങ്ങി​യ ഇ​രു​നി​ല ബം​ഗ്ളാ​വ് അ​നാ​ഥ​മാ​യി ഇ​പ്പോ​ഴു​മു​ണ്ട്. കേ​ര​ളം എ​ക്കാ​ല​വും ഭീ​തി​യോ​ടെ ഓ​ർ​മി​ക്കു​ന്ന ചാ​ക്കോ വ​ധ​ക്കേ​സി​ൽ പി​ടി​യി​ലാ​യ മ​റ്റ് പ്ര​തി​ക​ൾ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും മു​ഖ്യ​പ്ര​തി സു​കു​മാ​ര​ക്കു​റു​പ്പ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ്. കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന് മോ​സ്റ്റ് വാ​ണ്ട​ഡ് ക്രി​മി​ന​ൽ. ചാ​ക്കോ വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ കു​റു​പ്പി​ന് പ​ല​പ്പോ​ഴാ​യി കോ​ട​തി അ​ൻ​പ​തോ​ളം സ​മ​ൻ​സു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

Read More

Low-cost Cam Sites: Eleven Least Expensive Cam Woman Sites To Look At On-line

Their adult webcams vary from pros who know exactly what you need to amateur webcam models who can get you exhausting in just a few minutes. Check out the hand-picked listing of the best adult webcams sites on the planet.The top 5 cam sites plus a lot of other pretty good ones as properly. Hereafter, you won’t have to wait for the porn videos to stream wherever. You can pick the chick that may make you want to cum. Jump into the world of live sex webcams and let your…

Read More

ചീ​ട്ടോ കു​റി​പ്പ​ടി​യോ ഇ​ല്ലാ​തെ രാ​ജ്യ​ത്തെ​വി​ടെ​യും ചി​കി​ത്സ, ടെ​​​ലി​​​മെ​​​ഡി​​​സി​​​നും എ​​​ത്തും; വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ത്ത് ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍ കൊ​​​ച്ചി: രോ​​​ഗി​​​യു​​​ടെ മു​​​ന്‍കാ​​​ല ചി​​​കി​​​ത്സാ ചീ​​​ട്ടോ മ​​​രു​​​ന്നി​​​ന്‍റെ കു​​​റി​​പ്പ​​​ടി​​​യോ ഇ​​​ല്ലാ​​​തെ ഇ​​​നി രാ​​​ജ്യ​​​ത്തെ​​​വി​​​ടെ​​​യും ചി​​​കി​​​ത്സ തേ​​​ടാ​​​ൻ പ​​​ര്യാ​​​പ്ത​​​മാ​​​യ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ത്ത് ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല. രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്കേ​​​യ​​​റ്റം മു​​​ത​​​ല്‍ വ​​​ട​​​ക്കേ​​​യ​​​റ്റം വ​​​രെ​​​യു​​​ള്ള സ​​​ര്‍ക്കാ​​​ര്‍, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ ഏ​​​കീ​​​കൃ​​​ത ശൃം​​​ഖ​​​ല​​​യി​​​ല്‍ എ​​​ത്തി​​​ച്ചാ​​​ണ് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ഈ ​​​പ​​​ദ്ധ​​​തി യാ​​​ഥാ​​​ര്‍ഥ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ഡോ​​​ക്ട​​​റു​​​ടെ മു​​​മ്പി​​​ലി​​​രി​​​ക്കു​​​ന്ന കം​​​പ്യൂ​​​ട്ട​​​റി​​​ല്‍ ഒ​​​രി​​​ക്ക​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി​​​യ വ്യ​​​ക്തി​​​യു​​​ടെ സ​​​ക​​​ല വി​​​വ​​​ര​​​ങ്ങ​​​ളും രാ​​​ജ്യ​​​ത്തെ ഏ​​​ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ല​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലും ര​​​ഹ​​​സ്യാ​​​ത്മ​​​ക​​​ത കാ​​​ത്തു സൂ​​​ക്ഷി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​മാ​​​ണ് പ​​​ദ്ധ​​​തി ഒ​​​രു​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ​​രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​ര്‍ പ​​​റ​​​യു​​​ന്നു. സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ ഒ​​​രു​​​കു​​​ട​​​ക്കീ​​​ഴി​​​ലാ​​​ക്കി രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​തേ​​​മാ​​​തൃ​​​ക​​​യി​​​ല്‍ ചി​​​ക​​​ിത്സ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. അ​​ഞ്ഞൂ​​റോ​​ളം ആ​​​ശു​​​പ​​​ത്രി​​​ക​​​ളാ​​​ണ് ഇ​​​തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് രാ​​​ജ്യ​​​മാ​​​കെ ഇ​​​ത്ത​​​രം സേ​​​വ​​​നം സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ കൂ​​​ടി കോ​​​ര്‍ത്തി​​​ണ​​​ക്കി ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. റൂ​​​റ​​​ലി​​​ല്‍ ടെ​​​ലി​​​മെ​​​ഡി​​​സി​​​ന്‍ എ​​​ത്തും സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ല്‍ ടെ​​​ലി​​​മെ​​​ഡി​​​സി​​​ന്‍ സം​​​വി​​​ധാ​​​നം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി…

Read More

19+ Finest App To Video Chat With Strangers In 2022!

Some are new, and some have been in the market for over a decade. Most of them are free, but some have premium versions to pay for a premium account and additional features. There is an elegant website for elegant folks called EmeraldChat. The website boasts one of the stunning user interfaces in the marketplace, which only provides to its appeal. Which is no 1 chatting app? Telegram. Viber. Signal. WhatsApp. Facebook Messenger. Line. WeChat. Skype. Well, we’ve some of the best random video chat apps for all social ones.…

Read More

19+ Finest App To Video Chat With Strangers In 2022!

Some are new, and some have been in the market for over a decade. Most of them are free, but some have premium versions to pay for a premium account and additional features. There is an elegant website for elegant folks called EmeraldChat. The website boasts one of the stunning user interfaces in the marketplace, which only provides to its appeal. Which is no 1 chatting app? Telegram. Viber. Signal. WhatsApp. Facebook Messenger. Line. WeChat. Skype. Well, we’ve some of the best random video chat apps for all social ones.…

Read More