സ്വന്തം ലേഖകൻ തിരുവനന്തപുരം : കോർപറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവിൽ നിയമനത്തിനായി പാർട്ടി ജില്ലാസെക്രട്ടറിക്ക് കത്തെഴുതിയ മേയർ ആര്യാരാജേന്ദ്രന്റെ നടപടിയിൽ പ്രതിഷേധിച്ച് കോർപറേഷനിൽ വ്യാപക പ്രതിഷേധം. ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഭരണസമിതി മറ്റൊരു വിവാദത്തിലേക്ക് കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കു 295 ഒഴിവുണ്ടെന്നും ഉദ്യോഗാർഥികളുടെ മുൻഗണന പട്ടിക നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്താണു ഇപ്പോൾ സിപിഎമ്മിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കത്തയച്ചിട്ടില്ലെന്നു മേയറും അങ്ങനെയൊരു കത്ത് കണ്ടിട്ടില്ലെന്നു ജില്ലാ സെക്രട്ടറിയും ആണയിട്ടു പറയുന്നുണ്ടെങ്കിലും പുതിയ വിവാദം ജില്ലയിലെ സിപിഎമ്മിനുള്ളിൽ കടുത്ത ചേരിതിരിവു സൃഷ്ടിച്ചിരിക്കുകയാണ്. മേയർ തന്റെ ഒൗദ്യോഗിക ലെറ്റർ പാഡിൽ പാർട്ടി ജില്ലാ സെക്രട്ടറിയ്ക്ക് എഴുതിയ കത്ത് പുറത്തായതിനു പിന്നിൽ കോർപറേഷൻ ഭരണസമിതിലെ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണെന്നാണു…
Read MoreCategory: All News
No Categoria
Remember the gay relationship character image gadget one to overlaid your image having a rainbow flag? The basic public inform you of support in addition to remodel work together to draw in users simply who together with support that cause. The concept we now have discovered to create a photo that is cut up up between a pair potentialities. Recreations communities in then online recreation work very well, because the would primary earliest potentialities, similar to for instance cake or cake. After that pose a question to your customers so…
Read MoreTinychat Now Has 20 Million Registered Customers, Hits Profitability
I occurred to be really not looking for dedication, nevertheless I discovered myself on the market to new knowledge and pondering. The app retains alive the youthful and recent look of the positioning, which is nice, particularly since this website online targets youngsters and youthful adults. The most superb perform of this chatting web site is it allows you to converse with a gaggle of oldsters who share the same pursuits. Next on the document of the simplest websites like Omegle is TinyChat. If you’re looking round for some websites…
Read MoreFreechatnow Is Actually One Of Many Founding Og’s Of Stay Sex Chat
When you launch the app, it displays a list of nearby profiles with whom you might talk. Using this app is more enjoyable because you will earn 10k karma factors by chatting daily. The social media world is a strong platform, and influencers and bloggers have an particularly large impact on the youth…. There was a time when it used to be as cool as Facebook or Skype. But they’re nonetheless present although they no longer command the presence they as quickly as did. Chat rooms allow you to meet…
Read MoreFlingster 2022 Review Scam? Learn Before Use
We proceeded a quantity of horny schedules, nowadays The way we want feel a lot better. Wonderful companies for single men and women with cost-free options and great performance. Once you are in, next is to indicate your gender, location, and search choice. This has its ups and downs, although; no surprise there are lots of faux accounts on the site. In addition to this, you can’t join your profile on Flingster to other social media sites. Anyways, customers speak properly about their expertise on this website. So it’s as…
Read Moreഗവര്ണര്ക്കെതിരായ യുദ്ധത്തില് കേരളത്തെ കുത്തുപാളയെടുപ്പിക്കാന് പിണറായി ! നിയമോപദേശത്തിന് നല്കുന്നത് 47 ലക്ഷം; നരിമാന് മാത്രം 30 ലക്ഷം…
പിണറായി സര്ക്കാര് അധികാരത്തില് വന്നതിനു ശേഷം ഏറ്റവും കൂടുതല് കോളടിച്ചത് പ്രമുഖ അഭിഭാഷകര്ക്കാണെന്ന് നിസ്സംശയം പറയാം. കേസു കെട്ടുകള്ക്ക് കുറവില്ലാത്തതിനാല് ഹരീഷ് സാല്വെ, രാം ജഠ്മലാനി,കപില് സിപല് തുടങ്ങിയ മഹാമേരുക്കളായ അഭിഭാഷകര്ക്കായി കോടികളാണ് പിണറായി സര്ക്കാര് ഒഴുക്കിയത്. ഇപ്പോള് നറുക്കു വീണിരിക്കുന്നതാവട്ടെ സുപ്രീംകോടതിയിലെ മുതിര്ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാനും. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിനാണ് സംസ്ഥാന സര്ക്കാര് വന് തുക നരിമാന് നല്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില് തുടര് നടപടികള് സ്വീകരിക്കാത്ത സാഹചര്യത്തില് ഗവര്ണര്ക്കെതിരെ നിയമോപദേശം തേടാന് 46.9 ലക്ഷം രൂപയാണ് സംസ്ഥാന സര്ക്കാര് ചിലവാക്കുന്നത്. ഇതില് 30 ലക്ഷം രൂപ ഫാലി എസ് നരിമാന്റെ മാത്രം ഫീസാണ്. ഇതുസംബന്ധിച്ച സര്ക്കാര് ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. നരിമാന്റെ ജൂനിയര് സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം…
Read Moreവനിതാ കോളജ് കാമ്പസില് യുവാക്കളുടെ അഴിഞ്ഞാട്ടം ! വിദ്യാര്ഥിനികള്ക്കു നേരെ കടന്നുകയറ്റവും അശ്ലീല പ്രദര്ശനവും; ഒമ്പതു പേര് പിടിയില്…
യുവാക്കളുടെ സംഘം വനിതാ കോളേജ് കാമ്പസില് അതിക്രമിച്ചു കയറി വിദ്യാര്ഥിനികളെയും സുരക്ഷാജീവനക്കാരനെയും ഉപദ്രവിച്ച സംഭവത്തില് ഒമ്പതു പേര് അറസ്റ്റിലായി. മധുര സിറ്റി പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവര് ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര് 30-ാം തീയതിയാണ് സംഭവം. ബൈക്കുകളിലെത്തിയ ഒരുസംഘം യുവാക്കള് നഗരത്തിലെ വനിതാ കോളേജില് കടന്നു കയറുകയായിരുന്നു. കോളേജിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയ അക്രമികള് പെണ്കുട്ടികള്ക്ക് നേരേ അശ്ലീലചേഷ്ടകള് കാണിക്കുകയും അശ്ലീലപദപ്രയോഗങ്ങള് നടത്തുകയുമായിരുന്നു. ബൈക്കിലായിരുന്ന പ്രതികള് പെണ്കുട്ടികളെ കയറിപിടിക്കാനും ശ്രമിച്ചു. സംഭവത്തില് ഇടപെട്ട സുരക്ഷാജീവനക്കാരനെ യുവാക്കള് മര്ദിച്ചു. പിന്നീട് കാമ്പസിന് പുറത്ത് നാട്ടുകാരുമായും ഏറ്റുമുട്ടലുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കോളേജ് സൂപ്പര്വൈസറുടെ പരാതിയിലാണ് സംഭവത്തില് കേസെടുത്തിരിക്കുന്നതെന്ന് മധുര സിറ്റി പോലീസ് അറിയിച്ചു. മധുര സ്വദേശികളായ അരുണ് പാണ്ഡ്യന്, എം. മണികണ്ഠന്, സേതുപാണ്ടി, ബി.മണികണ്ഠന്, വില്യം ഫ്രാന്സിസ്, വിമല്ജോയ് പാട്രിക്, ശിവഗംഗ സ്വദേശികളായ സൂര്യ,മുത്തുനവേഷ്…
Read Moreകാര്യങ്ങള് കൈയ്യില് നിന്ന് പോയി ! കത്ത് വ്യാജമെന്ന് പറയാന് കഴിയാതെ സിപിഎം; ആര്യാ രാജേന്ദ്രന് പാര്ട്ടിയെ വെട്ടിലാക്കുമ്പോള്…
തിരുവനന്തപുരം നഗരസഭയില് താല്ക്കാലിക നിയമനത്തിനായി ആളുകളെ നിര്ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര് ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന് പാര്ട്ടിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് പൊതുജനമധ്യത്തില് വലിയ മാനഹാനിയാണ് പാര്ട്ടിയ്ക്ക് ഉണ്ടാക്കുന്നത്. കത്ത് വ്യാജമെന്ന് പറഞ്ഞാല് അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നതാണ് പാര്ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. അങ്ങനെ വന്നാല് അതുണ്ടാക്കിയവര് കേസില് പ്രതികളാവുകയും ചെയ്യും. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്നം ഒത്തുതീര്പ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നാല് കാര്യങ്ങള് കൈവിട്ട് പോയെന്ന് സിപിഎം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്്. ഒരെണ്ണമല്ല രണ്ട് കത്താണ് പുറത്തുവന്നിരിക്കുന്നത് ഒന്ന് സിപിഎം പാര്ലമെന്ററി പാര്ട്ടി നേതാവ് ഡി ആര് അനില് എഴുതിയ കത്തും മറ്റൊന്ന് മേയര് എഴുതിയ കത്തും. രണ്ടിന്റെയും അടിസ്ഥാനം താല്ക്കാലിക നിയമനങ്ങള് തന്നെയാണ്.ഇതേ തുടര്ന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഇടപെട്ട് ഒഴിവുകളില് നിയമനം എംപ്ളോയ്മെന്റ് എക്സേഞ്ച്…
Read Moreകൊറിയയിലൊന്നും ആരും സിനിമയെ വിമര്ശിക്കുന്നില്ല ! വിമര്ശിക്കുന്നവര് ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്ക്കുണ്ടോയെന്നാണെന്ന് റോഷന് ആന്ഡ്രൂസ്…
പരാജയപ്പെട്ട സിനിമകളെ ആളുകള് കണ്ണടച്ചു വിമര്ശിക്കുന്നതിനെതിരേ തുറന്നടിച്ച് സംവിധായകന് റോഷന് ആന്ഡ്രൂസ്.നിരവധി പേരുടെ ഉപജീവനമാര്ഗമാണ് സിനിമ. കൊറിയയിലൊന്നും ആരും സിനിമയെ വിമര്ശിക്കില്ല. ഇവിടെ ആളുകള് സിനിമയെ വിമര്ശിച്ച് താഴെയിറക്കുകയാണെന്നും റോഷന് ആന്ഡ്രൂസ് ഒരു അഭിമുഖത്തില് പറഞ്ഞു. സിനിമ പോസ്റ്റര് ഒട്ടിക്കുന്ന ആളുകള് മുതല് നിരവധി ആളുകളുടെ ഉപജീവനമാര്ഗമാണ് സിനിമ. കൊറിയയില് സിനിമയെ ആരും വിമര്ശിക്കില്ല. അവര് സിനിമയെ സപ്പോര്ട്ട് ചെയ്യും. ഇവിടെ നടക്കുന്ന വിമര്ശനങ്ങള് സിനിമയെ നശിപ്പിച്ച് താഴെയിറക്കും. വിമര്ശിക്കാം, പക്ഷേ വിമര്ശിക്കുന്നവര്ക്ക് അതിനുള്ള ക്വാളിറ്റി വേണമെന്നും റോഷന് ആന്ഡ്രൂസ് പറഞ്ഞു. വിമര്ശിക്കുന്നവര് ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്ക്കുണ്ടോയെന്നാണ്. ട്രോള് ഉണ്ടാക്കുന്നവര് അവര്ക്കും ഭാര്യയും കുടുംബവും ഉണ്ടെന്ന് ചിന്തിക്കണം. ട്രോള് ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും റോഷന് ആന്ഡ്രൂസ് കൂട്ടിച്ചേര്ത്തു.
Read MoreDo Business From Home As On-line Chat Moderator
Most features, similar to manual gender filtering, are premium providers. There are quite a lot of support services out there to victims of home violence and sexual assault on the Internet. Anyone thirteen to 19 years old can join these chatting for teens websites. If you’ve questions about these sites or need some extra info on how to chat on-line, take a glance at our frequently asked questions beneath. Discord is a chatting website for teenagers created by avid gamers. Tagged is a social media site where teens chat with…
Read More