ഹൈടെക് പ്രഖ്യാപനം പാഴ്‌വാക്കായി;ഇ​ഴജ​ന്തു​ ഭീ​ഷ​ണിയിൽ വി​ദ്യാ​ല​യ​ങ്ങ​ൾ; ക്ലാസ് മുറികൾ കാടുകയറി നശിക്കുന്നു

കോ​ഴ​ഞ്ചേ​രി: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഹൈ​ടെ​ക്കാ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ കി​ഫ്ബ് ഫ​യ​ലു​ക​ളി​ൽ ഒ​തു​ങ്ങി​യ​പ്പോ​ൾ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ​രി​സ​ര​ങ്ങ​ൾ ഇ​ന്ന് ബാ​ധ്യ​താ​യി മാ​റി. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളോ​ടു മാ​നേ​ജ്മെ​ന്‍റു​ക​ൾ പ​ഴ​യ രീ​തി​യി​ലു​ള്ള താ​ത്പ​ര്യം കാ​ട്ടാ​തെ ആ​യ​പ്പോ​ൾ ഇ​വ​യു​ടെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളും പ​രാ​തി​ക​ൾ നി​റ​ഞ്ഞ​താ​യി. പാ​ന്പു​ക​ളു​ടെ​യും മ​റ്റ് ഇ​ഴ ജ​ന്തു​ക്ക​ളു​ടെ​യും ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് കോ​ഴ​ഞ്ചേ​രി​യി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള​ത്. തി​രു​വ​ല്ല – കു​ന്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ പു​ല്ലാ​ട് ജ​ഗ്ഷ​നു സ​മീ​പ​മു​ള്ള ശ്രീ ​വി​വേ​കാ​ന​ന്ദ ഹൈ​സ്കു​ളി​ന്‍റെ ചു​റ്റു​വ​ള​പ്പി​ലു​ള്ള സ്ഥ​ല​ങ്ങ​ളെ​ല്ലാം കാ​ടു പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞി​ടെ യു​പി വി​ഭാ​ഗ​ത്തി​ലെ ഒ​രു ക്ലാ​സ് റൂ​മി​ൽ ക​യ​റി​യ പാ​ന്പി​നെ വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തും വ​ന​ത്തി​ന് സ​മാ​ന രീ​തി​യി​ലും ചെ​ടി​ക​ളും വൃ​ക്ഷ​ങ്ങ​ളും പ​ട​ർ​ന്നു പ​ന്ത​ലി​ച്ച് കി​ട​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ർ എ​ത്ര ശ്ര​മി​ച്ചാ​ലും കു​ട്ടി​ക​ൾ ക​ളി​ക്കാ​നും മ​റ്റും കാ​ടു​പി​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ലേ​ക്ക പോ​കു​ക…

Read More

പൊട്ടിപ്പൊളിഞ്ഞ റോഡിലെ വെള്ളം നിറഞ്ഞ കുഴിക്ക് ചുറ്റുമിരുന്ന് പ്രതിഷേധിച്ച് വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്

ആ​ല​പ്പു​ഴ: ആ​ര്യാ​ട് പ​ള്ളി​മു​ക്ക് ആ​സ്പി​ന്‍​വാ​ള്‍ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ വ​ര്‍​ഷ​ങ്ങ​ളാ​യി പ​രി​ഹ​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​റ്റം​കു​ള​ങ്ങ​ര ആ​ര്യാ​ട് കി​ഴ​ക്ക് മ​ണ്ഡ​ലം ക​മ്മ​ിറ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ഴി​യി​ലി​രു​പ്പ്‌​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം പി​ഡ​ബ്ലി​യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍. അം​ജി​ത്ത്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബി​നു​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍, സ​ജി​ല്‍ ഷ​രീ​ഫ്, രാ​ഹു​ല്‍ കൃ​ഷ്ണ​ന്‍, താ​യി​ഫു​ദ്ദീ​ന്‍, തൗ​ഫ​ഖ്.​എ​ന്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന്യൂ​ഹ്മാ​ന്‍​കു​ട്ടി, ബ്‌​ളോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സി​നാ​നു​ദ്ദീ​ന്‍ മൂ​രി​ക്കു​ളം, ബി​നു ജേ​ക്ക​ബ്, എ​സ്. ഗോ​പ​കു​മാ​ര്‍, അ​ജി​കു​മാ​ര്‍ ചി​റ്റേ​ഴം, എ.​ഡി. തോ​മ​സ്, എ​സ്. ശ്യം​ജി​ത്ത്, എ​സ്. ഷ​ഫീ​ക്ക്, ശ​ര​ത് ബാ​ബു, ഷാ​ഹു​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Read More

തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​ല്‍  നേർക്ക് നേർ ഇടിച്ച് ടോറസും  പെട്രോളിയം ടാങ്കർ ലോറിയും ; അപകടത്തിൽ പരിക്കേറ്റ് കൊല്ലം സ്വദേശികളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​ല്‍ ടാ​ങ്ക​റും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്ക്. ടാ​ങ്ക​റി​ന്‍റെ കാ​ബി​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ആ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​ത്. കൊ​ല്ലം ഭാ​ഗ​ത്തു നി​ന്നും വ​ന്ന ടാ​ങ്ക​റും എ​റ​ണാ​കു​ളം ഭാ​ഗ​ത്തു നി​ന്നും എം​സാ​ൻഡ് ക​യ​റ്റി​വ​ന്ന ടോ​റ​സ് ലോ​റി​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം കു​ഴി​ക്കേ​ല​ത്തു വീ​ട്ടി​ല്‍ നൗ​ഷാ​ദ് (65), കൊ​ല്ലം സൗ​പ​ര്‍​ണി​ക​യി​ല്‍ ശി​വ​ജി (42) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ത്തി​ന്‍റെ മ​ധ്യ​ത്തി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു. ക്രെ​യി​നു​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ന​ട​ത്തി വ​രു​ന്നു.

Read More

ക്രി​ക്ക​റ്റ് ബാ​റ്റ് ത​ല​യി​ല്‍​ പ​തി​ച്ച് മ​രി​ച്ച  നവനീതിന് വിട നൽകി സഹപാഠികളും നാട്ടുകാരും

കാ​യം​കു​ളം: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ ബാ​റ്റാ​യി ഉ​പ​യോ​ഗി​ച്ച ത​ടി​ക്ക​ഷ്ണം ത​ല​യി​ല്‍ പ​തി​ച്ച് മ​ര​ണ​മ​ട​ഞ്ഞ ആ​റാം ക്ലാ​സു​കാ​ര​ന്  വിട നൽകി സഹപാഠികളും നാട്ടുകാരും. ചാ​രും​മൂ​ട് ചു​ന​ക്ക​ര ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ചാ​രും​മൂ​ട് പു​ത​പ്പ​ള്ളി കു​ന്നം വി​നോ​ദ്ഭ​വ​നി​ല്‍ വി​നോ​ദ് -ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​വ​നീ​ത് (11) ആ​ണ് ഇ​ന്ന​ലെ സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്രി​ക്ക​റ്റ്ക​ളി​ക്കി​ടെ ദാ​രുണാ​ന്ത്യ​മു​ണ്ടാ​യ​ത്. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ സ്‌​കൂ​ളി​നോ​ട് ചേ​ര്‍​ന്ന മൈ​താ​ന​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്കു​ക​യാ​യി​രു​ന്ന മു​തി​ര്‍​ന്ന കു​ട്ടി​ക​ളു​ടെ കൈ​യി​ല്‍ നി​ന്നും ക്രി​ക്ക​റ്റ് ബാ​റ്റാ​യി ഉ​പ​യോ​ഗി​ച്ച ത​ടി​ക്ക​ഷണം അ​തു​വ​ഴി വ​ന്ന ന​വ​നീ​തി​ന്‍റെ ത​ല​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളു.

Read More

മാവേലിക്കരയിൽ  ക്രിക്കറ്റ് ബാറ്റ് തലയിൽ കൊണ്ട് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

മാവേലിക്കര: സ്കൂളിൽ വച്ച് ക്രിക്കറ്റ് ബാറ്റ് അബദ്ധത്തിൽ തലയുടെ പിൻവശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി നവനീതാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ വിദ്യാർഥി പോകുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം മറ്റ് കുട്ടികൾ മൈതാനത്ത് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ കൈയിൽ നിന്നും ബാറ്റ് അബദ്ധത്തിൽ തെറിച്ചു മരിച്ച കുട്ടിയുടെ തലയ്ക്ക് പിന്നിലടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ക്ലാസ് മുറിയിലെ ഡസ്കിന്‍റെ ഒടിഞ്ഞ ഭാഗമാണ് കുട്ടികൾ ബാറ്റായി ഉപയോഗിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് സ്കൂളിലെത്തി മറ്റ് കുട്ടികളോട് വിവരങ്ങൾ തിരക്കി. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കുട്ടികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

Read More

സ​പ്ലൈ​കോ സ്റ്റോ​റു​ക​ളി​ലും ഔ​ട്ട്‌ലെറ്റു​ക​ളി​ലും  നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾക്ക് കടുത്ത ക്ഷാമം; ഉപയോക്താക്കൾ വലയുന്നു

റാ​ന്നി: സ​പ്ലൈ​കോ സ്റ്റോ​റു​ക​ളി​ലും ഔ​ട്ട്ല​റ്റു​ക​ളി​ലും അ​രി​യും പ​ല വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത ക്ഷാ​മം. കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന വെ​ള്ള​യ​രി മി​ക്ക സ​പ്ലൈ​കോ സ്റ്റോ​റു​ക​ളി​ലും തീ​ർ​ന്നി​ട്ട് ആ​ഴ്ച​ക​ളാ​യി. ഇ​തു മൂ​ലം വ​ൻ വി​ല ന​ൽ​കി സ്വ​കാ​ര്യ വി​പ​ണി​ക​ളി​ൽ നി​ന്ന് അ​രി വാ​ങ്ങാ​ൻ ആ​ളു​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. മി​ക്ക​യി​ട​ങ്ങ​ളി​ലും കു​ത്ത​രി സ്റ്റോ​ക്കു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​ണ്. മാ​ത്ര​മ​ല്ല സ​പ്ലൈ​കോ​യി​ലും മാ​വേ​ലി സ്റ്റോ​റു​ക​ളി​ലു​മെ​ത്തു​ന്ന സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള കു​ത്ത​രി ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​തും പെ​ട്ട​ന്ന് വെ​ന്ത് പോ​കു​ന്ന​തു​മാ​ണെ​ന്നാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്ന​ത്. റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​തേ കു​ത്ത​രി​ക്ക് സ​പ്ലൈ​കോ , മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ ഉ​യ​ർ​ന്ന വി​ല ന​ൽ​കി വാ​ങ്ങാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. വെ​ള്ള​യ​രി​ക്ക് ആ​വ​ശ്യ​ക്കാ​രേ​റു​ന്ന​തോ​ടെ സ്റ്റോ​ക്ക് പ​രി​മി​ത​മാ​വു​ക​യാ​ണ്. വെ​ള്ള​യ​രി ഓ​രോ കാ​ർ​ഡു​ട​മ​യ്ക്കും നി​ശ്ചി​ത കി​ലോ​ഗ്രാം തൂ​ക്ക​ത്തി​ന് സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള വി​ല​ക്ക് ല​ഭി​ക്കും. സ​ബ്സി​ഡി വി​ല ക​ണ​ക്കാ​ക്കു​ന്പോ​ൾ സ്വ​കാ​ര്യ മാ​ർ​ക്ക​റ്റി​ലു​ള്ള​തി​നേ​ക്കാ​ൾ വ​ള​രെ വി​ല​ക്കു​റ​വി​ൽ…

Read More

പാ​യി​പ്പാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തിന്‍റെ ഭ​ര​ണം വ​നി​ത​ക​ളു​ടെ കൈ​ക​ളി​ൽ;  16അം​ഗ  ക​മ്മി​റ്റി​യി​ൽ 9 ​പേ​ർ വ​നി​ത​കൾ

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം വ​നി​ത​ക​ൾ ക​യ്യ​ട​ക്കി. പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​നാ​മോ​ൾ റോ​ബി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സീ​ന​ത്ത് സ​ലിം, ക്ഷേ​മ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​നി എം.​ജോ​സ​ഫ്, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​ളി​മ്മ ജോ​സ​ഫ് എ​ന്നീ വ​നി​ത​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​ര​ഥ്യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ത്. ര​ണ്ടു​മാ​സം മു​ന്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​എ.​ഒൗ​സേ​ഫ് അ​ടു​ത്തി​ടെ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ സീ​നാ​മോ​ൾ റോ​ബി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും എ​സ്.​ല​ത​യെ​ന്ന വ​നി​ത​യാ​ണ്. 16അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഒ​ന്പ​തു​പേ​രും വ​നി​ത​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​നു​ണ്ട്. സ്വ​പ്ന ബി​ജു പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) വി​ഭാ​ഗ​ത്തി​ലെ സ്വ​പ്ന ബി​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ വ​ത്സ​മ്മ കു​ഞ്ഞു​മോ​ൻ ധാ​ര​ണ പ്ര​കാ​രം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ്…

Read More

വീർപ്പുമുട്ടി ഗോക്കൾ;അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഗോ​ശാ​ല​യു​ടെ വി​ക​സ​നം വ​ഴി​മി; ദേ​വ​സ്വം ബോ​ർ​ഡിനെതിരേ ഭക്തർ

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗോ​ശാ​ല​യു​ടെ വി​ക​സ​നം വ​ഴി​മു​ട്ടു​ന്നു. ഗോ​ക്ക​ൾ വീ​ർ​പ്പു​മു​ട്ടു​ന്നു. മൂ​രി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 62 കാ​ലി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 12 മൂ​രി​ക​ളും ക​റ​വ​യു​ള്ള 15 ഗോ​ക്ക​ളു​മു​ണ്ട്. അ​പൂ​ർ​വ​യി​നം ഗി​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ഗോ​ശാ​ല​യി​ലു​ണ്ട്. എ​ന്നാ​ൽ ഇ​വ​യെ ശ​രി​യാ​യി സം​ര​ക്ഷി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഭ​ക്ത​രു​ടെ ആ​ക്ഷേ​പം. ഗോ​ശാ​ല വി​ക​സ​നം സം​ബ​ന്ധി​ച്ച കേ​സ് ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഏ​താ​നും വ​ർ​ഷം മു​ന്പ് ദേ​വ​സ്വം ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റി​സ് പി.​ആ​ർ.​രാ​മ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഗോ​ശാ​ല വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ വി​ക​സ​നം ഇ​പ്പോ​ഴും ക​ട​ലാ​സി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. 30ല​ധി​കം ഗോ​ക്ക​ൾ​ക്ക് പാ​ർ​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ലും ഇ​പ്പോ​ഴി​ല്ല. ഗോ​ക്ക​ളെ പ​രി​ച​രി​ക്കാ​നാ​യി നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യും ഇ​വി​ടെ​യു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി ഗോ​ശാ​ല വി​ക​സി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം ദു​ര​ന്ത​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഭ​ക്ത​ർ​ക്കു​ള്ള​ത്.

Read More

ത​ത്പര ​ക​ക്ഷി​ക​ളാ​ൽ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടതാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു; മ​ന്ത്രി ജി.​സു​ധാ​ക​ര​നെ​തി​രേ സി​പി​എം വ​നി​താ  നേ​താ​വ് ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ച്ചു

അ​ന്പ​ല​പ്പു​ഴ: മ​ന്ത്രി ജി.​സു​ധാ​ക​ര​നെ​തി​രേ സി​പി​എം വ​നി​താ നേ​താ​വ് ഉ​ഷാ സാ​ലി ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ച്ചു. കേ​സ് ഒ​ത്തു​തീ​ർ​ന്നു. വി​ടു​ത​ൽ ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി വി​ധി 26 ന് ​പ​റ​യാ​ൻ മാ​റ്റി വെ​ച്ചു. ഇ​ന്ന​ലെ​യാ​ണ് ഉ​ഷാ സാ​ലി അ​ന്പ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് രേ​ഖാ​മൂ​ലം ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. മ​ന്ത്രി​ക്കെ​തി​രാ​യ കേ​സ് അ​ടു​ത്ത മാ​സം ഏ​ഴി​ന്് പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് വാ​ദി ഉ​ഷാ സാ​ലി വി​ടു​ത​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. നാ​ലു വ​ർ​ഷം മു​ൻ​പ് ത​നി​ക്കു​ണ്ടാ​യ മ​നോ​വേ​ദ​ന കൊ​ണ്ടാ​യി​രു​ന്നു കേ​സു​മാ​യി മു​ന്നോ​ട്ടു പോ​യ​ത്. ചി​ല ത​ത്പര ​ക​ക്ഷി​ക​ളാ​ൽ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​തു താ​നും ജി.​സു​ധാ​ക​ര​നും പാ​ർ​ട്ടി​യും തി​രി​ച്ച​റി​ഞ്ഞു. ഇ​തി​നാ​ൽ ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നാ​ൽ കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നി​ല്ലെ​ന്നും കേ​സ് നി​രു​പാ​ധി​കം പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും ഉ​ഷാ സാ​ലി രേ​ഖാ​മൂ​ലം കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി വി​ധി…

Read More

ശുദ്ധജലവിതരണം മുടങ്ങി; ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ന്‍  ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണമെന്ന്  ഉ​പ​ഭോ​ക്തൃ​ത​ര്‍​ക്ക പ​രി​ഹാ​ര ഫോ​റം 

പ​ത്ത​നം​തി​ട്ട: ഉ​പ​ഭോ​ക്താ​വി​ന് ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ​ത​ര്‍​ക്ക പ​രി​ഹാ​ര ഫോ​റം ഉ​ത്ത​ര​വ്. ത​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് വി​ഴ്ച​വ​രു​ത്തി എ​ന്നാ​രോ​പി​ച്ച് ത​ടി​യൂ​ര്‍ സ്വ​ദേ​ശി​യും മു​തി​ര്‍​ന്ന പൗ​ര​നു​മാ​യ വ​ര്‍​ഗീ​സ് ഫി​ലി​പ്പ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് മു​ട​ങ്ങാ​തെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​തി​ര്‍ ക​ക്ഷി​ക​ളാ​യ പ​ത്ത​നം​തി​ട്ട ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന് 5000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 1000 രൂ​പ വ്യ​വ​ഹാ​ര ചെ​ല​വാ​യും ന​ല്‍​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യുന്നു. ജ​ല അ​ഥോ​റി​റ്റി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍​ക്ക് ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​കാ​നും തു​ക വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും ഈ​ടാ​ക്കി ന​ല്‍​ക​ണ​മെ​ന്നും ഫോ​റം ഉ​ത്ത​ര​വി​ട്ടു. ഫോ​റം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ബേ​ബി (ബേ​ബി​ച്ച​ന്‍ വെ​ച്ചൂ​ച്ചി​റ), അം​ഗം എ​ന്‍. ഷാ​ജി​താ ബീ​വി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്…

Read More