കൊ​ല​ക്കേ​സ് പ്ര​തി ക്വ​ട്ടേ​ഷ​നു വേണ്ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സം​ഭ​വം;  അപ്പുണ്ണിയെ  ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും;കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ്

മാ​വേ​ലി​ക്ക​ര: കൊ​ല​ക്കേ​സ് പ്ര​തി ക്വ​ട്ടേ​ഷ​നാ​യി ര​ക്ഷ​പ്പെ​ടാ​ൻ​ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പോ​ലീ​സ് ഇ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. കി​ളി​മാ​നൂ​ർ റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് വ​ധ​ക്കേ​സ്, കു​റ​ത്തി​കാ​ട് പ്ര​വീ​ണ്‍ വ​ധ​ക്കേ​സ് എ​ന്നി​വ​യി​ലു​ൾപ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും ഗു​ണ്ടാ​നേ​താ​വു​മാ​യ കൃ​ഷ്ണ​പു​രം ദേ​ശ​ത്തി​ന​കം ക​ള​ത്തി​ൽ വീ​ട്ടി​ൽ അ​പ്പു​ണ്ണി(34)​ ര​ക്ഷ​പ്പെ​ടാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ലും മാ​വേ​ലി​ക്ക​ര​യി​ലെ ഗു​ണ്ടാ നേ​താ​വി​നെ വ​ക​വ​രു​ത്താ​നു​ള്ള ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത സം​ഭ​വ​ത്തി​ലും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നും അ​ന്വേ​ഷ​ണ​ത്തി​നു​മാ​യാ​ണ് പ്ര​തി അ​പ്പു​ണ്ണി​യെ വി​ട്ടു​കി​ട്ടാ​ൻ മാ​വേ​ലി​ക്ക​ര പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് മാ​വേ​ലി​ക്ക​ര സി​ഐ പി. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ചി​ല കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യും ല​ഭി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​പേ​ർ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന അ​പ്പു​ണ്ണി​യ്ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​നും മാ​വേ​ലി​ക്ക​ര​യി​ലെ ഗു​ണ്ടാ​നേ​താ​വി​നെ വ​ക​വ​രു​ത്താ​നു​ള്ള പ്രാ​ഥ​മി​ക സ​ഹാ​യം…

Read More

വി​ക​സ​ന​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്രയെന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: വി​ക​സ​ന​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. കാ​യം​കു​ളം കൂ​ട്ടും​വാ​തു​ക്ക​ൽ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ൽ പ്ര​ള​യം സാ​ര​മാ​യി ബാ​ധി​ച്ച കു​ട്ട​നാ​ട് അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ പാ​ല​ങ്ങ​ളും റോ​ഡു​ക​ളും മി​ക​വാ​ർ​ന്ന നി​ല​വാ​ര​ത്തോ​ടെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ഴി​മ​തി ര​ഹി​ത​മാ​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 40 കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത്് പാ​ലം വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​സ്. മ​നോ​മോ​ഹ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എ​ൻ. ശി​വ​ദാ​സ​ൻ, മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ആ​ന​ന്ദ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​വി. ര​ഞ്ജി​ത്ത്, ഇ. ​ശ്രീ​ദേ​വി, എ​സ്. അ​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷൈ​മോ​ൾ ന​ന്ദ​കു​മാ​ർ, കോ​ല​ത്ത് ബാ​ബു, ക​ണ്ട​ല്ലൂ​ർ സു​ധീ​ർ, എം.​എ. അ​ലി​യാ​ർ, എ​ൻ. സു​കു​മാ​ര​പി​ള്ള,…

Read More

ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യികു​ട്ടം​പേ​രൂ​ർ ഹ​രി​ത ജ​ലോ​ത്സ​വം ; വെ​ള്ളം​കു​ള​ങ്ങ​ര ചു​ണ്ട​ൻ ട്രോ​ഫി നേ​ടി

മാ​ന്നാ​ർ: മാ​ലി​ന്യ​മു​ക്ത​മാ​ക്കി വീ​ണ്ടെ​ടു​ത്ത കു​ട്ടം​പേ​രൂ​ർ ആ​റ്റി​ൽ ന​ട​ന്ന പ്ര​ഥ​മ ജ​ലോ​ത്സ​വം ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. കു​ട്ടം​പേ​രൂ​ർ ആ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി നൂ​റ് ക​ണ​ക്കി​ന് വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ ആ​വേ​ശ​തി​മ​ർ​പ്പി​ൽ ഉ​യ​ർ​ന്ന ആ​ര​വ​ങ്ങ​ളി​ൽ അ​ന്ത​രി​ച്ച എം​എ​ൽ​എ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​രു​ടെ ഓ​ർ​മ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ട്രോ​ഫി വെ​ള്ളം​കു​ള​ങ്ങ​ര ചു​ണ്ട​ൻ ക​ര​സ്ഥ​മാ​ക്കി. ശ്രീ​ഗ​ണേ​ശ​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഏ​റെ ആ​വേ​ശം നി​റ​ഞ്ഞ വെ​പ്പു വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ പു​ന്ന​ത്ര​പു​ര​യ്ക്ക​ൽ ഒ​ന്നാ​മ​തും മൂ​ന്ന് തൈ​ക്ക​ൽ ര​ണ്ടാ​മ​തും എ​ത്തി. ചെ​റു വ​ള്ള​ങ്ങ​ളു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ഞൂ​റാ​ൻ, സെ​ന്‍റ് മേ​രീ​സ്, മെ​റി​ൻ, ഫാ​ത്തി​മാ​താ, ചെ​ല്ലി​ക്കാ​ട​ൻ, ക​ന്പി​നി, കാ​ട്ടി​ൽ തെ​ക്കേ​തി​ൽ, സാ​ര​ഥി എ​ന്നീ വ​ള്ള​ങ്ങ​ൾ ട്രോ​ഫി നേ​ടി. ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഏ.​സി മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​വി​ശ്വം​ഭ​ര പ​ണി​ക്ക​ർ, ഇ.​എ​ൻ.​നാ​രാ​യ​ണ​ൻ, പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, ജോ​സ​ഫ്കു​ട്ടി ക​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന്നാ​ർ, ബു​ധ​നൂ​ർ, ചെ​ന്നി​ത്ത​ല എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​കീ​യ ക​മ്മ​റ്റി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.…

Read More

ശബരിമല തീർഥാടകരെ  വരവേൽക്കാനൊരുങ്ങി കോന്നി;  ഇ​ട​ത്താ​വ​ള​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ആരംഭിച്ചു

കോ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​ട​ത്താ​വ​ള വി​ക​സ​നം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ കോ​ന്നി​യി​ൽ ന​ട​പ്പാ​ക്കും. മു​രി​ങ്ങ​മം​ഗ​ലം ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​ത​ല യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. തീ​ർ​ഥാ​ട​ക​ർ​ക്ക് വി​രി​വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ഇ​ട​ത്താ​വ​ളം സ​ജ്ജീ​ക​രി​ക്കും. ഇ​ട​ത്താ​വ​ള​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ചു. ലൈ​ഫ് ഗാ​ർ​ഡി​നെ നി​യോ​ഗി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ട​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​യി ജ​ല​വി​ഭ​വ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. കു​ഴ​ൽ കി​ണ​ർ നി​ർ​മി​ക്കു​ന്ന ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പാ​യി പൂ​ർ​ത്തീ​ക​രി​ക്കും. കു​ളി​ക്ക​ട​വി​ലെ ചെ​ളി​നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ഇ​ട​ത്താ​വ​ളം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന സൂ​ച​നാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. കോ​ന്നി ടൗ​ണി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് നി​ല​വി​ലു​ണ്ടാ​കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ, വി​ക​സ​ന കാ​ര്യ…

Read More

വാക്ക് മാത്രം പോര, വിത്ത് കൂടിവേണം..! കൃഷിമ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം പാ​ഴ്‌വാക്കാ​യി; ഇ ​ബ്ലോ​ക്ക് കാ​യലിൽ വി​ത​യ്ക്കാ​ൻ വി​ത്തി​ല്ല

മ​​ങ്കൊ​​ന്പ്: ക​​ർ​​ഷ​​ക​​ർ​​ക്കാ​​വ​​ശ്യ​​മാ​​യ ഘ​​ട്ട​​ത്തി​​ൽ വി​​ത്ത് എ​​ത്തി​​ക്കു​​മെ​​ന്ന കൃ​​ഷി​​മ​​ന്ത്രി​​യു​​ടെ വാ​​ക്കു വെ​റു​തെ​യാ​യി. വി​ത്തു ക്ഷാ​മ​ത്താ​ൽ വി​ത മു​ട​ങ്ങി. കു​​ട്ട​​നാ​​ട്ടി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കാ​​യ​​ൽ​​നി​​ല​​മാ​​യ ഇ ​​ബ്ലോ​​ക്ക് ഇ​​രു​​പ​​ത്തി​​നാ​​ലാ​​യി​​രം കാ​​യ​​ലി​​ലാ​​ണു വി​​ത മു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ വി​​ത്തു​​വി​​ത​​ര​​ണം ചെ​​യ്ത നീ​​ലം​​പേ​​രൂ​​ർ കൃ​​ഷി​​ഭ​​വ​​നി​​ൽ ത​​ന്നെ​​യാ​​ണ് ഇ​പ്പോ​ൾ ക്ഷാ​മം. നി​​ല​​മൊ​​രു​​ക്ക​​ൽ ജോ​​ലി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ വി​ത​യ്ക്കാ​ത്ത​തി​നാ​ൽ ക​​ള ത​​ഴ​​ച്ചു​​വ​​ള​​രു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, ത​​ങ്ങ​​ൾ​​ക്കാ​​യി കൊ​​ണ്ടു​​വ​​ന്ന വി​​ത്ത് പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ​​ക്കു കൊ​​ടു​​ത്ത​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണ​​മാ​​യ​​തെ​​ന്നാ​​ണ് ഇ​​വി​​ടു​​ത്തെ ക​​ർ​​ഷ​​ക​​ർ ആ​​രോ​​പി​​ക്കു​​ന്ന​​ത്. വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ അ​​തി​​ജീ​​വി​​ച്ചും ക​​ഴി​​ഞ്ഞ 16നു ​​ത​​ന്നെ പാ​​ട​​ശേ​​ഖ​​ര​​സ​​മി​​തി കാ​​യ​​ലി​​ലെ വെ​​ള്ളം വ​​റ്റി​​ച്ചു വി​​ത​​യ്ക്കു പാ​​ക​​മാ​​ക്കി​​യി​​രു​​ന്നു. ആ​​ഴ്ച​​ക​​ൾ​​ക്കു മു​​ന്പു വി​​ത്തി​​നാ​​യി കൃ​​ഷി​​ഭ​​വ​​നി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി കാ​​ത്തി​​രു​​ന്ന ക​​ർ​​ഷ​​ക​​ർ ഇ​​തോ​​ടെ നി​​രാ​​ശ​​യി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്. നീ​​ലം​​പേ​​രൂ​​ർ കൃ​​ഷി​​ഭ​​വ​​ൻ പ​​രി​​ധി​​യി​​ൽ 3,567 ഹെ​​ക്ട​​റി​​ലാ​​ണ് ഇ​​ത്ത​​വ​​ണ പു​​ഞ്ച​​കൃ​​ഷി​​യി​​റ​​ക്കു​​ന്ന​​ത്. ഇി​​തി​​നാ​​യി കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഏ​​ക്ക​​റൊ​​ന്നി​​ന് 40 കി​​ലോ​​ഗ്രാം പ്ര​​കാ​​രം 357 ട​​ണ്‍ വി​​ത്താ​​ണ് ആ​​വ​​ശ്യ​​മു​​ള്ള​​ത്. എ​​ന്നാ​​ൽ, പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ…

Read More

നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ച നാല് ഉദ്യോഗസ്ഥരുടെ ശമ്പളം മുട്ടിച്ചു; ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തിയിൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ തോ​മ​സ് ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍​മാ​രാ​യ ബ്രി​ജേ​ഷ് ബി, ​അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, ഓ​വ​ർ​സി​യ​ർ ജി ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് എ​തി​രെ​യാ​ണ് ന​ട​പ​ടി. കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​വ​ഹ​ണ കാ​ല​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ഇ​വ​ർ. അ​തേ​സ​മ​യം, അ​ഴി​മ​തി​യെ കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ജ​ല​വി​ഭ​വ മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Read More

 ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് ചെ​ങ്ങ​ന്നൂ​ർ റെയി​ൽ​വേ സ്റ്റേ​ഷ​ന് 10 കോ​ടി അ​നു​വ​ദി​ച്ചെന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

മാ​വേ​ലി​ക്ക​ര: ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മാ​യ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് 10 കോ​ടി റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​നു​വ​ദി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നും എം​പി പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​രു ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് കൂ​ടി നി​ർ​മി​ക്കു​ക, പ്ലാ​റ്റ് ഫോം ​ഷെ​ൽ​ട്ട​റി​ന്‍റെ നീ​ളം വ​ർ​ദ്ധി​പ്പി​ക്കു​ക, ര​ണ്ടാം പ്ലാ​റ്റ് ഫോം ​ഷെ​ൽ​ട്ട​ർ പൂ​ർ​ണ​മാ​യും ഗാ​ൽ​വ​നൈ​സ്ഡ് റൂ​ഫി​ങ്ങാ​ക്കി മാ​റ്റു​ക, തീ​ർ​ഥാ​ട​ക​ർ​ക്ക് ത​ങ്ങു​വാ​നു​ള്ള റെ​യി​ൽ​വേ യാ​ത്രി നി​വാ​സ് പ​ണി​യു​ക, ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ന് പ്ര​ത്യേ​കം ബ്ലോ​ക്ക് നി​ർ​മി​ക്കു​ക, ഫു​ട്ട് കോ​ർ​ട്ട്, വി​ഐ​പി ലോ​ഞ്ച് എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തു​ക, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ് ഫോ​മി​ൽ ഫാ​ർ​മ​സി യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ക, റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​യി കേ​ര​ളീ​യ മാ​തൃ​ക​യി​ൽ ക​വാ​ടം…

Read More

അ​ന്ധ​വി​ശ്വാ​സി​ക​ളു​ടെ ധ​ന​മോ​ഹ​ത്തിന്‍റെ ഇര;  മാവേലിക്കരയിൽ വംശനാഷ ഭീഷണി നേരിടുന്ന ഇ​രു​ത​ല​മൂ​രി​യെ ക​ണ്ടെ​ത്തി

മാ​വേ​ലി​ക്ക​ര: ഇ​രു​ത​ല​മൂ​രി ഇ​ന​ത്തി​ൽ​പെ​ട്ട പാ​ന്പി​നെ തെ​ക്കേ​ക്ക​ര പൊ​ന്നേ​ഴ​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പൊ​ന്നേ​ഴ കൊ​ല്ല​ന്‍റെ​വ​ട​ക്ക​തി​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് അ​ഞ്ച് അ​ടി​യോ​ളം നീ​ള​മു​ള്ള പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഒ​ടി​ഞ്ഞു കി​ട​ക്കു​ന്ന വൈ​ദ്യു​തി തൂ​ണി​ന​ടി​യി​ൽ ചു​രു​ണ്ടി​രി​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പാ​ന്പി​നെ നാ​ട്ടു​കാ​ർ ചാ​ക്കി​ലാ​ക്കി​യ ശേ​ഷം കു​റ​ത്തി​കാ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. 11 ഓ​ടെ പോ​ലീ​സെ​ത്തി പാ​ന്പി​നെ ചാ​ക്കി​ലാ​ക്കി സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​രു​ത​ല​മൂ​രി​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന വ​നം വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ന്പി​നെ വെ​ട്ടി​യാ​ർ താ​ന്നി​ക്കു​ന്ന് പു​ഞ്ച​യി​ൽ വി​ട്ടു. ഇ​രു​ത​ല​മൂ​രി എ​ന്ന ഇ​ന​ത്തി​ലെ പാ​ന്പു​ക​ൾ അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ ഇ​ര​ക​ളാ​യി മാ​റി​യ​തോ​ടെ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ന്ധ​വി​ശ്വാ​സി​ക​ളു​ടെ ധ​ന​മോ​ഹ​മാ​ണ് ഇ​വ​യു​ടെ നാ​ശ​ത്തി​ന് വ​ഴി​വെ​ച്ച​ത്. വീ​ടു​ക​ളി​ൽ ഇ​വ​യെ സൂ​ക്ഷി​ച്ചാ​ൽ ഐ​ശ്വ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഇ​ത്ത​ര​ക്കാ​ർ വി​ശ്വ​സി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​ര​ക്കാ​ർ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് ഇ​വ​യെ വാ​ങ്ങു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഈ ​അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ ഉ​റ​വി​ടം. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലും…

Read More

മാ​വേ​ലി​ക്ക​ര​യെ ഭീ​തി​യി​ലാ​ക്കി  വീ​ണ്ടും ക​റു​ത്ത സ്റ്റി​ക്ക​ർ; ചെ​റി​യ കു​ട്ടി​ക​ളുഉ​ള്ള വീ​ടു​ക​ളി​ലാ​ണ് സ്റ്റിക്കർ പതിച്ചിരിക്കുന്നത്;  പോലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

മാ​വേ​ലി​ക്ക​ര: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള അ​ട​യാ​ള​ത്തി​നാ​യി പ​തി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന ക​റു​ത്ത സ്റ്റി​ക്ക​ർ വീ​ണ്ടും ക​ണ്ടെ​ത്തി​യ​ത് മാ​വേ​ലി​ക്ക​ര​യി​ലെ ജ​ന​ങ്ങ​ളെ വീ​ണ്ടും ഭീ​തി​യി​ൽ ആ​ഴ്ത്തു​ന്നു. മാ​വേ​ലി​ക്ക​ര അ​റു​നൂ​റ്റി​മം​ഗ​ല​ത്താ​ണ് വീ​ടി​ന്‍റെ ചു​വ​രു​ക​ളി​ൽ ക​റു​ത്ത സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി​യ​ത്. അ​റു​നൂ​റ്റി​മം​ഗ​ലം വ​ലി​യ​പ​റ​ന്പി​ൽ ര​തീ​ഷ്, വ​ലി​യ പ​റ​ന്പി​ൽ ജ​ഗ​ദ​മ്മ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ ചു​വ​രി​ൽ സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി. ര​തീ​ഷി​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സ്റ്റി​ക്ക​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തു​ള്ള ജ​ഗ​ദ​മ്മ​യു​ടെ വീ​ടി​ന്‍റെ ചു​വ​രി​ലും സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചെ​റി​യ കു​ട്ടി​ക​ൾ ഉ​ള്ള വീ​ടു​ക​ളി​ലാ​ണ് സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി​യ​തെ​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ര​തീ​ഷി​ന്‍റെ വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​നു സ​മീ​പ​വും ജ​ഗ​ദ​മ്മ​യു​ടെ വീ​ടി​ന്‍റെ ചു​വ​രി​ലു​മാ​ണ് ഒ​ന്ന​ര സെ​ന്‍റീ​മീ​റ്റ​ർ സ​മ​ച​തു​ര​ത്തി​ലു​ള്ള സ്റ്റി​ക്ക​ർ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ നാ​ട്ടി​ൽ ഭീ​തി​പ​ര​ത്തു​ന്ന​തി​നു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​സൂ​ത്രി​ത ശ്ര​മ​മാ​ണോ ഇ​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ…

Read More

ജനവാസമേഖലയ്ക്കും ടൂറിസത്തിനും ഭീഷണിയായി നീ​രാ​ട്ടു​കാ​വി​ൽ ക്ര​ഷ​ർ യൂ​ണി​റ്റ്; പ്ര​തി​ഷേ​ധം ശ​ക്തമാക്കി നാട്ടുകാർ

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ നീ​രാ​ട്ടു​കാ​വ് സ്റ്റോ​റും പ​ടി​ക്ക് സ​മീ​പം വ​ട്ട​ക​പ്പാ​റ​യി​ലും സ​മീ​പ പ്ര​ദേ​ശ​മാ​യ ഗ്രീ​ൻ​വാ​ലി​യി​ലും പാ​റ​മ​ട​യും ക്ര​ഷ​റും തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഇ​ന്ന​ലെ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പെ​രു​മ്പു​ഴ​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പാ​റ​മ​ട തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട്ട​ക​പ്പാ​റ​യി​ൽ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച​താ​യി സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി കൈ​കോ​ർ​ത്ത് വ​ൻ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ജ​ന​വാ​സ​മേ​ഖ​ല​യ്ക്കും മാ​ട​ത്ത​രു​വി ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്കും പ​രി​സ്ഥി​തി​ക്കും വ​ൻ ഭീ​ഷ​ണി​യാ​കാ​വു​ന്ന പാ​റ​മ​ട നീ​ക്ക​ത്തി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ൻ​മാ​റ​ണ​മെ​ന്നാ​ണാ​വ​ശ്യം. ദേ​ശീ​യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ സ​മ​ര​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ. ഷാ​ജ​ഹാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം…

Read More