മെ​ഡ​ലു​ക​ൾ പ്ര​ള​യ​മെ​ടു​ത്തെ​ങ്കി​ലും അ​ന​ന്തു ത​ള​രി​ല്ല;  പ്ര​ള​യം സ​ര്‍​വ​തും ക​ശ​ക്കി​യെ​റി​ഞ്ഞി​ട്ടും അ​തി​ലൊ​ന്നും ത​ള​രാ​തെ 2024 ലെ ​ഒ​ളി​മ്പി​ക്‌​സ് എന്ന ലക്ഷ്യവുമായി ഓടിത്തുടങ്ങി അനന്തു

പ​ത്ത​നം​തി​ട്ട: 2024 ലെ ​ഒ​ളി​മ്പി​ക്‌​സ് അ​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ന​ന്തു വി​ജ​യ​ന്‍ പ​റ​യു​മ്പോ​ള്‍ ആ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന് മു​ന്നി​ല്‍ ആ​ര്‍​ത്ത​ല​ച്ചു​വ​ന്ന പ്ര​ള​യം പോ​ലും തോ​റ്റു പി​ന്മാ​റും. പ്ര​ള​യം സ​ര്‍​വ​തും ക​ശ​ക്കി​യെ​റി​ഞ്ഞി​ട്ടും അ​തി​ലൊ​ന്നും ത​ള​രാ​തെ അ​ന​ന്തു ത​ന്‍റെ സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ വീ​ണ്ടും ഓ​ടി​ത്തു​ട​ങ്ങി. പ​ല ത​വ​ണ കേ​ര​ള​ത്തി​നു വേ​ണ്ടി ഹ​ര്‍​ഡി​ല്‍​സി​ലും 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും ദേ​ശീ​യ ത​ല​ത്തി​ലും സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വാ​ണ് പു​ല്ലാ​ട് ഉ​ള്ളൂ​ച്ചി​റ കോ​ള​നി നി​വാ​സി​യാ​യ അ​ന​ന്തു വി​ജ​യ​ന്‍. ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ള​യം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ന​ന്തു താ​മ​സി​ക്കു​ന്ന പു​ല്ലാ​ട് ഉ​ള്ളൂ​ച്ചി​റ കോ​ള​നി. അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ട്ടി​ലേ​ക്ക് അ​ടി​ച്ചു ക​യ​റി​യ വെ​ള്ളം ക​ണ്ട് കാ​ഴ്ച​യി​ല്ലാ​ത്ത അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൂ​ട്ടി ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് പോ​കു​മ്പോ​ഴും അ​ന​ന്തു ക​രു​തി​യി​ല്ല .താ​ന്‍ ജീ​വ​നാ​യി ക​രു​തി​യ മെ​ഡ​ലു​ക​ളെ​ല്ലാം ന​ശി​ച്ച് പോ​കു​മെ​ന്ന്. ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ അ​ന​ന്തു​വി​ന് ക​മ്പം സ്‌​പോ​ര്‍​ട്‌​സി​നോ​ടാ​യി​രു​ന്നു. അ​ന്ന് നേ​ടി​യ ട്രോ​ഫി…

Read More

ആ​റ​ന്മു​ള പൈ​തൃ​ക​ഗ്രാ​മ​ത്തി​ന്‍റെ ന​ഷ്ടം ; കേ​ര​ള​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളി​ൽ പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തെ അ​വ​ഗ​ണി​ക്ക​രു​തെ​ന്ന്  വിദഗ്ദ്ധ സമിതി

ആ​റ​ന്മു​ള: പൈ​തൃ​ക ഗ്രാ​മ​ത്തി​ന് പ്ര​ള​യം വ​രു​ത്തി വ​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ൾ ആ​റ​ന്മു​ള ഹെ​റി​ട്ടേ​ജ് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം വി​ല​യി​രു​ത്തി. മ​റ്റി​ട​ങ്ങ​ളി​ൽ പൈ​തൃ​ക സ്മാ​ര​ക​ൾ​ക്ക് പ്ര​കൃ​തി ക്ഷോ​ഭം മൂ​ലം നേ​രി​ട്ടു​ണ്ടാ​കു​ന്ന ന​ഷ്ട​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ആ​റ​ന്മു​ള​യി​ൽ പൈ​തൃ​ക സം​ബ​ന്ധ​മാ​യ ജി​വ​നോ​പാ​ധി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കു​ണ്ടാ​യ ന​ഷ്ടം​കൂ​ടി​യാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​മി​തി വി​ല​യി​രു​ത്തി. ആ​റ​ന്മു​ള ക​ണ്ണാ​ടി​യു​ടെ നി​ർ​മാ​ണം തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന ന​ഷ്ടം ഇ​ത്ത​ര​ത്തി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളി​ൽ പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തെ അ​വ​ഗ​ണി​ക്ക​രു​തെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര വി​ല​യി​രു​ത്ത​ൽ സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച സ​മി​തി അം​ഗ​വും ഹെ​റി​ട്ടേ​ജ് ട്ര​സ്റ്റ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​എം. വേ​ലാ​യു​ധ​ൻ നാ​യ​ർ, ദാ​രു​ശി​ല്പ​ക​ല​ക​ളെ​യും ചു​വ​ർ​ചി​ത്ര ക​ല​ക​ളെ​യും കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന ഡോ. ​എം. ജി. ​ശ​ശി​ഭൂ​ഷ​ണ്‍, ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ഹി​സ്റ്റോ​റി​ക്ക​ൽ റി​സ​ർ​ച്ച് അം​ഗം സി. ​ഐ. ഐ​സ​ക് എ​ന്നി​വ​ർ പ​ള്ളി​യോ​ട…

Read More

ആറുലക്ഷം മുടക്കി നിർമിച്ച ഇ ​ടോ​യ്‌ലറ്റ് തു​രുമ്പുപിടിച്ചു നശിക്കുന്നു; വിവിധ കാരണങ്ങൾ പറഞ്ഞ്  പ്ര​വ​ർ​ത്തി​പ്പിക്കാ​ൻ ന​ട​പ​ടി​യെടുക്കാതെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്

കാ​യം​കു​ളം : ക​റ്റാ​നം ജം​ഗ്ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ മൂ​ന്നു​വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ഇ- ​ടോ​യ്ല​റ്റ്് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. നി​ർ​മ​ൽ പു​ര​സ്കാ​ര​മാ​യി ല​ഭി​ച്ച തു​ക​യി​ൽ​നി​ന്ന് ആ​റു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ഇ​ടോ​യ്ല​റ്റ് സ്ഥാ​പി​ച്ച​ത്. ടോ​യ്ല​റ്റ് നി​ർ​മാ​ണം ന​ട​ത്തി​യ​ത് കെ​ൽ​ട്രോ​ണാ​ണ്, ഇ- ​ടോ​യ്ല​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നും മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​തി​നു​മു​ള്ള ടാ​ങ്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ഇ-​ടോ​യ്ല​റ്റ് സ്ഥാ​പി​ച്ച​തി​ന് സ​മീ​പം ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ടെ​ലി​ഫോ​ണു​ക​ളു​ടേ​ത​ട​ക്കം നി​ര​വ​ധി കേ​ബി​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​ത് ടാ​ങ്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ത​ട​സ​വു​മാ​ണ്. കെ.​പി.​റോ​ഡി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് ക​റ്റാ​നം ജം​ഗ്ഷ​ൻ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ദി​നം പ്ര​തി വ​ന്നു​പോ​കു​ന്ന ഇ​വി​ടെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വെ​റും നോ​ക്കു…

Read More

99-ലെയും 2018ലെയും പ്രളയത്തിൽ മുങ്ങാതെ ജെ​ബി​എ​സ് സ്കൂ​ൾ; പമ്പാ നദിയിൽ നിന്നും ​ഇരു​പ​ത് മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യുള്ള ഇവിടെ വെള്ളം കയറാതെ അഞ്ചു കുടുംങ്ങൾക്ക് സുരക്ഷയൊരുക്കി അത്ഭുതമാകുകയാണ് ഈ സ്കുൾ

ചെ​ങ്ങ​ന്നൂ​ർ: പ​ന്പാ​ന​ദി ചെ​ങ്ങ​ന്നൂ​രി​നെ വി​ഴു​ങ്ങി​യ​പ്പോ​ൾ പ്ര​യാ​ർ ജെ​ബി​എ​സ് സ്കൂ​ളി​നെ മാ​ത്രം തൊ​ട്ടി​ല്ല. പ​ന്പാ​ന​ദി​യു​ടെ തീ​ര​ത്തു​നി​ന്നും ഇ​രു​പ​ത് മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് പ്ര​യാ​ർ ജെ​ബി​എ​സ് സ്കൂ​ളും ഇ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റ്റി​പ്പ​തി​നാ​ലാം ന​ന്പ​ർ അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​വും. ഇ​തി​ന്‍റെ മു​ൻ ഭാ​ഗ​വും പി​ൻ ഭാ​ഗ​വും ആ​റ​ടി ഉ​യ​ര​ത്തി​ൽ വെ​ള്ളം പൊ​ങ്ങി​യ​പ്പോ​ൾ ഈ ​കെ​ട്ടി​ട​ത്തി​ൽ മാ​ത്രം വെ​ള്ളം ക​യ​റി​യി​ല്ലെ​ന്നു​ള്ള​ത് നാ​ട്ടു​കാ​രെ മു​ഴു​വ​ൻ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും ജെ​റു​സ​ലോം മ​ർ​ത്തോ​മാ പ​ള്ളി​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​പ്പോ​ഴും ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​പ​ടി വ​രെ വെ​ള്ളം വ​ന്നു നി​ന്നു. ഇ​തി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന അ​ഞ്ചു​കു​ടും​ബ​ങ്ങ​ളി​ലെ പ​തി​ന​ഞ്ച് അം​ഗ​ങ്ങ​ളും ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ക​ര​ത​യു​ടെ എ​ട്ടു ദി​ന​ങ്ങ​ൾ ക​ഴി​ഞ്ഞു കൂ​ട്ടി​യ​ത്. ഇ​തി​ന്‍റെ സ​മീ​പ​ത്ത് പു​തു​താ​യി നി​ർ​മി​ച്ച മി​ത്ര​മ​ഠം പാ​ല​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗം വ​രെ വെ​ള്ളം ഉ​യ​ർ​ന്നി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു​ദി​ന​ങ്ങ​ളി​ലും ബോ​ട്ടോ മ​റ്റു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ എ​ത്തി​യി​രു​ന്നി​ല്ല. മൂ​ന്നാം…

Read More

ഹ​രി​പ്പാ​ട്ട് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഹ​രി​പ്പാ​ട്: ദേ​ശീ​യ പാ​ത​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ഹ​രി​പ്പാ​ട് താ​മ​ല്ലാ​ക്ക​ൽ ജം​ഗ്ഷ​നി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 5.50നാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി വ​രു​ക​യാ​യി​രു​ന്ന ലോ​റി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സി​ലി​ണ്ട​ർ ക​യ​റ്റി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ ഭാ​ര​ത് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. പി​ന്നി​ൽ ഇ​ടി​ച്ച ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ളാ​ണ് മ​രി​ച്ച​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും കൂ​ടു​ത​ൽ വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ൻ​വ​ശം പാ​ടേ ത​ക​ർ​ന്നു പോ​യ ലോ​റി വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​ർ പ്ര​മോ​ദി​നെ (35) പു​റ​ത്തെ​ടു​ത്ത​ത്. കാ​ലി​ന് മു​റി​വേ​റ്റ ഇ​യാ​ളെ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. മ​രി​ച്ച​യാ​ളി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.…

Read More

അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം;  ആലപ്പുഴയിൽവി​ത​ര​ണം ചെ​യ്ത​ത് 6.28 കോ​ടി; ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്താ​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ആ​ല​പ്പു​ഴ: പ്ര​ള​യ ബാ​ധി​ത​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​മാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ 6,28,30000 രൂ​പ വി​ത​ര​ണം ചെ​യ്തു. ദു​രി​ത ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി​യ 6283 പേ​ർ​ക്കാ​ണ് അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​മാ​യ 10,000 രൂ​പ അ​ക്കൗ​ണ്ടു​ക​ളി​ൽ ന​ൽ​കി​യ​ത്. ട്ര​ഷ​റി​യി​ൽ നി​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കു​ന്ന​ത്. വി​ത​ര​ണം ചെ​യ്ത തു​ക​യി​ലേ​റെ​യും ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്കാ​ണ്. പ്ര​ള​യ ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട് അ​ടി​യ​ന്തി​ര സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി റ​വ​ന്യു വ​കു​പ്പ് ന​ട​ത്തു​ന്ന സ​ർ​വേ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. അ​ഞ്ചി​ന​കം ദു​രി​ത​ബാ​ധി​ത​ർ​ക്കെ​ല്ലാം 10,000 രൂ​പ വീ​ത​മു​ള്ള സ​ഹാ​യ​ധ​നം ന​ൽ​കു​മെ​ന്ന് ഇ​ന്ന​ലെ ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ള​യ ബാ​ധി​ത​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​റും ആ​ധാ​ർ ന​ന്പ​രും ബി​എ​ൽ​ഒ​മാ​ർ വീ​ട്ടി​ലെ​ത്തി ശേ​ഖ​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് സ​ഹാ​യ​ധ​നം ല​ഭ്യ​മാ​ക്കു​ക. അ​തേ​സ​മ​യം ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ല​ല്ലാ​തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​ർ​ക്ക് ട്ര​ഷ​റി​യി​ൽ നി​ന്നും പ​ണം കൈ​മാ​റു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടാ​യി​രു​ന്നു. ഇ​തു​പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും…

Read More

‘സ്ത്രീ​ശ​ക്തി’ ക​ടാ​ക്ഷി​ച്ചു; മ​ഞ്ജു​ള ല​ക്ഷാ​ധി​പ​തി​യാ​യി

മാ​​വേ​​ലി​​ക്ക​​ര: സ്ത്രീ​​ശ​​ക്തി ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം​ സ​​മ്മാ​​ന​​മാ​​യ 60 ല​​ക്ഷം രൂ​​പ മാ​​വേ​​ലി​​ക്ക​​ര തെ​​ക്കേ​​ക്ക​​ര ത​​ട​​ത്തി​​ലാ​​ൽ ചി​​റ്റേ​​ത്ത് വ​​ട​​ക്ക​​തി​​ൽ ഗൗ​​രി​​യ​​മ്മ​​യു​​ടെ മ​​ക​​ൾ മ​​ഞ്ജു​​ള (35)യ്ക്ക്. ​​അ​​വി​​വാ​​ഹി​​ത​​യാ​​യ മ​​ഞ്ജു​​ള 15 വ​​ർ​​ഷ​​മാ​​യി ലോ​​ട്ട​​റി​​യെ​​ടു​​ക്കു​​ന്നു​​ണ്ട്. പ​​ല​​ത​​വ​​ണ സ​​മ്മാ​​നം ല​​ഭി​​ച്ചി​​ട്ടു​​മു​​ണ്ട്. ഒ​​ന്നാം​ സ​​മ്മാ​​നം നേ​​ടു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ഓ​​ഗ​​സ്റ്റ് 21ന് ​​ന​​റു​​ക്കെ​​ടു​​ക്കേ​​ണ്ട സ്ത്രീ​​ശ​​ക്തി ലോ​​ട്ട​​റി ന​​റു​​ക്കെ​​ടു​​പ്പ് പ്ര​​ള​​യ ദു​​ര​​ന്തം കാ​​ര​​ണം 28ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. മാ​​ങ്കാം​​കു​​ഴി​​യി​​ലെ ഭാ​​ഗ്യ​​ദേ​​വ​​ത എ​​ന്ന ലോ​​ട്ട​​റി സ്ഥാ​​പ​​ന​​ത്തി​​ൽ​നി​​ന്നു ടി​​ക്ക​​റ്റു​​ക​​ളെ​​ടു​​ക്കു​​ന്ന ലോ​​ട്ട​​റി വി​​ല്പ​​ന​​ക്കാ​​ര​​നി​​ൽ നി​​ന്നും 384067 എ​​ന്ന ന​​ന്പ​​രു​​ള്ള വ്യ​​ത്യ​​സ്ത സീ​​രീ​​സു​​ക​​ളി​​ലെ 12 ടി​​ക്ക​​റ്റു​​ക​​ളാ​​ണ് മ​​ഞ്ജു​​ള എ​​ടു​​ത്ത​​ത്. ഇ​​വ​​യി​​ൽ ഒ​​രു ടി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു ഒ​​ന്നാം സ​​മ്മാ​​നം. ഒ​​രു വ​​യ​​സു​​ള്ള​​പ്പോ​​ൾ പി​​താ​​വ് മാ​​ധ​​വ​​ൻ മ​​രി​​ച്ച​ ശേ​​ഷം ജീ​​വി​​ത​​ത്തി​​ൽ ഏ​​റെ ക​​ഷ്ട​​പ്പാ​​ട​​നു​ഭ​​വി​​ച്ച​​താ​​യി മ​​ഞ്ജു​​ള പ​​റ​​യു​​ന്നു. മാ​​വേ​​ലി​​ക്ക​​ര​​യി​​ലെ പാ​​ര​​ല​​ൽ കോ​​ള​​ജി​​ൽ പ്രീ​​ഡി​​ഗ്രി പ​​ഠ​​നം ക​​ഴി​​ഞ്ഞ ​ശേ​​ഷം ലാ​​ബ് ടെ​​ക്നീ​​ഷ്യ​​ൻ കോ​​ഴ്സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ മ​​ഞ്ജു​​ള വൃ​​ദ്ധ​​യാ​​യ അ​​മ്മ​​യ്ക്കൊ​​പ്പം സ​​ഹോ​​ദ​​ര​​ന്‍റെ സം​​ര​​ക്ഷ​​ണ​​യി​​ലാ​​ണ്…

Read More

വെയില്‍ തെളിഞ്ഞു! ടൂറിസത്തിന് പുത്തനുണര്‍വ്; ആലപ്പുഴ കാണാന്‍ എത്തി തുര്‍ക്കിയില്‍ നിന്നുള്ള പത്തംഗ വിദ്യാര്‍ഥി സംഘം

ആ​ല​പ്പു​ഴ: മ​ഴ​യു​ടേ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്േ‍​റ​യും ര​ണ്ടു​മാ​സം. ടൂ​റി​സം മേ​ഖ​ല പാ​ടെ ത​ക​ർ​ന്ന മാ​സ​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ക്കിം​ഗു​ക​ൾ ന​ട​ക്കേ​ണ്ട ഓ​ണ​ക്കാ​ല​വും പു​ര​വ​ഞ്ചി മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി. നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ബു​ക്കിം​ഗു​ക​ൾ കൂ​ടി​യ സ​മ​യ​ത്താ​ണ് പ്ര​ള​യം ജി​ല്ല​യു​ടെ ടൂ​റി​സം മേ​ഖ​ല​യെ ത​ക​ർ​ത്തു​ക​ള​ഞ്ഞ​ത്. എ​ന്നാ​ൽ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം പ​ഴ​യ​തി​നേ​ക്കാ​ൾ ക​രു​ത്തോ​ടെ ഉ​ണ​ർ​ന്നെ​ണീ​ക്കു​ക​യാ​ണ് ടൂ​റി​സം മേ​ഖ​ല. ര​ണ്ടു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ജി​ല്ല​യി​ൽ വീ​ണ്ടും ടൂ​റി​സ്റ്റു​ക​ളെ​ത്തി തു​ട​ങ്ങി. തു​ർ​ക്കി​യി​ൽ നി​ന്നു​ള്ള പ​ത്തം​ഗ വി​ദ്യാ​ർ​ഥി സം​ഘ​മാ​ണ് ആ​ല​പ്പു​ഴ കാ​ണാ​നെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കു​ട്ട​നാ​ട്ടി​ലെ കാ​യ​ലോ​ര മേ​ഖ​ല​ക​ളി​ൽ കെ​ട്ടു​വ​ള്ള​ങ്ങ​ളും നി​ര​ന്നു​തു​ട​ങ്ങി. ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം വി​രു​ന്നെ​ത്തി​യ അ​തി​ഥി​ക​ളെ ടൂ​റി​സം ഡെ​പ്യു​ട്ടി ക​ള​ക്ട​ർ അ​ഭി​ലാ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​രും സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ലി​യ സ്വീ​ക​ര​ണം ക​ണ്ട വി​ദ്യാ​ർ​ഥി സം​ഘ​ത്തി​നും ഇ​തു പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു പി​ടി​ച്ചെ​ടു​ത്തി​രു​ന്ന 400…

Read More

കുഞ്ഞിന്റെ ഒരു കാത് വെറ്റില കൊണ്ട് അടച്ച് മറുകാതില്‍ അച്ഛന്‍ ചൊല്ലി വിളിച്ചു… അങ്ങനെ ദുരിതാശ്വാസ ക്യാമ്പ് പേരിടീല്‍ചടങ്ങിനും സാക്ഷിയായി

മു​ഹ​മ്മ: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലി​രു​ന്ന് കു​ഞ്ഞി​ന്‍റെ ഒ​രു കാ​ത് വെ​റ്റി​ല കൊ​ണ്ട് അ​ട​ച്ച് മ​റു കാ​തി​ൽ അ​ച്ഛ​ൻ ചൊ​ല്ലി വി​ളി​ച്ചു പ​വി​ത്രാ രാ​ജ്. ഒ​പ്പം അ​ടു​ത്ത ബ​ന്ധു​ക്ക​ളും. പി.​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ക​രും നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ സാ​ന്നി​ധ്യ​മ​രു​ളി. ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണ്ണ​ഞ്ചേ​രി ത​റ​മൂ​ട് നാ​സ​ർ തെ​ക്കേ​ച്ചി​റ​യു​ടെ വീ​ട്ടി​ലാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര് ഇ​ടീ​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. നെ​ടു​മു​ടി പ​ത്താം വാ​ർ​ഡി​ൽ മ​ണ​പ്ര കൊ​ച്ചു​പ​റ​ന്പ് രാ​ജേ​ഷ് രേ​ഷ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​ടെ പേ​രി​ടീ​ൽ ച​ട​ങ്ങാ​ണ് ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ ആ​ഘോ​ഷ​ത്തോ​ടെ ന​ട​ന്ന​ത്. രാ​ജേ​ഷ് -രേ​ഷ്മ ദ​ന്പ​തി​ക​ളു​ടെ ഒ​രു കു​ട്ടി ഗ​ർ​ഭാ​വ​സ്ഥ​യി​ലും മ​റ്റൊ​രു​കു​ട്ടി ജ​ന​ന​ശേ​ഷ​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മൂ​ന്നാ​മ​ത്തെ കു​ട്ടി​യു​ടെ ജ​ന​ന​സ​മ​യ​മാ​യ​പ്പോ​ൾ കു​ട്ട​നാ​ട്ടി​ലെ​ങ്ങും വെ​ള്ള​പ്പൊ​ക്ക​മാ​യി. ഈ ​സ​മ​യം മം​ഗ​ലാ​പു​ര​ത്തെ സീ ​ഫു​ഡ് ക​ന്പ​നി സൂ​പ്പ​ർ​വൈ​സ​റാ​യ രാ​ജേ​ഷ് ഇ​വി​ടെ എ​ത്തി. ഭാ​ര്യ​യെ ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​സ​വ​ശേ​ഷം കു​ട്ട​നാ​ട് ഭ​യാ​ന​ക​മാ​യ പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങി. അ​ങ്ങ​നെ​യാ​ണ് രാ​ജേ​ഷും കു​ടും​ബ​വും…

Read More

നെഞ്ചോ​ള​മെ​ത്തി​യ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ആ​ദ്യം ടി​പ്പ​ർ ഓ​ടി​ച്ച​ത് വ​ട​ക്കും​മു​റി സ​ണ്ണി​ച്ച​ൻ;  ആദിവസങ്ങളിലെ രക്ഷ പ്രവർത്തനത്തെക്കുറിച്ചോർത്തെടുത്ത് സണ്ണിച്ചൻ പറ‍യുന്നത്

ച​ങ്ങ​നാ​ശേ​രി: അ​പ​ക​ടാ​വ​സ്ഥ​യെ​ക്കു​റി​ച്ചു ചി​ന്തി​ച്ചി​ല്ല. വെ​ള്ള​ത്തി​ല​ക​പ്പെ​ട്ട കു​ട്ട​നാ​ട്ടു​കാ​രെ ര​ക്ഷി​ക്കാ​ൻ ദൈ​വ​ത്തെ മു​റു​കെ​പ്പി​ടി​ച്ച് ഞ​ങ്ങ​ൾ പോ​യി. ഞ​ങ്ങ​ൾ പോ​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി ടി​പ്പ​റു​ക​ളെ​ത്തി. ആ​യി​ര​ങ്ങ​ളെ ഞ​ങ്ങ​ൾ​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തി​ക്കാ​നാ​യി. പ്ര​ള​യ​ജ​ല​ത്തി​ൽ കു​ട്ട​നാ​ട് ഒ​റ്റ​പ്പെ​ട്ട​പ്പോ​ൾ രാ​മ​ങ്ക​രി​യി​ലേ​ക്ക് ആ​ദ്യ​മാ​യി ടി​പ്പ​ർ ഓ​ടി​ച്ചു​പോ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യ ഓ​വേ​ലി​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ​സി​ലെ ടി​പ്പ​ർ ഡ്രൈ​വ​ർ മാ​ട​പ്പ​ള്ളി വ​ട​ക്കും​മു​റി സ​ണ്ണി​ച്ച​നാ​ണ് ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. ടി​പ്പ​റി​ൽ ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്ന് ചെ​ത്തി​പ്പു​ഴ സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ.​അ​ല​ക്സ് പ്രാ​യി​ക്ക​ളം ഓ​വേ​ലി​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ​സ് ഉ​ട​മ ഷാ​ജ​നെ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ത​ന്‍റെ ര​ണ്ട് വ​ലി​യ ടി​പ്പ​റു​ക​ളു​മാ​യെ​ത്താ​മെ​ന്ന് ഷാ​ജ​ൻ സ​മ്മ​തി​ച്ചു. ഇ​തി​ൻ​പ്ര​കാ​രം ഉ​ട​മ ഷാ​ജ​ൻ, ഡ്രൈ​വ​ർ സ​ണ്ണി, ക്ലീ​ന​ർ സ​ജി​യു​മാ​യി ലോ​റി​യി​ൽ ഓ​ഗ​സ്റ്റ് 17ന് ​പു​ല​ർ​ച്ചെ ചെ​ത്തി​പ്പു​ഴ സ​ർ​ഗ​ക്ഷേ​ത്ര​യി​ലെ​ത്തി ഡ​യ​റ​ക്ട​ർ ഫാ.​അ​ല​ക്സ് പ്രാ​യി​ക്ക​ള​ത്തി​നേ​യും ച​ങ്ങ​നാ​ശേ​രി ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ​ത്തി മൂ​ന്ന് മു​ങ്ങ​ൽ വി​ദ​ഗ്ധ​രേ​യും ക​യ​റ്റി ആ​ല​പ്പു​ഴ റൂ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ യാ​ത്ര​തി​രി​ച്ചു. ടി​പ്പ​ർ ഓ​ടി​ച്ച് മ​ന​ക്ക​ച്ചി​റ​യി​ലെ​ത്തി​യ​പ്പോ​ൾ റോ​ഡ​രു​കി​ലെ താ​മ​സ​ക്കാ​ർ…

Read More