സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്; മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: എ​റ​ണാ​കു​ള​ത്ത് സ്കൂ​ൾ വാ​ഹ​നം മ​റി​ഞ്ഞ് ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മാ​ന്നാ​റി​ൽ പ​രു​മ​ല​ക്ക​ട​വി​ലും കു​ര​ട്ടി​ക്ഷേ​ത്ര ജം​ഗ്ഷ​നി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ മ​ദ്യ​പി​ച്ച് സ്കൂ​ൾ വാ​ഹ​നം ഓ​ടി​ച്ച ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പ​ത്ത​നം​തി​ട്ട​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മാ​ന്നാ​ർ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ കു​രു​വി​ള തോ​മ​സ് (42), കോ​ട്ട​യ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ പ​ത്തീ​യൂ​ർ ക​ര​യി​ല​കു​ള​ങ്ങ​ര തു​ണ്ടി​ത്ത​റ​യി​ൽ ഉ​ണ്ണി(38)​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​ത് കൂ​ടാ​തെ അ​ശ്ര​ദ്ധ​യാ​യി വാ​ഹ​നം ഓ​ടി​ച്ച നി​ര​വ​ധി ഡ്രൈ​വ​ർ​മാ​രെ താ​ക്കീ​ത് ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി കു​ട്ടി​ക​ളെ ക​യ​റ്റി കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ പ​ടി​ച്ചെ​ടു​ത്തു. രാ​വി​ലെ ആ​റ് മു​ത​ൽ ആ​രം​ഭി​ച്ച വാ​ഹ​ന പ​രി​ശോ​ധ​ന 9.30 വ​രെ തു​ട​ർ​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ൽ…

Read More

മു​ഖ്യ​മ​ന്ത്രി വ​ന്നു പോ​യിട്ട് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ​ന്ത​ൽ അ​ഴി​ച്ചി​ല്ല; വ​ഴി​യാ​ധാ​ര​മായി ഷീ ​ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ

പ​ത്ത​നം​തി​ട്ട: മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ത്തി​ന്‍റെ പേ​രി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ഷീ ​ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്നാ​ഴ്ച​യി​ലേ​റെ​യാ​യി പ​ട്ടി​ണി​യി​ലാ​ണ്. ക​ഴി​ഞ്ഞ മേ​യ് 22നാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ പ​ങ്കെ​ടു​പ്പി​ച്ച് എ​ൽ​ഡി​എ​ഫ് പൊ​തു​യോ​ഗം ന​ട​ത്തി​യ​ത്. വ​നി​ത​ക​ൾ ഓ​ടി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്റ്റാ​ൻ​ഡ് കൈ​യേ​റി​യാ​ണ് യോ​ഗ​ത്തി​നു പ​ന്ത​ൽ നി​ർ​മി​ച്ച​ത്. പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി യോ​ഗ​ത്തി​ന്‍റെ മൂ​ന്നു​ദി​വ​സം മു​ന്പേ ഇ​വ​രെ ഇ​വി​ടെ നി​ന്ന് ഇ​റ​ക്കി​യ​താ​ണ്. പി​ന്നീ​ട് ഇ​ന്ന​ലെ വ​രെ​യും തി​രി​കെ ക​യ​റാ​ൻ പ​റ്റി​യി​ട്ടി​ല്ലെ​ന്ന് വ​നി​താ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ. മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ​ന്ത​ൽ അ​ഴി​ച്ചി​ട്ടി​ല്ലെ​ന്ന​തു ത​ന്നെ പ്ര​ധാ​ന കാ​ര​ണം. പ​ന്ത​ലി​നു കീ​ഴി​ൽ സ്റ്റാ​ൻ​ഡ് സാ​ധ്യ​മ​ല്ല. പു​റ​ത്തെ പാ​ർ​ക്കിം​ഗും പ​ന്ത​ലി​ന്‍റെ തൂ​ണു​ക​ളും കാ​ര​ണം യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്നു.സ്റ്റാ​ൻ​ഡ് ഇ​ല്ലാ​താ​യ​തോ​ടെ വ​നി​താ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ഓ​ട്ടം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ഴ് വ​നി​ത​ക​ളാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ളു​മാ​യി ന​ഗ​ര​ത്തി​ലു​ള്ള​ത്. ഏ​റെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​വ​ർ​ക്ക് സ്റ്റാ​ൻ​ഡ് അ​നു​വ​ദി​ച്ചു ത​ന്ന​ത്. പു​രു​ഷ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ വ​നി​ത​ക​ളെ ത​ങ്ങ​ളു​ടെ സ്റ്റാ​ൻ​ഡി​ൽ ക​യ​റ്റാ​താ​യ​തോ​ടെ​യാ​ണ്…

Read More

 ശക്തമായ കാ​റ്റി​ലും മ​ഴ​യി​ലും കെഎസ്ഇബി‍ക്ക് നഷ്ടം ലക്ഷങ്ങൾ; ഉപഭോക്താക്കൾക്ക് കർശന നിർദേശം നൽകി വൈദ്യുതി ബോർഡ്

കോ​ഴ​ഞ്ചേ​രി: ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള​ളി​ല്‍ ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ള്‍ വീ​ണ് വ്യാ​പ​ക​മാ​യ ന​ഷ്ടം ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ. നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ​ക്കും ലൈ​നു​ക​ൾ​ക്കും​മേ​ൽ പ​തി​ച്ച് ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി ബോ​ർ​ഡി​നു​ണ്ടാ​യ​ത്. ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ മ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ന്നെ മു​റി​ച്ചു​മാ​റ്റാ​ൻ അ​വ​സ​രം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.കോ​ഴ​ഞ്ചേ​രി ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ല്‍ മാ​ത്രം 30 വൈ​ദ്യു​തി തൂ​ണു​ക​ള്‍ ഒ​ടി​യു​ക​യും നൂ​റോ​ളം സ്ഥ​ല​ങ്ങ​ളി​ല്‍ ക​മ്പി പൊ​ട്ടി വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​മൂ​ലം വൈ​ദ്യു​തി ബോ​ര്‍​ഡി​ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​വും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ദി​വ​സ​ങ്ങ​ളോ​ളം വൈ​ദ്യു​തി മു​ട​ക്ക​വും ദു​രി​ത​ങ്ങ​ളും ഉ​ണ്ടാ​യി. വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്ക് സ​മീ​പം സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ പി​ഴു​ത് വീ​ഴു​ക​യോ ഒ​ടി​ഞ്ഞു​വീ​ഴു​ക​യോ ചെ​യ്ത​തു​മൂ​ല​മാ​ണ് കൂ​ടു​ത​ല്‍ വൈ​ദ്യു​തി ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. സെ​ന്‍​ട്ര​ല്‍…

Read More

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന്  യു​വ​തി മ​രി​ച്ച സം​ഭ​വം: ഐ​എം​എ​യു​ടെ പ്ര​സ്താ​വ​നയ്ക്കെ​തി​രേ ബ​ന്ധു​ക്ക​ൾ

ഹ​രി​പ്പാ​ട്: ഡാ​ണാ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ (ഐ.​എം എ ) ​പ്ര​സ്താവ​ന തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ. മ​രി​ച്ച നീ​തു​വി​ന്‍റെ പി​താ​വ് പീ​താം​ബ​ര​ൻ, ഭ​ർ​ത്താ​വ് സു​ധീ​ഷ് എ​ന്നി​വ​രാ​ണ് ഐ.​എം എ ​യ്ക്കെ​തി​രേ ആ​ക്ഷേ​പ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളു​ടെ അ​നു​മ​തി വാ​ങ്ങി​യാ​ണ് നീ​തു​വി​ന്‍റെ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്തതെ​ന്നാ​ണ് ഐ.​എം.​എ​യു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ ഇ​ത് ശ​രി​യ​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സി​സേ​റി​യ​നി​ൽ ചെ​റി​യ പ്ര​ശ്ന​മു​ണ്ടെ​ന്നും ഒ​ന്നു​കൂ​ടി വ​യ​ർ തു​റ​ക്ക​ണ​മെ​ന്നു​മാ​ണ് വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. റീ ​ഓ​പ്പ​ണ്‍ എ​ന്ന വാ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഈ ​സ​മ​യ​ത്ത് നീ​തു​വി​നെ വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്ക് മ​റ്റെ​വി​ടെ​യെ​ങ്കി​ലും കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ നി​സാ​ര കാ​ര്യ​മാ​ണെ​ന്നും താ​ൻ ത​ന്നെ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്നു​മാ​ണ് ഡോ​ക്ട​ർ അ​റി​യി​ച്ച​ത്. തു​ട​ർ​ന്നാ​ണ് റീ ​ഓ​പ്പ​ണിം​ഗി​ന് സ​മ്മ​തി​ച്ച് ഒ​പ്പി​ട്ടു കൊ​ടു​ത്ത​ത്. അ​പ്പോ​ഴും ഗ​ർ​ഭ​പാ​ത്രം നീ​ക്ക​ണ​മെ​ന്നു​ള്ള കാ​ര്യം പ​റ​ഞ്ഞി​രു​ന്നി​ല്ല. നീ​തു​വി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ…

Read More

മ​ത​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​നെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ചെ​റു​ക്ക​ണം: ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ

മാ​ങ്കാം​കു​ഴി : മ​ത​വി​ശ്വാ​സം പോ​ലെ പ്രാ​ധാ​ന്യ​മേ​റി​യ​താ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ​മെ​ന്നും അ​തി​നാ​ൽ മ​ത​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​നെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ മാ​ന​വീ​ക​ത കൊ​ണ്ട് ചെ​റു​ക്ക​ണ​മെ​ന്ന് ആ​ർ രാ​ജേ​ഷ് എം​എ​ൽ​എ. കേ​ര​ളാ മു​സ്ലിം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ വെ​ട്ടി​യാ​ർ നാ​ലു​മു​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ റി​ലീ​ഫും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെഎംവൈ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ഐം​വൈ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ്മാ​ങ്കാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ചു​ന​ക്ക​ര തെ​ക്ക് ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം കു​മ്മ​നം അ​ൽ​ഹാ​ഫി​സ് ജൗ​ഫ​ർ സാ​ദി​ഖ് അ​ൽ​ഖാ​സി​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് അ​ഷ്റ​ഫ്, ക​ഐം​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഷൗ​ക്ക​ത്ത​ലി, ഷ​ഹ​നാ​സ്, ഇ.​അ​ബ്ദു​ൽ ല​ത്തീ​ഫ്, മു​ജീ​ബ് റ​ഹ്മാ​ൻ ചാ​രും​മൂ​ട്, ന​ജീ​ബ്, ഷാ​ന​വാ​സ്തു​രു​ത്തി​യി​ൽ, സ​ജീ​ർ കു​ന്നു​ക​ണ്ടം, അ​ജ്മ​ൽ ക​ബീ​ർ, മു​ഹ​മ്മ​ദ് ഷാ​ൻ, ക​ബീ​ർ മു​സ്ലി​യാ​ർ, അ​നീ​ർ…

Read More

സു​ര​ക്ഷാസം​വി​ധാ​ന​ങ്ങ​ൾ ഫ​യ​ലി​ലൊ​തു​ങ്ങു​ന്നു; വേ​മ്പ​നാ​ട്ടുകാ​യ​ലി​ൽ ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ക്കാ​തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സ​വാ​രി

ആ​ല​പ്പു​ഴ: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ജ​ല സ​വാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഫ​യ​ലി​ൽ ഒ​തു​ങ്ങു​ന്നു. ത​ട്ടേ​ക്കാ​ട് ബോ​ട്ട​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഇ​ത​നു​സ​രി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ലി​ക്കാ​ൻ ബോ​ട്ടു​ട​മ​ക​ളും യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ വേ​ന്പ​നാ​ട്ട് കാ​യ​ലി​ലൂ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​യ​ൽ സ​വാ​രി അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ന്ന​ത്. ജ​ല​യാ​ന​ത്തി​ലു​ള്ള സ​ഞ്ചാ​രി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ ത​ല പ​രി​ശോ​ധ​ന​യോ മ​റ്റ് കാ​ര്യ​ങ്ങ​ളോ ഇ​ല്ലാ​താ​യ​തോ​ടെ ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ട​യി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്രി​ക​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ബു​ദ്ധി​മു​ട്ടാ​ണ് ബോ​ട്ട് ഉ​ട​മ​ക​ളെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പി​ന്നോ​ട്ട​ടി​ച്ച​ത്.ഹൗ​സ് ബോ​ട്ടി​ലും മോ​ട്ടോ​ർ ബോ​ട്ടു​ക​ളി​ലും ശി​ക്കാ​ര​വ​ള്ള​ങ്ങ​ളി​ലു​മൊ​ക്കെ യാ​ത്ര​ചെ​യ്യു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ജ​ല​യാ​ന​ത്തി​ൽ ഇ​ത്ത​രം സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നു​പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ. ഹൗ​സ് ബോ​ട്ടു​ക​ളി​ൽ നി​ന്ന് വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടും ലൈ​ഫ് ജാ​ക്ക​റ്റ് അ​ട​ക്ക​മു​ള്ള…

Read More

 കനത്ത മഴയിലും കിഴക്കൻവെള്ളത്തിന്‍റെ വരവിലും  കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർന്നു;  തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ തു​റ​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി

ആ​ല​പ്പു​ഴ: ദി​വ​സ​ങ്ങ​ളാ​യി മ​ഴ തു​ട​രു​ന്ന​തോ​ടെ ജി​ല്ല​യി​ലേ​ക്ക് കി​ഴ​ക്ക​ൻ വെ​ള്ള​മെ​ത്തി​ത്തു​ട​ങ്ങി.കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നി​ന്നും വേ​ന്പ​നാ​ട്ട് കാ​യ​ലി​ലെ​ത്തി​ച്ചേ​രു​ന്ന ന​ദി​ക​ളി​ലൂ​ടെ കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ തു​ട​ങ്ങി. പ​ത്ത​നം​തിട്ട ജി​ല്ല​യി​ലെ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഉ​യ​ർ​ത്തി​യ​തോ​ടെ പ​ന്പാ​ന​ദി​യി​ലെ ജ​ല​വി​താ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​ട്ടാ​ർ ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ജ​ല​നി​ര​പ്പ് കൂ​ടി​യി​ട്ടു​ണ്ട്. കു​ട്ട​നാ​ട്ടി​ലേ​ക്കെ​ത്തു​ന്ന കി​ഴ​ക്ക​ൻ വെ​ള്ള​ത്തെ ക​ട​ലി​ലേ​ക്കൊ​ഴു​ക്കു​ന്ന​തി​ന് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ ജെ​സി​ബി​യും മോ​ട്ടോ​റു​ക​ൾ അ​ട​ക്ക​മു​ള്ള​വ​യു​മാ​യി ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തോ​ട്ട​പ്പ​ള്ളി​യി​ൽ ക്യാ​ന്പ് ചെ​യ്തി​രു​ന്നു. സ്പി​ൽ​വേ തു​റ​ന്ന് പൊ​ഴി​മു​റി​ച്ച് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ കാ​റ്റി​ലും മ​ഴ​യി​ലും ര​ണ്ടു​വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 22 വീ​ടു​ക​ൾ ഭാ​ഗിക​മാ​യും ജി​ല്ല​യി​ൽ ത​ക​ർ​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം താ​മ​ര​ക്കു​ള​ത്ത് മ​രം വീ​ണാ​ണ് അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ന​ൻ​വ​ണ്ടൂ​രി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്…

Read More

മ​ഴ​ക്കെ​ടു​തി തു​ട​രു​ന്നു; കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത നാ​ശ​ന​ഷ്ടം;   നിരവധി വീടുകൾ തകർന്നു; കടൽ കയറ്റം ശക്തമായി

തു​റ​വു​ർ: മ​ഴ​ക്കെ​ടു​തി മൂ​ലം ജ​നം ദു​രി​ത​ത്തി​ൽ. ശ​ക്ത​മാ​യ മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വീ​ടു​ക​ൾ​ക്കും മ​റ്റും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ത്ത് മ​ഴ​യും കാ​റ്റും ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ ക​ര​യി​ലേ​യ്ക്ക് ക​യ​റു​ന്നു​ണ്ട്. ചെ​ല്ലാ​ന​ത്ത് രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണു​ള്ള​ത്. ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലുൂ​ടെ തി​ര​മാ​ല​ക​ൾ കി​ഴ​കോ​ട്ട് ഒ​ഴു​കി തീ​ര​ദേ​ശ റോ​ഡും ക​വി​യു​ക​യാ​ണ്. നി​ര​വ​ധി വീ​ടു​ക​ൾ ഏ​തു നി​മി​ഷ​വും ക​ട​ലെ​ടു​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. തി​ര​മാ​ല​ക​ൾ ശ​ക്ത​മാ​യ​തി​നാ​ൽ വ​ള്ളം ക​ട​ലി​ൽ പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത​തു മു​ലം തീ​ര​ദേ​ശം പ​ട്ടി​ണി​യി​ലേ​യ്ക്ക് നീ​ങ്ങു​ക​യാ​ണ്. പ​ട്ട​ണ​ക്കാ​ട് ,തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വെ​ള്ള​ക്കെ​ട്ടു​മൂ​ലം ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത നാ​ശ​ന​ഷ്ടം:നാ​ല് വീ​ടു​ക​ൾ ത​ക​ർ​ന്നു ചേ​ർ​ത്ത​ല: ഇ​ന്ന​ലെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശം. താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ല് വീ​ടു​ക​ൾ ത​ക​ർ​ന്നു. ന​ഗ​ര​സ​ഭ…

Read More

ജെ​സ്ന​യു​ടെ തി​രോ​ധാ​നം;  അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാവശ്യപ്പെട്ട്  ഡി​സി​സി​യു​ടെ നി​യ​മ​സ​ഭ മാ​ർ​ച്ച് 20ന്

​പ​ത്ത​നം​തി​ട്ട: കൊ​ല്ല​മു​ള​യി​ൽ നി​ന്നും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മ​നി​ക്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​റി​യം ജ​യിം​സി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നും ജി​ല്ല​യി​ലെ വി​ക​സ​ന​മു​ര​ടി​പ്പി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 ന് ​നി​യ​മ​സ​ഭാ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു. രാ​വി​ലെ 11 ന്് ​തി​രു​വ​ന​ന്ത​പു​രം എം​എ​ൽ​എ ക്വാ​ട്ടേ​ഴ്സി​ന് മു​ന്പി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജെ​സ്ന​യെ കൊ​ല്ല​മു​ള​യി​ലെ വീ​ട്ടി​ൽ നി​ന്നും കാ​ണ​താ​യി​ട്ട് ര​ണ്ട​ര മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ യാ​തൊ​രു പു​രോ​ഗ​തി​യു​മി​ല്ലാ​ത്ത​ത് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ ഗു​ര​ത​ര​മാ​യ വീ​ഴ്ച​യും ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും മൂ​ല​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി. പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ജി​ല്ല​യി​ൽ യാ​തൊ​രു​വി​ധ​മാ​യ വി​ക​സ​ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും എ​ല്ലാ രം​ഗ​ത്തും മു​ര​ടി​പ്പാ​ണെ​ന്നും ബാ​ബു ജോ​ർ​ജ്…

Read More

ഗ്രാമസ​ഭ​യിൽ കയ്യേ​റ്റം:  ദമ്പതികൾക്ക് പരിക്ക്; റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​മു​ന്നയി​ച്ച ജ​യ​കു​മാ​റി​നെ സി​പി​എമ്മുകാർ മർദിക്കുകയായിരുന്നു

ചേ​ർ​ത്ത​ല: ഗ്രാമസ​ഭ​ ചേരുന്പോഴുണ്ടായ വാക്കേറ്റത്തിൽ യു​വാ​വി​നെ​യും ഭാ​ര്യ​യേ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ദ​ന്പ​തി​ക​ളെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ചേ​ർ​ത്ത​ല ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ല​ക്ഷ്മി​ക​രി ജ​യ​കു​മാ​ർ(34) ഭാ​ര്യ ഷീ​ജ(32) എന്നിവ​ർ​ക്കാ​ണ് മ​ർ​ദന​മേ​റ്റ​ത്. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ല​ക്ഷ്മി​ക​രി​യി​ലെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​മു​ന്നയി​ച്ച ജ​യ​കു​മാ​റി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ത​ട​യാ​നെ​ത്തി​യ ഭാ​ര്യ ഷീ​ജ​യെ​യും മ​ർ​ദി​ച്ചു. അ​ക്ര​മി​ക​ളെ ഭ​യ​ന്ന് ഓ​ടി​യ ജ​യ​കു​മാ​റി​നെ പ​ല​കക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു.​ തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ സാ​മ​ഗ്രി​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. അ​തേ​സ​മ​യം ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ഗ്രാമ​സ​ഭ​യി​ൽ എ​ത്തി​യ ദ​ന്പ​തി​ക​ളെ മ​ർ​ദ്ദി​ച്ചെ​ന്നവാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് ജ്യോ​തി​സ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച് എ​ത്തി​യ ജ​യ​കു​മാ​ർ വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും കോ​ ഒാർ​ഡി​നേ​റ്റ​റെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​നാ​യി അ​നു​വ​ദി​ച്ച ഫ​ണ്ടി​നെ​ചൊ​ല്ലി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ക​സേ​ര​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ…

Read More