മഴക്കാല വൈ​ദ്യു​തി ത​ട​സം അ​റി​യി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​വു​മാ​യി കെ​എ​സ്ഇ​ബി

പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ഴ​ൽ, മ​ര​ങ്ങ​ളും ചി​ല്ല​ക​ളും വീ​ണ് ലൈ​ൻ ത​ക​രാ​റി​ലാ​കു​ക തു​ട​ങ്ങി​യ അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​റി​യി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ബോ​ർ​ഡ് വാ​ട്സ് ആ​പ് മെ​സേ​ജ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു. 9496001912 എ​ന്ന ന​ന്പ​രി​ലേ​ക്കാ​ണ് വാ​ട്സ്ആ​പ് മെ​സേ​ജ് അ​യ​യ്ക്കാ​വു​ന്ന​താ​ണ്. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ നി​ല​വി​ലു​ള്ള കാ​ൾ സെ​ന്‍റ​റി​നും (1912) ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​നും പു​റ​മേ​യാ​ണ് വാ​ട്സ്ആ​പ് സം​വി​ധാ​നം കൂ​ടി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണു​കി​ട​ക്കു​ന്ന​തോ വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ണു​കി​ട​ക്കു​ന്ന​തോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​ടു​ത്തു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സി​ലോ 9496061061 എ​ന്ന മൊ​ബൈ​ൽ ന​ന്പ​രി​ലോ, 1912 എ​ന്ന കാ​ൾ​സെ​ന്‍റ​ർ ന​ന്പ​രി​ലോ ഉ​ട​ൻ അ​റി​യി​ക്ക​ണം. അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ പൊ​ട്ടി​വീ​ണ​തോ താ​ഴെ​ക്കി​ട​ക്കു​ന്ന​തോ ആ​യ വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പം പോ​കാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ജി​ല്ല​യു​ടെ വൈ​ദ്യു​തി സ​ബ് ഡി​വി​ഷ​നു​ക​ളു​ടെ​യും സെ​ക്ഷ​നു​ക​ളു​ടെ​യും ഫോ​ണ്‍ ന​ന്പ​രു​ക​ൾ ചു​വ​ടെ. അ​ടൂ​ർ 04734 224837, കൈ​പ്പ​ട്ടൂ​ർ…

Read More

125 വർഷത്തെ പാരമ്പര്യമുള്ള  പു​ല്ലു​കു​ള​ങ്ങ​ര എ​ൽ.​പി.​സ്കൂ​ളി​ൽ ഒന്നാം ക്ലാസിൽ ഒരാൾ മാത്രം

ഹ​രി​പ്പാ​ട്: 125 വ​ർ​ഷത്തെ പാ​ര​ന്പ​ര്യ​മു​ള്ള പു​ല്ലു​കു​ള​ങ്ങ​ര എ​ൽ.​പി.​സ്കൂ​ളി​ൽ ന​വാ​ഗ​ത​യാ​യി എ​ത്തി​യ​ത് ഒ​ന്നാം ക്ലാ​സി​ലെ അ​നാ​മി​ക മാ​ത്രം. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ൽ നാ​ലു​കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ആ​കെ 17 കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഇ​ത്ത​വ​ണ 13 പേ​ർ മാ​ത്ര​മേ​യു​ള്ളു. പ്ര​ഥ​മാ​ദ്ധ്യാ​പി​ക ഉ​ൾ​പ്പ​ടെ നാ​ല് അ​ദ്ധ്യാ​പ​ക​രാ​ണി​വി​ടെ​യു​ള്ള​ത്. ഒ​രാ​ൾ മാ​ത്ര​മേ എ​ത്തി​യു​ള്ളു​വെ​ങ്കി​ലും വാ​ർ​ഡ് മെ​ന്പ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വേ​ശ​നോ​ത്സ​വം കേ​മ​മാ​യി​ട്ട് ത​ന്നെ​യാ​ണ് ന​ട​ത്തി​യ​ത്.​ഈ വ​ർ​ഷം ആ​രം​ഭി​ച്ച പ്രീ – ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ 4 കു​ട്ടി​ക​ൾ പു​തി​യ​താ​യി എ​ത്തി​യി​ട്ടു​ണ്ട്. മാ​നേ​ജ്മെ​ൻ​റി​ന്‍റെ നി​സ്സ​ഹ​ക​ര​ണ​മാ​ണ് സ്കൂ​ളി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന​ത്. മു​ൻ​പു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ർ മ​രി​ച്ച​തി​ന് ശേ​ഷം സ്കൂ​ളി​ന്‍റെ ഭ​ര​ണം ഏ​റ്റെ​ടു​ത്ത മ​ക്ക​ൾ പു​ല്ലു കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​വ​ശം റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്കൂ​ൾ പൂ​ട്ടി​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് വി​ല​പി​ടി​പ്പു​ള്ള വ​സ്തു കൈ​വ​ശ​പ്പെ​ടു​ത്തി വി​ല്ക്കു​വാ​നാ​ണ് താ​ല്പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നും ആ​ക്ഷേ​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളി​ൽ ഇ​പ്പോ​ൾ വൈ​ദ്യു​തി…

Read More

സ​ജി ചെ​റി​യാ​ന്‍റെ റെ​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം; അ​മ്പരപ്പ് വി​ട്ടു​മാ​റാ​തെ കോ​ണ്‍​ഗ്ര​സ് ബിജെപി ക്യാമ്പുകൾ

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം നേ​ടി സ​ജി ചെ​റി​യാ​ൻ വി​ജ​യി​ച്ച​തി​ലു​ള്ള അ​ന്പ​ര​പ്പ് മാ​റാ​തെ കോ​ണ്‍​ഗ്ര​സ്- ബി​ജെ​പി ക്യാ​ന്പു​ക​ൾ. ഫ​ലം സം​ബ​ന്ധി​ച്ച് പ​ല​ത​ര​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​ട്ടും കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​രു​കൂ​ട്ട​ർ​ക്കും. ശ​ക്ത​മാ​യ പ്ര​ചാ​ര​ണം കാ​ഴ്ച വ​ച്ച യു​ഡി​എ​ഫും എ​ൻ​ഡി​എ​യും വി​ജ​യ​പ്ര​തീ​ക്ഷ​യോ​ടെ ത​ന്നെ​യാ​യി​രു​ന്നു വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങു​ന്ന​തു​വ​രെ. എ​ന്നാ​ൽ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലും മാ​റ്റി​മ​റി​യ്ക്കു​ന്ന​താ​യി​രു​ന്നു തു​ട​ക്കം മു​ത​ലു​ള്ള ഫ​ല സൂ​ച​ന​ക​ൾ. മാ​ന്നാ​ർ വ​ള്ള​ക്കാ​ലി ഒ​ന്നാം ന​ന്പ​ർ ബൂ​ത്ത് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ കു​ടും​ബ വീ​ട് ഉ​ൾ​ക്കൊ​ള്ളു​ന്ന സ്ഥ​ല​മാ​ണ്. ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ ഏ​റെ​യു​ള്ള ഇ​വി​ടെ എ​ല്ലാ ത​വ​ണ​യും യു​ഡി​എ​ഫി​നെ​യാ​ണ് പി​ന്തു​ണ​ച്ചി​രു​ന്ന​ത്. ഉ​മ്മ​ൻ​ചാ​ണ്ടി കു​ടും​ബ​യോ​ഗ​ങ്ങ​ളു​മാ​യി അ​ഞ്ച് ത​വ​ണ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ക​യും ചെ​യ്തു. എ​ന്നി​ട്ടും തി​രി​ച്ച​ടി നേ​രി​ട്ട​താ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ കു​ഴ​യ്ക്കു​ന്ന​ത്. എ​ന്നും യു​ഡി​എ​ഫി​ന് മു​ൻ തൂ​ക്കം ല​ഭി​ക്കു​ന്ന മാ​ന്നാ​ർ ടൗ​ണ്‍​വാ​ർ​ഡി​ലും എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. ഇ​ത്ത​ര​ത്തി​ൽ പാ​ണ്ട​നാ​ട് മേ​ഖ​ല​ക​ളി​ലും എ​ൽ​ഡി​എ​ഫ്…

Read More

ചെ​ങ്ങ​ന്നൂ​രി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം; തെ​രഞ്ഞെ​ടു​പ്പുവാ​ഗ്ദാനം പാ​ലി​ക്കാൻ സ​ജി ചെ​റി​യാ​ൻ വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടിവ​രും

ചെ​ങ്ങ​ന്നൂ​ർ:​ സ​മീ​പ മ​ണ്ഡ​ല​ങ്ങ​ളേ​ക്കാ​ൾ വി​ക​സ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ചെ​ങ്ങ​ന്ന​രി​ൽ ഇ​നി വി​ക​സ​ന​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി നി​യു​ക്ത എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ പ്ര​യ​ത്നി​ക്കേ​ണ്ടി വ​രും.​അ​ന്ത​രി​ച്ച കെ​കെ​മ​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് തു​ട​ർ​ച്ച​യേ​കു​വാ​ൻ ഒ​രു വോ​ട്ട് എ​ന്ന​താ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് പ്ര​ധാ​ന​മാ​യും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​ട​വേ​ള​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ത്തി​ന് സ​ജി ചെ​റി​യാ​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റ​യും സ്ഥാ​നാ​ർ​ഥി​യു​ടെ​യും അ​ഭ്യ​ർ​ഥ​ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ൾ ഏ​റ്റെ​ടു​ത്തു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. അ​തി​നാ​ൽ ത​ന്നെ മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും ജ​ന​വി​ധി തേ​ട​ണ​മെ​ങ്കി​ൽ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ​യോ​ടെ എ​ൽ​ഡി​എ​ഫി​ന് മു​ന്നോ​ട്ട് പോ​കേ​ണ്ടി​യി​രി​ക്കു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് മു​ന്പി​ൽ നി​ര​വ​ധി വി​ക​സ​ന കാ​ര്യ​ങ്ങ​ൾ നി​ര​ത്തി​യാ​ണ് സ​ജി ചെ​റി​യാ​ൻ വോ​ട്ട് നേ​ടി​യ​ത്. മാ​ന്നാ​ർ മു​ത​ൽ വെ​ണ്‍​മ​ണി വ​രെ​യു​ള്ള പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ചെ​ങ്ങ​ന്നൂ​ർ മു​ൻ​സി​പ്പ​ലാ​റ്റി​യി​ലും ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. മാ​ന്നാ​റി​ലെ ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് ശാ​ശ്വ​ത…

Read More

വി​വാ​ഹ​സ​ദ്യക്ക് മാംസം തയാറാക്കുന്നത് പോലീസുകാർ തടസപ്പെടുത്തിയെന്ന് പരാതി; മുഖ്യമന്ത്രിയു‌ടെ നിർദേശത്തെത്തുടർന്ന് അന്വേഷണം ആരംഭിച്ചു

കോ​ഴ​ഞ്ചേ​രി: വി​വാ​ഹ​സ​ദ്യ​ക്കു പോ​ത്തി​റ​ച്ചി ത​യാ​റാ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ത​ട​സ​പ്പെടു​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചെ​റു​കോ​ല്‍ കാ​ട്ടൂ​ര്‍​പേ​ട്ട പു​തു​പ്പ​റ​മ്പി​ല്‍ ഷാ​ജ​ഹാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​രാ​തി​ക്കാ​രെ ഇ​ന്ന​ലെ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ അ​ഞ്ചി​ന് ന​ട​ന്ന ഷാ​ജ​ഹാ​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി ത​ലേ​ദി​വ​സം ര​ണ്ടു പോ​ത്തു​ക​ളെ സ്വ​ന്തം പ​റ​മ്പി​ല്‍ ക​ശാ​പ്പ് ചെ​യ്തി​രു​ന്നു. ഇ​റ​ച്ചി ത​യാ​റാ​ക്കു​ന്ന​തി​നി​ടെ രാ​ത്രി 12ഓ​ടെ പ​ട്രോ​ളിം​ഗി​നെ​ത്തി​യ ആ​റ​ന്മു​ള സ്റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സു​കാ​ര്‍ പോ​ത്തി​നെ ക​ശാ​പ്പു ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​റ​ച്ചി ഉ​ട​ന്‍ ക​വ​റി​ലാ​ക്കി സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി ചി​ത്രം പ​ക​ര്‍​ത്തി. തു​ട​ര്‍​ന്ന് ഷാ​ജ​ഹാ​നും സ​ഹോ​ദ​ര​ന്‍ മ​ജീ​ദും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഭീ​ഷ​ണി മു​ഴ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​സെ​ടു​ക്കു​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്നു. ഇ​തി​നി​ടെ ര​ക്ത​സ​മ്മ​ര്‍​ദ്ദം കു​റ​ഞ്ഞ ഷാ​ജ​ഹാ​ന്‍ ത​ള​ര്‍​ന്നു​വീ​ണു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും…

Read More

ബി​ഡി​ജെഎ​സി​നെ ഇ​നി​യും ത​ഴ​ഞ്ഞാ​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നം പി​ന്നിൽ തന്നെ;  ബി​ജെ​പി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി  വെ​ള്ളാ​പ്പ​ള്ളി​യും തുഷാർ വെള്ളാപ്പള്ളിയും

ചേ​ർ​ത്ത​ല: ചെ​ങ്ങ​ന്നൂ​രി​ൽ സ​ജി ചെ​റി​യാ​ന്‍റെ വി​ജ​യ​ത്തെ​തു​ട​ർ​ന്ന് ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി​യും ബി​ഡി​ജെഎ​സ് ചെ​യ​ർ​മാ​നു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും. ബി​ഡി​ജെഎ​സി​നെ ഇ​നി​യും ത​ഴ​ഞ്ഞാ​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നം പി​ന്നി​ലാ​യി​രി​ക്കു​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ത​വ​ണ ല​ഭി​ച്ച​തി​ലേ​റെ വോ​ട്ട് ബി​ജെ​പി ഒ​റ്റ​യ്ക്ക് നേ​ടു​മെ​ന്ന അ​വ​കാ​ശ​വാ​ദം ത​ക​ർ​ന്നു​വെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ചൂ​ണ്ടി​കാ​ട്ടി. വ​ൻ​തോ​തി​ൽ പി​ന്നോ​ക്ക​മാ​യെ​ന്ന് മാ​ത്ര​മ​ല്ല വ​ർ​ധി​ച്ച വോ​ട്ടി​ന്‍റെ വി​ഹി​തം ല​ഭി​ക്കാ​തെ ചെ​ങ്ങ​ന്നൂ​രി​ൽ ന​ന്നാ​യി തോ​റ്റ​ത് ബി​ജെ​പി​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ സ​ജി ചെ​റി​യാ​ന്‍റെ വി​ജ​യ​ത്തി​ന്‍റെ പി​തൃ​ത്വം എ​സ്എ​ൻ​ഡി​പി യോ​ഗം അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ബി​ഡി​ജെഎ​സ് അ​ണി​ക​ൾ അ​വ​രു​ടെ വി​കാ​രം വോ​ട്ടി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ച​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് ചെ​യ​ർ​മാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് വോ​ട്ട് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വെ​ന്ന് മാ​ത്ര​മ​ല്ല വ​ർ​ധി​ച്ച വോ​ട്ടി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ച്ച​തു​മി​ല്ല. പാ​ർ​ട്ടി എ​തി​രാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ൽ തി​രി​ച്ച​ടി ഇ​തി​ലും ശ​ക്ത​മാ​യേ​നെ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ…

Read More

പോ​ലീ​സ് സി​പി​എ​മ്മി​ന്‍റെ പോ​ഷ​കസം​ഘ​ട​ന​യാ​യി അ​ധ:​പ​തി​ച്ചെന്ന്  വി​ഷ്ണു​നാ​ഥ്  

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് സി​പി​എ​മ്മി​ന്‍റ പോ​ഷ​ക സം​ഘ​ട​ന​യാ​യി അ​ധ:​പ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. കെ​വി​ൻ ജോ​സ​ഫി​നെ പോ​ലീ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​യും ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഭ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് പോ​ലീ​സി​ലു​ള്ള നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് ന​ട​ത്തു​ന്ന എ​ല്ലാ ഹീ​ന​കൃ​ത്യ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന ഭ​ര​ണ​നേ​തൃ​ത്വം കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് വി​ഷ്ണു​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി.യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പ​ന്ത​ളം സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്്, മു​സ്്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. അ​ബ്ദു​ൾ റ​ഹ്മാ​ൻ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സ​നോ​ജ് മേ​മ​ന, ടി.​എം ഹ​മീ​ദ്, എ.​ഷം​സു​ദ്ദീ​ൻ, കെ.​ജ​യ​വ​ർ​മ, അ​ന്ന​പൂ​ർ​ണാ​ദേ​വി, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം എ.​സു​രേ​ഷ്കു​മാ​ർ,…

Read More

വിവാഹമോചനക്കേസിന് ബലമേകാൻ ഭാര്യയുടെ മുൻ സഹപ്രവർത്തകനെ തട്ടിക്കൊണ്ടു പോയി; പദ്ധതി പൊളിച്ചത് പോലീസിന്‍റെ സമയോചിതമായ ഇടപെടൽ

അ​ടൂ​ർ: വി​വാ​ഹ​മോ​ച​ന​ക്കേ​സി​നു ബ​ല​മേ​കാ​ൻ ഭാ​ര്യ മു​ന്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്ത യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സം​ഭാ​ഷ​ണം റെ​ക്കോ​ർ​ഡ് ചെ​യ്യി​പ്പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പൊ​ളി​ഞ്ഞ​ത് പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ. കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട ല​ക്ഷ്മി നി​വാ​സി​ൽ സൂ​ര​ജ് (23)നെ​യാ​ണ് ക​ഴി​ഞ്ഞ 29ന് ​പ​ക​ൽ അ​ടൂ​ർ ടൗ​ണി​ൽ നി​ന്നു ത​ട്ടി​കൊ​ണ്ടുപോ​യ​ത്. പ​രാ​തി ല​ഭി​ച്ച് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് സൂ​ര​ജി​നെ ക​ണ്ടെ​ത്തു​ക​യും കേ​സി​ൽ നാ​ലു​പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. ആ​ദി​ക്കാ​ട്ട് കു​ള​ങ്ങ​ര കു​റ്റി​പ​റ​ന്പി​ൽ ഹാ​ഷിം (28), സ​ഹോ​ദ​ര​ൻ ആ​ഷി​ഖ് (24) വ​ലി​യ​വീ​ട്ട​യ്യ​ത്ത് തെ​ക്കേ​തി​ൽ നി​ഷാ​ദ് (41) വ​ട​ക്ക​ട​ത്തു​കാ​വ് ഷ​മീ​ർ മ​ൻ​സി​ലിൽ ഷ​മീ​ർ (34) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​സ്പി ആ​ർ. ജോ​സ്, സി​ഐ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹാ​ഷിം ത​ന്‍റെ ഭാ​ര്യ​യു മാ​യി വി​വാ​ഹ​മോ​ച​ന​ത്തി​ന് കു​ടും​ബ കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന കേ​സ് ബ​ല​പ്പെ​ടു​ത്താ​ൻ അ​ന്യ പു​രു​ഷ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വ​രു​ത്താ​നാ​ണ് സൂ​ര​ജി​നെ ത​ട്ടിക്കൊണ്ടു പോ​യ​തെ​ന്നു…

Read More

കോണ്‍ഗ്രസിന് വിലയില്ലാതായി, ബിജെപിയുടെ അഹങ്കാരത്തിന് ബലിമൃഗമാകേണ്ടിവന്നയാളാണ് ശ്രീധരൻപിള്ളയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എൽഡിഎഫ് സർക്കാരിന്‍റെ വികസന നേട്ടങ്ങൾക്കാണ് ചെങ്ങന്നൂരിൽ ജനം വോട്ട് നൽകിയതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാർട്ടിക്ക് വിലയില്ലാതായതായും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ ഫലമാണ് അവർ മൂന്നാം സ്ഥാനത്തെത്താൻ കാരണം. പി.എസ്. ശ്രീധരൻപിള്ള നല്ല സ്ഥാനാർഥിയായിരുന്നു. എന്നാൽ ബിജെപിയുടെ അഹങ്കാരത്തിന്‍റെ ബലിമൃഗമാകേണ്ടിവന്നത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Read More

ചെ​ങ്ങ​ന്നൂ​രി​ലേത് മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും ല​ഭി​ച്ച പി​ന്തു​ണ; ബി​ജെ​പി​യി​ലേ​യും യു​ഡി​എ​ഫി​ലേ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്ക് വോ​ട്ടു ചെ​യ്തെന്ന് സ​ജി​ചെ​റി​യാ​ൻ

ചെ​ങ്ങ​ന്നൂ​ർ: ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി​ചെ​റി​യാ​ൻ. ബി​ജെ​പി​യി​ലേ​യും യു​ഡി​എ​ഫി​ലേ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്ക് വോ​ട്ടു ചെ​യ്തു. ചെ​ങ്ങ​ന്നൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ട​തു സ​ർ​ക്കാ​രി​നു പി​ന്തു​ണ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യ​തി​നാ​ലാ​ണ് ത​നി​ക്ക് വോ​ട്ട് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും ല​ഭി​ച്ച പി​ന്തു​ണ കൂ​ടി​യാ​ണ് ഈ ​വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More