നീറ്റിൽ നീറ്റായി മഞ്ജുഷ… ദ​ർ​ശ​ന​ അക്കാദമിയു​ടെ ക​രു​ത​ൽ പ്രോ​ത്സാ​ഹ​ന​മാ​യി; ദു​രി​ത​ങ്ങ​ളു​ടെ വേ​ലി​യേ​റ്റ​ങ്ങ​ൾ​ക്കി​ട​യിലും​ മഞ്ജുഷയുടെ റാങ്കിന് പത്തരമാറ്റ്

ജിബിൻ കുര്യൻ കോ​ട്ട​യം: ആ​രു​ടെ​യും ക​ണ്ണു​നി​റ​യ്ക്കു​ന്ന ദു​രി​ത​ങ്ങ​ളു​ടെ വേ​ലി​യേ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ൽ മി​ന്നി​ത്തി​ള​ങ്ങി, നീ​റ്റ് പരീക്ഷയിൽ മ​ഞ്ജു​ഷ​യ്ക്ക് 77-ാം റാ​ങ്ക്. ദ​ർ​ശ​ന അ​ക്കാ​ദ​മി​യു​ടെ ക​രു​ത​ലാ​ണ് ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ലും മ​ഞ്ജു​ഷ​യ്ക്കു പ്രോ​ത്സാ​ഹ​ന​മാ​യ​ത്. അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി തെ​ക്കേവി​ളി​യി​ൽ പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ന്‍റെ​യും ചെ​ല്ല​മ്മ​യു​ടെ മ​ക​ളാ​യ കെ.​പി. മ​ഞ്ജു​ഷ എ​സ്‌​സി വി​ഭാ​ഗ​ത്തി​ലാ​ണ് 77-ാം റാ​ങ്ക് നേ​ടി​യ​ത്. തീ​ർ​ത്തും നി​ർ​ധ​ന കു​ടും​ബ​മാ​ണ് മ​ഞ്ജു​ഷ​യു​ടേ​ത്. ആ​ല​പ്പു​ഴ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ചെ​ന്നി​ത്ത​ല​യി​ലെ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു പ്ല​സ്ടു പ​ഠ​നം. ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പി​താ​വ് മ​രി​ച്ച​തോ​ടെ അ​മ്മ ചെ​ല്ല​മ്മ​യാ​ണ് മ​ഞ്ജു​ഷ​യെ​യും സ​ഹോ​ദ​രി​യെ​യും പ​ഠി​പ്പി​ച്ച​ത്. മി​ടു​ക്കി​യാ​യി​രു​ന്ന​തി​നാ​ൽ പ്ല​സ്ടു​വി​നു പ​ഠി​ക്കു​ന്പോ​ൾ​ത​ന്നെ എ​ൻ​ട്ര​ൻ​സ് പ​രിശീ​ല​ന​ത്തി​നു സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ചേ​ർ​ത്തി​രു​ന്നു. അ​മ്മ ചെ​ല്ല​മ്മ​യ്ക്കു ലോ​ട്ട​റി വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ചെ​റി​യ വ​രു​മാ​നം​കൊ​ണ്ടു മ​ഞ്ജു​ഷ​യെ പ​ഠി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ കോ​ട്ട​യം ദ​ർ​ശ​ന അ​ക്കാ​ദ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് മ​ഞ്ജു​ഷ​യു​ടെ…

Read More

പ​രി​സ്ഥി​തി​ദി​ന​ത്തി​ലും വെ​ല്ലു​വി​ളി​യാ​യി മാ​ലി​ന്യ സം​സ്ക​ര​ണം ; 4 ശ​ത​മാ​നം ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്രം മാ​ലി​ന്യ​സം​സ്ക​ര​ണം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 2074 ഹോ​ട്ട​ലു​ക​ളി​ൽ 285 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ള്ള​തെ​ന്ന് ശു​ചി​ത്വ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു. ശു​ചി​ത്വ​മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ലേ​ക്ക് സ്റ്റാ​റ്റി​ക്സ് വ​കു​പ്പാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ ലൈ​സ​ൻ​സു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ 14 ശ​ത​മാ​ന​ത്തി​ന് മാ​ത്ര​മാ​ണ് മാ​ലി​ന്യ​സം​സ്ക​ര​ണം സം​വി​ധാ​ന​മെ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലൈ​സ​ൻ​സ് ന​ൽ​കു​ന്പോ​ൾ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​നു​ണ്ട്. ഇ​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന​തി​നു തെ​ളി​വാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​നാ​സ്ഥ​യെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ടാ​യ​തി.578 ത​ട്ടു​ക​ട​ക​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. ഇ​വ​യി​ൽ 12ശ​ത​മാ​ന​ത്തി​ന് മാ​ത്ര​മാ​ണ് സം​സ്ക​ര​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്. കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ളു​ടെ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. ജി​ല്ല​യി​ലെ 158 ച​ന്ത​ക​ളി​ൽ സം​സ്ക​ര​ണ​സൗ​ക​ര്യ​മു​ള്ള​ത് ഒ​ന്പ​തി​ട​ത്തു മാ​ത്ര​മാ​ണെ​ന്ന് ശു​ചി​ത്വ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ശൗ​ചാ​ല​യം ഉ​ള്ള​ത് 25 ച​ന്ത​ക​ളി​ൽ മാ​ത്ര​മാ​ണ്.​അ​റ​വു​ശാ​ല​ക​ളി​ൽ 348 എ​ണ്ണ​ത്തി​ൽ 124 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് സം​സ്ക​ര​ണം ഉ​ള്ള​ത്. 44…

Read More

തു​റ​വൂ​ർ തീ​ര​ദേ​ശ​ത്ത്   വീ​ശി​യ വി​ഷ​ക്കാ​റ്റി​ൽ പ​ര​ക്കെ കൃ​ഷി​നാ​ശം

തു​റ​വൂ​ർ: തീ​ര​ദേ​ശ​ത്ത് വീ​ശി​യ വി​ഷ​ക്കാ​റ്റി​ൽ പ​ര​ക്കെ കൃ​ഷി​നാ​ശം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് വി​ഷ​ക്കാ​റ്റ് വീ​ശി​യ​ത്. വാ​ഴ, തെ​ങ്ങ് , പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ ഉ​ട​ൻ മ​ഞ്ഞ​ക്ക​ള​ർ ആ​കു​ക​യും ഇ​തി​ന്‍റെ ഇ​ല​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ക​യും ചെ​യ്തു. പ​രു​ത്തി ,പു​ന്ന​മ​രം ,ഇ​ല​ഞ്ഞി ,ത​ല്ലി മ​ര​ങ്ങ​ളും ക​രി​ഞ്ഞു​ണ​ങ്ങി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡിെ​ൻ​റ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​ണ് നാ​ശ​ന​ഷ്ടം  ഉ​ണ്ടാ​യ​ത്.

Read More

ചെ​ങ്ങ​ന്നൂ​രി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് യു​ദ്ധം മു​റു​കു​ന്നു; പ​രാ​ജ​യ​ത്തെ ചൊ​ല്ലി സം​സ്ഥാ​ന ത​ല​ത്തി​ൽ ഉ​യ​ർ​ന്ന ഗ്രൂ​പ്പ് പോ​ര്   മണ്ഡലത്തിലേക്കും വ്യാപിക്കുന്നു

ചെ​ങ്ങ​ന്നൂ​ർ: ഉ​പ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്ത് വ​ന്ന​തോ​ടെ കോ​ണ്‍​സി​ൽ ഗ്രൂ​പ്പ് യു​ദ്ധം.​സം​സ്ഥാ​ന നേ​താ​ക്ക​ൾ ത​മ്മി​ൽ ആ​രം​ഭി​ച്ച വാ​ക് പോ​രി​ന്‍റെ തു​ട​ർ​ച്ച​യാ​യി മ​ണ്ഡ​ല​ത്തി​ലും നേ​താ​ക്ക​ൾ ഗ്രൂ​പ്പി​ന്‍റെ പ​ക്ഷം പി​ടി​ച്ച് രം​ഗ​ത്തെ​ത്തി. സ്ഥാ​നാ​ർ​ഥി ഫ​ലം വ​രു​ന്ന​തി​ന് മു​ന്നേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി പു​റ​ത്ത് നി​ന്നെ​ത്തി​യ നേ​താ​ക്ക​ളും ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. ഡി.​വി​ജ​യ​കു​മാ​ർ ഐ ​ഗ്രൂ​പ്പി​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ നേ​താ​വാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മു​ന്പ് എ ​ഗ്രൂ​പ്പി​ൽ ചേ​രു​ക​യും ചെ​ങ്ങ​ന്നൂ​ർ അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ ഐ ​ഗ്രൂ​പ്പ് രം​ഗ​ത്ത് വ​രു​ക​യും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നാ​യി വാ​ദി​ക്കു​ക​യും ചെ​യ്തു. ഐ ​ഗ്രൂ​പ്പി​ന്‍റെ ഈ ​സ്ഥാ​നം എ ​ഗ്രൂ​പ്പു​കാ​ർ​ക്ക് ന​ൽ​കു​വാ​ൻ പാ​ടി​ല്ലെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഐ ​ഗ്രൂ​പ്പ് ശ​ക്ത​മാ​യി രം​ഗ​ത്ത് വ​രു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ഐ ​ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും…

Read More

രാ​ത്രി സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി; പന്തളം, ഹരിപ്പാട് നിവാസികൾക്ക് കെഎസ്ആർടിസിയുടെ ഇരുട്ടടി 

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും ഹ​രി​പ്പാ​ട്ടേ​ക്കും പ​ന്ത​ള​ത്തേ​ക്കു​മു​ള്ള രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി നി​ര്‍​ത്ത​ലാ​ക്കി. പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ിന്നും രാ​ത്രി 7.45നു​ള്ള ഹ​രി​പ്പാ​ടും എ​ട്ടി​നു​ള്ള പ​ന്ത​ളം സ​ർ​വീ​സു​ക​ളു​മാ​ണ് വ​രു​മാ​ന​ക്കു​റ​വാ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഒ​റ്റ​യ​ടി​ക്ക് നി​ര്‍​ത്ത​ലാ​ക്കി​യ​ത്. എം​സി റോ​ഡി​ലെ പ്ര​ധാ​ന ന​ഗ​ര​മാ​യ പ​ന്ത​ള​ത്തെ​യും ദേ​ശീ​യ​പാ​ത​യി​ൽ ഹ​രി​പ്പാ​ടി​നെ​യും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു ബ​ന്ധി​പ്പി​ക്കു​ന്ന സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​മ​ല്ലെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ണ്ടെ​ത്ത​ൽ.ഇ​തോ​ടെ ഈ ​ബ​സു​ക​ളെ ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്തി​രു​ന്ന​വ​ര്‍ അ​ടൂ​രി​ലെ​ത്തി പോ​കേ​ണ്ട സ്ഥി​തി​യാ​യി. 16 രൂ​പ മു​ട​ക്കി പ​ന്ത​ള​ത്തെ​ത്തേ​ണ്ട യാ​ത്ര​ക്കാ​ര​ന്‍ 18 രൂ​പ ടി​ക്ക​റ്റി​ല്‍ അ​ടൂ​രെ​ത്തി അ​വി​ടെ നി​ന്നും16 രൂ​പ മു​ട​ക്കി പ​ന്ത​ള​ത്തെ​ത്തേ​ണ്ട അവസ്ഥയാണിപ്പോൾ. മാ​വേ​ലി​ക്ക​ര​യി​ലേ​ക്കും ഹ​രി​പ്പാ​ട്ടേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​ര്‍ അ​ടൂ​രി​ല്‍ നി​ന്നും കാ​യം​കു​ള​ത്തെ​ത്തി പോ​ക​ണം. മു​മ്പും ഇ​തേ​പോ​ലെ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​യ​പ്പോ​ള്‍ യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ് ബ​സു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ച​ത്. പ​ന്ത​ള​ത്തു​നി​ന്നും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന ഹ​രി​പ്പാ​ട് – പ​ത്ത​നം​തി​ട്ട ബ​സ് പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി തി​രി​കെ പ​ന്ത​ള​ത്തെ​ത്തി​യാ​യി​രു​ന്നു സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​ത്. രാ​ത്രി…

Read More

കു​ട്ടി​ക​ളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോ​ഷ​യാ​ത്ര:  നി​രോ​ധ​നം വേ​ണ​മെ​ന്ന് ടി​ആ​ർ​എ

ആ​ല​പ്പു​ഴ: കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര​ക​ൾ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണ​മ​ല്ല, നി​രോ​ധ​നം ത​ന്നെ​യാ​ണ് വേ​ണ്ട​തെ​ന്നു ത​ത്തം​പ​ള്ളി റെസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പ​ടെ ബാ​ലാ​വ​കാ​ശ​ങ്ങ​ളെ ലം​ഘി​ച്ചു ഘോ​ഷ​യാ​ത്ര പാ​ടി​ല്ലെ​ന്നാ​ണ് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം ഇ​പ്പോ​ൾ ക​ർ​ശ​ന​നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ള്ള​ത്. യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലും വ​ള്ളം​ക​ളി​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളെ റോ​ഡി​ലി​റ​ക്കി വി​ളം​ബ​ര-​സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​ക​ളും മ​റ്റും ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ടി​ആ​ർ​എ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടുവ​രി​ക​യാ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം ഘോ​ഷ​യാ​ത്ര​ക​ളു​ടെ ന​ട​ത്തി​പ്പി​ന്‍റെ മേ​ൽ​നോ​ട്ടം ക​ള​ക്ട​റും ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യും അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യ​തി​നാ​ൽ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്നു കേ​ര​ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ 2017 ഓ​ഗ​സ്റ്റ് ര​ണ്ടി​നു വി​ഷ​യം എ​ത്തി​ച്ചു. ഉ​ന്ന​ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് മ​ന​സി​ല്ലാ​മ​ന​സോ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധ​പൂ​ർ​വം അ​യ​യ്ക്കു​ന്ന​തെ​ന്നു മി​ക്ക വി​ദ്യാ​ല​യ അ​ധി​കൃ​ത​രും ര​ഹ​സ്യ​മാ​യി സ​മ്മ​തി​ക്കാ​റു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചാ​ണ് ഘോ​ഷ​യാ​ത്ര​ക​ൾ​ക്കു കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​ത്. പ​ര​സ്യ​ത്തി​ന്‍റെ​യും പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലൂ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ അ​നേ​കം…

Read More

ആ​ല​പ്പു​ഴ  ജി​ല്ലാ​ക്കോ​ട​തിക്കു സമീപം കാൽനടയാത്രികർക്കു തടസമായി ഫുട് പാത്തിലേക്കു ചാഞ്ഞ കൈവരികൾ

ആ​ല​പ്പു​ഴ: കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത യാ​ത്ര​ക്കാ​യി സ്ഥാ​പി​ച്ച കൈ​വ​രി​ക​ൾ വ​ഴി മു​ട​ക്കി​ക​ളാ​കു​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ജി​ല്ലാ​ക്കോ​ട​തി പാ​ലം ജം​ഗ്ഷ​നി​ൽ നി​ന്നും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലൂ​ടെ​യു​ള്ള ഫു​ട്പാ​ത്തി​ന്‍റെ കൈ ​വ​രി​ക​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്.​ഇ​രു​ന്പു​പൈ​പ്പു​ക​ളും ഷീ​റ്റു​മു​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന കൈ​വ​രി​ക​ളു​ടെ താ​ഴെ ഭാ​ഗം ദ്ര​വി​ച്ച​തോ​ടെ ഫു​ട്പാ​ത്തി​ലേ​ക്ക് ച​രി​ഞ്ഞ​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മാ​കു​ന്ന​ത്. കൈ​വ​രി​ക​ളി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന ഇ​രു​ന്പു​പു ഷീ​റ്റു​ക​ൾ കൊ​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് മു​റി​വേ​റ്റ സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​രെ കൈ​വ​രി​ക​ൾ​ക്ക് കൃ​ത്യ​മാ​യി പെ​യി​ന്‍റിം​ഗ് ന​ട​ത്തി​യി​രി​ന്ന ഇ​ല്ലാ​താ​യ​താ​ണ് കൈ​വ​രി​ക​ളു​ടെ നാ​ശ​ത്തി​നി​ട​യാ​ക്കി​യ​ത്. ജം​ഗ്ഷ​നി​ൽ നി​ന്നും വൈ.​എം.​സി.​എ യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും ഫു​ട്പാ​ത്തി​ന് സം​ര​ക്ഷ​ണ​മൊ​രു​ക്കി കൈ​വ​രി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ട​ക്കു​ഭാ​ഗ​ത്തെ കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു ക​ഴി​ഞ്ഞു. നി​ല​വി​ൽ റോ​ഡും ഫു​ട്പാ​ത്തും ഇ​വി​ടെ തി​രി​ച്ച​റി​യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.​ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന കാ​ൽ​ന​ട​പ്പാ​ത​യി​ലെ ത​ട​സം നീ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്…

Read More

മ​ഴ ക​ന​ത്തു: ന​ഗ​ര​ത്തി​ലെ  താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ; പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പിടിക്കുമോയെന്ന ആശങ്കയിൽ ജനങ്ങൾ

ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ. ര​ണ്ടു ദി​വ​സ​മാ​യി തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യാ​ണ് വെ​ള്ള​ക്കെ​ട്ടി​നി​ട​യാ​ക്കി​യ​ത്. ന​ഗ​ര​ത്തി​ലെ ക​ട​ലി​നോ​ടും കാ​യ​ലി​നോ​ടും ചേ​ർ​ന്ന് കി​ട​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലാ​ണ് കൂ​ടു​ത​ലും വെ​ള്ള​ക്കെ​ട്ട് മൂ​ല​മു​ള്ള ദു​രി​ത​മേ​റെ​യും.​ ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ വാ​ട​യ്ക്ക​ൽ ,കു​തി​ര​പ്പ​ന്തി, വ​ലി​യ മ​രം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലും പു​ന്ന​മ​ട, ചു​ങ്കം, തോ​ണ്ട​ൻ​കു​ള​ങ്ങ​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം.​മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള ത​ട​സ​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. വാ​ട​പ്പൊ​ഴി​യു​ടെ തീ​ര​ത്തു​ള്ള വീ​ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. പ​ല നാ​ട്ടു തോ​ടു​ക​ൾ​ക്കും കു​റു​കെ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മ്മി​ച്ച ക​ലു​ങ്കു​ക​ളും തോ​ടു​ക​ളു​ടെ ആ​ഴ​ത്തി​ലു​ണ്ടാ​യ കു​റ​വും ,നി​റ​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ലു​ണ്ടാ​യ അ​ലം​ഭാ​വ​വു​മാ​ണ് നി​ല​വി​ലെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ക്ഷേ​പം.​ ജ​ലം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​നി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​യ​ർ​ന്നി​ട്ടു​ണ്ട്. ക​ട​ക്ക​ര​പ്പ​ള്ളി മാ​ർ​ക്ക​റ്റി​ൽ വെ​ള്ള​ക്കെ​ട്ട് രൂക്ഷം ചേ​ർ​ത്ത​ല: കാ​ല​വ​ർ​ഷം ക​ടു​ത്ത​തോ​ടെ ക​ട​ക്ക​ര​പ്പ​ള്ളി മാ​ർ​ക്ക​റ്റി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. പെ​യ്ത്തു​വെ​ള്ളം…

Read More

ശ​സ്ത്ര​ക്രി​യ തീ​യ​റ്റ​റി​ന്‍റെ അ​ണി​യ​റ​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് മു​ന്നൊ​രു​ക്കം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രെ അനുമോദി്ച്ച്  ആലപ്പുഴ മെഡിക്കൽ കോളജ്; സി​എ​സ്എ​സ് വിഭാഗക്കാരുടെ പ്രവർത്തനങ്ങളറിയാം

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സി​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ർ.​വി.​രാം ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ആ​ദ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്കു വേ​ണ്ട മു​ന്നൊ​രു​ക്ക​ൾ ന​ട​ത്തു​ന്ന സെ​ൻ​ട്ര​ൽ സ്റ്റെ​റി​ലൈ​സേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ സാ​ധാ​ര​ണ​യാ​യി പു​റം ലോ​ക​ത്തി​ന​റി​യി​ല്ല. ശ​സ്ത്ര​ക്രി​യ തീ​യ​റ്റ​റി​ന്‍റെ അ​ണി​യ​റ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ണി​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​വ​രാ​ണ്. കൊ​ടും ചൂ​ടി​ൽ പ​രി​ഭ​വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ദ​ന് ന​ൽ​കേ​ണ്ട​തും ഇ​വ​രാ​ണ്. ഒ​ന്നു പി​ഴ​ച്ചാ​ൽ ശ​സ്ത്ര​ക്രി​യ വ​രെ മു​ട​ങ്ങാ​വു​ന്ന ജോ​ലി ചെ​യ്യു​ന്ന ഇ​വ​രു​ടെ ആ​ത്മാ​ർ​ത്ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി ആ​ർ​ക്കും അ​റി​യാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ർ​ക്ക് ഇ​ത്ത​ര​മൊ​രു അ​നു​മോ​ദ​നം ന​ൽ​കു​ന്ന​തെ​ന്ന് ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം​മേ​ധാ​വി കൂ​ടി​യാ​യ സു​പ്ര​ണ്ട് ഡോ.​ആ​ർ.​വി രാം​ലാ​ൽ പ​റ​ഞ്ഞു.​സി​സ്റ്റ​ർ ബീ​ന,മ​നോ​ജ് കു​മാ​ർ,ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ല​ജീ​ഷ്,സ​തീ​ശ​ൻ ,ജാ​വേ​ദ് ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

Read More

പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​ൻ: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത കാ​ർ  ഉ​ട​മ​യ്ക്ക് വി​ട്ടു​ന​ൽകാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്; വ്യ​ക്തി​ഹ​ത്യ ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കൊരുങ്ങി പ്രസന്നകുമാരൻ

മാ​വേ​ലി​ക്ക​ര: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​ർ ഉ​ട​മ​യ്ക്ക് വി​ട്ടു​ന​ൽ​കാ​ൻ ഹൈ​ക്കോട​തി ഉ​ത്ത​ര​വ്. നൂ​റ​നാ​ട് സി.​ബി ഇ​ല​ക്ട്രി​ക്ക​ൽ​സ് ഉ​ട​മ സി.​പ്ര​സ​ന്ന​കു​മാ​ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ജ​ർ​മ​ൻ പോ​ർ​ഷേ കാ​റാ​ണ് ഒ​രാ​ഴ്ച മു​ന്പ് കേ​ര​ള​ത്തി​ലെ ര​ജി​സ്ട്രേ​ഷ​നാ​യി നി​കു​തി അ​ട​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മാ​വേ​ലി​ക്ക​ര മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​സ​ന്ന​കു​മാ​ര​ൻ ഉ​ണ്ണി​ത്താ​ൻ ഹൈക്കോട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് വാ​ഹ​നം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്.വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. കേ​ര​ള​ത്തി​ലെ ര​ജി​സ്ട്രേ​ഷ​നാ​യി നി​കു​തി അ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​യം​കു​ളം ആ​ർ.​ടി ഓ​ഫീ​സി​ൽ നി​ന്ന് ന​ൽ​കി​യ നോ​ട്ടീ​സി​ന് പ്ര​സ​ന്ന​കു​മാ​ര​ൻ ഉ​ണ്ണി​ത്താ​ൻ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തി​ന് മു​ന്പാ​ണ് ആ​ർ.​ടി.​ഓ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​വേ​ലി​ക്ക​ര ജോ.​ആ​ർ.​ടി.​ഒ​യും സം​ഘ​വും വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. മാ​ഹി​യി​ലെ സി.​ബി ഏ​ജ​ൻ​സി​യു​ടെ…

Read More