മഴക്കാല വൈ​ദ്യു​തി ത​ട​സം അ​റി​യി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​വു​മാ​യി കെ​എ​സ്ഇ​ബി

പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ഴ​ൽ, മ​ര​ങ്ങ​ളും ചി​ല്ല​ക​ളും വീ​ണ് ലൈ​ൻ ത​ക​രാ​റി​ലാ​കു​ക തു​ട​ങ്ങി​യ അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​റി​യി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ബോ​ർ​ഡ് വാ​ട്സ് ആ​പ് മെ​സേ​ജ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു.

9496001912 എ​ന്ന ന​ന്പ​രി​ലേ​ക്കാ​ണ് വാ​ട്സ്ആ​പ് മെ​സേ​ജ് അ​യ​യ്ക്കാ​വു​ന്ന​താ​ണ്. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ നി​ല​വി​ലു​ള്ള കാ​ൾ സെ​ന്‍റ​റി​നും (1912) ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​നും പു​റ​മേ​യാ​ണ് വാ​ട്സ്ആ​പ് സം​വി​ധാ​നം കൂ​ടി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണു​കി​ട​ക്കു​ന്ന​തോ വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ണു​കി​ട​ക്കു​ന്ന​തോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​ടു​ത്തു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സി​ലോ 9496061061 എ​ന്ന മൊ​ബൈ​ൽ ന​ന്പ​രി​ലോ, 1912 എ​ന്ന കാ​ൾ​സെ​ന്‍റ​ർ ന​ന്പ​രി​ലോ ഉ​ട​ൻ അ​റി​യി​ക്ക​ണം.

അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ പൊ​ട്ടി​വീ​ണ​തോ താ​ഴെ​ക്കി​ട​ക്കു​ന്ന​തോ ആ​യ വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പം പോ​കാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ജി​ല്ല​യു​ടെ വൈ​ദ്യു​തി സ​ബ് ഡി​വി​ഷ​നു​ക​ളു​ടെ​യും സെ​ക്ഷ​നു​ക​ളു​ടെ​യും ഫോ​ണ്‍ ന​ന്പ​രു​ക​ൾ ചു​വ​ടെ.
അ​ടൂ​ർ 04734 224837, കൈ​പ്പ​ട്ടൂ​ർ 0468 2350252, പ​ള്ളി​ക്ക​ൽ 04734 289494, ഏ​ഴം​കു​ളം04734 240639, ക​ട​ന്പ​നാ​ട് 04734 282021, ക​ല​ഞ്ഞൂ​ർ 04734 270168, ഏ​നാ​ത്ത് 04734 210400, പ​ന്ത​ളം 04734 252284, ഇ​ല​വും​തി​ട്ട 0468 2257243, കു​ള​ന​ട 04734 260019, കോ​ഴ​ഞ്ചേ​രി 0468 2214052, ആ​റ·ു​ള 0468 2319162, അ​യി​രൂ​ർ 04735 230244, പ​ത്ത​നം​തി​ട്ട 0468 2222337, കോ​ന്നി 0468 2242248, കു​ന്പ​ഴ 0468 2334438, വ​ക​യാ​ർ 0468 2397970, റാ​ന്നി സൗ​ത്ത് 04735 227582, റാ​ന്നി നോ​ർ​ത്ത് 04735 226355, വെ​ച്ചൂ​ച്ചി​റ 04735 266555, വ​ട​ശേ​രി​ക്ക​ര 04735 252050, ക​ക്കാ​ട് 04735 258666, റാ​ന്നി പെ​രു​നാ​ട് 04735 241020, മ​ല്ല​പ്പ​ള്ളി 0469 2682245, വാ​യ്പൂ​ര് 0469 2687729, വെ​ണ്ണി​ക്കു​ളം 0469 2650563, മ​ണി​പ്പു​ഴ 0469 2701201, ക​ട​പ്ര 0469 2610297, തി​രു​വ​ല്ല 0469 2701340, കു​ന്പ​നാ​ട് 0469 2666763, തോ​ട്ട​ഭാ​ഗം 0469 2619279.

Related posts