ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗം ചൂടുപിടിക്കുന്നതിനിടെ യുഡിഎഫ്, ബിജെപി സ്ഥാനാർഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകമാര്‍ രാവിലെ 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരോടൊപ്പം എത്തിയാകും വിജയകുമാറിന്‍റെ പത്രിക സമര്‍പ്പണം. ബിജെപി സ്ഥാനാഥി പി.എസ്. ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക.

Read More

പാവം തോടിനെ സംശയിച്ചു! തോ​​​ട്ടി​​​ൽ ഉ​​​ട​​​മ​​​സ്ഥ​​​നി​​​ല്ലാ​​​തെ സ്കൂ​​​ട്ട​​​ർ; എ​​​ട​​​ത്വ​​​യി​​​ൽ ജ​​​നം പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യ​​​തു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ

എ​​​​ട​​​​ത്വ (ആ​​​ല​​​പ്പു​​​ഴ): റോ​​​​ഡി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള തോ​​​ട്ടി​​​ൽ ഉ​​​ട​​​മ​​​സ്ഥ​​​നി​​​ല്ലാ​​​തെ സ്കൂ​​​ട്ട​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ എ​​​ട​​​ത്വ​​​യി​​​ൽ ജ​​​നം പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യ​​​തു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ. സ്കൂ​​​​ട്ട​​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​യാ​​​ൾ തോ​​​ട്ടി​​​ൽ​​​വീ​​​ണെ​​​ന്ന സം​​​ശ​​​യ​​​മാ​​​ണ് പ​​​രി​​​ഭ്രാ​​​ന്തി സൃ​​​ഷ്ടി​​​ച്ച​​​ത്. തു​​​​ട​​​​ർ​​​​ന്ന് പോ​​​​ലീ​​​​സും നാ​​​​ട്ടു​​​​കാ​​​​രും ചേ​​​​ർ​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ആ​​​​രെ​​​​യും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ല. ഒ​​​ടു​​​വി​​​ൽ ഒ​​​രു​​​വി​​​ധ​​​ത്തി​​​ൽ സ്കൂ​​​​ട്ട​​​​ർ ക​​​​ര​​​​യ്ക്ക് എ​​​​ത്തി​​​ച്ച​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഉ​​​​ട​​​​മ സു​​​ഖ​​​മാ​​​യി വീ​​​ട്ടി​​​ലു​​​ണ്ടെ​​​ന്ന​​​റി​​​ഞ്ഞ​​​ത്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലോ​​​​ടെ എ​​​​ട​​​​ത്വ വെ​​​​ട്ടു​​​​തോ​​​​ടി​​​​ന് സ​​​​മീ​​​​പം മാ​​​​ർ​​​​ത്തോ​​​​മ ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യം സ്കൂ​​​​ളി​​​​നു മു​​​​ൻ​​​​വ​​​​ശ​​​​ത്തെ തോ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സ്കൂ​​​​ട്ട​​​​ർ തോ​​​ട്ടി​​​ലേ​​​ക്ക് വീ​​​​ണ സ​​​​മ​​​​യ​​​​ത്ത് ഉ​​​ട​​​മ ക​​​​ര​​​​യി​​​​ലേ​​​​ക്ക് ചാ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്കൂട്ടർ ക​​​​ര​​​​യ്ക്ക് എ​​​​ത്തി​​​​ക്കാ​​​​ൻ ആ​​​​ളെ തി​​​​ര​​​​ക്കി ഇ​​​​യാ​​​​ൾ പോ​​​​കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​താ​​​ണ് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം വ​​​ലു​​​താ​​​ക്കി​​​യ​​​ത്.

Read More

കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ബാ​റ്റ​റി ഉഗ്രശബ്ദത്തോടെ  പൊ​ട്ടി​ത്തെ​റി​ച്ചു; ഒഴിവായത് വൻ ദുരന്തം

ഹ​രി​പ്പാ​ട്: സ​ർ​വീ​സി​നു ത​യാ​റാ​യ കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.45 ഓ​ടെ ഹ​രി​പ്പാ​ട് കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലാ​ണ് സം​ഭ​വം. ആ​ല​പ്പു​പു​ഴ​യ്ക്ക് യാ​ത്ര പു​റ​പ്പെ​ടാ​ൻ ത​യാ​റാ​യ ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ ആ​ർ​എ​സ്സി 187 -ാം ന​ന്പ​ർ ഓ​ർ​ഡി​ന​റി ബ​സി​ന്‍റെ ബാ​റ്റ​റി​യാ​ണ് വ​ൻ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഈ ​സ​മ​യം ബ​സി​ന​ക​ത്തും സ​മീ​പ​ത്തും യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ട് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നെ​ങ്കി​ൽ ബ​സി​ന് തീ ​പി​ടി​ക്കു​വാ​ൻ സാ​ധ്യ​ത കൂ​ടു​ലാ​യി​രു​ന്നെ​ന്നും അ​മി​ത ചൂ​ട് കാ​ര​ണ​മാ​കാം ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട്.

Read More

ജെ​സ്ന​യു​ടെ തി​രോ​ധാ​നം; അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി എംഎൽഎ 

വെ​ച്ചൂ​ച്ചി​റ: കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജ് ബി​കോം വി​ദ്യാ​ർ​ഥി​നി കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​ത്തെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ക്കും. വ​നി​താ സി​ഐ, സൈ​ബ​ർ​സെ​ൽ വി​ദ​ഗ്ധ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ശേ​രി​ക്ക​ര സി​ഐ എം.​ഐ. ഷാ​ജി​യും സം​ഘ​വു​മാ​ണ് നി​ല​വി​ൽ കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു പെ​ണ്‍​കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കു​ന്ന ഉ​ന്ന​ത​ത​ല​സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​വും കേ​സി​നു ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ച് 22നാ​ണ് ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പോ​യ പെ​ണ്‍​കു​ട്ടി​യെ എ​രു​മേ​ലി ബ​സ് സ്റ്റാ​ൻ​ഡ് വ​രെ ക​ണ്ട​വ​രു​ണ്ട്. പി​ന്നീ​ട് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. മൊ​ബൈ​ൽ​ഫോ​ണ്‍, എ​ടി​എം കാ​ർ​ഡ് തു​ട​ങ്ങി യാ​തൊ​ന്നും കൈ​വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റു​പേ​രെ​യെ​ങ്കി​ലും ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്.

Read More

നോ​ക്കു​കൂ​ലി പ്രശ്നത്തിൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ;  നി​ല​പാ​ട് ക​ടു​പ്പി​ച്ച് സി​ഐ​ടി​യുവും

പ​ത്ത​നം​തി​ട്ട: നോ​ക്കു​കൂ​ലി പ​രാ​തി​ക​ളി​ൽ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി​യെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ർ​ശം സി​ഐ​ടി​യു സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​കും. നോ​ക്കു​കൂ​ലി നി​രോ​ധ​ന ഉ​ത്ത​ര​വി​നെ സി​ഐ​ടി​യു സ്വാ​ഗ​തം ചെ​യ്തു​വെ​ങ്കി​ലും പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഇ​തു ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം സം​ഘ​ട​ന നേ​രി​ട്ടു​വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ആ​രം​ഭി​ച്ച സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ൺ​സി​ലി​നു മു​ന്പി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ വി​ഷ​യം എ​ടു​ത്തി​ട്ട​ത്. കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ മേ​ഖ​ല​യ്ക്ക് തൊ​ഴി​ലാ​ളി​യെ സ​പ്ലൈ ചെ​യ്യു​ന്ന പ​ണി​യ​ല്ല തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടേ​തെ​ന്നും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.നോ​ക്കു​കൂ​ലി​യും പു​തി​യ തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങു​ന്പോ​ഴു​ള്ള വി​ല​പേ​ശ​ലും കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ​മേ​ഖ​ല​യ്ക്കും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ​ക്കു​മു​ണ്ടാ​ക്കി​യ​ത് അ​പ​മാ​ന​മാ​ണ്. ഒ​റ്റ​പ്പെ​ട്ട ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​ണ് നോ​ക്കു​കൂ​ലി, അ​മി​ത​കൂ​ലി നി​രോ​ധ​ന ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ളെ​ന്നും കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ മേ​ഖ​ല​യെ​ക്കു​റി​ച്ച് ബോ​ധ​പൂ​ർ​വം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന അ​പ​വാ​ദ​ങ്ങ​ൾ​ക്ക് ഇ​തോ​ടെ അ​റു​തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി…

Read More

ചെ​ങ്ങ​ന്നൂ​രി​ൽ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണം; അ​ണി​ക​ളെ സൃ​ഷ്ടി​ച്ചാ​ൽ ഇ​പ്പോ​ൾ ത​ള്ളി​പ്പ​റു​ന്ന​വ​ർ പി​ന്നാ​ലെ വ​രു​മെ​ന്ന്    വെ​ള്ളാ​പ്പ​ള്ളി 

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ബി​ജെ​പി​യെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ ഇ​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​നി ബി​ജെ​പി​യു​മാ​യി സ​ഖ്യം തു​ട​ർ​ന്നാ​ൽ അ​ണി​ക​ൾ അ​തി​നെ പി​ന്തു​ണ​യ്ക്കി​ല്ല. മ​ന​സുകൊ​ണ്ട് ത​ള​ർ​ന്ന അ​ണി​ക​ളാ​ണ് ബി​ഡി​ജെഎ​സി​ന് ഇ​പ്പോ​ഴു​ള്ള​ത്. അ​ണി​ക​ളെ സൃ​ഷ്ടി​ച്ചാ​ൽ ഇ​പ്പോ​ൾ ത​ള്ളി​പ്പ​റു​ന്ന​വ​ർ പി​ന്നാ​ലെ വ​രു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

Read More

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച  കേ​സ്: വീ​ട്ട​മ്മയെ അറസ്റ്റു ചെയ്തു; പോലീസ്  ഭർത്താവിനെ മർദിക്കുന്നത്   മൊബൈലിൽ പിടിച്ചതിലുള്ള വൈരാഗ്യമാണ് അറസ്റ്റിനു പിന്നിലെന്ന് ബന്ധുക്കൾ

ഹ​രി​പ്പാ​ട്: പോ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ വീ​ട്ട​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ ക​ളീ​യ്ക്ക​ൽ കി​ഴ​ക്ക​തി​ൽ മാ​യ(40)​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കാ​യം​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. പോ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ന്നും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്. മാ​യ​യെ കോ​ട​തി 17 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്ന ഇ​വ​രു​ടെ ഭ​ർ​ത്താ​വ് അ​ശോ​ക് കു​മാ​റി​ന് ഹ​രി​പ്പാ​ട് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. അ​ശോ​ക് കു​മാ​ർ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഭാ​ര്യ അ​റ​സ്റ്റി​ലാ​യ​ത്. അ​ശോ​ക് കു​മാ​റും സ​ഹോ​ദ​ര​നും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ത്തു ത​ർ​ക്കം നി​ല​വി​ലു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​തി​നി​ട​യി​ൽ സ​ഹോ​ദ​ര ഭാ​ര്യ​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ അ​ശോ​ക് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​വാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ത​മ്മി​ൽ പി​ടി​വ​ലി​യു​ണ്ടാ​യ​ത്. പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ അ​ശോ​ക​നെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി വ​ലി​ച്ചി​ഴ​ച്ചു പോ​ലീ​സ് ജീ​പ്പി​ലി​ട്ടു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ മാ​യ​യു​ടെ…

Read More

 വീട്ടുവേലക്കാരിയെ പീഡിപ്പിച്ച സംഭവം;  മ​ക​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്ക​ണ​മെ​ന്ന ആ​ദി​വാ​സി സ്ത്രീ​യു​ടെ ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​നം വൈ​കു​ന്നു

പ​ത്ത​നം​തി​ട്ട: മ​ക​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്കാ​ൻ ആ​ദി​വാ​സി സ്ത്രീ​ക്ക് നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ കൂ​ട്ടാ​കു​ന്നി​ല്ല.സ​ന്പ​ന്ന കു​ടും​ബ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​നു മു​ന്നി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളും ഇ​വ​രെ കൈ​യൊ​ഴി​ഞ്ഞ അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​നു​മു​ന്നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഐ​ജി നേ​രി​ട്ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ന്‍റെ ഒ​പ്പു​പോ​ലും അ​തി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​രി പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തനി​ക്കും 12 വ​യ​സു​ള്ള മ​ക​നും ഉ​ണ്ടാ​യ കൊ​ടും​ച​തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്പി​ൽ ആ​ദി​വാ​സി വീ​ട്ട​മ്മ വി​വ​രി​ച്ച​ത്.റാ​ന്നി പ​ഴ​വ​ങ്ങാ​ടി വി​ല്ലേ​ജി​ലെ നാ​റാ​ണം​മൂ​ഴി ചൊ​ള്ള​നാ​വ​യ​ലി​ലെ ആ​ദി​വാ​സി കോ​ള​നി നി​വാ​സി​യാ​ണ് പ​രാ​തി​ക്കാ​രി​യാ​യ മ​ധ്യ​വ​യ​സ്ക. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ വി​വാ​ഹി​ത​യാ​യ ഇ​വ​ർ​ക്ക് ഒ​രു പെ​ണ്‍​കു​ട്ടി ജ​നി​ച്ചെ​ങ്കി​ലും വൈ​കാ​തെ ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യി. തു​ട​ർ​ന്ന് കൂ​ലി​പ്പ​ണി ചെ​യ്താ​ണ് ഇ​വ​ർ ക​ഴി​ഞ്ഞു​വ​ന്ന​ത്. ജീ​വി​തം വ​ഴി​മു​ട്ടി​യ​തോ​ടെ​യാ​ണ് 1996-ൽ ​നാ​റാ​ണം മൂ​ഴി​യി​ലെ സാ​ന്പ​ത്തി​ക സ്വാ​ധീ​ന​മു​ള്ള ഒ​രു വീ​ട്ടി​ൽ വേ​ല​യ്ക്കാ​യി എ​ത്തി​യ​ത്.…

Read More

പത്തനംതിട്ടയിൽ ഡെങ്കിപ്പനി പടരുന്നു; സ്ഥി​തി ഗു​രു​ത​രം; മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്ന ആ​ശ​ങ്കയിലൽ ആ​രോ​ഗ്യ​വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ഡി​എം​ഒ ഡോ. ​എ. എ​ൽ. ഷീ​ജ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സാ​ധാ​ര​ണ മേ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി ക​ണ്ടു വ​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ നേ​ര​ത്തെ രോ​ഗം എ​ത്തി. ഈ ​വ​ർ​ഷം ഇ​തേ​വ​രെ 49 പേ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി. അ​ടു​ത്ത ഘ​ട്ട​ത്തി​ലും ഡ​ങ്കി​പ്പ​നി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക ആ​രോ​ഗ്യ വ​കു​പ്പി​നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ 19 ഡെ​ങ്കി കേ​സു​ക​ൾ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​യി​ട​ത്താ​ണ് ഇ​ത്ത​വ​ണ 49 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി​യ​ത്. ചാ​ത്ത​ങ്ക​രി, എ​ഴു​മ​റ്റൂ​ർ സി​എ​ച്ച്സി​ക​ളു​ടെ പ​രി​ധി​യൊ​ഴി​ച്ച് ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും ഡെ​ങ്കി​പ്പ​നി റി​പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. റ​ബ​ർ തോ​ട്ട​ങ്ങ​ൾ ഏ​റെ​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി ഏ​റെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്്. വ​ല്ല​ന, റാ​ന്നി, കോ​ന്നി, വെ​ച്ചൂ​ച്ചി​റ, ളാ​ഹ, പെ​രു​നാ​ട്, ഏ​നാ​ദി​മം​ഗ​ലം,…

Read More

അം​​​​ഗീ​​​​ക​​​​രി​​​​ക്കാനാവില്ല; പത്തനംതിട്ടയിലെ നോക്കുകൂലി വിവാദം; തൊഴിലാളികളുടെ നടപടിയെ ത​ള്ളിപ്പറഞ്ഞ് സി​ഐ​ടി​യു​വും

പ​​​​ത്ത​​​​നം​​​​തി​​​​ട്ട: നോ​​​​ക്കു​​​​കൂ​​​​ലി നി​​​​രോ​​​​ധ​​​​ന ഉ​​​​ത്ത​​​​ര​​​​വി​​​​നെ നോ​​​​ക്കു​​​​കു​​​​ത്തി​​​​യാ​​​​ക്കി​​​​യ സി​​​​ഐ​​​​ടി​​​​യു​​​​ക്കാ​​​​രു​​​​ടെ ന​​​​ട​​​​പ​​​​ടി സി​​​ഐ​​​ടി​​​യു പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു ത​​​​ല​​​​വേ​​​​ദ​​​​ന. നോ​​​​ക്കു​​​​കൂ​​​​ലി നി​​​​രോ​​​​ധ​​​​ന ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ ചൂ​​​​ടാ​​​​റും മു​​​​ന്പേ മ​​​​ല്ല​​​​പ്പ​​​​ള്ളി വെ​​​​ണ്ണി​​​​ക്കു​​​​ള​​​​ത്ത് സി​​​​ഐ​​​​ടി​​​​യു​​​​ക്കാ​​​​ർ കാ​​​​ട്ടി​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ ത​​​​ള്ളി​​​​ക്ക​​​​ള​​​​യാ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ് നേ​​​​തൃ​​​​ത്വം. ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു സം​​​​ഭ​​​​വം സം​​​​ഘ​​​​ട​​​​നാ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ ആ​​​​ലോ​​​​ച​​​​ന​​​​യോ​​​​ടെ​​​​യ​​​​ല്ലെ​​​​ന്നും അം​​​​ഗീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നും സി​​​​ഐ​​​​ടി​​​​യു ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​സി. രാ​​​​ജ​​​​ഗോ​​​​പാ​​​​ലും സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ജെ. അ​​​​ജ​​​​യ​​​​കു​​​​മാ​​​​റും വ്യ​​​​ക്ത​​​​മാ​​​​ക്കി. പ​​​​ത്ര​​​​വാ​​​​ർ​​​​ത്ത​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വി​​​​വ​​​​രം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​രാ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നും ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി പ​​​​റ​​​​ഞ്ഞു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും സി​​​​പി​​​​എം മ​​​​ന്ത്രി​​​​മാ​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന സി​​​​ഐ​​​​ടി​​​​യു സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ ഇ​​​​ന്ന് പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രി​​​​ക്ക​​​​വേ​​​​യാ​​​​ണ് സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ. തൊ​​​​ഴി​​​​ലാ​​​​ളി ദി​​​​ന​​​​മാ​​​​യ മേ​​​​യ് ഒ​​​​ന്നി​​​​നു വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​ണ് 120 ച​​​​ത​​​​രു​​​​ശ്ര അ​​​​ടി ഗ്രാ​​​​നൈ​​​​റ്റ് ഇ​​​​റ​​​​ക്കാ​​​​ൻ സി​​​ഐ​​​ടി​​​യു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ13,000 രൂ​​​​പ നോ​​​​ക്കു​​​​കൂ​​​​ലി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​ത്. വെ​​​​ണ്ണി​​​​ക്കു​​​​ളം പ​​​​ടു​​​​തോ​​​​ട് നാ​​​​റാ​​​​ണ​​​​ത്ത് രാ​​​​ജു വ​​​​ർ​​​​ഗീ​​​​സി​​​​ന്‍റെ വീ​​​​ടു​​​​പ​​​​ണി​​​​ക്കാ​​​ണ് ഗ്രാ​​​നൈ​​​റ്റ് കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. വാ​​​​ങ്ങി​​​​യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ നി​​​​ന്നു വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും അ​​​​യ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ…

Read More