ജ​​​​യി​​​​ച്ചു​​​പോ​​​യാ​​​ൽ ത​​​​ന്‍റെ ല​​​​ക്ഷ്യം ന​​​​ട​​​​ക്കാ​​​​തെ​​​പോ​​​​കും; തോ​ൽ​വി​യി​ൽ റി​ക്കാ​ർ​ഡ് നേ​ടാ​ൻ സേലത്തുനിന്നും പ​ദ്മ​രാ​ജ​ൻ ചെ​ങ്ങ​ന്നൂ​രി​ലെത്തി

ചെ​​​​ങ്ങ​​​​ന്നൂ​​​​ർ: തോ​​​​ൽ​​​​വി​​​​യി​​​​ൽ ആ​​​​രും ത​​​​ക​​​​ർ​​​​ക്കാ​​​​ത്ത റി​​​​ക്കാ​​​​ർ​​​​ഡ് സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ഡോ. ​​​​പ​​​​ദ്മ​​​​രാ​​​​ജ​​​​ൻ ചെ​​​​ങ്ങ​​​​ന്നൂ​​​​രി​​​​ലു​​​​മെ​​​​ത്തി.ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ഇ​​​​ന്ന​​​​ലെ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​യും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​ലെ സേ​​​ല​​​ത്തു താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​​കെ. പ​​​​ദ്മ​​​​രാ​​​​ജ​​​​ൻ(60) 1988ൽ, ​​​മു​​​പ്പ​​​താം വ​​​​യ​​​​സി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച മ​​​​ത്സ​​​​ര​​​​മാ​​​​ണ് ഇ​​​പ്പോ​​​ഴും തു​​​​ട​​​​രു​​​​ന്ന​​​​ത്. ഹോ​​​​മി​​​​യോ ഡോ​​​​ക്ട​​​​ർകൂ​​​​ടി​​​​യാ​​​​യ പ​​​​ദ്മ​​​​രാ​​​​ജ​​​​ൻ 196 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​ക​​​ളി​​​ൽ ഇ​​​തു​​​വ​​​രെ മ​​​​ത്സ​​​​രി​​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി, മു​​​ൻ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​ബി. വാ​​​ജ്പേ​​​യി, പി.​​​വി. ന​​​​ര​​​​സിം​​​​ഹ​​​​റാ​​​​വു, ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ജെ. ​​​ജ​​​​യ​​​​ല​​​​ളി​​​​ത, എം.​​​ക​​​​രു​​​​ണാ​​​​നി​​​​ധി തു​​​​ട​​​​ങ്ങി​​​​യ പേ​​​രു​​​കാ​​​രും. ഒ​​​രു​​​ ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും ജ​​​​യി​​​​ച്ചു​​​പോ​​​യാ​​​ൽ ത​​​​ന്‍റെ ല​​​​ക്ഷ്യം ന​​​​ട​​​​ക്കാ​​​​തെ​​​പോ​​​​കു​​​​മെ​​​​ന്നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്ന​​​​ത്. പ​​​​ത്രി​​​​ക​​​സ​​​മ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി. ഒ​​​​രു സെ​​​​റ്റ് പ​​​​ത്രി​​​​ക​​​​യാ​​​​ണ് വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി കൂ​​​​ടി​​​​യാ​​​​യ ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ആ​​​​ർ ഡി​​​​ഒ എം.​​​​വി. സു​​​​രേ​​​​ഷ്കു​​​​മാ​​​​ർ മു​​​​ന്പാ​​​​കെ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11.10ന് ​​​​പ​​​​ദ്മ​​​​രാ​​​​ജ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

Read More

സിഐടിയു തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട സംഭവം; നോക്കുകൂലി അംഗീകരിക്കില്ലെന്ന് നേതൃത്വം

പ​ത്ത​നം​തി​ട്ട: നോ​ക്കു​കൂ​ലി നി​രോ​ധ​ന ഉ​ത്ത​ര​വി​നെ നോ​ക്കു​കു​ത്തി​യാ​ക്കി​യ സി​ഐ​ടി​യു​ക്കാ​രു​ടെ ന​ട​പ​ടി നേ​തൃ​ത്വ​ത്തി​നു ത​ല​വേ​ദ​ന. നോ​ക്കു​കൂ​ലി നി​രോ​ധ​ന ഉ​ത്ത​ര​വി​ന്‍റെ ചൂ​ടാ​റും മു​ന്പേ പ​ത്ത​നം​തി​ട്ട​യി​ലെ മ​ല്ല​പ്പ​ള്ളി വെ​ണ്ണി​ക്കു​ള​ത്ത് സി​ഐ​ടി​യു​ക്കാ​ർ കാ​ട്ടി​യ ന​ട​പ​ടി​യെ ത​ള്ളി​ക്ക​ള​യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നേ​തൃ​ത്വം. ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ലോ​ച​ന​യോ​ടെ​യ​ല്ലെ​ന്നും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. രാ​ജ​ഗോ​പാ​ലും സെ​ക്ര​ട്ട​റി പി.​ജെ. അ​ജ​യ​കു​മാ​റും വ്യ​ക്ത​മാ​ക്കി. പ​ത്ര​വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണ് വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​തെ​ന്നും വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യും സി​പി​എം മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ണ്‍​സി​ൽ നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്ക​വേ​യാ​ണ് നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട സി​ഐ​ടി​യു പ്രാ​ദേ​ശി​ക​ഘ​ട​കം നേ​തൃ​ത്വ​ത്തി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ലോ​ക തൊ​ഴി​ലാ​ളി ദി​ന​മാ​യ മേ​യ് ഒ​ന്നി​നു വൈ​കു​ന്നേ​ര​മാ​ണ് 120 ച​ത​രു​ശ്ര അ​ടി ഗ്രാ​നൈ​റ്റ് ഇ​റ​ക്കാ​ൻ 13,000 രൂ​പ നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് വെ​ണ്ണി​ക്കു​ള​ത്ത് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. വെ​ണ്ണി​ക്കു​ളം പ​ടു​തോ​ട് നാ​റാ​ണ​ത്ത് രാ​ജു വ​ർ​ഗീ​സി​ന്‍റെ വീ​ടു​പ​ണി​ക്ക്…

Read More

അ​തി​ൽ ന​ന്മ​യും തി​ന്മ​യു​മു​ണ്ട്;  ഭാവിയിൽ നവമാധ്യമങ്ങൾ കൂടുതൽ കുറ്റവാളികളെ സൃഷ്ടിക്കുമെന്ന് ജേ​ക്ക​ബ് ജോ​ബ്

ഇ​ല​ന്തൂ​ർ: ന​വ​മാ​ധ്യ​മ​ങ്ങ​ളാ​കും വ​രും കാ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ്റ​വാ​ളി​ക​ളെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന് മു​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജേ​ക്ക​ബ് ജോ​ബ്. ഇ​ല​ന്തൂ​ർ നാ​ട്ടൊ​രു​മ സം​ഘ​ടി​പ്പി​ച്ച അ​വ​ധി​ക്കാ​ല പ​ഠ​ന ക​ള​രി ഉ​ദ്ഘാ​ട​നം ചെ​യ്ത് സൈ​ബ​ർ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വ​മാ​ധ്യ​മ​ങ്ങ​ൾ ബോം​ബാ​ണ്. അ​തി​ൽ ന​ന്മ​യും തി​ന്മ​യു​മു​ണ്ട്. തി​ന്മ​യു​ടെ വ​ശ​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് അ​പ​ക​ട​ക​ര​മാ​ണ്. നി​ഷ്ക​ള​ങ്ക​രാ​യ കു​ഞ്ഞു​ങ്ങ​ൾ ഈ ​ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴാം. കേ​ര​ള​ത്തി​ൽ ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കാ​നു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണം ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളാ​ണ്. പ​ര​സ്പ​രം പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ത​മ്മി​ലു​ള്ള ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ ബ​ന്ധ​രാ​കു​ക​യും പി​ന്നീ​ട് തി​രി​ച്ച​റി​യു​ക​യും ച​തി​ക്കു​ഴി​യി​ൽ​പെ​ടു​ക​യും ചെ​യ്യു​മ്പോ​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ഴി​തേ​ടു​ന്ന​വ​ർ ഏ​റെ​യു​ണ്ട്. ക​രു​ത​ലോ​ടെ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഉ​പ​ദേ​ശി​ച്ചു. നാ​ട്ടൊ​രു​മ പ്ര​സി​ഡ​ന്‍റ് സാം ​ചെ​മ്പ​ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​എ​സ്. സു​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ സ​ജി വ​ർ​ഗീ​സ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.…

Read More

റോഡ് പണിയാൻ ജില്ലാ പഞ്ചായത്ത്, കുഴിയെടുക്കാൻ ജ​ല​അ​ഥോ​റി​റ്റി; കൂട്ടു​മ്മേ​ൽ റോ​ഡി​ന്‍റെ പ​ണി​ക​ൾ വൈ​കു​ന്നു

തി​രു​വ​ല്ല: ജ​ല​അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​യ്ക്കി​ടെ റോ​ഡ് നി​ര്‍​മാ​ണം ത​ട​സ​പ്പെ​ട്ട​ത് ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കി.പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ സ്വാ​മി​പാ​ലം – കൂ​ട്ടു​മ്മേ​ല്‍ റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ളാ​ണ് ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് കാ​ര​ണം ടാ​റിം​ഗ് പ​ണി​ക​ള്‍ മു​ട​ങ്ങി. ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​രു​ന്ന റോ​ഡി​ന്‍റെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്നും 12 ല​ക്ഷം രൂ​പ മെം​ബ​ർ സാം ​ഈ​പ്പ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​നു​വ​ദി​ച്ചി​രു​ന്നു. ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ക​രാ​റു​കാ​ര​ന്‍ പ​ണി​ക​ളും ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ല അ​ഥോ​റി​റ്റി കാ​ര​യ്ക്ക​ല്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന് മു​ന്നി​ലാ​യി റോ​ഡ് കു​ഴി​ച്ചു​വെ​ങ്കി​ലും അ​വ​രു​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​തെ കു​ഴി അ​തേ അ​വ​സ്ഥ​യി​ല്‍ ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ഇ​തി​നോ​ട​കം റോ​ഡ്…

Read More

ഗ്രാനൈറ്റ് ഇറക്കാൻ 13,000! നോ​ക്കു​കൂ​ലി ഉ​ത്ത​ര​വി​നെ നോക്കുകുത്തിയാക്കി സി​ഐ​ടി​യു; സംഭവം പത്തനംതിട്ടയില്‍

പ​​ത്ത​​നം​​തി​​ട്ട: നോ​​ക്കു​​കൂ​​ലി, അ​​മി​​ത​​കൂ​​ലി നി​​രോ​​ധ​​ന ഉ​​ത്ത​​ര​​വ് വ​​ന്ന​​തി​​നു പി​​ന്നാ​​ലെ സി​​ഐ​​ടി​​യു നേ​​തൃ​​ത്വ​​ത്തി​​ൽ നോ​​ക്കു​​കൂ​​ലി​യാ​യി ചോ​ദി​ച്ച​ത് 13,000 രൂ​​പ. ഒ​​ടു​​വി​​ൽ 2,000 രൂ​​പ വാ​​ങ്ങി നോ​​ക്കു​​കൂ​​ലി നി​​രോ​​ധ​​ന​​ത്തെ ഭ​​ര​​ണാ​​നു​​കൂ​​ല തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​ത​​ന്നെ നോ​ക്കു​കു​ത്തി​യാ​ക്കി. മ​​ല്ല​​പ്പ​​ള​​ളി വെ​​ണ്ണി​​ക്കു​​ളം പ​​ടു​​തോ​​ട് നാ​​റാ​​ണ​​ത്ത് രാ​​ജു വ​​ർ​​ഗീ​​സി​​ന്‍റെ വീ​​ടു നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഗ്രാ​​നൈ​​റ്റ് വാ​​ങ്ങി​​ക്കൊ​​ണ്ടു​​വ​​ന്ന ഉ​​ട​​മ​​യോ​​ടു നോ​​ക്കു​​കൂ​​ലി ചോ​​ദി​​ച്ചു ലോ​​ഡി​​റ​​ക്കു​​ന്ന​​തു സി​​ഐ​​ടി​​യു​​വി​​ൽ​​പെ​​ട്ട ചു​​മ​​ട്ടു തൊ​​ഴി​​ലാ​​ളി​​ക​​ൾ ത​​ട​​ഞ്ഞു. ത​​ർ​​ക്കം പ​​രി​​ഹ​​രി​​ച്ച് ലോ​​ഡി​​റ​​ക്കി​​യ​​തു മൂ​​ന്നു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം. 120 ച​​തു​​ര​​ശ്ര അ​​ടി ഗ്രാ​​നൈ​​റ്റ് ഇ​​റ​​ക്കു​​ന്ന​​തി​നു തൊ​​ഴി​​ലാ​​ളി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് 13,000 രൂ​​പ​​യാ​​ണ്. മൂ​​ന്നു മ​​ണി​​ക്കൂ​​ർ നീ​​ണ്ട ത​​ർ​​ക്ക​​ത്തി​​നൊ​​ടു​​വി​​ൽ മ​​ല്ല​​പ്പ​​ള​​ളി അ​​സി​​സ്റ്റ​​ന്‍റ് ലേ​​ബ​​ർ ഒാ​​ഫീ​​സ​​ർ എം. ​​എ​​സ്. സു​​രേ​​ഷ് സ്ഥ​​ല​​ത്തെ​​ത്തി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​ൽ 2000 രൂ​​പ​​യ്ക്കു ലോ​​ഡി​​റ​​ക്കി. ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം 4.30ഓ​​ടെ​​യാ​​ണ് ഉ​​ട​​മ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ സ്ഥാ​​പ​​ന​​ത്തി​​ൽ​നി​​ന്നു ഗ്രാ​​നൈ​​റ്റ് വാ​​ങ്ങി ക​​ട​​യി​​ൽ​നി​​ന്നു​​ള്ള വാ​​ഹ​​ന​​ത്തി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​യി എ​​ത്തി​​യ​​ത്. ത​​ർ​​ക്ക​​മാ​​യ​​തോ​​ടെ ലോ​​ഡ് ഇ​​റ​​ക്കി​​യ​​ത് രാ​​ത്രി…

Read More

അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ  കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് തി​ര​ക്കേ​റി; വെ​ള്ള​മി​ല്ലമില്ലാത്തതിനാൽ  ദീ​ർ​ഘ​ദൂ​ര സ​ഞ്ചാ​രം നി​ർ​ത്തി

അ​ട​വി (കോ​ന്നി): അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് സ​ഞ്ചാ​രി​ക​ളേ​റു​ന്നു. അ​വ​ധി ദി​ന​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ യാ​ത്ര​യും പ​രി​മി​ത​പ്പെ​ടു​ത്തി. കേ​ന്ദ്ര​ത്തി​ൽ ഹ്ര​സ്വ​ദൂ​രം, ദീ​ർ​ഘ​ദൂ​രം കു​ട്ട​വ​ഞ്ചി സ​വാ​രി​ക​ൾ ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ഹ്ര​സ്വ​ദൂ​ര സ​ഞ്ചാ​ര​ത്തി​നു മാ​ത്ര​മാ​ണ് അ​വ​സ​ര​മു​ള്ള​ത്. വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ അ​ധി​കം താ​ഴേ​ക്ക് ആ​ളു​ക​ളെ വി​ടു​ന്നി​ല്ല.400 രൂ​പ​യ്ക്ക് 30 മി​നി​ട്ട് കു​ട്ട​വ​ഞ്ചി​യി​ൽ കാ​ടി​ന്‍റെ സൗ​ന്ദ​ര്യം തൊ​ട്ടും ക​ണ്ടു​മ​റി​ഞ്ഞ് യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണു​ള്ള​ത്. ന​ദി​യി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തോ​ടെ ചാ​ക്കി​ൽ മ​ണ​ൽ നി​റ​ച്ച് വെ​ള്ളം കെ​ട്ടി നി​ർ​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ത്തി​യി​ട്ടു​ണ്ട്. 800 രൂ​പ​യാ​ണ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​ന്. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​വേ​ശം പി​ന്നീ​ട് നി​ല​ച്ചു. അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ പാ​ർ​ക്കിം​ഗ് അ​ട​ക്ക​മു​ള്ള സം​വി​ധാ​നം വി​പു​ലീ​ക​രി​ച്ചി​ട്ടി​ല്ല.വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലേ​ക്കി​റ​ങ്ങു​ന്ന വ​ഴി​യും കു​ണ്ടും കു​ഴി​യും…

Read More

 പോലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച;  ജെ​സ്ന​യു​ടെ തി​രോ​ധാ​ന അന്വേഷണം  ക്രൈം ​ബ്രാ​ഞ്ചി​നെ ഏ​ല്പി​ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ്

പ​ത്ത​നം​തി​ട്ട: റാ​ന്നി മു​ക്കൂ​ട്ടു​ത​റ കു​ന്ന​ത് വീ​ട്ടി​ല്‍ ജ​യിം​സി​ന്‍റെ മ​ക​ളും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മ​നി​ക് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി​ട്ട് ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ പ​റ​ഞ്ഞു. എ​ഡി​ജി​പി സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ന്ന് ഡി​ജി​പി പ​റ​ഞ്ഞെ​ങ്കി​ലും ഇ​തേ​വ​രെ ഒ​രു ന​ട​പ​ടി​യും  എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ദു​രൂ​ഹ​ത​ക​ള്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ക​യാ​ണ്. പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി അ​ന്വേ​ഷി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ​ന്വേ​ഷ​ണം അ​ടി​യ​ന്ത​ര​മാ​യി ക്രൈം ​ബ്രാ​ഞ്ചി​ന് ന​ല്‍​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

​കഞ്ചാ​വും ല​ഹ​രി സ്റ്റാമ്പു​ക​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ; പി​ടി​യി​ലാ​യ​വരിൽ എ​ൻ​ജി​നിയ​റിം​ഗ്  ബി​രു​ദ​ധാ​രിയും

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ക്സൈ​സ്് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ.കെഎസ്ആ​ർ​ടി സ്റ്റാ​ൻ​ഡി​നു സ​മീ​പം നി​ന്നു ക​ഞ്ചാ​വും, ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി കൊ​ല്ലം തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി ആ​കാ​ശ് (24), ക​രു​നാ​ഗ​പ്പ​ള്ളി, വ​ട​ക്കും​ത​ല സ്വ​ദേ​ശി അ​മ​ൽ ജി ​ര​വി (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും 112 ഗ്രാം ​ക​ഞ്ചാ​വും 41 ല​ഹ​രി സ്റ്റാ​ന്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി കാ​ണ​പ്പെ​ട്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​ഗ് ക​ഞ്ചാ​വ് ചെ​ടി​ക​ളു​ടെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളാ​ൽ നി​ർ​മി​ത​മാ​യ ച​ണം കൊ​ണ്ട് നേ​പ്പാ​ളി​ൽ നി​ർ​മി​ച്ച​താ​ണെ​ന്ന് കാ​ണു​ക​യും, തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വും എ​ൽ​എ​സ്ഡി എ​ന്നു സം​ശ​യി​ക്കു​ന്ന സ്റ്റാ​ന്പു​ക​ളും ക​ണ്ടെ​ത്തുകയും ചെയ്തു. ബാ​ംഗളൂർ, ഗോ​വ, ഡ​ൽ​ഹി ഹി​മാ​ചൽ​പ്ര​ദേ​ശ് എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി യാ​ത്ര​ചെ​യ്യു​ന്ന എ​ൻ​ജി​നി​യറിംഗ് ബി​രു​ദ​ധാ​രി​യു​മാ​യ ആ​കാ​ശ് ഗോ​വ​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും സ്ഥി​ര​മാ​യി ക​ഞ്ചാ​വും ല​ഹ​രി വ​സ്തു​ക്ക​ളും കേ​ര​ള​ത്തി​ൽ…

Read More

സു​മ​ന​സു​ക​ൾ ഒ​ന്നി​ച്ചപ്പോൾ  വിധവയായ വീ​ട്ട​മ്മ​യു​ടെ സ്വ​ന്ത​മാ​യ വീ​ട് എ​ന്ന സ്വ​പ്നം  പൂവണിയുന്നു

കോ​ഴ​ഞ്ചേ​രി: ലൈ​ഫ് മി​ഷ​നി​ലൂ​ടെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ സ്വ​ന്ത​മാ​യ വീ​ട് എ​ന്ന സ്വ​പ്നം പൂ​വ​ണി​യു​ന്നു. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ലെ കു​ര​ങ്ങു​മ​ല ച​രി​വു​കാ​ലാ​യി​ല്‍ പൊ​ന്ന​മ്മ ഗോ​പാ​ല​നാ​ണ് 700 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള വീ​ട് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. 2008-09 കാ​ല​യ​ള​വി​ലെ ഇ​ന്ദി​ര ആ​വാ​സ് യോ​ജ​ന പ്ര​കാ​രം വീ​ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ത​റ പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ പ്ര​ത്യേ​കം താ​ത്പ​ര്യ​മെ​ടു​ത്ത് വീ​ടി​ന്‍റെ നി​ർ​മാ​ണം ലൈ​ഫ് മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ വി​ഹി​ത​മാ​യ 1.20 ല​ക്ഷം രൂ​പ​യോ​ടൊ​പ്പം വീ​ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ബാ​ക്കി തു​ക​യും സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ബി​ജി​ലി പ​റ​ഞ്ഞു. നി​ർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​മ്പോ​ള്‍ ഏ​ക​ദേ​ശം 2.5 ല​ക്ഷം രൂ​പ​യോ​ളം വേ​ണ്ടി വ​രും. പ​രേ​ത​യാ​യ മു​ന്‍ ജി​ല്ലാ കൗ​ണ്‍​സി​ല​ര്‍ ലി​ല്ലി ചെ​റി​യാ​ന്‍റെ മ​ക​നും അ​മേ​രി​ക്ക​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ റെ​ജി ചെ​റി​യാ​ന്‍ 25000 രൂ​പ​യാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്…

Read More

ഭീകരനാണ്, കൊടുംഭീകരൻ..! പന്പാനദിക്ക് ഭീഷണിയായി വീണ്ടും കബംബ സസ്യം; ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യി​

പ​മ്പാ​ന​ദി​യി​ലും ന​ദീ​ത​ട​ത്തി​ലെ ജ​ല സ്രോ​ത​സു​ക​ളി​ലും “ക​ബം​ബ’ എ​ന്ന അ​ധി​നി​വേ​ശ സ​സ്യം വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. 2013-14 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് ആ​ദ്യ​മാ​യി ക​ബം​ബ​യെ​ന്ന സ​സ്യ​ത്തെ പ​മ്പാ ത​ട​ത്തി​ല്‍ കാ​ണ​പ്പെ​ട്ട​ത്. സ​സ്യം വീ​ണ്ടും പ്ര​ത്യ​ക്ഷ​മാ​യ​തോ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. 2016-17 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​കം താ​ത്പ​ര്യ​മെ​ടു​ത്ത് പു​ന​ർ​ജീ​വി​പ്പി​ച്ച വ​രാ​ച്ചാ​ലി​ലും ക​ബം​ബ സ​സ്യം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ​യും ശാ​സ്ത്ര സാ​ങ്കേ​തി​ക കൗ​ണ്‍​സി​ലി​ന്‍റെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​ത്ര​മേ ക​ബം​ബ പോ​ലു​ള്ള വി​ഷാം​ശ​മു​ള്ള അ​ധി​നി​വേ​ശ സ​സ്യ​ത്തെ പൂ​ർ​ണ​മാ​യും ജ​ല​സ്രോ​ത​സു​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നാ​യ എ​ന്‍. കെ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. അ​ക്വേ​റി​യം സ​സ്യ​മാ​യ ക​ബം​ബ തെക്കേഅ​മേ​രി​ക്ക​യി​ലാ​ണ് ഏ​റെ കാ​ണ​പ്പെ​ട്ടി​രു​ന്ന​ത്. ക​ബം​ബ ജ​ല​സ്രോ​ത​സു​ക​ള്‍ മൂ​ട​പ്പെ​ട്ടാ​ല്‍ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ജ​ല​ത്തി​ലെ ഓ​ക്സി​ജ​ന്‍ വ​ലി​ച്ചെ​ടു​ക്കു​ന്ന​തു​മൂ​ലം ജ​ല​ത്തി​ലെ മ​റ്റു ജീ​വി​ക​ള്‍ ഇ​ല്ലാ​താ​കും.…

Read More