ഇതരസം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ള്‍  പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​ജ​നി പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ഹെ​ല്‍​ത്ത് സ്ക്വാ​ഡ്, ലേ​ബ​ര്‍ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന ലേ​ബ​ര്‍ ക്യാ​ന്പു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ക്യാ​ന്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് യാ​തൊ​രു​വി​ധ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​വ​ശ്യ​ത്തി​ന് ശു​ചി​മു​റി​ക​ളും കു​ളി​മു​റി​ക​ളു​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. കു​മ്പ​ഴ​യി​ല്‍ 15 തൊ​ഴി​ലാ​ളി​ക​ളെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്നി​ട​ത്ത് ഒ​രു ശൗ​ചാ​ല​യം പോ​ലു​മി​ല്ല. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍ സ​മീ​പ​ത്തെ പു​ഴ​യു​ടെ തീ​രം പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ക്യാ​ന്പ് അ​ട​ച്ചു പൂ​ട്ടാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ക്യാ​ന്പ് ഉ​ട​മ​ക​ളാ​യ ജോ​ര്‍​ജ്കു​ട്ടി, അ​ഷ്റ​ഫ് എ​ന്നി​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. കു​മ്പ​ഴ​യി​ല്‍ വ​ലി​യ തോ​തി​ല്‍ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ മോ​ഹ​ന്‍ ജോ​സി​നും നോ​ട്ടീ​സ് ന​ല്‍​കി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ക​ണ്ട് വ​രു​ന്ന​തി​നെത്തുട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.…

Read More

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പെ​രു​മാ​റ്റച്ച​ട്ടം നി​ല​നി​ൽ​ക്കെ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ൽ  സ്ഥ​ലംമാ​റ്റ ഉ​ത്ത​ര​വ്; വി​വാ​ദ​മാ​യ​തോ​ടെ പി​ൻ​വ​ലി​ച്ചു

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ലി​രി​ക്കെ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ൽ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ്. റീ​ജ​ണ​ൽ മാ​നേ​ജ​രു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ആ​ല​പ്പു​ഴ റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ന് കീ​ഴി​ലെ 14 ജീ​വ​ന​ക്കാ​രെ വി​വി​ധ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​ക്കൊ​ണ്ട് ഉ​ത്ത​ര​വാ​യ​ത്. സ്ഥി​രം ജീ​വ​ന​ക്കാ​രും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. റീ​ജ​യ​ണ​ൽ മാ​നേ​ജ​രു​ടെ സ്ഥ​ലം മാ​റ്റം ഉ​ത്ത​ര​വി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ജീ​വ​ന​ക്കാ​രു​ടെ ഇ​ട​യി​ൽ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടൊ​പ്പം ന​ട​പ​ടി പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന ആ​ക്ഷേ​പ​വു​മു​യ​ർ​ന്നു. മാ​നേ​ജ​രു​ടെ ഉ​ത്ത​ര​വ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ടി​യ​ന്തി​ര​മാ​യി സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. വി​വാ​ദ ഉ​ത്ത​ര​വി​ൽ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ആ​ല​പ്പു​ഴ റീ​ജി​യ​ണി​ന് കീ​ഴി​ലെ പ്ര​ധാ​ന സ്ഥാ​പ​ന​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി സ്ഥി​രം ജീ​വ​ന​ക്കാ​ര​നെ മാ​റ്റി ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ച്ച​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Read More

കോ​ടി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ​ക്ക് ഉ​ട​മ​യാ​യ യു​വ​തി​യു​ടെ തി​രോ​ധാ​നം: കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്ക​മെ​ന്ന് സൂ​ച​ന

ചേ​ർ​ത്ത​ല: കോ​ടി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ​ക്ക് ഉ​ട​മ​യാ​യ യു​വ​തി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​സ്തു ഇ​ട​നി​ല​ക്കാ​ര​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. അ​മ്മാ​വ​ൻ എ​ന്ന വി​ളി​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഇ​യാ​ളു​ടെ മൊ​ഴി ഡി​വൈ​എ​സ്പി എ.​ജി ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി ആ​ലു​ങ്ക​ൽ പ​ത്മാ​നി​വാ​സി​ൽ ബി​ന്ദു പ​ത്മ​നാ​ഭ​നെ (44) നാ​ലു​വ​ർ​ഷ​മാ​യി കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി​ ഇ​റ്റ​ലി​യി​ലു​ള്ള സ​ഹോ​ദ​ര​ൻ പി.​പ്ര​വീ​ണ്‍​കു​മാ​ർ ആ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ഇ​വ​രു​ടെ പേ​രി​ലു​ള്ള കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ കൈ​മാ​റ്റം ചെ​യ്തി​രി​ക്കു​ന്ന​ത് വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. കാ​ണാ​താ​കു​ന്ന​തി​നു മു​ന്പ് ബി​ന്ദു റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി ബ​ന്ധ​ക്ക​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ വ​സ്തു ഇ​ട​നി​ല​ക്കാ​ര​നു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു ഇ​ട​പാ​ടു​ക​ൾ.ഡ്രൈ​വ​റാ​യി​രു​ന്ന ഇ​യാ​ൾ പി​ന്നീ​ട് വ​സ്തു ഇ​ട​പാ​ടു​കാ​ര​നാ​യി മാ​റു​ക​യാ​യി​രു​ന്നു. ബി​ന്ദു​വി​ന്‍റെ കൈ​ക​ളി​ലെ​ത്തി​യ സ്വ​ത്തു​ക്ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത് ഇ​യാ​ൾ വ​ഴി​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്തായി ഇ​യാ​ൾ സാ​ന്പ​ത്തി​ക​മാ​യി വ​ലി​യ​നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ​ത് നാ​ട്ടി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 2003ലെ ​വ​സ്തു ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ…

Read More

പ​ട്ടാ​പ്പ​ക​ൽ ബൈ​ക്ക് മോ​ഷ​ണം: കൗ​മാ​ര​ക്കാ​ര​നെ കു​ടു​ക്കി​യ​ത് സി​സി​ടി​വി

ആ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ത്തു​നി​ന്നും ബൈ​ക്ക് ക​വ​ർ​ന്ന കൗ​മാ​ര​ക്കാ​ര​നെ കു​ടു​ക്കി​യ​ത് സി​സി​ടി​വി. ക​ല​വൂ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്നും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബൈ​ക്ക് ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ൻ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി​യ​ത്. ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തി​നു​സ​മീ​പ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ൽ നി​ന്നു​മാ​ണ് കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു പി​ടി​കൂ​ടി​യ​ത്. മ​ണ്ണ​ഞ്ചേ​രി സ​രി​ത നി​വാ​സി​ൽ ശ​ര​ത്തി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ള്ള​ത്താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ബൈ​ക്ക് മോ​ഷ്ടി​ച്ച കൗ​മാ​ര​ക്കാ​ര​ൻ ബൈ​ക്കി​ൽ ക​റ​ങ്ങു​ക​യും പെ​ട്രോ​ൾ തീ​ർ​ന്ന​തോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ വാ​ഹ​നം സൂ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ണ്ണ​ഞ്ചേ​രി എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ കൗ​മാ​ര​ക്കാ​ര​നെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ക​യ​ർ​മേ​ഖ​ല​യി​ലെ കു​രു​ക്ക​ഴി​യു​ന്നി​ല്ല: പ്ര​ക്ഷോ​ഭ​വു​മാ​യി സി​പി​ഐ അ​നു​കൂ​ല സം​ഘ​ട​ന

ആ​ല​പ്പു​ഴ: ക​യ​ർ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചെ​റു​കി​ട ക​യ​ർ​ഫാ​ക്ട​റി ഉ​ട​മ​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​യ്ക്ക്. ഇ​തി​ൻ​റെ ഭാ​ഗ​മാ​യി കേ​ര​ളാ സ്റ്റേ​റ്റ് സ്മാ​ൾ സ്കെ​യി​ൽ ക​യ​ർ മാ​നു​ഫാ​ക്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തി​ന് ചേ​ർ​ത്ത​ല ഷി​പ്പേ​ഴ്സ് കൗ​ണ്‍​സി​ൽ ഓ​ഫി​സി​ന് മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ച​കി​രി​യു​ടേ​യും ക​യ​റി​ൻ​റെ​യും വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ച്ച​തു മൂ​ലം ചെ​റു​കി​ട ക​യ​ർ​ഫാ​ക്ട​റി ഉ​ട​മ​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. ഉ​ല്പാ​ദ​ന ചെ​ല​വ് അ​മി​ത​മാ​യി വ​ർ​ധി​ച്ച​തു​മൂ​ലം നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു​കി​ലോ ച​കി​രി​ക്ക് 16.30 രൂ​പ​യും വൈ​ക്കം ക​യ​റി​നു 36 രൂ​പ​യും പ​രി​ഗ​ണി​ച്ചു​ള്ള വി​ല​യാ​ണ് നി​ല​വി​ൽ ക​യ​ർ ഉ​ല്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ച​കി​രി​യു​ടെ വി​ല 31.75 രൂ​പ​യും വൈ​ക്കം ക​യ​റി​ൻ​റെ വി​ല സ​ബ്സി​ഡി കൂ​ടാ​തെ 52 രൂ​പ​യാ​യും വ​ർ​ധി​ച്ചു. കൂ​ടാ​തെ ക​യ​ർ ഇ​ത​ര ഉ​ല്പാ​ദ​ന മേ​ഖ​ല​യി​ലെ സ​ർ​വീ​സ് ചാ​ർ​ജും പു​തു​ക്കി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ക​യ​ർ വ്യ​വ​സാ​യ​ത്തി​ലെ 75 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ത​ടു​ക്ക്…

Read More

പ​ട്ടാ​പ്പ​ക​ൽ ബൈ​ക്ക് മോ​ഷ​ണം; കൗ​മാ​ര​ക്കാ​ര​നെ  കു​ടു​ക്കി​യ​ത് സി​സി​ടി​വി;  പി​ടി​കൂ​ടി​യ കൗ​മാ​ര​ക്കാ​ര​നെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

ആ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ത്തു​നി​ന്നും ബൈ​ക്ക് ക​വ​ർ​ന്ന കൗ​മാ​ര​ക്കാ​ര​നെ കു​ടു​ക്കി​യ​ത് സി​സി​ടി​വി. ക​ല​വൂ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്നും ക​ഴി​ഞ്ഞ​ശ​നി​യാ​ഴ്ച ബൈ​ക്ക് ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ൻ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി​യ​ത്. ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തി​നു​സ​മീ​പ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ൽ നി​ന്നു​മാ​ണ് കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടി​യ​ത്. മ​ണ്ണ​ഞ്ചേ​രി സ​രി​ത നി​വാ​സി​ൽ ശ​ര​ത്തി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ള്ള​ത്താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ബൈ​ക്ക് മോ​ഷ്ടി​ച്ച കൗ​മാ​ര​ക്കാ​ര​ൻ ബൈ​ക്കി​ൽ ക​റ​ങ്ങു​ക​യും പെ​ട്രോ​ൾ തീ​ർ​ന്ന​തോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ വാ​ഹ​നം സൂ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ണ്ണ​ഞ്ചേ​രി എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ കൗ​മാ​ര​ക്കാ​ര​നെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

കോ​ടി​ക​ളു​ടെ ഉ​ട​മ​യാ​യ യു​വ​തി​യു​ടെ തി​രോ​ധാ​നം;പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി; സം​ഭ​വ​ത്തി​നു​പി​ന്നി​ൽ വ​ൻ റാ​ക്കറ്റെ​ന്ന് സൂ​ച​ന

ചേ​ർ​ത്ത​ല: വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് കോ​ടി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്ന പ്ര​വാ​സി​യാ​യ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ൽ ചേ​ർ​ത്ത​ല പോ​ലി​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ വ​ൻ മാ​ഫി​യ​സം​ഘം ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. കോ​ടി​ക​ൾ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം മാ​ഫി​യ​സം​ഘം യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്കളയു​ന്നി​ല്ല. ഇ​റ്റ​ലി​യി​ലു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി ആ​ലു​ങ്ക​ൽ ജം​ഗ്ഷ​ന് സ​മീ​പം പ​ത്മ​നി​വാ​സി​ൽ പി.​പ്ര​വീ​ണ്‍​കു​മാ​റാ​ണ് കാ​ണാ​താ​യ സ​ഹോ​ദ​രി ബി​ന്ദു(44)​വി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യ​ത്. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യോ​ടും ഒ​പ്പ​മാ​ണ് ബി​ന്ദു താ​മ​സി​ച്ചി​രു​ന്ന​ത്. ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് പ്ര​വീ​ണ്‍ വി​ദേ​ശ​ത്തേ​ക്ക് പോ​യ​പ്പോ​ൾ ബി​ന്ദു എം​ബി​എ പ​ഠ​ന​ത്തി​ന് ബം​ഗ്ളു​രു​വി​ലേ​ക്ക് പോ​യി. പ​ഠി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​വ​ര​മോ ഫോ​ണ്‍ ന​ന്പ​രോ ബി​ന്ദു ആ​ർ​ക്കും ന​ൽ​കി​യി​ല്ല. അ​ച്ഛ​നും അ​മ്മ​യും ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ ത​ന്നെ ര​ണ്ടു​മ​ക്ക​ൾ​ക്കു​മാ​യി സ്വ​ത്തു​ക്ക​ൾ വി​ൽ​പ​ത്ര​ത്തി​ലൂ​ടെ വീ​തി​ച്ചി​രു​ന്നു. 2002 സെ​പ്തം​ബ​ർ എ​ട്ടി​ന് അ​മ്മ​യും ഇ​തേ​വ​ർ​ഷം ന​വം​ബ​ർ…

Read More

മ​ഴ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യൊ​ട്ടാ​കെ  വൈ​ദ്യു​തി മു​ട​ക്കം; സ​മ​യ​ബ​ന്ധി​ത​മാ​യി  പ​രി​ഹ​രി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ

പ​ത്ത​നം​തി​ട്ട: വേ​ന​ൽ​മ​ഴ ​കെ​എ​സ്ഇ​ബി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൊ​ല്ലാ​പ്പാ​യി. വൈ​ദ്യു​തി​ത​ട​സം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​യ​രു​ന്പോ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​തു പ​രി​ഹ​രി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വേ​ന​ൽ​മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലും കാ​റ്റും ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് വൈ​ദ്യു​തി ത​ക​രാ​റു​ക​ൾ വ്യാ​പ​ക​മാ​യ​ത്. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ പ​ല​യി​ട​ത്തും ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. വൈ​കു​ന്നേ​ര​വും രാ​ത്രി​യി​ലും മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണാ​ണ് ത​ക​രാ​റു​ക​ൾ ഏ​റെ​യു​ണ്ടാ​യ​ത്. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ പ​ലി​യി​ട​ത്തും ഒ​ടി​ഞ്ഞു​വീ​ണു. സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​വ​യ്ക്കൊ​ക്കെ പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന​ത്. വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ ക​ട​പു​ഴ​കി​യ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ലൈ​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന ഭാ​രി​ച്ച ജോ​ലി പ​ല​യി​ട​ത്തും ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​നി​ടെ പ​രാ​തി​ക​ൾ വീ​ണ്ടും കൂ​ടി​യ​തോ​ടെ പ​ല സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ലും ഫോ​ണ്‍ എ​ടു​ക്കാ​ൻ ആ​ളി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യു​ണ്ടാ​യി. സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ ഫോ​ണ്‍…

Read More

വീ​രേ​ന്ദ്ര​കു​മാ​റി​നെ ഒ​ഴി​വാ​ക്കാ​ൻ  യു​ഡി​എ​ഫി​നു മ​ടി;  പത്തനംതിട്ടയിൽ നാളെ  യുഡിഎഫ് നേതൃത്വത്തിൽ  നടക്കുന്ന കളക്ടറേറ്റ് മാർച്ചിന്‍റെ ഫ്ളക്സ് ബോർഡുകളിൽ വീരേന്ദ്രകുമാറിന്‍റെ ചിത്രവും

പ​ത്ത​നം​തി​ട്ട: എം.​പി. വീ​രേ​ന്ദ്ര​കു​മാ​റും ജ​ന​താ​ദ​ളും യു​ഡി​എ​ഫ് വി​ട്ടു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കാ​ൻ ജി​ല്ല​യി​ലെ യു​ഡി​എ​ഫു​കാ​ർ​ക്ക് താ​ത്പ​ര്യ​മി​ല്ല. നാ​ളെ ന​ട​ക്കു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ല്ലാ ബോ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം എം.​പി. വീ​രേ​ന്ദ്ര​കു​മാ​റു​മു​ണ്ട്.

Read More

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ആ​വേ​ശ​മാ​യി സ​ജി​ചെ​റി​യാ​ൻ, ആ​ര​വ​മു​യ​ർ​ത്തി വി​ജ​യ​കു​മാ​ർ, ആ​ദ​ര​വോ​ടെ ശ്രീ​ധ​ര​ൻ പി​ള്ള

മാ​ന്നാ​ർ: ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ആ​ര​വും ആ​വേ​ശ​വും അ​ര​ങ്ങ​ത്ത് ഉ​യ​ർ​ത്തി മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ഏ​റെ സ​ജീ​വ​മാ​യി. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം നേ​താ​ക്ക​ളും അ​ണി​നി​ര​ന്ന​തോ​ടെ അ​ണി​ക​ൾ​ക്കും ആ​വേ​ശ​മാ​യി. ബൂ​ത്ത് ക​മ്മ​റ്റി​ക​ളി​ൽ പോ​ലും സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു​ള്ള അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. ഇ​നി​യു​ള്ള മൂ​ന്നാ​ഴ്ച​ക്കാ​ലം കൈ​യ്യും മെ​യ്യും മ​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് ബൂ​ത്തു​ത​ല അ​വ​ലോ​ക​നം. സ്ഥാ​നാ​ർ​ത്ഥി​ക​ൾ എ​ല്ലാ​വ​രും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ടു​തേ​ടു​ന്ന​ത് മൂ​ന്നാം ത​വ​ണ​യാ​ണ്. തു​ട​ക്ക​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ സ​മു​ദാ​യ നേ​താ​ക്ക​ൾ, സ​ഭാ പി​താ​ക്ക​ൻ​മാ​ർ, പൗ​ര​പ്ര​മു​ഖ​ർ എ​ന്നി​വ​രെ ക​ണ്ട് ആ​ശി​ർ​വാ​ദം വാ​ങ്ങി​ക്ക​ലും പി​ന്തു​ണ അ​ഭ്യ​ർ​ത്ഥി​ക്ക​ലും ന​ട​ത്തി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. പി​ന്നീ​ട് വോ​ട്ട് തേ​ട​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു. ക​ല്യാ​ണ-​മ​ര​ണ വീ​ടു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ത്സ​വ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം.​എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ട് അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി തു​ട​ങ്ങി. ഇ​പ്പോ​ൾ പ​ര്യ​ട​ന പ​രി​പാ​ടി​ക​ളും തു​ട​ങ്ങി. എ​ൽ​ഡി​എ​ഫ് മു​ൻ​കൂ​ട്ടി ത​ന്നെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ…

Read More