തണ്ണീര്‍മുക്കം ബണ്ടിന്റെ മണല്‍ചിറ പൊളിക്കും; കോടികള്‍ വില വരുന്ന മണ്ണ് ഇനി ആര്‍ക്ക് ?

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മ​ണ​ൽ​ചി​റ പൊ​ളി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന മ​ണ്ണി​ന് 12,500 കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​മെ​ന്നും ഇ​ത് പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ​ലി​ന്‍റെ അ​വ​കാ​ശ​ത്തി​നാ​യി ജ​ന​കീ​യ​മാ​യും നി​യ​മ​പ​ര​മാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സ​ർ​വ​ക​ക്ഷി​യോ​ഗം പ​ഞ്ചാ​യ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​സ്. ഷാ​ജി, കെ.​കെ. ചെ​ല്ല​പ്പ​ൻ, പ​ത്മാ​വ​തി അ​മ്മ, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‌റ് പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എ​മ്മി​ലെ എ.​കെ. പ്ര​സ​ന്ന​ൻ, കോ​ണ്‍​ഗ്ര​സി​ലെ ആ​ർ. ശ​ശി​ധ​ര​ൻ, എം.​സി. ടോ​മി, സി​പി​ഐ​യു​ടെ എ​സ്. പ്ര​കാ​ശ​ൻ, ശ്രീ​കു​മാ​ർ, ജ​ന​താ​ദ​ളി​ലെ ത​ണ്ണീ​ർ​മു​ക്കം ഷാ​ജി, ബി​ജെ​പി​യു​ടെ സാ​നു സു​ധീ​ന്ദ്ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ്എ​മ്മി​ലെ ജോ​സ് കൊ​ണ്ടോ​ടി​ക്ക​രി, കോ​ണ്‍​ഗ്ര​സ്എ​സ് രാ​ജീ​വ്, ത​ണ്ണീ​ർ​മു​ക്കം വി​ക​സ​ന​സ​മി​തി​ക്കു വേ​ണ്ടി ശി​വ​ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. മ​ണ​ൽ​ചി​റ പൊ​ളി​ക്കു​ന്പോ​ൾ…

Read More

വിവാഹം നടന്നിട്ട് മാസങ്ങളേ ആയുള്ളു..! മങ്കൊമ്പില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ഭര്‍തൃപിതാവ് പീഡിപ്പിച്ചു; സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ…

മ​ങ്കൊ​ന്പ്: വീ​ടി​നു​ള്ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി യു​വ​തി പീ​ഠ​ന​ത്തി​നി​ര​യാ​യെ​ന്നു പ​രാ​തി. നെ​ടു​മു​ടി സ്വ​ദേ​ശി​നി യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ ഭ​ർ​തൃ​പി​താ​വി​നെ റി​മാ​ൻ​ഡു ചെ​യ്തു. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഏ​താ​നും ദി​വ​സം മു​ന്പ്് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് 70 വ​യ​സോ​ളം പ്രാ​യ​മു​ള്ള ഭ​ർ​തൃ​പി​താ​വ് യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്നി​ട്ട് മാ​സ​ങ്ങ​ളേ ആ​യു​ള്ളു. ഇ​രു​വ​രും ബു​ദ്ധി​പ​ര​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി ത​ന്‍റെ മാ​താ​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് മാ​താ​വി​നൊ​പ്പ​മെ​ത്തി​യ യു​വ​തി നെ​ടു​മു​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെു​ക്കു​ക​യാ​യി​രു​ന്നു. കു​റ്റം സ​മ്മ​തി​ച്ച ഇ​യാ​ളെ രാ​മ​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും കോ​ട​തി 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Read More

കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് തി​ര​ക്കേ​റി ; വെ​ള്ള​മി​ല്ല, ദീ​ർ​ഘ​ദൂ​ര സ​ഞ്ചാ​രം നി​ർ​ത്തി! അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് സ​ഞ്ചാ​രി​ക​ളേ​റു​ന്നു

അ​ട​വി (കോ​ന്നി): അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് സ​ഞ്ചാ​രി​ക​ളേ​റു​ന്നു. അ​വ​ധി ദി​ന​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ യാ​ത്ര​യും പ​രി​മി​ത​പ്പെ​ടു​ത്തി. കേ​ന്ദ്ര​ത്തി​ൽ ഹ്ര​സ്വ​ദൂ​രം, ദീ​ർ​ഘ​ദൂ​രം കു​ട്ട​വ​ഞ്ചി സ​വാ​രി​ക​ൾ ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ഹ്ര​സ്വ​ദൂ​ര സ​ഞ്ചാ​ര​ത്തി​നു മാ​ത്ര​മാ​ണ് അ​വ​സ​ര​മു​ള്ള​ത്. വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ അ​ധി​കം താ​ഴേ​ക്ക് ആ​ളു​ക​ളെ വി​ടു​ന്നി​ല്ല.400 രൂ​പ​യ്ക്ക് 30 മി​നി​ട്ട് കു​ട്ട​വ​ഞ്ചി​യി​ൽ കാ​ടി​ന്‍റെ സൗ​ന്ദ​ര്യം തൊ​ട്ടും ക​ണ്ടു​മ​റി​ഞ്ഞ് യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണു​ള്ള​ത്. ന​ദി​യി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തോ​ടെ ചാ​ക്കി​ൽ മ​ണ​ൽ നി​റ​ച്ച് വെ​ള്ളം കെ​ട്ടി നി​ർ​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ത്തി​യി​ട്ടു​ണ്ട്. 800 രൂ​പ​യാ​ണ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​ന്. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​വേ​ശം പി​ന്നീ​ട് നി​ല​ച്ചു. അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ പാ​ർ​ക്കിം​ഗ് അ​ട​ക്ക​മു​ള്ള സം​വി​ധാ​നം വി​പു​ലീ​ക​രി​ച്ചി​ട്ടി​ല്ല.വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലേ​ക്കി​റ​ങ്ങു​ന്ന വ​ഴി​യും കു​ണ്ടും കു​ഴി​യും…

Read More

വേ​ന​ൽ​മ​ഴ​യി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം; ന​ഷ്ട​പ​രി​ഹാ​ര​വി​ത​ര​ണ​ത്തി​ലെ മാ​റ്റ​ങ്ങൾ മൂലം ക​ണ​ക്കെ​ടു​പ്പ് വൈ​കു​ന്നു; കർഷകർ ആശങ്കയിൽ

പ​ത്ത​നം​തി​ട്ട: വേ​ന​ൽ​മ​ഴ​യി​ൽ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കൃ​ഷി​നാ​ശം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ള​നാ​ശം സം​ബ​ന്ധി​ച്ച ക​ണ​ക്കെ​ടു​പ്പി​ലും ന​ഷ്ട​പ​രി​ഹാ​ര​വി​ത​ര​ണ​ത്തി​ലും മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ള്ള​തി​നാ​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് പ്ര​ക്രി​യ​യും താ​ളം​തെ​റ്റി. മ​ഴ​യ​്ക്കൊ​പ്പ​മു​ള്ള കാ​റ്റാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കൃ​ഷി ചെ​യ്ത​വ​രാ​ണ് പ്ര​യാ​സ​ത്തി​ലാ​യ​ത്. ഇ​ട​വി​ട്ട് പെ​യ്യു​ന്ന വേ​ന​ൽ മ​ഴ അ​പ​ക​ട​കാ​രി​യാ​ണെ​ന്നാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്പോ​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ക്കു​ന്ന​താ​യും കാ​ണു​ന്നു. കു​രു​മു​ള​ക്, വാ​ഴ, തെ​ങ്ങ്, വി​വി​ധ​യി​നം പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ എ​ന്നി​വ​യ്ക്കു വേ​ന​ൽ​മ​ഴ ഭീ​ഷ​ണി​യാ​ണ്. പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ​യു​ള്ള​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ൽ ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. വാ​ഴ ക​ർ​ഷ​ക​രാ​ണ് വേ​ന​ൽ മ​ഴ മൂ​ലം ഏ​റെ ദു​രി​ത​ത്തി​ലാ​യ​ത്. കോ​ന്നി താ​ലൂ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഴ കൃ​ഷി​യു​ള്ള വ​ക​യാ​ർ, കൊ​ല്ല​ൻ​പ​ടി, ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ വേ​ന​ൽ​മ​ഴ മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്്. മ​ഴ​യോ​ടൊ​പ്പ​മു​ള്ള കാ​റ്റി​ൽ കു​ല​ച്ച വാ​ഴ​ക​ൾ കൂ​ട്ട​ത്തോ​ടെ…

Read More

ചെങ്ങന്നൂരിൽ എസ്എൻഡിപിക്ക് നിലപാടുണ്ട്; ബിഡിജഐസിന്‍റെ കാര്യം അവരോടു ചോദിക്കണം: വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപിക്ക് രാഷ്ട്രീയ നിലപാടുണ്ടാകുമെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ നിലപാട് ചെങ്ങന്നൂരിലെ രാഷ്ട്രീയ ചിത്രം വ്യക്തമായ ശേഷം പ്രഖ്യാപിക്കും. ബിഡിജഐസിന്‍റെ നിലപാട് എന്താകുമെന്ന് അതിന്‍റെ നേതൃത്വത്തോട് ചോദിക്കണമെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ എൻഡിഎ ഒപ്പം അവർ നിൽക്കുമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ എൻഡിഎയ്ക്ക് ഒപ്പം നിൽക്കില്ലെന്ന് നേരത്തെ ബിഡിജഐസ് പ്രഖ്യാപിച്ചിരുന്നു. ബിജെപി വാഗ്ദാനം ചെയ്തിരുന്ന പദവികൾ ലഭിക്കാതിരിക്കുന്നതാണ് ബിഡിജഐസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. വിഷയത്തിൽ നിരവധി തവണ ബിഡിജഐസ് നേതൃത്വം ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായിരുന്നില്ല.

Read More

കു​ടും​ബ​വ​ഴ​ക്ക് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ്  ദമ്പതികളെ  മ​ർ​ദി​ച്ച​താ​യി പ​രാ​തി; ഹ​രി​പ്പാ​ട് എ​സ്ഐ​യും സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥരുമാണ് മർദിച്ചതെന്ന് വീട്ടമ്മ

ഹ​രി​പ്പാ​ട്: സ​ഹോ​ദ​ര​നു​മാ​യു​ള്ള കു​ടും​ബ​വ​ഴ​ക്ക് സം​ബ​ന്ധി​ച്ച് കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് സം​ഘം ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ ക​ളീ​യ്ക്ക​ൽ കി​ഴ​ക്ക​തി​ൽ അ​ശോ​ക​കു​മാ​റി (52) നും ​ഭാ​ര്യ മാ​യ ( 42)യ്ക്കു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യി​ലു​ള്ള​ത്. ഹ​രി​പ്പാ​ട് എ​സ്ഐ​യും സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ·ാ​രു​മാ​ണ് വീ​ട്ടി​ൽ ഉ​റ​ങ്ങി​കി​ട​ന്ന അ​ശോ​ക​നെ വി​ളി​ച്ചു​ണ​ർ​ത്തി ഭാ​ര്യ​യു​ടേ​യും മ​ക്ക​ളു​ടേ​യും ക​ണ്‍​മു​ന്നി​ലി​ട്ടു മ​ർ​ദി​ക്കു​ക​യും വ​ലി​ച്ചി​ഴ​ച്ച് ജീ​പ്പി​ൽ ക​യ​റ്റു​ക​യും ചെ​യ്തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ടി​വ​ലി​ക്കി​ട​യി​ൽ അ​ശോ​ക​ന്‍റെ ഉ​ടു​മു​ണ്ട് ഉ​രി​ഞ്ഞു പോ​യ​ത് എ​ടു​ത്തു​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഇ​തി​നി​ട​യി​ൽ സി​വി​ൽ വേ​ഷ​ത്തി​ൽ എ​ത്തി​യ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭാ​ര്യ മാ​യ​യു​ടെ മു​ടി​ക്ക് കു​ത്തി​പി​ടി​ച്ചു വ​ലി​ച്ചി​ഴ​ക്കു​ക​യും ഫോ​ണ്‍ ത​ട്ടി​പ്പ​റി​ക്കു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പി​ടി​വ​ലി​ക്കി​ട​യി​ൽ പ​രി​ക്കേ​റ്റ മാ​യ ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ​യാ​ണ് സ​ഹോ​ദ​ര ഭാ​ര്യ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്ന​തി​നാ​ണ് അ​ശോ​ക് കു​മാ​റി​നെ തേ​ടി വീ​ട്ടി​ലെ​ത്തി​യ​ത്,…

Read More

ആദിവാസിയുവാവിന്‍റെ മരണം കൊലപാതകം;  മദ്യപിച്ച് റോഡിൽ നിന്ന ബാലുവിനെ തള്ളിയിട്ടശേഷം ശരീരത്തിലൂടെ ഓട്ടോ കയറ്റി കൊലപ്പെടുത്തുകയായിരുന്നു ; സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ

റാ​ന്നി: അ​ടി​ച്ചി​പ്പു​ഴ കോ​ള​നി​യി​ൽ തേ​ക്കും​മൂ​ട്ടി​ൽ ആ​ദി​വാ​സിയു​വാ​വ് ബാ​ലു(19)​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. നാ​റാ​ണം​മൂ​ഴി ക​ണ്ണ​ന്പി​ള്ളി വേ​ങ്ങ​ത്തോ​ട്ട​ത്തി​ൽ ജോ​ബി (35), ചെ​ന്പ​നോ​ലി ആ​ശാ​രി​പ​റ​ന്പി​ൽ അ​ശോ​ക​ൻ (48), ചെ​ന്പ​നോ​ലി പു​റ​ത്തൂ​ട്ട് ബെ​ന്നി (60) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 22നു ​പു​ല​ർ​ച്ചെ​യാ​ണ് ബാ​ലു​വി​ന്‍റെ മൃ​ത​ദേ​ഹം അ​ടി​ച്ചി​പ്പു​ഴ നി​ര​പ്പു​പാ​റ​യ്ക്കു സ​മീ​പം കാ​ണ​പ്പെ​ട്ട​ത്. 21നു ​രാ​ത്രി 11നു​ശേ​ഷ​മാ​ണ് ബാ​ലു​വി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജോ​ബി ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘം ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​ന്പോ​ൾ ബാ​ലു വ​ഴി​ത​ട​ഞ്ഞു​നി​ന്നു. ഓ​ട്ടോ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ആ​ൾ ത​ള്ളി​മാ​റ്റു​ന്ന​തി​നി​ടെ ബാ​ലു റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണു. ജോ​ബി തി​രി​കെ ഓ​ട്ടോ​യി​ൽ വ​രു​ന്പോ​ൾ അ​ശോ​ക​നും ബെ​ന്നി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ റോ​ഡി​ൽ കി​ട​ന്ന ബാ​ലു​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ഓ​ട്ടോ ക​യ​റ്റി​യെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി. ക​ഴു​ത്തി​നേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​താ​ണെ​ന്നാ​ണു സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട ബാ​ലു​വും കേ​സി​ലെ ഒ​ന്നാം​ പ്ര​തി​യാ​യി ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ജോ​ബി​യും ത​മ്മി​ൽ മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

ക​ട​യ്ക്കാ​ട്, മു​ട്ടാ​ർ മേ​ഖ​ല​ക​ളി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തമ്പടിക്കുന്നു ;വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള നി​ർ​ദേ​ശം പോ​ലീ​സ് അ​വ​ഗ​ണി​ച്ചെ​ന്നാ​ക്ഷേ​പം

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ പെ​ടു​ന്ന ക​ട​യ്ക്കാ​ട്, മു​ട്ടാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​ന്പ​ടി​ക്കു​ന്നു. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വ​ർ വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ട​യ്ക്കാ​ടും മു​ട്ടാ​റു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ പോ​ലും നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വീ​ടു​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ടു​ക​ളോ​ട് ചേ​ർ​ന്ന് ത​ട്ടി​ക്കൂ​ട്ടി​യ ഷെ​ഡു​ക​ൾ, വീ​ടു​ക​ളു​ടെ മു​ക​ളി​ല​ത്തെ നി​ല​ക​ൾ തു​ട​ങ്ങി​യ​വ തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ചെ​റി​യ മു​റി​ക​ളി​ൽ പോ​ലും നി​ര​വ​ധി ആ​ളു​ക​ൾ തി​ങ്ങി പാ​ർ​ക്കു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ലും കൃ​ത്യ​മാ​യ ശൗ​ചാ​ല​യ സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ല. ലോ​ഡ്ജു​ക​ളാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​യ​തി​നാ​ൽ ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നോ​ടാ​ണ് താ​ത്പ​ര്യ​വും. ഇ​ത്ത​രം വാ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ക​ട​യ്ക്കാ​ട്, ഉ​ള​മ​യി​ൽ, മു​ട്ടാ​ർ, ചേ​രി​ക്ക​ൽ, മു​ടി​യൂ​ർ​ക്കോ​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​നി​യ​ന്ത്രി​ത​മാ​യി ആ​ളു​ക​ൾ ത​ന്പ​ടി​ക്കു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ള്ള​താ​ണ്. കൊ​ല​പാ​ത​കം, സ്ത്രീ​പീ​ഡ​നം…

Read More

അ​ച്ഛ​നും അ​മ്മ​യും വി​ഷ​മി​ക്ക​ണ്ട, ഞാ​ൻ തി​രി​ച്ചു വ​രും; പു​ന്ന​പ്ര​യി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​യും മ​ക​ളും കോ​ട്ട​യ​ത്തെ​ന്ന് സൂ​ച​ന;  യുവതി എഴുതിയ ലെറ്റർ വീട്ടുകാർക്ക് ലഭിച്ചു

അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ നി​ന്ന് കാ​ണാ​താ​യ അ​മ്മ​യും, കു​ഞ്ഞും കോ​ട്ട​യ​ത്തു​ണ്ടെ​ന്നു സൂ​ച​ന. യു​വ​തി​യു​ടെ ക​ത്ത് വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചു. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും യു​വ​തി പോ​സ്റ്റു ചെ​യ്ത ക​ത്ത് ഇ​ന്ന​ലെ രാ​വി​ല്െ വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചു. ഞാ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ധ്യാ​ന​കേ​ന്ദ്ര​ത്തി​ലു​ണ്ടെ​ന്നും അ​ച്ഛ​നും അ​മ്മ​യും വി​ഷ​മി​ക്ക​ണ്ട. ഞാ​ൻ തി​രി​ച്ചു വ​രും. എ​നി​ക്ക് മൂ​ത്ത മ​ക​നെ​യും കാ​ണ​ണം എ​ന്നാ​ണ് ഉ​ള്ള​ട​ക്കം. ക​ത്തി​ലെ കൈ​യ്യ​ക്ഷ​രം പ്രി​യ മോ​ളു​ടെ​താ​ണെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പു​ന്ന​പ്ര പോ​ലീ​സി​ന് വീ​ട്ടു​കാ​ർ ക​ത്തു കൈ​മാ​റി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യെ​യും മ​ക​ളെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​നാ​ഥാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും ഉ​ട​ൻ ത​ന്നെ ഇ​വ​രെ ക​ണ്ടെ​ത്താ​നാ​വു​മെ​ന്നു​മാ​ണ് പോ​ലീ​സ് സം​ഘം പ​റ​യു​ന്ന​ത്. പു​ന്ന​പ്ര​തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ വ​ല്യാ​റ​യി​ൽ മ​ഞ്ജേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ പ്രി​യാ​മോ​ൾ (34), മ​ക​ൾ ഹി​ദാ​ഗൗ​രി എ​ന്നി​വ​രെ…

Read More

കു​മ്പളം  ബ്ര​ദേ​ഴ്സ​ല്ല…ഇ​ത് കാ​യി​ക്ക​ര ബ്ര​ദേ​ഴ്സ്..! ആ ​വോ​ളി​ബോ​ൾ കോ​ർ​ട്ട് ഇ​നി കാ​യി​ക്ക​ര ബ്ര​ദേ​ഴ്സി​ന് സ്വ​ന്തം

വി.​എ​സ്. ര​തീ​ഷ് ആ​ല​പ്പു​ഴ: കു​ന്പ​ളം ബ്ര​ദേ​ഴ്സി​ന്‍റെ ആ​സ്ഥാ​ന​മാ​യ മൈ​താ​ന​ത്ത് ആ​ശൂ​പ​ത്രി നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്പോ​ൾ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളു​മാ​യി ര​ക്ഷാ​ധി​കാ​രി ബൈ​ജു തി​രി​ഞ്ഞു​ന​ട​ക്കു​ക​യാ​ണ്. വി​ക​സ​നം വേ​ണം ഒ​പ്പം കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ക​ളി സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക കൂ​ടി വേ​ണ​മെ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ബി​ജു മോ​നോ​ൻ നാ​യ​ക​നാ​യ ’ര​ക്ഷാ​ധി​കാ​രി ബൈ​ജു’ എ​ന്ന ചി​ത്രം അ​വ​സാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​മാ​ന​മാ​യ അ​വ​സ്ഥ​യു​ണ്ടാ​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മു​ഹ​മ്മ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​യി​ക്ക​ര ബ്ര​ദേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ പി​ന്തി​രി​യാ​ൻ ത​യാ​റാ​കാ​തെ ഏ​താ​നും ആ​ഴ്ച​ക​ൾ കൊ​ണ്ട് നേ​ടി​യെ​ടു​ത്ത​ത് വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ൾ വോ​ളി ബോ​ൾ ക​ളി​ച്ചി​രു​ന്ന മൈ​താ​ന​മാ​ണ്. ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ​യും അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ളു​ടെ സം​ഭാ​വ​ന​ക​ളും ക​ടം വാ​ങ്ങി​യ​തു​ൾ​പ്പെ​ടെ​യു​ള്ള പ​ണ​വും ചേ​ർ​ത്തു വി​ല ന​ൽ​കി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പു​ത്ത​ന​ന്പ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ സ്ഥ​ലം ക്ല​ബി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ സ​ഫ​ല​മാ​യ​ത് ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ കാ​യി​ക സ്വ​പ്ന​ങ്ങ​ളാ​യി​രു​ന്നു. പ​തി​മൂ​ന്ന​ര സെ​ന്‍റ് വ​രു​ന്ന വോ​ളി​ബോ​ൾ കോ​ർ​ട്ട് ഉ​ൾ​പ്പെ​ടു​ന്ന…

Read More