വിവാഹം നടന്നിട്ട് മാസങ്ങളേ ആയുള്ളു..! മങ്കൊമ്പില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ഭര്‍തൃപിതാവ് പീഡിപ്പിച്ചു; സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ…

മ​ങ്കൊ​ന്പ്: വീ​ടി​നു​ള്ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി യു​വ​തി പീ​ഠ​ന​ത്തി​നി​ര​യാ​യെ​ന്നു പ​രാ​തി. നെ​ടു​മു​ടി സ്വ​ദേ​ശി​നി യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ ഭ​ർ​തൃ​പി​താ​വി​നെ റി​മാ​ൻ​ഡു ചെ​യ്തു.

സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഏ​താ​നും ദി​വ​സം മു​ന്പ്് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് 70 വ​യ​സോ​ളം പ്രാ​യ​മു​ള്ള ഭ​ർ​തൃ​പി​താ​വ് യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്നി​ട്ട് മാ​സ​ങ്ങ​ളേ ആ​യു​ള്ളു. ഇ​രു​വ​രും ബു​ദ്ധി​പ​ര​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി ത​ന്‍റെ മാ​താ​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് മാ​താ​വി​നൊ​പ്പ​മെ​ത്തി​യ യു​വ​തി നെ​ടു​മു​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെു​ക്കു​ക​യാ​യി​രു​ന്നു. കു​റ്റം സ​മ്മ​തി​ച്ച ഇ​യാ​ളെ രാ​മ​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും കോ​ട​തി 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Related posts