കോട്ടയം: നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം മുതല് കഷ്ടപ്പെടുന്നവരാണ് ബാങ്ക് ജീവനക്കാര്. നോട്ടുകള്
Read MoreCategory: Alappuzha
ഇതാണ് സര്ക്കാര്..! റേഷന് അരി കഴുകി യപ്പോള് ചുവന്നു; സര്ക്കാര് തന്ന അരിയില് ഒന്നും ചെയ്യാന് കഴിയില്ലെന്ന് കടയുടമ
ചാലക്കുടി: റേഷന് കടയില് നിന്നും വാങ്ങിയ അരി പാകം ചെയ്യുവാന് കഴുകിയപ്പോള് ചുവന്നു. കൂടപ്പുഴ
Read Moreവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം മുങ്ങി; മറ്റൊരു വിവാഹം കഴിക്കാനെത്തി യപ്പോള് പോലീസ് അറസ്റ്റുചെയ്തു
പോത്തന്കോട്: വിവാഹ വാഗ്ദാനം നല്കി പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഎന്തൊരഴക്, എന്തൊരു ഭംഗി..! കലോത്സവ വിജയികള്ക്കെല്ലാം ലോക്കറ്റ് സമ്മാനമായി നല്കുമെന്ന് പി.സി.ജോര്ജ്ജ്
കാഞ്ഞിരപ്പള്ളി: റവന്യു ജില്ലാ കലോത്സവത്തെക്കുറിച്ച് ഏവര്ക്കും പറയാനുണ്ടായിരുന്നത് എന്തൊരഴക്… എന്തൊരു
Read Moreകാരുണ്യമായി ഒരു കോടി..! കടക്കെണിയിലാക്കിയതും ഇപ്പോള് കോടീശ്വരനാക്കിയതും ലോട്ടറിയെന്നു രതീഷ്
കോട്ടയം: ലോട്ടറിയെടുത്തു കടക്കെണിയിലായ യുവാവിനെത്തേടി ഒടുവില് ഭാഗ്യദേവതയെത്തി. കാരുണ്യ പ്ലസ്
Read Moreപ്രതിപക്ഷത്തിരിക്കുമ്പോള്..! രാഷ്ട്രീയ പ്രേരിത സ്ഥലമാറ്റങ്ങളില് ജനകീയ ഇടപെടല് നടത്തും എം. ലിജു
ആലപ്പുഴ: രാഷ്ര്ടീയ പ്രേരിതമായി മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങള് തുടര്ന്നാല് ശക്തമായ
Read Moreനമ്മളോടാ കളി..! നേതാക്കള്ക്കും മന്ത്രി മണിക്കും എസ്പി അനഭിമതന്; സ്ഥലംമാറ്റി ഉത്തരവായി
പോലീസ് മേധാവി ഹരിശങ്കറിനെ മാറ്റി. കണ്ണൂര് െരകെംബ്രാഞ്ച് എസപി ബി. അശോകനാണ് പത്തനംതിട്ടയിലെ പുതിയ പോലീസ് മേധാവി. സ്ഥലംമാറ്റ ഉത്തരവില് ഹരിശങ്കറിനു പുതിയ ചുമതല നല്കിയിട്ടില്ല. 2016 ജൂണിലാണ് ഹരിശങ്കര് പത്തനംതിട്ട പോലീസ് മേധാവിയായി എത്തുന്നത്. എല്ഡിഎഫ് മന്ത്രിസഭ അധികാരമേറ്റതോടെയാണ് കണ്ണൂര് എസ്പി ആയിരുന്ന ഹരിശങ്കറിനെ പത്തനംതിട്ടയിലേക്കും പത്തനംതിട്ട എസ്പി ആയിരുന്ന നാരായണനെ വിജിലന്സിലേക്കും മാറ്റിയത്. യുഡിഎഫ് ഭരണകാലത്ത് കണ്ണൂര് എസ്പി ആയിരിക്കെ സിപിഎം നേതാക്കള്ക്ക് അനഭിമതനായ ഹരിശങ്കറിനെ പത്തനംതിട്ടയിലേക്കു കൊണ്ടുവന്നതിനെ അന്നുതന്നെ ജില്ലയിലെ സിപിഎം നേതാക്കള് എതിര്പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തിനെതിരെ പാര്ട്ടി സംസ്ഥാന സെക്രട്ടറിയോടു ജില്ലാ നേതാക്കള് അന്നേ പരാതിപ്പെട്ടതാണ്. ജില്ലയിലെ പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില് പാര്ട്ടി നിലപാടുകളും താത്പര്യങ്ങളും പാലിക്കപ്പെടാതെ വന്നതോടെ ഹരിശങ്കറിനെ മാറ്റണമെന്നാവശ്യ പ്പെട്ട് സിപിഎം ജില്ലാ ഘടകം പല തവണ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. നേതാക്കള് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടും ആവശ്യമുന്നയിച്ചിരുന്നു. ഇങ്ങനെയിരിക്കെയാണ്…
Read Moreഇപ്പം ഞാനോ കുറ്റക്കാരന്? കമിതാക്ക ള്ക്കു മുറിയെടുത്തു കൊടുത്തു, പ്രതിഫല മായി കമ്മലും മാലയും വാങ്ങി, ഒടുവില്
ഗാന്ധിനഗര്: പ്രായപൂര്ത്തിയാകാത്ത കമിതാക്കള്ക്കു മുറിയെടുത്തു കൊടുത്ത യുവാവിനെതിരേ പോലീസ് കേസെടുത്തു. ഗാന്ധിനഗര് പോലീസ് സ്റ്റേഷന് പരിധിയില്പ്പെട്ട ഇരുപത്തിനാലുകാരനെതിരേയാണു ലൈംഗിക പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില് ഹാജരാക്കി. കുട്ടികളെ ലൈംഗികതയ്ക്കു പ്രേരിപ്പിക്കുന്നതിനെതിരേ ജില്ലയില് രജിസ്റ്റര് ചെയ്ത ആദ്യ കേസാണിതെന്നു പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: രാജസ്ഥാനില് പോയി താമസിക്കാന് സൗകര്യം ചെയ്തു കൊടുക്കാമെന്നു വിദ്യാര്ഥികളായ കമിതക്കള്ക്ക് പ്രതി വാഗ്ദാനം നല്കി. അവിടെ പോകുന്നതുവരെ എറണാകുളത്തെ ഫ്ളാറ്റില് വാടകയ്ക്കു താമസിക്കാനായി ഇയാള് സൗകര്യം ഒരുക്കിക്കൊടുത്തു. അതിനായി ഇയാള് കഴിഞ്ഞ ദിവസം വിദ്യാര്ഥിനിയുടെ പക്കല്നിന്നു മോതിരവും കമ്മലും വാങ്ങി പണയം വച്ചു. തുടര്ന്ന് ഏറ്റുമാനൂര് റെയില്വേ സ്റ്റേഷനില് വിദ്യാര്ഥികളെ എത്തിക്കുകയും അവിടെനിന്നു ട്രെയിന് മാര്ഗം എറണാകുളത്തെത്തിച്ചു ലോഡ്ജ് എടുത്തു നല്കുകയും ചെയ്തു. പിന്നീടു പ്രതി നാട്ടിലേക്കു മടങ്ങി. പെണ്കുട്ടിയെ കാണാതായതിനെത്തുടര്ന്ന് വീട്ടുകാര് ഗാന്ധിനഗര്…
Read Moreകൊലകൊല്ലി പോലീസ്..! കുടുംബപ്രശ്നം തീര്ക്കാന് സ്റ്റേഷനില് വിളിച്ചു വരുത്തിയ യുവാവിന് ക്രൂരമര്ദനം
തിടനാട്: ഭാര്യയും ഭര്ത്താവും തമ്മിലുള്ള കുടുംബപ്രശ്നത്തിന്റെ പേരില് പോലീസ്
Read Moreവ്യാപക പരിഹാസം..! വിവാഹ വീടുകളില് എത്തി മദ്യബോധവത്കരണം: സര്ക്കുലര് എക്സൈസ് പിന്വലിച്ചു
തിരുവനന്തപുരം: വിവാഹ വീടുകളില് എത്തി മദ്യബോധവത്കരണം നടത്തണമെന്ന എക്സൈസ് കമ്മീഷണറുടെ ഉ
Read More