ഭാര്യയെ മര്‍ദിച്ച കേസില്‍ സൈനികന്‍ റിമാന്‍ഡില്‍; അവധിക്ക് വരുമ്പോഴക്കെ ഭര്‍ത്തൃമാതാവും സഹോദരിമാരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് കേസ്

രാമങ്കരി: ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത സൈനികനായ ഭര്‍ത്താവ് റിമാന്‍ഡില്‍. മങ്കൊമ്പ് തെക്കേകര പുല്‍പ്പോത്ര വീട്ടില്‍ കെ വിനോദ്‌മോന്‍(39) ആണ് റിമാന്‍ഡിലായത്. ഭാര്യ പ്രവിജ(30) നല്‍കിയ പരാതിയെ

Read More

ആലപ്പുഴ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേക സൗകര്യം; വെള്ളം നീന്തിക്കടന്ന് സ്റ്റാന്‍ഡിലേക്ക്

ആലപ്പുഴ: നഗരസഭ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെങ്കില്‍ വെള്ളം നീന്തി കടക്കണം. സ്റ്റാന്‍ഡിന് മുന്‍വശത്താണ് ദിവസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നത്. സ്റ്റാന്‍ഡിന് മുന്നിലൂടെ കടന്നുപോകുന്ന ശവക്കോട്ടപാലം- കെ

Read More

തുറന്നിട്ട വാതിലുകള്‍, ആര്‍ക്കും കയറിയിറങ്ങാം; പത്തനംതിട്ട കളക്ടറേറ്റിനും ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: മലപ്പുറം കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലും ജാഗ്രതാനിര്‍ദേശം. യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാത്ത കളക്ടറേറ്റില്‍ അടിയന്തരമായി ചെയ്യേണ്ട സു രക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് പോലീസ് നടപടികളാരംഭി

Read More

മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററി മോഷണം: പ്രതികള്‍ റിമാന്‍ഡില്‍; മോഷ്ടിച്ചത് 32 ലക്ഷം രൂപ വിലവരുന്ന 400 ബാറ്ററികള്‍

മാവേലിക്കര: മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്ത കവര്‍ച്ചാ സംഘം റിമാന്‍ഡില്‍. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമെന്ന് പോലീസ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം

Read More

അത്യപൂര്‍വ ഇനം പശുക്കിടാവിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു

മല്ലപ്പള്ളി: കൊച്ചുപറമ്പ് എംജിഡി ബാലഭവനില്‍ വളര്‍ത്തുന്ന “വില്വാദ്രി’ എന്ന അത്യപൂര്‍വ നാടന്‍ ഇനത്തില്‍ പെട്ട പശുവിന്റെ അഞ്ചുമാസം പ്രായമായ കിടാവിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ബഹളംകേട്ട് ബാലഭവനിലെ കുട്ടികളും ജീവനക്കാരും ഓടിയെത്തി

Read More

നെല്‍വിത്ത് ക്ഷാമംരൂക്ഷം: കുട്ടനാട്ടിലെ പുഞ്ചക്കൃഷി പ്രതിസന്ധിയില്‍

രാമങ്കരി: നെല്‍വിത്ത്ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ പതിനായിരക്കണക്കിന് ഏക്കര്‍ വരുന്ന പാടശേഖരങ്ങളിലെ പുഞ്ചക്കൃഷി കടുത്ത പ്രതിസന്ധിയിലേക്ക്. കൃഷിഭവനുകള്‍ കയറിയിറങ്ങി കര്‍ഷകരുടെ മുട്ടൊടിയുന്നതായും ആക്ഷേപം.

Read More

പട്ടിണിപ്പാവങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി ആരോപിച്ച് ഒറ്റയാള്‍ പ്രതിഷേധവുമായി സുദര്‍ശനന്‍

മാവേലിക്കര: പട്ടിണിപ്പാവങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതായി ആരോപിച്ച് മാവേലിക്കര സുദര്‍ശനന്‍ സിവില്‍സ്റ്റേഷനു മുമ്പില്‍ തലവഴി ചാക്കിട്ട് മൂടി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11ഓടെ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ഒന്നോടെ

Read More

ഹോട്ടല്‍ ഭക്ഷണം മലിനമെന്ന് വ്യാജ ആരോപണമുന്നയിച്ചവര്‍ പാര്‍ട്ടിക്കാരല്ലെന്ന് ഹോട്ടലുടമയുടെ വിശദീകരണം

പന്തളം: കുരമ്പാലയില്‍ പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണം മലിനമെന്ന വ്യാജ ആരോ പണമുന്നയിച്ചവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരല്ലെന്ന് ഹോട്ടലുടമകള്‍ അറിയിച്ചു. പരാതി ഉന്നയിച്ചവരെ അന്ന് തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി

Read More

ആശുപത്രി പരിസരത്ത് തെരുവുനായകളുടെ വിളയാട്ടം,ഗേറ്റുകള്‍ അടച്ചില്ലെങ്കില്‍ കടി ഉറപ്പ് !

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലാണ് തെരുവു നായകളെ പേടിച്ച്‌ഗേറ്റുകള്‍ അടച്ചിടുന്നത്. ആശുപത്രിയിലെ ഹൃദ്രോഗ.ഒ പി യുടെ മുഖ്യ കവാടമാണ് തെരുവുനായ ശല്യത്തെ തുടര്‍ന്ന് അടച്ചു പൂട്ടുന്നത്.ഈ കവാടത്തില്‍ കൂടിയാണ് പകല്‍

Read More

പ്ലാസ്റ്റിക് വിമുക്ത നഗരം: ആദ്യം താക്കീത് പിന്നീട് നടപടി

ചേര്‍ത്തല : ചേര്‍ത്തല നഗരത്തില്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന നിയമം പ്രാബല്യത്തിലായി. എന്നാല്‍ ആദ്യ കുറച്ചു ദിവസങ്ങളില്‍ താക്കീതും ബോധവല്‍ക്കരണവും നടത്തിയ ശേഷം മാത്രമേ കര്‍ശനമായ നടപടികളിലേക്കു നീങ്ങുകയുള്ളൂവെന്ന് നഗരസഭാധ്യക്ഷന്‍

Read More