രാമങ്കരി: പുതിയ റേഷന്കാര്ഡ് നിലവില് വരുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച മുന്ഗണന, മുന്ഗണനേതര ലിസ്റ്റിലെ അപാകതകള് കുട്ടനാട് താലൂക്കില് ഉള്പ്പെട്ട ആയിരക്കണക്കിനു വരുന്ന റേഷന്കാര്ഡുടമകളുടെ ഉറക്കം കെടുത്തുന്നതായ്
Read MoreCategory: Alappuzha
പിരിവ് നല്കാത്തതുകൊണ്ടാ..! ഹോട്ടല് പൂട്ടിക്കാന് ബിരിയാണിയില് പാറ്റ ഇട്ട വിരുതന്മാരെ കാമറ കുടുക്കി;പ്രതികള് പ്രമുഖ പാര്ട്ടിയുടെ യുവജന സംഘടനാ പ്രവര്ത്തകര്
പന്തളം: ഭക്ഷണം മലിനം എന്ന പരാതി സൃഷ്ടിച്ച് പുതിയതായി തുടങ്ങിയ ഹോട്ടല് പൂട്ടിക്കാന് ശ്രമം നടത്തിയ വിരുതന്മാര് ഹോട്ടലിലെ കാമറയില് കുടുങ്ങി. ഒരേ സംഘത്തില് പെട്ടവര് രണ്ടാം തവണ നടത്തിയ ശ്രമത്തിലാണ് ക
Read Moreകാണേണ്ട പോലെ കണ്ടില്ല..! ഡിസ്ചാര്ജ് ചെയ്ത രോഗിയെ വീണ്ടും വിളിച്ച് കാല് കീറി; വീട്ടിലെത്തി വേണ്ടതുപോലെ കണ്ടില്ലെന്നാരോപിച്ചാണ് കാല് വീണ്ടും കീറിയതെന്ന്ബന്ധുക്കള്
ആലപ്പുഴ: ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ചെയ്ത രോഗിയുടെ കാല് വീണ്ടും കീറിയ സംഭവത്തില് ആരോഗ്യവകുപ്പ് അന്വേഷണത്തിന് നിര്ദേശം നല്കി. ജനറല് ആശുപത്രി സൂപ്രണ്ട് എസ്. ശ്രീദേവിയോടാണ് സം
Read Moreബിജെപി രാജ്യത്തെ മതേതരത്വം തകര്ക്കുന്നുവെന്ന് വി. ഡി. സതീശന്
പത്തനംതിട്ട: ബിജെപി രാജ്യത്തെ മതേതരത്വം തകര്ക്കുകയാണെന്ന് കെപിസിസി ഉപാധ്യക്ഷന് വി. ഡി. സതീശന്. ഐഎന്ടിയുസി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് പത്തനംതിട്ടയില് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു പ്ര
Read Moreആറന്മുള വിത്തു വിതയ്ക്കല് ജനങ്ങളുടെ കണ്ണില് മണ്ണിടാനുള്ള ശ്രമമാണെന്ന് എം.ടി. രമേശ്
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് ആറന്മുളയില് നടത്തിയ വിത്തു വിതയ്ക്കല് ജനങ്ങളുടെ കണ്ണില് മണ്ണിടാനുള്ള ശ്രമമാണ് എന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എം.ടി.രമേശ്. പത്തനംതിട്ടയില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിനായി മണ്ണിട്ട്
Read Moreപ്രഖ്യാപനങ്ങള് കടലാസിലൊതുങ്ങി; കര്ഷകര് ദുരിതക്കയത്തില്; ആലപ്പുഴ ജില്ലയില് മാത്രം 11,000ത്തോളം കുടുംബങ്ങളാണ് താറാവ് കൃഷി നടത്തുന്നത്
ആലപ്പുഴ: വീണ്ടുമൊരു പക്ഷിപ്പനി പടര്ന്നുപിടിക്കുമ്പോഴും താറാവു കര്ഷകര്ക്കായി സര്ക്കാര് നടത്തിയ പ്രഖ്യാപനങ്ങള് കടലാസിലൊതുങ്ങുന്നു. താറാവുകള്ക്ക് ഇന്ഷ്വറന്സ് ഏര്പ്പെടുത്തല്, താറാവുവളര്ത്തലിനെ കൃഷിയായി പ്രഖ്യാപിക്കുക തുടങ്ങിയ നിരവധി
Read Moreതുളസീദാസന്പിള്ള വധക്കേസ്: വിധി നവംബര് മൂന്നിലേക്ക് മാറ്റി
കോട്ടയം: ബിസിനസുകാരനായ തുളസീദാസന്പിള്ളയെ ക്വട്ടേഷന് സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള് ഭാര്യ കൈവശപ്പെടുത്തിയ കേസില് വിധി പറയുന്നത് നവംബര് മൂന്നിലേ
Read Moreശബരിമലയില് വര്ഷം മുഴുവനും ദര്ശനം സാധ്യമല്ലെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ്
ചേര്ത്തല: ശബരിമലയില് വര്ഷം മുഴുവനും ദര്ശനം സാധ്യമല്ലെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പ്രയാര് ഗോപാലകൃഷ്ണന് പറഞ്ഞു. കടക്കരപ്പള്ളി ധര്മ്മശാസ്താ ക്ഷേത്രത്തില് ഡിസംബര് രണ്ടിന് ആരംഭിക്കുന്ന അയ്
Read Moreമദ്യവിരുദ്ധ സമിതി പ്രവര്ത്തകന്റെ വീട്ടില്നിന്നു വാറ്റുപകരണങ്ങള് പിടികൂടി; വിദേശികള്ക്ക് നല്കുന്നതിനാണ് ഇയാള് ചാരായം വാറ്റിയതെന്ന് എക്സൈസ്
ചേര്ത്തല: മദ്യവിരുദ്ധ സമിതി പ്രവര്ത്തകന്റെ വീട്ടില് നിന്നും വാറ്റുപകരണങ്ങള് പിടികൂടി. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒന്നാം വാര്ഡില് പനയ്ക്കല് രാജു (60) വിന്റെ വീട്ടില് നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്
Read Moreജൈവകൃഷിയില് നൂറുമേനി വിളയിച്ച് എന്എസ്എസ് വിദ്യാര്ഥികള്; കൃഷിയില് നിന്നും കിട്ടുന്ന പണം കാരുണ്യ പ്രവര്ത്തനങ്ങള്ക്ക്
കായംകുളം: വിദ്യാര്ഥികളില് കാര്ഷികസംസ്കാരവും ജൈവകൃഷിയും വളര്ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കറ്റാനം പോപ് പയസ് സ്കൂള് നാഷണല് സര്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില് വിദ്യാലയ പരിസരത്ത് ആരംഭിച്ചു. ജൈവകൃഷിയില് നൂറുമേനി
Read More