മോഷ്ടിച്ച ഉണക്കച്ചെമ്മീന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍; കിലോയ്ക്ക് 400 രൂപ വിലവരുന്ന 18 ചാക്ക് ചെമ്മിനാണ് മോഷ്ടിച്ചത്

ഏറ്റുമാനൂര്‍: മോഷ്ടിച്ച ഉണക്കച്ചെമ്മീന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി പൊക്കലയില്‍ അജ്മലി(28)നെയാണ് ഏലപ്പാറയില്‍വച്ച് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മൂന്നിനു രാത്രി അതിരമ്പുഴ

Read More

കലുങ്ക് നിര്‍മാണം പാതിവഴിയില്‍ പൂര്‍ത്തിയാകാതെ കൈതത്തോട്-മുപ്പതില്‍റോഡ്

മങ്കൊമ്പ് : മിത്രക്കരി ജീമംഗലം ജംഗ്ഷനു സമീപത്തെ കലുങ്കു നിര്‍മാണം പൂര്‍ത്തിയാകാത്തതു മൂലം കൈതത്തോട്- മുപ്പതില്‍ റോഡ് അപൂര്‍ണമായി തുടരുന്നു. മുട്ടാര്‍ സെന്‍ട്രല്‍ റോഡ്, മാമ്പുഴക്കരി-എടത്വ റോഡുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാ

Read More

ഓണ വിപണി ലക്ഷ്യമിട്ട് മധ്യതിരുവിതാംകൂറില്‍ വ്യാജമദ്യ ലോബി;എക്‌സൈസ് പരിശോധന ശക്തമാക്കി

ചാരുംമൂട്: ഓണ വിപണി ലക്ഷ്യമിട്ട് മധ്യതിരുവിതാംകൂറില്‍ വ്യാജമദ്യ ലോബി പിടിമുറുക്കുന്നു. ചാരുംമൂട് മേഖലയില്‍ ഉള്‍പ്പടെ വന്‍തോതില്‍ വ്യാജവാറ്റും സ്പിരിറ്റ് കലര്‍ന്ന മദ്യവും നിര്‍മിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ

Read More

ബ്രൂസ്‌ലി ചായയുമായി പായിപ്പാടന്‍; കുടിക്കാന്‍ കരുവാറ്റക്കാരും; രുചി നുകരാന്‍ ദൂരെനിന്ന് പോലും ആളുകള്‍എത്താറുണ്ടെന്ന് സുരേന്ദ്രന്‍

കരുവാറ്റ: ആശ്രമം പായിപ്പാടന്‍ ജംഗ്ഷനില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ നല്ല തിരക്കാണ്. ഈ തിരക്കിന്റെ കാരണം അന്വേഷിച്ചാല്‍ ആദ്യമൊന്ന് അത്ഭുതപ്പെടും. മറ്റൊന്നുമല്ല ചായ

Read More

തഹസില്‍ദാര്‍ ചമഞ്ഞ് മൊബൈല്‍ മോഷണം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പോലീസ്

ചേര്‍ത്തല: തഹസില്‍ദാര്‍ ചമഞ്ഞ് വിലകൂടിയ മൊബൈല്‍ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. നെടുമ്പാശേരി സ്വദേശിയായ പ്രതി ഒളിവിലാണ്. റണാകുളം, മാനന്തവാടി എന്നിവിട ങ്ങളിലെ മൊബൈല്‍ കടകളിലും സമാനമായ

Read More

സമ്മാനങ്ങളുമായെത്താമെന്ന ഉറപ്പുപാലിച്ച് സുരേഷ് ഗോപി; മനസുനിറഞ്ഞ് ശാന്തിമന്ദിര നിവാസികള്‍; അമ്മമാരുടെ ആഗ്രഹം പോലെ ലാലുമായെത്താമെന്ന് സുരേഷ് ഗോപി

ആലപ്പുഴ: സമ്മാനങ്ങളുമായി ഇനി എത്താമെന്ന് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ ശാന്തിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കിയ ഉറപ്പുപാലിച്ച് സുരേഷ് ഗോപി എംപി ഓണസമ്മാനങ്ങളുമായി ശാന്തിമന്ദിരത്തിലെത്തി.

Read More

കുട്ടനാടിനെ കാമറയില്‍ പകര്‍ത്താന്‍ ബിബിസി സംഘമെത്തി

മങ്കൊമ്പ്: കുട്ടനാടിനെ കാമറയില്‍ പകര്‍ത്താന്‍ ബിബിസി സംഘമെത്തി. കുട്ടനാട്ടിലെ മനുഷ്യരുടെ ജീവിതശൈലിയും പാരമ്പര്യതൊഴില്‍ രീതികളും നിഷ്ക്കളങ്കതയും പാശ്ചാത്യസമൂഹത്തിനു പകര്‍ന്നു നല്കാനാണ് സംഘം കുട്ടനാട്ടില്‍ എത്തിയത്. കുട്ടനാടിന്റെ കായല്‍ മേഖലയായ

Read More

തഹസില്‍ദാര്‍ ചമഞ്ഞ് മൊബൈല്‍ മോഷണം അന്വേഷണം ഊര്‍ജിതമാക്കി

ചേര്‍ത്തല: തഹസില്‍ദാര്‍ ചമഞ്ഞ് വിലകൂടിയ മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപമുള്ള നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിലെ മൊബൈല്‍ഫോണ്‍ വില്പനശാല ജീവനക്കാ

Read More

പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് അനുവദിച്ച ആംബുലന്‍സ് ബോട്ട് അത്യാസന്നനിലയില്‍

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിക്കുന്നതിനായി അനുവദിച്ച ആംബുലന്‍സ് ബോട്ട് അത്യാസന്ന നിലയില്‍. പെരുമ്പളം ദ്വീപില്‍ നിന്ന് രോഗികളെ രാത്രി സമയങ്ങളില്‍ ആശുപത്രിയിലെത്തിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്

Read More

പന്തളത്തെ ഗതാഗത പരിഷ്കാരം നഗരസഭ തന്നെ അട്ടിമറിച്ചു ?

പന്തളം: കൊട്ടിഘോഷിച്ചു പ്രഖ്യാപനം നടത്തിയ പന്തളത്തെ ഗതാഗത പരിഷ്കാരം നഗരസഭ തന്നെ അട്ടിമറിച്ചതായി ആക്ഷേപം. ജൂലൈ 17ന് ചേര്‍ന്ന ഗതാഗത ഉപദേശകസമിതി യോഗത്തിലെ തീരുമാനങ്ങളില്‍ ഒന്നും പോലും നടപ്പാക്കാന്‍ നഗരസഭ തയാറാവാത്തതാ

Read More