കോടതിവളപ്പില്‍ ആരേയും തടയാന്‍ അഭിഭാഷകര്‍ക്ക്അധികാരമില്ല: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: കോടതിവളപ്പില്‍ ആരെയും തടയാന്‍ അഭിഭാഷകര്‍ക്കു അധികാരമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മാധ്യമപ്രവര്‍ ത്തകരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തുന്നത് നിയമപരമായും ധാര്‍മികമായും ശരിയല്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. പത്രപ്രവര്‍ത്തക

Read More

ജനകീയ പാലം… അധികാരികള്‍ കണ്ണുതുറന്നില്ല, നാട്ടുകാര്‍ പാലം നിര്‍മിച്ചു

മാവേലിക്കര: അധികാരികള്‍ കണ്ണു തുറന്നില്ല. നാട്ടുകാര്‍ ജനകീയ പാലം നിര്‍മിച്ചു. മറ്റം മഹാദേവ ക്ഷേത്രം റോഡും വലിയ പെരുമ്പുഴ മാന്നാര്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നാട്ടുകാരുടെ ശ്രമഫലത്താല്‍ യാഥാര്‍ഥ്യമായത്. പാലം വന്നെങ്കിലും റോഡിലൂടെ

Read More

പെന്‍ഷന്‍ വിതരണം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആക്ഷേപം

എടത്വ: പഞ്ചായത്ത് മെമ്പര്‍മാരെപോലും വിശ്വാസത്തിലെടുക്കാതെ സിപിഎം ഭരിക്കുന്ന സഹകരണബാങ്കിലെ അംഗങ്ങളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് പാര്‍ട്ടി ഫണ്ട് വിതരണം ചെയ്യുന്ന രീതിയില്‍ പെന്‍ഷനുകള്‍ വിതരണം നടത്തി രാഷ്ട്രീയവത്കരിച്ചിരി

Read More

ഗാമത്തെ കണ്ണീരിലാഴ്ത്തി ഉറ്റ ചങ്ങാതികള്‍ വിടപറഞ്ഞു;സുഹൃത്തിന്റെ വിവാഹ ആവശ്യത്തിനായി പോകുമ്പോളായിരുന്നു അപകടം

അ്രമ്പലപ്പുഴ: ഉറ്റ ചങ്ങാതികളുടെ വേര്‍പാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ പുലര്‍ച്ചെ ഹരിപ്പാട്ടുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട തകഴി പഞ്ചായത്ത് കുന്നുമ്മ പന്ത്രണ്ടാം വാര്‍ട് കുറുങ്ങാട് വീട്ടില്‍ സുജീര്‍ (23), മങ്ങാട് വീട്ടില്‍ അനസ്

Read More

പണം അനുവദിച്ചിട്ടും തെരുവു വിളക്ക് സ്ഥാപിച്ചില്ല: തുറവൂര്‍-തൈക്കാട്ടുശേരി പാലം ഇരുട്ടില്‍

പൂച്ചാക്കല്‍: തുറവുര്‍- പമ്പാ പാതയിലെ ആദ്യ പാലമായ തുറവൂര്‍ – തൈക്കാട്ടുശേരി പാലം തുറന്ന് കൊടുത്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴും പാലവും പരിസരവും ഇരുട്ടില്‍ തന്നെ. വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി എംപി ഫണ്ടില്‍ നിന്നും 14 ലക്ഷം അ

Read More

ശബരിമല തീര്‍ഥാടന സര്‍ക്യൂട്ടിന് 99.99 കോടിയുടെ പദ്ധതികള്‍

പത്തനംതിട്ട: ശബരിമല-എരുമേലി-പമ്പ-സന്നിധാനം തീര്‍ഥാടന സര്‍ക്യൂട്ട് നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 99.99 കോടി രൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വദേശ് ദര്‍ശന്‍ ഡിവിഷനാണ് തുക അനുവദിച്ചത്. കേരള ടൂറിസം

Read More

പാചകവാതകം വീട്ടിലെത്തിക്കുന്നതിന് ഏജന്‍സി അമിതമായി പണം വാങ്ങുന്നുവെന്ന് പരാതി

എടത്വ: പാചകവാതകം വീട്ടിലെത്തിക്കുന്നതിന് ഗ്യാസ് ഏജന്‍സി അമിതമായി ഗുണഭോക്താക്കളുടെ കൈയില്‍ നിന്നും പണം വാങ്ങുന്നതായി പരാതി. മരിയാപുരം കാരുണ്യാ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ 100 പേര്‍ ഒപ്പിട്ട പരാതി കളക്ടര്‍ക്കു നല്‍കി. എടത്വായി

Read More

കരുവാറ്റായുടെ ദേവസ്പര്‍ശമുള്ള കടുവയെയും കാത്ത് നിവാസികള്‍

കരുവാറ്റ: കാട്ടിലെ കടുവ എന്നു തെറ്റിദ്ധരിച്ചവര്‍ക്കു തെറ്റുപറ്റി. ഇതു ഓണനാളില്‍ രാത്രികാലങ്ങളില്‍ കരുവാറ്റയിലിറങ്ങുന്ന കരുവാറ്റയുടെ സ്വന്തം കടുവ. കടുവവേഷം കെട്ടുന്ന 49 കാരനായ അരിവണ്ണൂര്‍ കളീക്കല്‍ ബിനു എന്ന ഗോപകുമാറാണ് അച്ഛന്‍ ശിവരാമന്‍ നായര്‍ക്കും

Read More

ദമ്പതികള്‍ക്കു നേരേ തെരുവുനായയുടെ ആക്രമണം; ഭര്‍ത്താവിന് കടിയേറ്റു; ചെങ്ങന്നൂരില്‍ ഡ്യൂ്ട്ടിക്കെത്തിയ പോലീസുകാരനു നായയുടെ കടിയേറ്റു

മങ്കൊമ്പ്: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ദമ്പതിമാര്‍ക്കു നേരെ തെരുവുനായയുടെ ആക്രമണം. ഭര്‍ത്താവിനു നായയുടെ കടിയേറ്റു. നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കില്‍നിന്നും തെറിച്ചുവീണ ഭാര്യയ്ക്കു പരിക്കേറ്റു. വെളിയനാട്

Read More

പാഴ്‌വസ്തുക്കള്‍ അലങ്കാര വസ്തുക്കളായി മാറ്റി പ്രമോദ് ജോണ്‍

ചേര്‍ത്തല: പാഴ്‌വസ്തുക്കളായി വലിച്ചെറിയുന്നവ കരവിരുതിലൂടെ അലങ്കാര വസ്തുക്കളാക്കി മാറ്റുകയാണു കലാകാരന്‍ പ്രമോദ് ജോണ്‍. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന വസ്തുക്കള്‍ മണ്ണിനും ജീവജാലങ്ങള്‍ക്കും വെല്ലുവിളിയാകുമ്പോള്‍ നൂതന പരിഹാര

Read More