എസി റോഡിലെ കുഴികള്‍ ദിനംപ്രതി വലുതാകുന്നു: കണ്ണടച്ച് കരാറുകാര്‍

ആലപ്പുഴ: മഴക്കാലത്ത് എസി റോഡില്‍ രൂപപ്പെട്ട കുഴികള്‍ ദിനംപ്രതി വലുതാകുന്നു. അറ്റകുറ്റപണികള്‍ നടത്തേണ്ട കരാറുകാര്‍ മാത്രം ഇത് കാണുന്നില്ല. കൃത്യമായ അറ്റകുറ്റപണി നടത്താത്തതിനാല്‍ ചെറിയ കുഴികള്‍ പലതും ഇതിനോടകം വലിയ ഗര്‍ത്തങ്ങളായി മാറിക്കഴിഞ്ഞു. കൈനകരി

Read More

സ്‌പെയര്‍ ബോട്ടുകളില്ല: സര്‍വീസ് ബോട്ടുകള്‍ തകരാറിലായാല്‍ പണിപാളും

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ തകരാറിലാകു ന്നതുമൂലം യാത്രക്കാര്‍ മണിക്കൂറുകളോളം ബോട്ടില്‍ കുടുങ്ങുന്നു. തകരാറിലായ ബോട്ടിന് പകരം സര്‍വീസ് നടത്താനുള്ള സ്‌പെയര്‍ ബോട്ടില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ജലഗതാഗത വകുപ്പിന് കീഴില്‍

Read More

നെല്‍കൃഷിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല; കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിച്ചു

നിരണം: പത്തനംതിട്ട ജില്ലയില്‍ രണ്ടാം നെല്‍കൃഷിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല. കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിച്ചു. ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നിഷേധിച്ചതാണ് കര്‍ഷകര്‍ രണ്ടാംകൃഷി ഉപേക്ഷിക്കാന്‍ പ്രധാന കാരണം.

Read More

മലബാര്‍ സിമന്റ് ഫാക്ടറിയില്‍ ഉത്പാദനം പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പൂച്ചാക്കല്‍: പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തല പളളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിയിലെ ഉത്പാദനം പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര ഗുണനിലവാര ഏജന്‍സിയായ.ഇന്ത്യന്‍ ബ്യുറോ ഓഫ് സ്റ്റാന്‍ഡോര്‍ഡ്( ബിഐഎസ്) നിര്‍ദേശപ്രകാരം രണ്ടാഴ്ചക്കാലമായി മലബാര്‍ സിമന്റ് ഫാക്ടറിയിലെ ഉല്പാദനം നിര്‍ത്തി െവച്ചിരിക്കു കയായിരുന്നു. ഇതിനെതിരേ മലബാര്‍ സിമന്റ്

Read More

ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഇല്ല: അവതാളത്തിലായി ചേര്‍ത്തല കോടതികള്‍

ചേര്‍ത്തല: ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ അഭാവംമൂലം ചേര്‍ത്തല കോടതികളുടെ പ്രവര്‍ത്തനം താളംതെറ്റി. കേസുകള്‍ പരിഗണി ക്കുന്നതും തീര്‍പ്പു കല്‍പിക്കുന്നതും അനിശ്ചിതാവസ്ഥയിലായി. ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലും പ്രിന്‍സി പ്പല്‍ മുന്‍സിഫ് കോടതിയിലുമാണ് ഈ

Read More

എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

ആലപ്പുഴ: എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ. എലിപ്പനി ലെപ്‌ടോസ്‌പൈറ എന്ന ബാക്ടീരിയ മൂലമാണുണ്ടാ കുന്നത. എലി, കന്നുകാലികള്‍, അണ്ണാന്‍, മരപ്പട്ടി, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങള്‍ ഇതിന്റെ രോഗാണുവാഹകരാണ്. ഈ ജീവികളുടെ മൂത്രം കലര്‍ന്ന മണ്ണോ വെള്ളമോ

Read More

മദ്യ-മയക്കു മരുന്നു സംഘങ്ങള്‍ സജീവം: കുത്തിയതോട് എക്‌സൈസ് ഉറക്കത്തില്‍

തുറവൂര്‍: മദ്യ-മയക്കുമരുന്ന് മാഫിയ പിടി മുറുക്കുമ്പോഴും കുത്തിയതോട് എക്‌സൈസ് സംഘം ഉറക്കത്തിലെന്ന് ആക്ഷേപം. കുത്തിയ തോട്ടില്‍നിന്നും വളമംഗലത്തേക്ക് ആസ്ഥാനം മാറ്റിയതോടെയാണ് പ്രവര്‍ത്തനം താളം തെറ്റിയതെന്നാണ് പറയുന്നത്. നേരത്തേ വാഹനമില്ലാത്തതിന്റെ

Read More

പള്ളിത്തോട് ആശുപത്രിയില്‍ കിടത്തിചികിത്സാ സൗകര്യമൊരുങ്ങുന്നു

തുറവൂര്‍: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പള്ളിത്തോട് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമൊരുങ്ങുന്നു. ഇരു നിലകളിലായി 34 കിടക്കകളോടു കൂടിയതാണ് പുതിയ കെട്ടിടം. ഇതോടൊപ്പം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള പരിശോധ നാമുറിയും റാക്കും

Read More

വള്ളുവനാടാന്‍ ഭാഷവിളിക്കേണ്ടേ? ആലപ്പുഴയില്‍ പ്രൈമറി സ്കൂളിന്റെ വരാന്തയില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ വിതറി;ദുര്‍ഗന്ധം സഹിക്കാനാവാതെ വിദ്യാര്‍ഥികള്‍

ആലപ്പുഴ: പ്രൈമറി സ്കൂളിന്റെ വരാന്തയില്‍ മാലിന്യങ്ങള്‍ വിതറി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. ആലപ്പുഴ എഇഒ ഓഫീസിന്റെ വിളിപ്പാടകലെയുള്ള ഗവണ്‍മെന്റ് എല്‍പി സ്കൂളിന്റെ വരാന്തയിലാണ്

Read More

സീരിയല്‍ കഥപോലെ ഗര്‍ഭം…! ഗര്‍ഭമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ പറ്റിച്ചു;അഡമിറ്റ് ദിവസം ബന്ധുക്കളോടൊപ്പം ആശുപത്രിയിലെത്തിയ യുവതി മുങ്ങി ; ഒടുവില്‍ യുവതിയെ കോട്ടയത്തുനിന്നും പോലീസ് പൊക്കി

കായംകുളം: ആശുപത്രിയില്‍ നിന്നും കാണാതായ യുവതിയെ കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍നിന്നും പോലീസ് കണെ്ടത്തി ഏവൂര്‍ മുട്ടം സ്വദേശിനി റീനയെയാണ് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍

Read More