വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ യുവതി ഗര്‍ഭിണിയായി; നഷ്ടപരിഹാരം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ: വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ശസ്ത്രക്രിയയിലുണ്ടായ അനാസ്ഥ മൂലം വീണ്ടും ഗര്‍ഭിണിയായ സംഭവ ത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്. ശസ്ത്രക്രിയ നടത്തിയതിന്റെ സാക്ഷ്യപത്രം, ശസ്ത്രക്രിയ

Read More

ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കുട്ടനാട്ടില്‍ വ്യാപക നാശനഷ്ടം

രാമങ്കരി/മങ്കൊമ്പ്: ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കുട്ടനാട്ടില്‍ വ്യാപക നാശനഷ്ടം. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ അതിശക്ത മായ മഴയിലും കാറ്റിലുമാണ് നാശനഷ്ടം. രാമങ്കരി, വെളിയനാട്, കാവാലം, കൈനകരി, നെടുമുടി, ചമ്പക്കുളം പഞ്ചാ യത്തുക ളിലാണ് വീടുകള്‍ക്കു നാശനഷ്ടമുണ്ടായത്.

Read More

മീറ്റര്‍ ഘടിപ്പിക്കണമെന്ന് പോലീസ്; ഓട്ടോറിക്ഷ തൊഴിലാളികള്‍ തിരുവല്ലയിലും അടൂരും പ്രതിഷേധിച്ചു

തിരുവല്ല: പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നഗരത്തില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഓടുന്ന ടൗണ്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടിയാരംഭിച്ചതിന്റെ ഭാഗമായി ഇന്നലെ

Read More

ചമ്പക്കുളം മൂലം വള്ളംകളി: മത്സരത്തിന് ആറ് ചുണ്ടന്‍വള്ളങ്ങള്‍; ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു

മങ്കൊമ്പ്: കുട്ടനാട്ടിലെ ജലോത്സവങ്ങള്‍ക്കു ആരംഭം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിക്കുള്ള ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. ജലോത്സവപ്രേമികളുടെ പ്രതിഷേധം കണക്കിലെടുത്ത് ആറ് ചുണ്ടന്‍വള്ളങ്ങളെ ഉള്‍പ്പെടുത്തിയാണ് ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചത്. ഇന്നലെ വരെ

Read More

അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി പടയാളികള്‍ അങ്കം കുറിച്ചതോടെ യുദ്ധ സ്മരണയില്‍ ഓച്ചിറക്കളി തുടങ്ങി

കായംകുളം: അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി ആവേശത്തിമിര്‍പ്പില്‍ പടയാളികള്‍ അങ്കം കുറിച്ചതോടെ യുദ്ധസ്മരണയില്‍ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. ഓച്ചിറ പരബ്രഹ്മസന്നിധിയിലെ എട്ടുകണ്ടത്തെ പോര്‍ക്കളമാക്കി വടിയും പരിചയുമായി ആയോധന

Read More

നായയെ പേടിച്ചു മുന്നറിയിപ്പ് പോസ്റ്റര്‍; തൈക്കാട്ടുശ്ശേരിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്‍പിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്

പൂച്ചാക്കല്‍: തെരുവുനായയെ പേടിച്ചു സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്പില്‍ മുന്നറിയിപ്പ് പോസ്റ്റര്‍. കടിക്കുന്ന പട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതിയ ബോര്‍ഡാണ് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിനു സമീപം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ക്ഷീരവികസനം, ഐസിഡിഎസ് പ്രോജക്ട് എന്നീ

Read More

കുട്ടനാട്ടില്‍ പോള വാരാന്‍ ആമയന്ത്രമെത്തി; കരയിലും വെള്ളത്തിലും പ്രവര്‍ത്തിക്കുന്ന ട്രക്‌സര്‍ യന്ത്രം പണി തുടങ്ങി

മങ്കൊമ്പ്: കുട്ടനാട് നേരിടുന്ന ഗുരുതര പ്രശ്‌നമായ പോളശല്യത്തിനു പരിഹാരം കാണാന്‍ ആമയന്ത്രം എന്നറിയപ്പെടുന്ന ട്രക്‌സര്‍ യന്ത്രമെത്തി. കരയിലും വെള്ളത്തിലും ഒരു പോലെ പ്രവര്‍ത്തിക്കുന്ന യന്ത്രം സ്വീഡനിലെ ഡോള്‍ട്ടിയ മെക്കാനിക്ക എന്ന സ്ഥാപനമാണ്

Read More

മടവീഴ്ചയുണ്ടായ പാടശേഖരത്തെ മട കുത്താന്‍ വായ്പ നല്‍കുമെന്ന് എംഎല്‍എ

മങ്കൊമ്പ്: കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായ കൈനകരി കൃഷിഭവന്‍ പരിധിയിലെ കുപ്പപ്പുറം പാടശേഖര ത്തെ മട കുത്താന്‍ മൂന്നുലക്ഷം രൂപ വായ്പയായി നല്‍കുമെന്ന് തോമസ് ചാണ്ടി എംഎല്‍എ. ഇന്നലെ കൃഷി മന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനവേളയില്‍ കുപ്പപ്പുറം പാടശേഖരവും

Read More

പദവി ലബ്ധിക്കൊപ്പം അച്ഛനു മരണം; ഉത്തരയുടെ അമ്മ ഇനി നഗരസഭാ കൗണ്‍സിലര്‍

പന്തളം: അച്ഛന്‍ നഗരസഭാ കൗണ്‍സിലറായതിന്റെ ആഹ്ലാദം അഞ്ചു വയസുകാരി ഉത്തരയ്ക്ക് അധികനാള്‍ നീണ്ടു നിന്നില്ല. ഒന്നര മാസം പിന്നിട്ടപ്പോള്‍ അച്ഛന്‍ മരിച്ചു. ഏഴ് മാസം കഴിഞ്ഞ് അമ്മയ്ക്ക് അതേ പദവി ലഭിക്കുമ്പോള്‍ ഉത്തരയുടെ മുഖത്ത് സമ്മിശ്ര ഭാവം. കുരമ്പാലയില്‍ ഇന്നലെ

Read More

പന്തളത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി

പന്തളം: പന്തളം നഗരസഭയിലെ 14ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയം നിലനിര്‍ത്തി. ബിജെപിയുടെ ധന്യ ഉദയചന്ദ്രനാണ് 111 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഇവര്‍ക്ക് 316 വോട്ട് ആകെ ലഭിച്ചു. യുഡിഎഫിലെ എം.മനോജ്കുമാറിനു

Read More