ആലപ്പുഴ: നെല്ലു സംഭരിച്ച വകയില് കൃഷിക്കാര്ക്കു ലഭിക്കാനുള്ള കുടിശിക പത്തുദിവസത്തിനുള്ളില് നല്കുമെന്ന് കാര്ഷിക വികസന- കര്ഷകക്ഷേമ മന്ത്രി വി.എസ്. സുനില് കുമാര്. കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് വിലയിരുത്താന് റാണി-ചിത്തിര കായലുകളും മടവീണ
Read MoreCategory: Alappuzha
അനാദായ സ്കൂളുകളില് നിയമനങ്ങളില്ല, പ്രഥമാധ്യാപകര് മാത്രം
പത്തനംതിട്ട: അനാദായകരമെന്നു മുദ്രകുത്തിയ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള് സര്ക്കാര് തടഞ്ഞതോടെ ജില്ലയിലെ 50ഓളെ പ്രൈമറി സ്കൂളുകള് ഏകാധ്യാപക വിദ്യാലയങ്ങളായി. 2006 മുതല് അനാദായ സ്കൂളുകളിലെ നിയമനങ്ങള് സര്ക്കാര് പൂര്ണമായി തടഞ്ഞിരിക്കുകയാണ്. ഇത്തരം
Read Moreഎംസി റോഡിലെ വെള്ളക്കെട്ട് പകര്ച്ചവ്യാധിഭീഷണി ഉയര്ത്തുന്നു
അടൂര്: ഏനാത്ത് ജംഗ്ഷന് സമീപം എംസി റോഡരികിലെ വെളളക്കെട്ട് പകര്ച്ചവ്യാധി ഭീഷണി ഉയര്ത്തുന്നു. എംസി റോഡരികില് ഏനാത്ത് ചന്തയ്ക്കു സമീപം വയലിലാണ് മലിന ജലം കെട്ടിക്കിടന്ന് ദുര്ഗന്ധം വമിക്കുന്നത്. ഏനാത്ത് പബ്ലിക് മാര്ക്കറ്റില് നിന്നുളള മലിന ജലവും മറ്റു മാലിന്യങ്ങളും സമീപത്തെ
Read Moreകുട്ടനാട്ടില് ജലനിരപ്പുയര്ന്നു; രണ്ടാംകൃഷി വെള്ളപ്പൊക്കഭീഷണിയില്
എടത്വ: മഴ ശക്തിപ്രാപിച്ചതോടെ കുട്ടനാട്ടില് ജലനിരപ്പ് വീണ്ടും ഉയരുന്നു. ഗ്രാമീണ റോഡുകള് വെള്ളത്തില് മുങ്ങി. വിതയിറക്കി ആഴ്ചകള് പിന്നിട്ട രണ്ടാംകൃഷികള് വെള്ളപ്പൊക്കഭീഷണിയിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് കുട്ടനാടിന്റെ താഴ്ന്ന പ്രദേശം
Read Moreറോഡില് നിറയെ കുഴി; ആടിയുലഞ്ഞ് വാഹനങ്ങള്
ആലപ്പുഴ: മഴയെത്തുടര്ന്ന് റോഡില് രൂപപ്പെട്ട കുഴികള് യാത്രക്കാരെ വലയ്ക്കുന്നു. തിരുവാമ്പാടി, വലിയചുടുകാട്, തിരുമല, ജനറ ല് ആശുപത്രി ജംഗ്ഷന്, കളര്കോട് ജംഗ്ഷന് തുടങ്ങിയിടങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മഴയെത്തുടര്ന്ന് രൂ പപ്പെട്ട കുഴികളാണ് യാത്രക്കാരെ വലയ്
Read Moreകാന വൃത്തിയാക്കാന് റോഡ് പൊളിച്ചു: നന്നാക്കുന്ന കാര്യം നഗരസഭ മറന്നു
ആലപ്പുഴ: മഴക്കാല പൂര്വ പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി കാന വൃത്തിയാക്കാനായി റോഡ് പൊളിച്ച നഗരസഭ റോഡ് പുനര്നിര്മിക്കുന്ന കാര്യം മറന്നു. മുല്ലയ്ക്കല് തെരുവില് ക്ഷേത്രത്തിന് തെക്കുവശം മാസങ്ങള്ക്ക് മുമ്പ് റോഡിനടിയിലൂടെയുള്ള കാന വൃത്തിയാക്കുന്നതിനായി നഗരസഭ
Read Moreമഴ തുടങ്ങിയതോടെ അടൂര് സ്റ്റാന്ഡില് വെള്ളക്കെട്ട്
അടൂര്: മഴക്കാലം ആരംഭിച്ചതോടെ അടൂര് കെഎസ്ആര്ടിസി സ്റ്റാന്ഡിലെ വെളളക്കെട്ട് യാത്ര ക്കാര്ക്ക് ദുരിതമായി. യാത്രക്കാര് ബസ് കാത്തുനി ല്ക്കുന്ന മന്ദിരത്തിനു മുന്നിലാണ് വെളളക്കെട്ട്. മന്ദിരോദ്ഘാട നത്തിനാണ് യാര്ഡ്കോണ്ക്രീറ്റ് ചെയ്തത്. ഈ ഭാഗം മറ്റ് സ്ഥലങ്ങ ളെ അപേക്ഷിച്ച് താഴ്ന്ന
Read Moreലേഖ എം നമ്പൂതിരി പുതുജീവിതത്തിലേക്ക്
വെഞ്ഞാറമൂട്: അന്യ ജീവന് സംരക്ഷിക്കുവാന് സ്വന്തം അവയവം പകുത്തു നല്കിയ ലേഖ എം. നമ്പൂതിരിയ്ക്കു പുതുജീവനേകിയത് തിരുവനന്തപുരത്തെ വ്യാപാരിയായ സജി നായര്.കോഴിക്കോട് മിംസ് ആശുപത്രിയില് കഴിഞ്ഞ ദിവസം നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കു വിധേയയായ
Read Moreപുഷ്പഗിരിയില് സൗജന്യരക്തഗ്രൂപ്പ് നിര്ണയവും 10,000 അംഗ രക്തദാനസേന രൂപികരണവും
തിരുവല്ല: ലോക രക്തദാനദിനാചരണത്തിന്റെ ഭാഗമായി തിരുവല്ല പുഷപ്ഗിരി മെഡിക്കല് കോളജ് 10,000 പേരുടെ രക്തദാനസേന രൂപികരിക്കും. അപകടങ്ങളില്പ്പെടുന്നവര്ക്കും, വിവിധ രോഗങ്ങളില്പ്പെട്ടവര്ക്കും അടിയന്തരമായി രക്തം ആവശ്യമായി വരുമ്പോള് സന്നദ്ധസേവകര്
Read Moreകോട്ടത്തോട്ടിലെ ഒഴുക്ക് സുഗമമാക്കാന് നഗരസഭ
മാവേലിക്കര: മാലിന്യവാഹിനിയായ കോട്ടത്തോട്ടിലെ ഒഴുക്കു സുഗമമാക്കാനുള്ള നടപടിയുമായി മാവേലിക്കര നഗരസഭ. മാലിന്യങ്ങളാല് മൂടിയിരുന്ന തോട്ടില് നിന്നു മലിനജലം സമീപത്തെ വീടുകളില് കയറുംവരെ നോക്കിയിരുന്നശേഷം നാട്ടുകാര് പ്രതിഷേധവുമായി രംഗത്തിറങ്
Read More