സിനിമാ നിര്‍മാണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ കേസില്‍ കോഴിക്കോട് സ്വദേശി പിടിയില്‍

അടൂര്‍: സിനിമാ നിര്‍മാണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കൊടുവള്ളി പറയംചേരി പള്ളിമലക്കുന്ന് കാര്യത്ത് പനക്കട വീട്ടില്‍നിന്നും കണ്ണൂര്‍ ചിറയ്ക്കല്‍ പള്ളിക്കുളം ജിബിഎസ് കോളജിന് സമീപം പാര്‍വതി വീട്ടില്‍ വാടക

Read More

ഓപ്പറേഷന്‍ കുബേര: അറസ്റ്റിലായ വ്യാപാരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പന്തളം: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ലഭിച്ചിരുന്ന പരാതിയില്‍ പന്തളം പോലീസ് ചെങ്ങന്നൂരിലെ വ്യാപാരിയെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ പുത്തന്‍ കാവ് ഗോകുലത്തില്‍ ഗോപാലകൃഷ്ണപിള്ള(ഗോപാല്‍ – 55)യാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയില്‍ ചെങ്ങന്നൂര്‍

Read More

വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന് സസ്‌പെന്‍ഷന്‍

കൊട്ടാരക്കര: വിവാദമായ വാളകം സംഭവത്തില്‍ ആക്രമണത്തിന് ഇരയായ വാളകം രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ സ്കൂള്‍ മാനേജര്‍ ആര്‍.ബാലകൃഷ്ണപിള്ള അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൃഷ്ണകുമാര്‍ ജോലിയില്‍

Read More

കാലവര്‍ഷം: പനി ബാധിതരുടെ എണ്ണം കൂടുന്നു

തിരുവല്ല: കാലവര്‍ഷം ശക്തിപ്പെട്ടില്ലെങ്കിലും മഴക്കാലരോഗങ്ങള്‍ പടരുന്നു. പനി ബാധിതരുടെ എണ്ണത്തിലാണ് വര്‍ധന. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഏറുകയാണ്. ഇന്നലെ താലൂക്ക് ആശുപത്രിയിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുമായി

Read More

ഹരിപ്പാട് മെഡിക്കല്‍ കോളജ് : അസത്യപ്രസ്താവന അപലപനീയമെന്ന് എ.എ. ഷുക്കൂര്‍

ആലപ്പുഴ: രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ജില്ലയിലെ സാധാരണക്കാരായവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഹരിപ്പാട് മെഡിക്കല്‍ കോളജ് അസത്യങ്ങള്‍ വിളിച്ച് പറഞ്ഞ് ഇല്ലായ്മ ചെയ്യുവാന്‍ നടത്തുന്ന സിപിഎം ശ്രമം അത്യന്തം

Read More

സര്‍ക്കാര്‍ ഓഫീസുകള്‍ക്കിടയില്‍ മാലിന്യ സംഭരണം; പന്തളം നഗരം ദുര്‍ഗന്ധപൂരിതം

പന്തളം: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റിന്റെ ചുറ്റോടുചുറ്റും മാലിന്യം നിറഞ്ഞതോടെ പന്തളത്ത് ദുര്‍ഗന്ധം മൂലം പൊതുജനം പൊറുതിമുട്ടി. മാസങ്ങളായി കെട്ടിക്കിടക്കുന്ന മലിനജലം ഉയര്‍ത്തുന്ന പകര്‍ച്ചവ്യാധി ഭീഷണി വേറെയും. പന്തളം ചന്തയുടെ കിഴക്ക് ഭാഗത്താണ് മാലിന്യ പ്

Read More

മധ്യവയസ്കന്റെ കൊലപാതകം: അനുജന്‍ അറസ്റ്റില്‍

കോഴഞ്ചേരി: മധ്യവയസ്കന്റെ കൊലപാതകം അനുജനെ പോലീസ് കസ്റ്റഡിയിലെടുത്തു. അയിരൂര്‍-വെളളിയറ തുണ്ടുകാലായില്‍ അനിതാഭവനില്‍ വാസുദേവന്‍ നായരുടെ മകന്‍ പെയിന്റിംഗ് തൊഴിലാളിയായ അനിലി (45) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് അനുജന്‍ അശോക

Read More

അപ്രഖ്യാപിത നിയമന നിരോധനം മാറ്റുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: യുഡിഎഫ് ഭരണം ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനം ഇടതുപക്ഷ ഭരണം മാറ്റുമെന്നും ഒഴിഞ്ഞു കിടക്കുന്ന ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഇതിനായുള്ള നടപടികള്‍ തുടങ്ങി ഓരോ വകുപ്പും ഒഴിവുകള്‍ റിപ്പോര്‍ട്ട്

Read More

ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ പദ്ധതിക്കു തുടക്കമിട്ട് തോമസ് ചാണ്ടി എംഎല്‍എ

മങ്കൊമ്പ്: ലോക പരിസ്ഥിതി ദിനത്തില്‍ കുട്ടനാട്ടിലെ ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള പുതിയ പദ്ധതിക്കു തുടക്കമിട്ട് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. ജലാശങ്ങളിലൂടെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കു

Read More

മൂലം വള്ളംകളി: ഒരുക്കങ്ങള്‍ ആരംഭിച്ചില്ല; ജലോത്സവപ്രേമികള്‍ക്കു നിരാശ

മങ്കൊമ്പ്: കുട്ടനാട്ടിലെ ജലോത്സവങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിക്കു രണ്ടാഴ്ച മാത്രം അവശേഷിക്കേ തയാറെടുപ്പുകള്‍ മന്ദഗതിയി ലായിരിക്കു ന്നത് കുട്ടനാട്ടുകാ രെയും ജലോത്സവപ്രേ മികളെയും നിരാശയിലാക്കിയിരിക്കുകയാണ്. വൈകിയ വേളയില്‍

Read More