കായംകുളം: പകര്ച്ച പനി ഉള്പ്പടെ നിരവധി രോഗങ്ങളാല് നൂറുകണക്കിന് രോഗികള് ചികിത്സ തേടിയെത്തുന്ന കായംകുളം താലൂക്കാശുപത്രി യില് വേണ്ടത്ര ഡോക്ടര്മാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ഡോക്ടര്മാരുടെ കുറവു നികത്തുമെന്നും അടിസ്ഥാന സൗകര്യങ്ങള്
Read MoreCategory: Alappuzha
വിവാഹ സത്കാരവേദികളിലേക്കും കഞ്ചാവ് ? അടിമകളായി വിദ്യാര്ഥികളും യുവാക്കളും
തുറവൂര്: വിവാഹ സത്കാരവേദികളിലേക്കും എത്തുന്ന തരത്തില് കഞ്ചാവിന്റെ ഉപയോഗം വ്യാപകമാകുന്നു. ചേര്ത്തല താലൂക്കിന്റെ വടക്കന് മേഖലകളിലാണു കഞ്ചാവിന്റെ ഉപയോഗം ഏറെ കൂടുതല്. വിവാഹ വീടുകളില്പോലും കഞ്ചാവിന്റെ ഉപയോഗം വര്ധിക്കുന്ന
Read Moreവീട്ടമ്മയെ ആക്രമിച്ച ബംഗാളി റിമാന്ഡില്; ഇതരസംസ്ഥാന തൊഴിലാളികളുടെ താവളങ്ങളെക്കുറിച്ച് പോലീസിന് കണക്കുകളില്ല
പത്തനംതിട്ട: ജില്ലയില് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളെ സംബന്ധിച്ചു പോലീസിനും കണക്കുകളില്ല. കുറ്റകൃത്യങ്ങളിലും മറ്റും ഇവര് പങ്കാളികളാകുന്നതോടെയാണ് ഇതര സംസ്ഥാനക്കാരെ സംബന്ധിച്ചു പോലീസ്
Read Moreപ്ലസ്ടു വരെയുള്ള വിദ്യാര്ഥികള്ക്കു യൂണിഫോം പരിഗണിച്ചു കണ്സഷന് നല്കണമെന്ന് കളക്ടര്
ആലപ്പുഴ: പ്ലസ്ടു വരെയുള്ള വിദ്യാര്ഥികള്ക്ക് പഠിക്കുന്ന സ്ഥാപനം നല്കുന്ന തിരിച്ചറിയല് കാര്ഡ് അല്ലെങ്കില് യൂണിഫോം പരിഗണിച്ച് കണ്സഷന് നല്കണമെന്ന് കളക്ടര് ആര്. ഗിരിജയുടെ അധ്യക്ഷതയില് കളക്ടറേറ്റില് ചേര്ന്ന സ്റ്റുഡന്റ്സ് ട്രാവല് ഫെസിലിറ്റി കമ്മിറ്റി യോഗത്തില് തീരുമാനം
Read Moreചോര്ന്നൊലിക്കുന്ന കുടിലില് താമസിക്കുന്ന വൃദ്ധദമ്പതികള്ക്ക് എപിഎല് കാര്ഡ്; അടിയന്തിരമായി ബിപിഎല് കാര്ഡ് നല്കാന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
ആലപ്പുഴ: ജീര്ണാവസ്ഥയില് ചോര്ന്നൊലിക്കുന്ന ടാര്പ്പോളിന് കൊണ്ടു കെട്ടിമറച്ച കുടിലില് രോഗാവസ്ഥയില് താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്പ്പെട്ട ദമ്പതികള്ക്കു സര്ക്കാര് നല്കിയ എപിഎല് കാര്ഡ് അടിയന്തിരമായി ബിപിഎല് ആക്കാന് സംസ്ഥാന
Read Moreചെങ്ങറ സമരം ഒമ്പതാംവര്ഷത്തിലേക്കു കടക്കുമ്പോള് സമരനായകന് ളാഹ ഗോപാലന് പടിക്കുപുറത്ത്
പത്തനംതിട്ട: ചെങ്ങറ ഭൂസമരം ഒമ്പതാംവര്ഷത്തിലേക്കു കടക്കുമ്പോള് സമരനായകന് പടിക്കുപുറത്ത്. 2007 ഓഗസ്റ്റ് നാലിന് രാത്രി ചെങ്ങറയിലെ ഹാരിസണ് എസ്റ്റേറ്റിലെ ഭൂമി കൈയേറി കുടില് കെട്ടിയവര് നടത്തിയ ഐതിഹാസിക സമരത്തിനു നേതൃത്വം നല്കിയ ളാഹ ഗോപാലനെ സമരക്കാര് തന്നെ
Read Moreകുടുംബ ബജറ്റിന്റെ താളംതെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു
ആലപ്പുഴ: പച്ചക്കറി വില റോക്കറ്റുപോലെ കുതിക്കുന്നത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. പല പച്ചക്കറി ഇനങ്ങള്ക്കും കഴിഞ്ഞ മാസത്തെക്കാള് ഒന്നര മുതല് മൂന്നിരട്ടിവരെയാണ് വില വര്ധിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് പച്ചക്കറി വിപണിയില് വില വര്ധനവ്
Read Moreകെഎസ്ആര്ടിസി ബസ് മോഷ്ടിച്ചു കടത്തുന്നതിനിടെ യുവാവ് പിടിയില്
തൊടുപുഴ: റോഡരുകില് പാര്ക്കു ചെയ്തിരുന്ന കെ എസ് ആര് ടി സി ബസ് മോഷ്ടിച്ചു കടത്തുന്നതിനിടെ യുവാവ് പിടിയില്. അരിക്കുഴ സ്വദേശി ദീപുവാണ് (20) പിടിയിലായത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കെ എസ് ആര് ടി സി യുടെ താത്കാലിക ഡിപ്പോയില് സ്ഥലസൗകര്യം ഇല്ലാത്
Read Moreവ്യാപാരി വ്യവസായി ഏകോപനസമിതി; രാജു അപ്സര വീണ്ടും പ്രസിഡന്റ്
ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയിലേക്ക് ആലപ്പുഴ മുന്സിഫ് കോടതി ഉത്തരവുപ്രകാരം നടത്തിയ തെരഞ്ഞെടുപ്പില് രാജു അപ്സര പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്സ്ഥാനാര്ഥിയായ നുജുമുദ്ദീന് ആലുംമൂട്ടിലിന് പത്തുവോട്ടുകള് മാത്രം ലഭിച്ച
Read Moreനൂതനസാങ്കേതികവിദ്യയുടെ കരുത്തില് പെരിങ്ങര പള്ളിയുടെ കെട്ടിട നിര്മാണം
തിരുവല്ല: നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ കെട്ടിട നിര്മാണത്തിന് ജില്ലയില് തുടക്കമായി. പെരിങ്ങര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലാണ് ഓസ്ട്രേലിയന് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജില്ലയിലെ ആദ്യ കെട്ടിടം നിര്മിക്കുന്നത്. പൊതുമേഖലാ
Read More