ഇരുചക്രവാഹന യാത്രക്കാരുടെ ജീവനു ഭീഷണി ഉയര്‍ത്തി ദേശീയപാതയില്‍ മരണക്കുഴികള്‍

ആലപ്പുഴ: ഇരുചക്രവാഹന യാത്രക്കാരുടെ ജീവനു ഭീഷണി ഉയര്‍ത്തി ദേശീയപാതയില്‍ മരണക്കുഴികള്‍ രൂപംകൊള്ളുന്നു. മഴ ആരംഭിച്ചതോടെ കുഴികള്‍ അനുദിനം വലുതാകുകയാണ്. റോഡിലെ കുഴിയില്‍വീണു നിയന്ത്രണം വിട്ട ബൈക്കില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍

Read More

കോണ്‍ഗ്രസുകാര്‍ക്കു നേരെ ചീമുട്ടയേറ്; എറിഞ്ഞത് സ്വന്തം ആളുകള്‍ തന്നെ

പത്തനംതിട്ട: നരേന്ദ്രമോദി സര്‍ക്കാരിന്റേത് ജനവഞ്ചനയുടെ രണ്ടാംവാര്‍ഷികമാ ണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രകടനത്തിനുനേരെ ചീമുട്ടയെറി ഞ്ഞത് സ്വന്തം ആളുകള്‍ തന്നെ യെന്ന് സൂചന. ഇന്നലെ വൈകുന്നേരം അബാന്‍ ജംഗ്ഷനില്‍നിന്ന്

Read More

ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ കട്ടപ്പുറത്ത്

പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ ഒരു വര്‍ഷത്തിലധികമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതു കാരണം കട്ടപ്പുറത്തായി. അടിയന്തര സാഹചര്യങ്ങളില്‍ ം രോഗികളെ മെഡിക്കല്‍ കോളജുകളിലെത്തിക്കുന്നതിന് ് സര്‍ക്കാര്‍ ആംബുലന്‍സ് ലഭിക്കാത്ത സ്ഥിതിയാണ്

Read More

ആഭരണങ്ങള്‍ വെളുപ്പിക്കുന്ന തട്ടിപ്പുസംഘം വിലസുന്നു

എടത്വ: പഴകിയ പാത്രങ്ങളും സ്വര്‍ണാഭരണങ്ങളും വെളുപ്പിച്ചു നല്‍കാമെന്ന പേരില്‍ വീട്ടമ്മമാരെ കബളിപ്പിക്കുന്ന സംഘം വിലസുന്നു. കബളിക്കപ്പെട്ടവര്‍ മാനക്കേടു ഭയന്ന് പരാതി നല്‍കാത്തതിനാല്‍ പോലീസിനും നടപടിയെടുക്കാനാവുന്നില്ല. അപ്പര്‍ കുട്ടനാട് ഉള്‍പ്പടെ ജില്ലയിലെ തെക്കന്‍

Read More

അപകടം വിതച്ച് ‘ന്യൂജെന്‍’ ബൈക്ക്-സ്കൂട്ടര്‍ യാത്രകള്‍

ആലപ്പുഴ: ന്യൂജെന്‍കാരുടെ അപകടകരമായ ബൈക്ക്-സ്കൂട്ടര്‍ യാത്രകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി ആക്ഷേപം. പലപ്പോഴും ഇത്തരക്കാര്‍ ഹെല്‍മെറ്റ് ഇല്ലാതെയും അപകടകരമാം വിധം വേഗതയിലും അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയും വാഹനങ്ങള്‍ പായിക്കു

Read More

അരൂരിലെ പരാജയം : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ അണികള്‍

തുറവൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെത്തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണവുമായി അണികള്‍. കഴിഞ്ഞ കുറേ തെരഞ്ഞടുപ്പുകളില്‍ പ്രചാരണത്തിനു നേതൃത്വം നല്‍കിയ നേതാക്കള്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പരാജ

Read More

ഏക ബസ് പതിവായി സര്‍വീസ് മുടക്കുന്നു ; ദുരിതത്തിലായി ജനം

മങ്കൊമ്പ്: ആലപ്പുഴ ഡിപ്പോയില്‍നിന്നും വടക്കന്‍ വെളിയനാട്ടേക്കു സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് മുടങ്ങുന്നതു പതിവാകുന്നു. ഇതുമൂലം ജനം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാവിലെയും വൈകുന്നേരവും ഓരോ സര്‍വീസുകളാണ് ആലപ്പുഴയില്‍

Read More

ഫ്‌ളോട്ടിംഗ് ഡിസ്പന്‍സറിയിലെ ജീവനക്കാരെ പിരിച്ചുവിട്ട് പിന്‍വാതില്‍ നിയമനത്തിനു നീക്കമെന്ന്

മങ്കൊമ്പ്: ഫ്‌ളോട്ടിംഗ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ജോലി ചെയ്തു വന്നിരുന്ന കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു പിന്‍വാതില്‍ നിയമനം നടത്തിയതായി ആക്ഷേപം. കുട്ടനാട്ടിലെ തുരുത്തുകളിലേക്കും റോഡുമാര്‍ഗം എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്കും ബോട്ടില്‍ ചെന്നു

Read More

മാലിന്യവാഹികളായ തോടുകള്‍ നാടിന് ഭീഷണി

മാവേലിക്കര:നഗരത്തിലൂടെ ഒഴുകി അച്ചകോവിലാറ്റില്‍ പതിക്കുന്ന കോട്ടതോട്, പടീതോട് എന്നിവയാണ് മാലിന്യം കുന്നുകൂടി രോഗാതുരമായി മാറിയിരിക്കുന്നത്. ഒരു കാലത്തു ശുദ്ധജലവാഹിനികളായിരുന്ന ഇരു തോടുകളും ഇന്നു മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കയാണ് വേനല്‍ കടുത്തതോടെ

Read More

സ്ഥാനാര്‍ഥിയുടെ പരാജയം: കോണ്‍ഗ്രസില്‍ ചേരിതിരിവ് രൂക്ഷം

ചേര്‍ത്തല: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തെ തുടര്‍ന്നു കോണ്‍ഗ്രസില്‍ ചേരിതിരിവ് രൂക്ഷമായി. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ചേരിതിരിഞ്ഞു ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരാതികളുമായി രംഗത്തെത്തി. കോണ്‍ഗ്രസിലെ ഒരുവിഭാഗത്തി

Read More