ശക്തമായ കാറ്റിലും വേനല്‍മഴയിലും വ്യാപക കൃഷിനാശം

മാങ്കാംകുഴി: ശക്തമായ കാറ്റിലും മഴയിലും തഴക്കര പഞ്ചായത്തിലെ അറുനൂറ്റിമംഗലം, പെരുവേലില്‍ചാല്‍ പുഞ്ച എന്നീവിടങ്ങളില്‍ വ്യാപക കൃഷിനാശം സംഭവിച്ചു. അറുനൂറ്റിമംഗലത്ത് ലക്ഷങ്ങളുടെ വെറ്റിലകൃഷിയാണ് നശിച്ചത് അറുനൂറ്റിമംഗലം കമലാഭവനത്തില്‍ യശോധരന്റെ വെറ്റിലകൃഷിയാണ്

Read More

ക്രിമിനലുകളെയും ഗുണ്ടകളെയും അടിച്ചമര്‍ത്തും: പിണറായി വിജയന്‍

ചേര്‍ത്തല: ക്രിമിനലുകളും ഗുണ്ടകളും അഴിഞ്ഞാടുകയാണെന്നും പുതിയ സര്‍ക്കാര്‍ ഇവരെ അടിച്ചമര്‍ത്തുമെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. നിയുക്ത മന്ത്രിമാര്‍ക്കു വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. നാടിന്റെ

Read More

സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: യൂണിഫോം തയിപ്പിക്കാനായി രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍

ആലപ്പുഴ: വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കേ സ്കൂള്‍ യൂണിഫോമുകള്‍ തയ്പിക്കാനായി രക്ഷകര്‍ത്താക്കള്‍ തയ്യല്‍ക്കാരെ തിരക്കി നെട്ടോട്ടമോടുന്നു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം

Read More

സൈറ്റുകള്‍ മെല്ലപ്പോക്കില്‍: പ്ലസ് വണ്‍ ഏകജാലകവും സമ്പൂര്‍ണ നടപടികളും തടസപ്പെട്ടു

പത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനത്തിനും സ്കൂളുകളില്‍ ടിസി വിതരണത്തിന്റെയും സൈറ്റുകളെല്ലാം മെല്ലപ്പോക്കില്‍. ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള കുട്ടികളുടെ ശ്രമത്തിനും സ്കൂളുകളില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇതര വിദ്യാലയങ്ങളില്‍ ചേരാനുള്ള

Read More

സ്കൂളുകള്‍ സ്മാര്‍ട്ടാകട്ടെയന്ന് മാത്യു ടി.തോമസ്

തിരുവല്ല: നിര്‍മാണത്തിലുള്ള തിരുവല്ല ബൈപാസ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് നിയുക്ത എംഎല്‍എ അഡ്വ.മാത്യു ടി.തോമസ്. തുടര്‍ച്ചയായ മൂന്നാം തവണ തിരുവല്ലയുടെ ജനപ്രതിനിധിയാകുമ്പോള്‍ തുടങ്ങിവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയെന്ന

Read More

കായംകുളം താലൂക്ക് യാഥാര്‍ഥ്യമാകുമോ ? പ്രതീക്ഷയോടെ നാട്ടുകാര്‍

കായംകുളം: കായംകുളം താലൂക്ക് ഇക്കുറി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കായംകുളത്തെ നാട്ടുകാര്‍. സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും താലൂക്കിനായുള്ള കായംകുളത്തുകാരുടെ കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലായിരുന്നു ജനത്തിന്റെ

Read More

പിണറായി വിജയനും നിയുക്ത മന്ത്രിമാരും ആലപ്പുഴയില്‍; ഗൗരിയമ്മയെ സത്യപ്രതി ജ്ഞയ്ക്കു ക്ഷണിക്കാന്‍ പിണറായി ചാത്തനാട്ടെത്തും

ആലപ്പുഴ :നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം-സിപിഐ മന്ത്രിമാരും ഇന്ന് ജില്ലയില്‍. പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ക്ക് ആഭിവാദ്യമര്‍പ്പിക്കുന്നതിനായാണ് പിണറായി വിജയനും 16 മന്ത്രിമാരും ആലപ്പുഴയിലെത്തുന്നത്. വൈകുന്നേരം

Read More

ആലപ്പുഴയ്ക്കു മന്ത്രിപ്പട? പ്രതീക്ഷയോടെ ജില്ല

ആലപ്പുഴ: ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട എട്ടു ജനപ്രതിനിധികളില്‍ നാലുപേര്‍ മന്ത്രിപദവിയിലെത്തുമെന്ന പ്രതീക്ഷയില്‍ ആലപ്പുഴ ജില്ല. മുന്‍മന്ത്രിമാരായ ജി. സുധാകരന്റെയും തോമസ് ഐസക്കിന്റെയും മന്ത്രിപദവി സ്ഥിരീകരിച്ചതോടെ മന്ത്രി സ്ഥാനത്ത് ഇനി പ്രതീക്ഷയുള്ളത് ചേര്‍ത്തലയില്‍

Read More

ലക്ഷ്യം കാണാതെ പദ്ധതികള്‍ മാലിന്യനഗരമായി കായംകുളം

കായംകുളം: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനിരിക്കെ കായംകുളം നഗരത്തില്‍ മുമ്പു നടപ്പിലാക്കിയ പല മാലിന്യ നിര്‍മാര്‍ജന പദ്ധതികളും ലക്ഷ്യം കണ്ടില്ല. മാലിന്യനിര്‍മാര്‍ജനത്തിനും സംസ്കരണത്തിനുമായി കായംകുളം നഗരസഭ മുമ്പ് ആവിഷ്കരിച്ചത് നിരവധി പദ്ധതിക

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ കെട്ടിവച്ച കാശ് പോയത് 51 പേര്‍ക്ക്

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിശ്ചിത ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ജില്ലയില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടത് 51 സ്ഥാനാര്‍ഥികള്‍ക്ക്. മൊത്തം പോള്‍ ചെയ്യുന്ന വോട്ടിന്റെ ആറില്‍ ഒന്ന് നേടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പില്‍

Read More