കളങ്കിതരെ മാറ്റി നിര്‍ത്തണമെന്ന കെപിസിസി അധ്യക്ഷന്റെ താത്പര്യം കോന്നിയിലെ ജനങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്ന് അച്യുതാനന്ദന്‍

കോന്നി: കളങ്കിതരായവരെ മാറ്റി നിര്‍ത്തണമെന്ന കെപിസിസി അധ്യക്ഷന്റെ താത്പര്യം കോന്നിയിലെ ജനങ്ങള്‍ പ്രാവര്‍ത്തിക മാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കോന്നിയില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുക യായിരുന്നു

Read More

അടൂര്‍ പ്രകാശിന് 2.65 കോടിയുടെ ആസ്തിയും 29.27 ലക്ഷത്തിന്റെ ബാധ്യതയും

കോന്നി: മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് 2.65 കോടിയുടെ ആസ്തിയും 29.27 ലക്ഷത്തിന്റെ ബാധ്യതയും. ഇതിനു പുറമേ ഭാര്യ ജയശ്രീയുടെ പേരില്‍ 1.05 കോടിയുടെയും രണ്ട് ആശ്രിതരുടെ പേരിലായി 60.4 ലക്ഷത്തിന്റെ ആസ്തിയും ഉണ്ടെന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാ

Read More

കൃഷ്ണപിള്ള സ്മാരക ആക്രമണം: സിപിഎം പ്രതിരോധത്തില്‍; പോലീസ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചും ശരിവച്ചു

ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടുള്ള സ്മാരകം കത്തിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മുന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതരത്തില്‍. പുതിയ കുറ്റപത്രത്തി

Read More

അടൂരില്‍ ഷാജുവിന്റെ ഭാര്യയും പത്രിക നല്‍കി

അടൂര്‍: അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫ ്സ്ഥാനാര്‍ഥി കെ.കെ. ഷാജുവിന്റെ ഭാര്യ സീമ ഷാജുവും നാമനിര്‍ദേശപത്രിക നല്‍കി. സംവരണ മണ്ഡലമായ അടൂരില്‍ മത്സരിക്കുന്ന ഷാജുവിന്റെ ജാതി ചോദ്യം ചെയ്തു ചില സംഘടനകള്‍ രംഗത്തുവരികയും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഭാര്യ

Read More

കണിച്ചുകുളങ്ങര ദേവസ്വം: വെള്ളാപ്പള്ളി പാനലിനു വിജയം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി നടേശന്‍ നയിച്ച പാനലിനു വിജയം. ഔദ്യോഗക പാനലിലെ 15 പേരും തിരഞ്ഞെടുക്കപ്പെട്ടു. 17 സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നതെങ്കിലും രണ്ടു പേര്‍ എതിരില്ലായിരുന്നു. എസ്എന്‍ഡിപി യോഗം വൈസ്

Read More

റെഡ് അലര്‍ട്ടിന്റെ ഭാഗമായുള്ള 38 റെയ്ഡ്; ഏഴുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാകുവാന്‍ സാദ്ധ്യത ഉണ്ടെന്നുളള പോലീസ്-ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് ജില്ലയില്‍ എക്‌സൈസ് വകുപ്പ് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു പ്രവര്‍ത്തനം ശക്തമാക്കി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ ലൈസന്‍സുളള

Read More

ചെങ്ങന്നൂരിലെ അറവുശാലകള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് ആക്ഷേപം

ചെങ്ങന്നൂര്‍: അറവുശാലകളില്‍ നിന്നുളള അവശിഷ്ടങ്ങള്‍ തളളുന്നതുമൂലം കരയും തോടും ഒരുപോലെ മലിനമാകുന്നുവെന്ന് പരാതി. ചെങ്ങന്നൂര്‍ മേഖലയില്‍ അനധികൃതവും അശാസ്ത്രീയവുമായ അറവുശാലകള്‍ നഗരത്തിലും നാട്ടുമ്പുറത്തും പ്രവര്‍ത്തിക്കുന്നതുമൂലം കുടിവെളളവും ജലസ്രോതസുകളും മലി

Read More

കുടിവെള്ളത്തിനായി വോട്ട് ബഹിഷ്കരിക്കാന്‍ കരീത്ത നിവാസികള്‍

പൂച്ചാക്കല്‍: വോട്ടു ചെയ്യാന്‍ ഇത്തവണ കരീത്തറ നിവാസികള്‍ പോളിംഗ് ബൂത്തിലേക്കെത്തില്ല. കുടിവെളളമെത്തിച്ചാല്‍ വോട്ടുചെയ്യാം എന്ന നിലപാടിലാണു കോളനി നിവാസികള്‍. പാണാവളളി പഞ്ചായത്ത് 11-ാം വാര്‍ഡിലെ കരീത്ത കോളനി നിവാസികളാണു വോട്ട് ബഹിഷ്കരണ

Read More

സൂര്യാതപ ഭീഷണിയില്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍

ആലപ്പുഴ: സംസ്ഥാനത്ത് താപനില ഉയരുമ്പോഴും വേനല്‍ ചൂടില്‍ ഉരുകി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ട്രാഫിക് ഉദ്യോഗസ്ഥര്‍. താപനില വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പുറം ജോലികളിലേര്‍പ്പെടുന്നത് തൊഴില്‍

Read More

മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു; വയോധികന് 30,000 രൂപ നഷ്ടപരിഹാരം

പത്തനംതിട്ട: പ്രധാനമന്ത്രി യോസ്കാര്‍ യോജനാ പദ്ധതി പ്രകാരം കല്ലൂപ്പാറ വില്ലേജിലെ ചെങ്ങരൂര്‍-പുതുശേരി റോഡ് നിര്‍മാണത്തിനിടയില്‍ വയോധികന്റെ ഭൂമിക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശിയുടെ ഇടപെടലിന്റെ

Read More