ആലപ്പുഴ: മൂന്നാംവട്ടം വോട്ടുചെയ്യാന് ഒരുങ്ങുന്ന മുംതാസിനു ഇനി പരിഭ്രമമില്ലാതെ വോട്ടുചെയ്യാം. ഇന്നലെ ജില്ലയില് പര്യടനമാരംഭിച്ച വോട്ട് വണ്ടിയില് പലവട്ടം വോട്ടുചെയ്തു പരിശീലിച്ചാണ് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്ത്തനങ്ങള് കൃഷ്ണപുരം കോവിലത്ത് പടിഞ്ഞാറെ ചിറയില്
Read MoreCategory: Alappuzha
സാവിയോയുടെ മരണത്തില് ദുരൂഹതയെന്ന് ബന്ധുക്കള്
അറക്കുളം: സംസാരശേഷിയില്ലാത്ത സാവിയോയുടെ മരണത്തില് ദുരൂഹത ഉളളതായി പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്. ഇലപ്പളളി കണ്ണിക്കല് സാവിയോ മരണപ്പെട്ടിട്ട് 12 ദിവസമായി. മരണത്തില് ദുരൂഹത ഉളളതായി അന്നുതന്നെ ബന്ധുക്കള് പോലീസിനോട് പറഞ്
Read Moreതിരുവല്ല കെഎസ്ആര്ടിയില് ബസുകള്ക്ക് ഇന്ധനം നിറച്ചു തുടങ്ങി
തിരുവല്ല: സുരക്ഷാ സര്ട്ടിഫിക്കറ്റ് വൈകുന്നതിനെ തുടര്ന്ന് പ്രവര്ത്തനം തുടങ്ങാന് കഴിയാഞ്ഞ തിരുവല്ലയിലെ കെഎസ്ആര്ടിസി പമ്പ് ഇന്നലെ മുതല് തുറന്നുകൊടുത്തു. 20,000, 15,000 ലിറ്റര് വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളാണ് കഴിഞ്ഞദിവസം തുടന്ന് കൊടുത്തത്. ഇനി മുതല് തിരുവല്ല ഇന്ധന
Read Moreമാസ്റ്റേഴ്സിന്റെ സൗജന്യ ആംബുലന്സ് സേവനം ആരംഭിച്ചു
റാന്നി: മകളുടെ ആദ്യകുര്ബാന സ്വീകരണ ദിനത്തില് നിര്ധനരോഗികള്ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി മാസ്റ്റേഴ്സ് അക്കാഡമിയുടെ കീഴിലുള്ള മാസ്റ്റേഴ്സ് ചാരിറ്റബിള് ട്രസ്റ്റിന്റെ സൗജന്യ ആംബുലന്സ് സര്വീസിനു പച്ചക്കൊടി. മാസ്റ്റേഴ്സ് അക്കാഡമി ഉടമ ഷാജി ജോര്ജിന്റെ പുത്രി
Read Moreവെള്ളം വെള്ളം സര്വത്ര തുള്ളികുടിക്കാനില്ലത്രെ ; ജലംകൊണ്ടു ചുറ്റപ്പെട്ട ആലപ്പുഴയില് ദാഹജലത്തിനായി ജനം പരക്കംപായുന്നു
ആലപ്പുഴ: വേനല് കനത്തതോടെ ആലപ്പുഴ നഗരത്തിന്റെ പലഭാഗങ്ങളിലും ഗാര്ഹിക കുടിവെള്ള കണക്ഷനുകളില് വെള്ളം കിട്ടാനില്ല. വാട്ടര് അഥോറിറ്റിയില് പണമടച്ച് വീട്ടിലേക്കെടുത്ത കണക്ഷനുകളില് വെള്ളമെത്താതായതോടെ വീട്ടമ്മമാരാണ് വലഞ്ഞിരിക്കുന്നത്. വാട്ടര് കണക്ഷനുകളില് വെള്ളം കിട്ടുന്നില്
Read Moreമത്സ്യലഭ്യത കുറഞ്ഞതോടെ തീരം വറുതിയുടെ പിടിയില്
തുറവൂര്: കഴിഞ്ഞ നാലുമാസത്തിലധികമായി മത്സ്യലഭ്യതയിലുണ്ടായ കുറവു മൂലം തീരം വറുതിയുടെ പിടിയില്. മുന് വര്ഷങ്ങളില് മാര്ച്ച് -ഏപ്രില് മാസങ്ങളില് ചെമ്മീന്, അയില, മത്തി തുടങ്ങിയ മത്സ്യങ്ങള് വന്തോതില് ലഭ്യമായിരുന്നു. എന്നാല്, ഇത്തവണ വന്കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്.
Read Moreതണല് മരം വേനല്കാലത്ത് വെട്ടിയതായി ആക്ഷേപം
എടത്വ: മഴക്കാലത്ത് വെട്ടാന് തുനിഞ്ഞിട്ടും പ്രകൃതി സ്നേഹികളുടെ എതിര്പ്പിനെ തുടര്ന്ന് അധികൃതര് ഒഴിവാക്കിയ മരം വേനല്കാലത്ത് വെട്ടി. എടത്വ ജംഗ്ഷനില് കൊടുംചൂടില് കുടയായി നിന്ന വന് വാകമരമാണ് കഴിഞ്ഞദിവസം വെട്ടിമാറ്റിയത്. മരം അപകട ഭീഷണി ആണെന്ന് കാട്ടി ചിലര്
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: മത്സരചിത്രം ഇന്ന് മൂന്നോടെ തെളിയും
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില് സ്ഥാനാര്ഥികള്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രിക പിന്വലിക്കുന്നതിനുള്ള സമയം. മൂന്നിന് ശേഷം ജില്ലയിലെ മണ്ഡലങ്ങളിലെ മത്സരചിത്രം തെളിയും. ശനിയാഴ്ച നടന്ന പത്രിക സൂക്ഷ്മ പരിശോധനയില് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ 11 നാമനിര്ദേശ
Read Moreചെമ്പന് തറയിലെ തീപിടുത്തം: 20 ലക്ഷത്തിലധികം നഷ്ടമെന്ന് പ്രാഥമിക നിഗമനം
ആലപ്പുഴ: ആര്യാട് ചെമ്പന് തറയ്ക്ക് സമീപം വേമ്പനാട് കായലില് കെട്ടിയിരുന്ന ഹൗസ് ബോട്ടിന് തീപിടിക്കൂകയും തീ പടര്ന്ന് സമീപത്തെ വീടും തെങ്ങുള്പ്പെടെയുള്ള ഫലവൃക്ഷങ്ങളും കത്തിനശിക്കുകയും ചെയ്ത സംഭവത്തില് 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമെന്ന് അധികൃതരുടെ പ്രാഥമിക നിഗമനം
Read Moreഅടൂര് പ്രകാശ് കേരളത്തിനേകിയത് സമാശ്വാസ പദ്ധതികള്: മുഖ്യമന്ത്രി
കോന്നി: റവന്യുമന്ത്രിയെന്ന നിലയില് അടൂര് പ്രകാശ് കേരളത്തിലെ ജനങ്ങള്ക്കു നല്കിയത് നിരവധി സമാശ്വാസപദ്ധതികളാണെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. കോന്നിയിലെ യുഡിഎഫ് സ്ഥാനാര്ഥിയുടെ പ്രചാരണാര്ഥം തണ്ണിത്തോട്ടില് നടന്ന യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
Read More