ഹരിപ്പാട്: സ്കൂള് ഗ്രൗണ്ടില്നിന്നും 1580 ലിറ്റര് കോടയും അഞ്ചുലിറ്റര് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കരുവാറ്റ ഗേള്സ് ഹൈസ്കൂള് ഗ്രൗണ്ടില്നിന്നുമാണു എക്സൈസ് സംഘം കോടയും ചാരായവും പിടികൂടിയത്. ഗ്രൗണ്ടിന്റെ കാടുപിടിച്ചു കിടക്കുന്ന ഭാഗത്ത്
Read MoreCategory: Alappuzha
പരസ്യമദ്യപാനം ചോദ്യംചെയ്ത അംഗപരിമിതന്റെ ലോട്ടറിക്കടയില് കരിഓയില് ഒഴിച്ചതായി പരാതി
ചേര്ത്തല: പരസ്യമദ്യപാനം നടത്തിയതു ചോദ്യം ചെയ്ത വികലാംഗന്റെ ലോട്ടറിക്കടയില് കരിഓയില് ഒഴിച്ചതായി പരാതി. ചേര്ത്തല ടൗണ് സ്കൂളിന് തെക്കുവശത്തു പ്രവര്ത്തിക്കുന്ന സേതുകുമാറിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറിക്കടയിലാണ് കഴിഞ്ഞദിവസം രാത്രി കരിഓയില് ഒഴിച്ചത്. കടയില് സൂക്ഷിച്ചിരുന്
Read Moreതിരുവല്ലയില് സ്പിരിറ്റുമായി ദമ്പതികള് അറസ്റ്റില്
പത്തനംതിട്ട: തിരുവല്ല കടപ്രയില് എക്സൈസ് സ്പെഷല് സ്ക്വാഡ് നടത്തിയ റെയ്ഡില് 892 ലിറ്റര് സ്പിരിറ്റുമായി ദമ്പതികള് അറസ്റ്റില്. ചങ്ങനാശേരി സ്വദേശികളായ സത്യനേശന് (48), ഇയാളുടെ ഭാര്യ സീമ (44) എന്നിവരാണ് പിടിയിലായത്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്ക്കു ലഭിച്ച രഹസ്യ
Read Moreസ്ഥാനാര്ഥികള് ചിരിച്ചാല് പോരാ, അണികളും ചിരിക്കണം…. കെപിസിസി പ്രദേശിക നേതാക്കള്ക്ക് ക്ലാസുകള് നല്കി
മാന്നാര്: തെരെഞ്ഞെടുപ്പ് ആകുമ്പോള് സ്ഥാനാര്ത്ഥികളെ ആരും ചിരിക്കുവാന് പഠിപ്പിക്കേണ്ട കാര്യമില്ല. അറിയാവുന്നവര് യാതൊരു പരിചയമില്ലാത്തവര് ഇത് വരെ കണ്ടിട്ടില്ലാത്തവര് എന്ന് വേണ്ട ആരെ കണ്ടാലും സ്ഥാനാര്ത്ഥികള് ചിരിക്കും. ചിരിക്കുക മാത്രമല്ല അതി വിനയവും കുനിഞ്ഞ് അനുഗ്രഹം
Read Moreറേഷനരിയില് പുഴുക്കള്: സ്പ്ലൈ ഓഫീസറെ ഉപരോധിച്ചു
പൂച്ചാക്കല്: വിതരണം ചെയ്യാന് കൊണ്ടുവന്ന റേഷനരിയില് പുഴുക്കളെ കണെ്ടത്തിയതിനെ തുടര്ന്നു നാട്ടുകാര് ചേര്ത്തല താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു. സൗജന്യ വിതരണത്തിനായി കൊണ്ടുവന്ന അരിയിലാണ് പുഴുക്കളെ കണെ്ടത്തിയത്. 21 റേഷന്കടകളില് പുഴുക്കള് ഉളള അരികള്
Read More1948ല് വോട്ടുചെയ്ത ഓര്മകളുമായി തെരഞ്ഞെടുപ്പു പേജ് തുറക്കാന് വി.സി. ദാസെത്തി
ആലപ്പുഴ: 1948ല് തിരുവിതാംകൂര് കോണ്സ്റ്റിറ്റിയുവെന്റ് അസംബ്ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പില് വോട്ടുചെയ്ത വി.സി. ദാസ് ജില്ലാ വെബ്സൈറ്റിലെ തെരഞ്ഞെടുപ്പു പേജ് ഉദ്ഘാടനം ചെയ്യാന് ഇന്നലെ കളക്ടറേറ്റിലെത്തി. കളക്ടര് ആര്. ഗിരിജയുടെ പ്രത്യേകക്ഷണം സ്വീകരിച്ചാണ്
Read Moreകൊയ്ത്തു കഴിഞ്ഞ പാടത്ത് ദേശാടനപ്പക്ഷികള് വിരുന്നെത്തി
എടത്വ: കുട്ടനാട്ടിലെ കൊയ്തൊഴിഞ്ഞ പാടത്ത് ദേശാടനപ്പക്ഷികള് വിരുന്നെത്തി. വംശനാശ ഭീഷണി നേരിടുന്ന പക്ഷികള് മുതല് പാടത്തെ സ്ഥിരം വിരുന്നുകാരായ കൊക്കുമുണ്ടികള്വരെ ഇക്കൂട്ടത്തില്പെടുന്നു. കൊയ്ത്തു കഴിഞ്ഞ് വെള്ളം കയറ്റിയ പാടത്താണ് കൂടുതല് കണ്ടുവരുന്നത്. വേഴാമ്പല്,
Read Moreതലചായ്ക്കാനിടം തേടി കളക്ടറേറ്റിലെത്തിയ സുഗതന് അടൂര് മഹാത്മയില് അഭയം
പത്തനംതിട്ട: ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട് കടത്തിണ്ണകളില് അന്തിയുറങ്ങിയിരുന്ന സുഗതന് (65) അഭയം തേടി പത്ത നംതിട്ട കളക്ടറേറ്റിലെത്തി. കളക്ടര് സ്ഥലത്തില്ലാത്ത സാഹചര്യത്തില് കളക്ടറെ കണ്ടേ താന് മടങ്ങൂവെന്ന നിലപാടില് ബാഗ് തലയിണയാക്കി ചേംബറിന് മുന്നില്
Read Moreകാമറകള് നിശ്ചലം: ദേശീയപാതയില് അപകടം തുടര്ക്കഥയാവുന്നു
തുറവൂര്: ദേശീയപാതയിലെ വേഗത നിയന്ത്രിക്കാന് സ്ഥാപിച്ച കാമറകളുടെ പ്രവര്ത്തനം മാസങ്ങളായി നിശ്ചലം. ലക്ഷങ്ങള് മുടക്കി സ്ഥാപിച്ച കാമറകളാണു പ്രവര്ത്തനം നിലച്ചിരിക്കുന്നത്. സുരക്ഷാ പാതയായി പ്രഖ്യാപിച്ചിട്ടുള്ള ചേര്ത്തല-മണ്ണുത്തി റോഡിലും ചേര്ത്തല മുതല് കായംകുളം വരെയു
Read Moreകുടിവെള്ളക്ഷാമം രൂക്ഷം: ഉപരോധവുമായി ജനം
ആലപ്പുഴ: ജില്ലയില് നഗര, ഗ്രാമ വ്യത്യാസമില്ലാതെ കുടിവെള്ളക്ഷാമം രൂക്ഷമായി. വേനല് കടുത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ജില്ലയിലെ പല പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ഇന്നലെ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് രണ്ട്, 18 വാര്ഡുകളി
Read More