ആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷനില് 2012ല് രജിസ്റ്റര് ചെയ്തിരുന്ന വധശ്രമക്കേസില് ഒളിവില് കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു. ആലപ്പുഴ കറുകയില് വാര്ഡില്, കളരിക്കല്വെളി വീട്ടില്, പുരുഷോത്തമന്റെ മകന് പി.കെ. സുധീഷി (26) നെയാണ് ആലപ്പുഴ ഡെപ്യൂട്ടി
Read MoreCategory: Alappuzha
തിരുവല്ലയില് ഇന്ധനം നിറയ്ക്കാന് സംവിധാനമായില്ല; കെഎസ്ആര്ടിസിക്ക് നഷ്ടക്കണക്ക്
തിരുവല്ല : മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കെഎസ്ആര്ടിസി സമുച്ചയമെന്ന ഖ്യാതിയുണ്ടെങ്കിലും പരാധീനതകള് തിരുവല്ല ഡിപ്പോയെ വിട്ടൊഴിയുന്നില്ല. സ്വന്തമായി കൂറ്റന് കെട്ടിടവും സൗകര്യങ്ങളും ഉണ്ടെങ്കിലും ഡിപ്പോയിലെ ബസുകള് ഓടണമെങ്കില് സമീപ ഡിപ്പോകളിലെ പമ്പ് യൂണിറ്റുകള് കനിയേണ്ട അ
Read Moreയുഡിഎഫ് കൗണ്സിലര്മാര് നഗരസഭ ഉപരോധിച്ചു
കായംകുളം: നഗരസഭാ പരിധിയില് വഴിവിളക്കുകള് കത്തിക്കാന് നഗരസഭാ ഭരണ നേതൃത്വം നടപടി സ്വീകരിക്കാത്തതില് പ്രതിഷേധിച്ച് പ്രതിപക്ഷ യുഡിഎഫ് കൗണ്സിലര്മാര് കായംകുളം നഗരസഭ ഉപരോധിച്ചു. കഴിഞ്ഞ ഫെബ്രുവരി 11നു കാലാവധി കഴിഞ്ഞ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണിയുടെ കരാര് പുതുക്കി തുടര് നടപടി
Read Moreപൂച്ചകള് കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
പൂച്ചാക്കല്: രോഗം ബാധിച്ചു പൂച്ചകള് കുട്ടത്തോടെ ചത്തൊടുങ്ങുന്നു. ചേര്ത്തലയുടെ വടക്കുഭാഗങ്ങളായ തൈക്കാട്ടുശേരി, പാണാവളളി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രോഗം ബാധിച്ചു പൂച്ചകള് ചാകുന്നത്. വളര്ത്തുപൂച്ചകളെ അപേക്ഷിച്ചു അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകള്ക്കാണ് ഈ
Read Moreസിപിഎമ്മും കോണ്ഗ്രസും ജനത്തെ ഭിന്നിപ്പിച്ചു ഭരിക്കുന്നു : വെങ്കയ്യനായിഡു
മാവേലിക്കര: കോണ്ഗ്രസും സിപിഎമ്മും കാലങ്ങളായി ജനത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മാവേലിക്കര നിയോജകമണ്ഡലം എന്ഡിഎ സ്ഥാനാര്ഥി പി.എം. വേലായുധന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രണ്ടാമത്തെ
Read Moreശാന്തി റിക്രൂട്ട്മെന്റ് ബോര്ഡിനെതിരേ ശ്രീനാരായണ വൈദിക സമിതി
ചേര്ത്തല: ദേവസ്വം ബോര്ഡിന്റെ കീഴിലുള്ള പാര്ടൈം ശാന്തി നിയമനത്തിന് റിക്രൂട്ട്മെന്റ് ബോര്ഡ് രൂപീകരിക്കുകയും ദേവസ്വം ബോര്ഡ് മുന് കാലങ്ങളില് അംഗീകരിച്ച് വരുന്ന അവര്ണരായ തന്ത്രിമാരുടെ പേരിന് അയിത്തം കല്പിക്കുകയും ചെയ്ത റിക്രൂട്ട്മെന്റ് ബോര്ഡിന്റെ നടപടിക്രമങ്ങള്ക്ക് എതിരെ എസ്എന്ഡിപി
Read Moreഗൗരാമികളുടെ തോഴനായി സാനുമോന്
മാരാരിക്കുളം: മനുഷ്യനുമായി ഇണങ്ങുന്ന ശുദ്ധജല മത്സ്യമായ ഗൗരാമി വളര്ത്തി സാനുമോന് നേട്ടം. കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്ഡിലെ പാപ്പറമ്പില് വീട്ടിലെ കുളത്തില് നൂറിലധികം ഗൗരാമികളാണുള്ളത്. നാലുവര്ഷം മുമ്പ് രണ്ടുജോഡി മീന് കുഞ്ഞുങ്ങളെ വാങ്ങിയാണ് കൃഷി തുടങ്ങിയത് ഇപ്പോള് കുളം നിറയേ ഗൗരാമികളായി. കുളത്തില് കൈയിട്ട് വിളിച്ചാല്
Read Moreമുഴുവന് വാഗ്ദാനങ്ങളും നടപ്പാക്കാന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി
മാവേലിക്കര: യുഡിഎഫ് ഗവണ്മെന്റ് കഴിഞ്ഞ പ്രകടനപത്രികയിലെ മുഴുവന് വാഗ്ദാനങ്ങളും നടപ്പിലാക്കിയതായി മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്ഥി ബൈജു കലാശാലയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്ത്ഥം മാവേലിക്കരയില് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപവാദ പ്രചരണങ്ങള്ക്കു മുന്നില് നിന്ന് ഓടി
Read Moreറോഡിന്റെ അവസ്ഥ ശോചനീയം; നടുവൊടിഞ്ഞു യാത്രക്കാര്
മാവേലിക്കര: റെയില്വേ സ്റ്റേഷന് റോഡിലൂടെയുള്ള യാത്ര ദുരിതപൂര്ണമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. യാത്രക്കാരും നാട്ടുകാരും റെയില്വേയ്ക്കു നിരവധി നിവേദനങ്ങളള് നല്കിയെങ്കിലും യാതൊരുവിധ നടപടിയും
Read Moreപരുമലയിലെ കൊലപാതകം: പ്രതികളായ പിതാവും മകനും സഹോദരനും റിമാന്ഡില്
മാന്നാര്: ആക്രമണത്തില് പരിക്കേറ്റ് ചികിത്സയിലിരിക്കവേ ഗൃഹനാഥ ന് മരിച്ച സംഭവത്തില് പ്രതികളായ പിതവും മകനും സഹോദരനും റിമാന്ഡിലായി. പരുമല കാട്ടില്കിഴക്കേതില് ഫ്രാന്സിസ് ബ്രൂണാ(വാവച്ചന്-51)ണ് കഴിഞ്ഞ 22-നു പരുമല ആശുപത്രിക്കു സമീപമുണ്ടായ
Read More