പെണ്‍കുട്ടിയോടു മോശമായി പെരുമാറി കൈനോട്ടക്കാരനെ നാട്ടുകാര്‍ പെരുമാറി

എടത്വ: മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത നേരത്ത് എത്തിയ കൈനോട്ടക്കാരന്‍ വീട്ടിലെ പെണ്‍കുട്ടിയോടു മോശമായി പെരുമാറി. ഇതറിഞ്ഞ നാട്ടുകാര്‍ കൈനോട്ടക്കാരനെ മരത്തില്‍ കെട്ടിയിട്ടു കൈകാര്യം ചെയ്തതിനുശേഷം പോലീസില്‍ ഏല്‍പ്പിച്ചു. എടത്വ പച്ചയിലായിരുന്നു സംഭവം. കൊട്ടാരക്കര ഏനാത്ത്

Read More

സ്ഥാനാര്‍ഥിനിര്‍ണയം: കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ കുരുക്കഴിക്കാന്‍ സിപിഎം ജില്ലാ സെക്രേട്ടറിയറ്റ് ഇന്ന്

ആലപ്പുഴ: കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ പി. കൃഷ്ണപിള്ള സ്മാരകത്തില്‍ ചേരുന്ന സെക്രട്ടേ

Read More

ഒരു സ്കൂള്‍ തിരിച്ചുവന്ന കഥ… പൂട്ടലിന്റെ വക്കില്‍നിന്നു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

കരുവാറ്റ: ഏതാനും വര്‍ഷംമുമ്പ് കരുവാറ്റ സെന്റ് ജോസഫ് എല്‍പി സ്കൂളിന്റെ പരിസരത്തുകൂടി കടന്നുപോകുമ്പോള്‍ പൂര്‍വവിദ്യാര്‍ഥികളില്‍ പലരുടെയും മനസില്‍ ഒരു നൊമ്പരമുണ്ടായിരുന്നു. അമ്പതാണ്ടു പിന്നിടുന്ന ഈ സ്കൂള്‍ ഇനി എത്രനാള്‍..? എന്നതായിരുന്നു അത്. ഓരോ വര്‍ഷവും കുറയു

Read More

കൊറ്റനാട് മലയില്‍നിന്നു വ്യാപകമായി മണ്ണെടുപ്പ്

കോഴഞ്ചേരി: വല്ലന കൊറ്റനാട് മല ഇടിച്ച് മണ്ണു കടത്തുന്നതിനെതിരെ സമരം ശക്തമാകുന്നു. റെയില്‍വേയുടെ ആവശ്യത്തിനെന്ന പേരില്‍ എടുക്കുന്ന മണ്ണ് പലയിടത്തും അനധികൃതമായി നികത്തലിനുപയോഗിക്കുന്നതായി ആരോപണമുണ്ട്. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ മണ്ണെടുപ്പിനെതിരെ സമരം

Read More

വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം; സിപിഎമ്മിനെതിരേ വീണ്ടും പോസ്റ്ററുകള്‍

പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തില്‍ വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ സിപിഎമ്മില്‍ വീണ്ടും പോസ്റ്റര്‍ പ്രചാരണം. കോഴഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും ടൗണിലും തെക്കേമല നെടുംപ്രയാര്‍ എന്നീ സ്ഥലങ്ങളിലുമാണ് പോസ്റ്ററുകള്‍ കാണ

Read More

മലയാറ്റൂര്‍ മുത്തപ്പദര്‍ശനം തേടി എടത്വയില്‍ നിന്ന് കാല്‍നടയാത്ര പുറപ്പെട്ടു

എടത്വ: കാല്‍നടയായി കൊന്തയും കുരിശുമേന്തി കാവി വസ്ത്രധാരികളായി മുത്തപ്പ സംഘം 16-ാം വര്‍ഷവും മലയാറ്റൂര്‍ മല ചവിട്ടി കയറാന്‍ എടത്വായില്‍ നിന്ന് യാത്ര തിരിച്ചു. മുത്തപ്പ സംഘത്തിന്റെ നേതൃത്വത്തില്‍ 160 ആളുകളാണ് 50 ദിവസത്തെ വൃതം എടുത്ത് ഇന്ന് രാവിലെ ഏഴിന് എടത്വ സെന്റ്

Read More

ചെങ്ങന്നൂരിലെയും കായംകുളത്തെയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കുരുക്കഴിക്കാനാകാതെ സിപിഎം

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍, കായംകുളം നിയോജക മണ്ഡലങ്ങൡലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനാകാതെ സിപിഎം കുഴങ്ങുന്നു. നാളെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേരുന്ന

Read More

സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്നത് അമിതവേഗത്തില്‍;അപകടഭീതിയില്‍ യാത്രക്കാര്‍

റാന്നി: ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലേക്ക് പിഎം റോഡിലൂടെ എത്തുന്ന ബസുകള്‍ അമിതവേഗത്തിലാണ് പ്രവേശിക്കുന്നതെന്നാക്ഷേപം. തിരക്കേറിയ ഇട്ടിയപ്പാറ ജംഗ്ഷനില്‍ ബസുകളുടെ പ്രവേശനകവാടം നാല്‍ക്കവലയാണ്. പുനലൂര്‍ – മൂവാറ്റുപുഴ റോഡും റാന്നി കോളജ്,

Read More

പിഎം റോഡുവികസനം: സ്വകാര്യ പങ്കാളിത്തം ഉറപ്പില്ല, നടപടികള്‍ വൈകും

റാന്നി: കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ പുനര്‍നിര്‍മാണത്തിനായി ഏറ്റെടുത്ത പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പൊന്‍കുന്നം – പുനലൂര്‍ ഭാഗത്തെ ജോലികള്‍ അനന്തമായി നീളും. സ്വകാര്യ പങ്കാളിത്തത്തോടെ റോഡ് വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടു തയാറാക്കിയ പിപിപി പദ്ധതിയോട് സ്വകാര്യ

Read More

നരേന്ദ്രന്റെ ദുരൂഹമരണം: മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് ഇരുട്ടില്‍ തപ്പുന്നു

പന്തളം: ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ചിന്റെ രണ്ടാമത്തെ സംഘത്തിനും അന്വേഷണം പൂര്‍ത്തിയാക്കാനായില്ല. കുളനട മാന്തുക പുത്തന്‍പുര മുകടിയില്‍ നരേന്ദ്ര(45)ന്റെ മരണം സംബന്ധിച്ച അന്വേഷണമാണ് എങ്ങുമെത്

Read More