തിരുവല്ല: ആദ്യഘട്ടം കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില് സംഭരണം കൃത്യമായിനടക്കാത്തതിനാല് കിന്റല് കണക്കിന് നെല്ല് കിളിര്ത്തു തുടങ്ങി. കഴിഞ്ഞ 14ന് കൊയ്ത്ത് തുടങ്ങിയ 190 ഏക്കര് വേങ്ങല് പാടത്തെ നെല്ലാണ് സപ്ലൈകോയുടെയും കൃഷിവകുപ്പിന്റെയും അനാസ്ഥയില് നശിച്ച് പോകുന്നത്. അപ്രതീ
Read MoreCategory: Alappuzha
കായംകുളം മുതല് ഹരിപ്പാടുവരെ അപകടം കുറയ്ക്കാന് പഴയ ദേശീയപാത ഉപയോഗപ്പെടുത്തണം
കായംകുളം: ദേശീയപാതയില് വര്ധിച്ചു വരുന്ന അപകടങ്ങള് കുറയ്ക്കാന് കായംകുളം മുതല് ഹരിപ്പാടുവരെ പഴയ ദേശീയപാതകൂടി ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണമെന്ന നിര്ദേശം നടപ്പിലായില്ല. മതിയായ വീതിയില്ലാത്ത ദേശീയ പാത വീണ്ടും കുരുതിക്കള മായി മാറുന്നു.
Read Moreവിദ്യാഭ്യാസ വായ്പ കുരുക്കായപ്പോള് ഷിന്റുവിനു നഷ്ടപ്പെട്ടത് പിതാവിന്റെ ജീവന്
ചേര്ത്തല: പഠനാവശ്യത്തിനെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതു മൂലം വന്ന ജപ്തി നോട്ടീസ് മൂലം തന്റെ പിതാവിനെ തന്നെ നഷ്ടപ്പെട് ടതിന്റെ വേദനയൊടുങ്ങുന്നില്ല ചേര്ത്തല ചെങ്ങണ്ട ചുങ്കത്ത് ഷിന്റുവിന്. കൂലിപ്പണി ചെയ്തു കുടുംബം പുലര്ത്തിയിരുന്ന ഫല്ഗുനനെ ന്ന പക്കുവിന്-55 മകളെ ആതുരസേവന
Read Moreആറന്മുള സ്ഥാനാര്ഥി; എട്ടുവട്ടം ചര്ച്ചകള്ക്കൊടുവില് ഒരുപേര്; സിപിഎം വീണ്ടും വെട്ടില്
പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തില് മത്സരിക്കുന്നതിനുവേണ്ടി സിപിഎം തയാറാക്കിയ പട്ടിക വെട്ടിച്ചുരുക്കാന് നടത്തിയ ശ്രമങ്ങള്ക്കൊടുവില് മാധ്യമപ്രവര്ത്തകയെ സ്ഥാനാര്ഥിയായി അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മിനുള്ളില് പ്രശ്നങ്ങള്
Read Moreജില്ലയില് വ്യാപക നിലംനികത്തലിന് നീക്കം : ആലപ്പുഴ നഗരപരിധിയിലെ പാടവും നികത്തുന്നു
ആലപ്പുഴ: തെരഞ്ഞെടുപ്പ് ചൂടിന്റെ മറവില് ജില്ലയില് വ്യാപകനിലംനികത്തലിന് നീക്കം. നികത്തലുകള് കണ്ടെത്തി തടയുന്നതിനും നികത്തല് സംബന്ധിച്ച പരാതികളുണ്ടാകുമ്പോള് അന്വേഷണം നടത്തി നടപടിയെടുക്കുകയും ചെയ്യേണ്ട
Read Moreവാഗ്ദാനം മൊബൈല് ഫോണ്, ലഭിച്ചത് ആമത്തോട്!
തൊടുപുഴ: ഒരുമാസം മുന്പാണ് കരിമണ്ണൂരില് മൊബൈല് ഷോപ്പുടമസ്ഥനായ സുബി മോനെ തേടി ഒരു ഫോണ് വിളിയെത്തുന്നത്. അങ്ങേ തലയ്ക്കല് സ്ത്രീ ശബദ്ം സാര് എന്റെ പേര് സായി അമൃത എന്നാണ്. നിങ്ങള്ക്ക് 15000 രൂപയുടെ സാംസങ് ജെ സെവന് മൊബൈല് ഫോണ് സമ്മാനമായി അടിച്ചിട്ടുണ്ട്.
Read Moreപ്രണയിനിക്കൊപ്പം നാടുവിടാന് യുവാവിന്റെ ശ്രമം; ഒടുവില് പോലീസ് പിടിയില്
കോന്നി: വീട്ടുകാരറിയാതെ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്കുട്ടിയുമായി മുങ്ങാനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര് പൊളിച്ചു. ഇന്നലെ രാവിലെ പത്തോടെ കോന്നി ആനത്താവളത്തിനു സമീപത്താണ് നാടകീയരംഗങ്ങള് അരങ്ങേറിയത്.കോന്നിക്കു സമീപപ്രദേശത്തുള്ള പെണ്കുട്ടിയും യുവാവും
Read Moreനെല്ലുസംഭരണം : കര്ഷകര്ക്കു ബാധ്യതയായി കൂലിച്ചെലവുകള്
മങ്കൊമ്പ്: കുട്ടനാട്ടില് നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കയറ്റിയിറക്ക് ചെലവുകള് കര്ഷകര്ക്കു ബാധ്യതയാകുന്നു. ചെലവുകള് വര്ഷം തോറും വര്ധിച്ചു കൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ 15ഓളം വര്ഷങ്ങളായി ഹാന്ഡ്ലിംഗ് ചാര്ജിനത്തില് സര്ക്കാര് നല്കിവരുന്ന തുച്ഛമായ തുകയില് മാറ്റമില്ലാതെ
Read Moreജീവനക്കാര് കല്യാണം കൂടാന് പോയി; പന്തളം നഗരസഭ അനാഥമായി
പന്തളം: ജീവനക്കാരന്റെ വിവാഹചടങ്ങില് പങ്കെടുക്കാന് ജീവനക്കാര് കൂട്ടത്തോടെ അവധിയില് പോയതു മൂലം പന്തളം നഗരസഭയില് വിവിധ ആവശ്യങ്ങള്ക്കെത്തിയ പൊതുജനങ്ങള് വലഞ്ഞു. രാവിലെയെത്തിയവര് മണിക്കൂറുകള് കാത്തിട്ടും ഉദ്യോഗസ്ഥരെത്താതെ വന്നതോടെ നിരാശരായി
Read Moreആലപ്പുഴ കുടിവെള്ള പദ്ധതിക്കു കണ്ടെത്തിയത് മലിനജലമെന്ന് ആക്ഷേപം
ആലപ്പുഴ: ആലപ്പുഴ നഗരത്തിനും എട്ടുസമീപ പഞ്ചായത്തുകള്ക്കും കുടിവെള്ളം ലഭ്യമാക്കാനൊരുങ്ങുന്ന ആലപ്പുഴ കുടിവെള്ള പദ്ധതിക്കായുള്ള ജലസംഭരണം നടത്താനുദ്ദേശിക്കുന്ന ഇടത്തു മലിനജലമാണുള്ളതെന്ന് ആക്ഷേപം. പമ്പാനദിയില് മാന്നാറിനടുത്തുള്ള പന്നായിക്കടവ് സൈറ്റ് പോയിന്റില് നിന്നാണ്
Read More