ചേര്‍ത്തല: ജോലി നല്കാതെ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി. കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയിലെ ഡ്രൈവര്‍മാരാണ് ജോലിയില്ലാതെ വലയുന്നത്. ആലപ്പുഴ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ കുറവുള്ളതിനാല്‍ വര്‍ക്ക് അറേഞ്ച്‌മെന്റ് പ്രകാരം ചേര്‍ത്
Read MoreCategory: Alappuzha
ചികിത്സ പിഴച്ചാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു ഡോക്ടര്‍ കൈയൊഴിയുന്നെന്ന് പരാതി
ആലപ്പുഴ:സ്ത്രീകളുടെയും കുട്ടികളുടെയും മികച്ച ആശുപത്രിക്കുള്ള സംസ്ഥാന ബഹുമതി തുടര്‍ച്ചയായി നേടിയ ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ലഭ്യമാകുന്ന ചികിത്‌സ സംബന്ധിച്ച് പരാതികളേറുന്നു.ആശുപത്രിയിലെ പ്രധാന ഡോക്ടര്‍മാരിലൊരാ
Read Moreതെരഞ്ഞെടുപ്പിനെ നേരിടുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോ ടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിനാകട്ടെ യുഡിഎഫിനെ നേരിടാന്‍ ആത്മവിശ്വാസമില്ലെന്നും അതിനാലാണ് ചെറുസംഘങ്ങളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന
Read Moreനീതികേടു കാട്ടിയാല്‍ ഉചിതമായ തീരുമാനമെന്ന് ജോണി നെല്ലൂര്‍
ആലപ്പുഴ: സീറ്റുവിഭജന ചര്‍ച്ചയില്‍ യുഡിഎഫ് നേതൃത്വം നീതികേടു കാണിച്ചാല്‍ പാര്‍ട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് കെരള കോണ്‍ഗ്രസ് ജേക്കബ് ജോണി നെല്ലൂര്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
Read Moreപ്രകൃതി സൗഹൃദ കൃഷി: വിളവെടുപ്പ് ആരംഭിച്ചു
മങ്കൊമ്പ്: നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു മുട്ടാര്‍ കൃഷിഭവന്‍ ആത്മ പദ്ധതിപ്രകാരം കിഴക്കേ മുണ്ടുവേലി പാടത്ത് നടപ്പിലാക്കിയ നെല്‍ക്കൃഷിയുടെ വിളവെടുപ്പാരംഭിച്ചു. മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം പുതുതായി പുറത്തിറക്കിയ ശ്രേയസ്് നെല്‍ വിത്തുപയോഗിച്ചുള്ള ആദ്യ കൃഷി
Read Moreരാത്രിയുടെ മറവില്‍ ആലപ്പുഴ ബീച്ചില്‍നിന്നു മണല്‍ കടത്ത് വ്യാപകം
ആലപ്പുഴ: ഒരു ഇടവേളയ്ക്കുശേഷം ആലപ്പുഴ ബീച്ചില്‍നിന്ന് വീണ്ടും അനധികൃതമായി മണല്‍ കടത്തുന്നതായി ആക്ഷേ പം. അര്‍ധരാത്രിക്കു ശേഷവും പുലര്‍ച്ചെയുമായാണ് ചാക്കുകളിലും ട്രോളികളിലുമായി കടല്‍ത്തീരത്തുനിന്ന് മണല്‍ കടത്തുന്നത്. സംസ്ഥാനത്തെ
Read Moreചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടന്ന കുതിരമൂട്ടില്‍ കഞ്ഞി വഴിപാടില്‍ വന്‍ ഭക്തജനത്തിരക്ക്
മാവേലിക്കര:ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടത്തുന്ന മഹത്തായ അന്നദാന വഴിപാടാണ് കുതിരമൂട്ടില്‍ കഞ്ഞി. ദേവീ പ്രീതിയ്ക്കുവേണ്ടി കരയിലെ എല്ലാ കുടുംബങ്ങളും കെട്ടുകാഴ്ച നിര്‍മ്മാണത്തില്‍ പങ്കെടുത്ത് സന്നദ്ധ സേവനം നടത്തുമ്പോള്‍ ഇവര്‍ക്ക് ദേവി ഭക്ഷണം കണ്ടെത്തു
Read Moreറവന്യൂവകുപ്പ് വെള്ളം നല്‍കാതായപ്പോള്‍ പഞ്ചായത്തംഗം വെള്ളവുമായെത്തി
മാങ്കാംകുഴി: കുടിവെള്ള ക്ഷാമം രൂക്ഷമായ തഴക്കര പഞ്ചായത്തില്‍ റവന്യൂ വകുപ്പ് ടാങ്കറില്‍ കുടിവെള്ളം എത്തിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി. കുടിവെള്ള ക്ഷാമം രൂക്ഷമായി ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടം ഓടാന്‍ തുടങ്ങിയതോടെ ഒടുവില്‍ പഞ്ചായത്ത് അംഗം സ്വന്തം പ
Read Moreകോളജ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം :എഎസ്‌ഐയുടെ പേരില്‍ നടപടികള്‍ സ്വീകരിക്കണം
കോഴഞ്ചേരി: എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ഏബിള്‍ മാത്യുവിനെ ക്രൂരമായി മര്‍ദിച്ച ആറന്മുള എഎസ്‌ഐയുടെ പേരില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോഴഞ്ചേരിയിലുള്ള
Read Moreനിരവധി കേസുകളില്‍ പ്രതിയായ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു
ആലപ്പുഴ: വിവിധ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മാരാരിക്കുളം തെക്കുപഞ്ചായത്ത് 14-ാം വാര്‍ഡില്‍ ഓടത്തില്‍ വീട്ടില്‍ മുളകുപൊടി മനു എന്നുവിളിക്കുന്ന മനു (29) ആണ് പോലീസിന്റെ പിടിയിലായത്. 2011ല്‍ പാതിരപ്പള്ളി പെട്രോള്‍പമ്പി
Read More