ജില്ലാ ആശുപത്രി പരിസരത്തു മാലിന്യങ്ങള്‍ കത്തിക്കുന്നു; നാട്ടുകാരും രോഗികളും ഭീഷണിയില്‍

കോഴഞ്ചേരി: ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷേപം. കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രിയുടെ വളപ്പിലാണ് ശസ്ത്രക്രിയ തീയറ്ററിലെയും പ്രസവ-ഡ്രസിംഗ് മുറികളിലെയും ബയോളജിക്കല്‍ മാലിന്യങ്ങള്‍

Read More

ഐതിഹ്യപ്പെരുമയുമായി ഈരേഴതെക്ക് കുതിരയിലെ പാവകള്‍

മാവേലിക്കര: ഈരേഴതെക്ക് കരയുടെ കുതിരയിലെ പ്രധാന ആകര്‍ഷക വസ്തുവാണ് ഇടക്കൂടാരത്തില്‍ തത്തികളിക്കുന്ന രണ്ട് പാവകള്‍.നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് ഈ പാവകള്‍ക്ക്. ചെട്ടികുളങ്ങര ഇലഞ്ഞിലേത്ത് തറവാട്ടില്‍ പരമ്പര്യം നിലനിര്‍ത്താനായി സന്തതികള്‍ ഇല്ലാതിരുന്ന

Read More

വേനല്‍ കനത്തതോടെ വഴിയോരങ്ങളിലും കടകളിലും തണ്ണീര്‍മത്തന്‍ വില്പന സജീവം.

ആലപ്പുഴ: വേനല്‍ കനത്തതോടെ വഴിയോരങ്ങളിലും കടകളിലും തണ്ണീര്‍മത്തന്‍ വില്പന സജീവം. പകല്‍സമയത്തെ കനത്ത ചൂടിന് ആശ്വാസം പകരുന്ന തണ്ണിമത്തന്‍ ജ്യൂസിന്റെ വില്പനയും വര്‍ധിച്ചിട്ടുണ്ട്. ശരീരതാപനിലയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവും സാധാരണക്കാര്‍ക്കു പ്രാപ്യമായ

Read More

പതിനാറുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു

പത്തനംതിട്ട: ആനയടി സ്വദേശിയായ 16 വയസുള്ള പെണ്‍കുട്ടിയെ തിരുവനന്തപുരം സ്വദേശിക്ക് വിവാഹം കഴിച്ചുകൊടുക്കാനുള്ള മാതാപിതാക്കളുടെ ശ്രമം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തടഞ്ഞു. 26ന് വിവാഹം നടത്താന്‍ ക്ഷണക്കത്ത് തയാറാക്കിയിരുന്നു. ശൈശവ വിവാഹ നിരോധന നിയമം

Read More

അപ്പര്‍കുട്ടനാട്ടില്‍ വിളവെടുപ്പ് ആരംഭിച്ചു; യന്ത്രങ്ങളുടെ പേരില്‍ തര്‍ക്കവും

തിരുവല്ല: അപ്പര്‍കുട്ടനാട്ടില്‍ കൊയ്ത്തുകാലം തുടങ്ങി. വേഗത്തില്‍ കൊയ്ത്ത് സാധ്യമാക്കുന്നതിനായി യന്ത്രങ്ങളുടെ പേരില്‍ തര്‍ക്കവും ആരംഭിച്ചു. വേനല്‍മഴയ്ക്കു കൂടി തുടക്കമായതോടെ എത്രയുംവേഗം കൊയ്ത്തു പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍

Read More

നാട്ടാന പരിപാലനത്തില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി : കളക്ടര്‍

ആലപ്പുഴ: ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന നാട്ടാനകളെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേയും നാട്ടാന പരിപാലന നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ആര്‍. ഗിരിജ. കളക്ടറേറ്റില്‍ ചേര്‍ന്ന

Read More

പൂര്‍ത്തിയാകാത്ത റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായെന്ന് ബോര്‍ഡ് സ്ഥാപിച്ച് പിഡബ്യുഡി

പൂച്ചാക്കല്‍: നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ പൂര്‍ത്തിയായി എന്ന ബോര്‍ഡ് സ്ഥാപിച്ചു പിഡബഌുഡി. കളത്തില്‍ക്ഷേത്രം വെളളിമുറ്റം റോഡിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന. റോഡിന്റെ നീളം 1.88 കിലോമീ

Read More

കോന്നി മെഡിക്കല്‍ കോളജ് ; പണം കൈമാറി; കെട്ടിടം നിര്‍മാണം ദ്രുതഗതിയില്‍

കോന്നി: നിര്‍ദിഷ്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനുവേണ്ടി നെടുമ്പാറയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പണികള്‍ നവംബറില്‍ പൂര്‍ത്തീകരിക്കും. ഇതിനു മുമ്പായി അക്കാഡമിക്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കുകളുടെയും ആശുപത്രിയുടെ അത്യാഹിത

Read More

സുനാമിത്തിരയെ നേരിടാന്‍ ആലപ്പുഴയില്‍ മോക്ഡ്രില്‍ ഇന്ന്

ആലപ്പുഴ: സുനാമി ദുരന്തം നേരിടാന്‍ ജില്ല സജ്ജമാണോയെന്നു പരിശോധിക്കുന്നതിനുള്ള മോക്ഡ്രില്‍ ഇന്നു ബീച്ചില്‍ അരങ്ങേറും. ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 6.30 വരെയാണ് മോക്ഡ്രില്‍ നടക്കുക. ആലപ്പുഴ ബീച്ചില്‍ വിജയ് പാര്‍ക്കിനും വനിത-ശിശു ആശുപത്രിക്കും ഇടയിലുള്ള ഭാ

Read More

ഈഡിസ് ലാര്‍വകള്‍ : പള്ളിപ്പുറം ആശങ്കയില്‍ പരിശോധന ഇന്നും തുടരും

പൂച്ചാക്കല്‍: ഡെങ്കിപ്പനിക്ക് കാരണമായ ലാര്‍വകളെ കൂടുതലായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പള്ളിപ്പുറത്തു ജനം ആശങ്കയില്‍. കൂടുതല്‍ പരിശോധനക്കായി വിദഗ്ധസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. ഭീഷണിയുള്ള ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

Read More