സര്‍ക്കാരിന്റെ വിഷുകൈ നീട്ടം…! സൗജന്യ അരി വിതരണം ഏപ്രില്‍ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍, എഎവൈ കുടുംബങ്ങള്‍ക്കുള്ള സൗജന്യ അരി വിതരണം ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങും. ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.ഇപ്പോള്‍ ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന അരിയാണ് ഏപ്രില്‍ മുതല്‍ സൗജന്യമായി നല്‍കുന്നത്.

Read More

യുവതിയെ കടന്നുപിടിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

ചേര്‍ത്തല: യാത്രക്കാരിയെ കടന്നുപിടിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ പോലീസ് പിടികൂടി. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറാണ് പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ ചേര്‍ത്തലയില്‍ നിന്നു പഴനിയിലേക്ക് പോയ ബസിലാണ് സംഭവം അരങ്ങേറിയത്. തോപ്പുംപടിയില്‍ നിന്നു ബസില്‍

Read More

വേനലിന്റെ രൂക്ഷതയില്‍ വന്യമൃഗങ്ങളും നാട്ടിലേക്ക്, മലയോര ഗ്രാമങ്ങള്‍ ഭീതിയില്‍

ആങ്ങമൂഴി: വേനലിന്റെ രൂക്ഷതയില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി തുടങ്ങിയതോടെ മലയോര ഗ്രാമങ്ങള്‍ ഭീതിയിലായി. ഇന്നലെ രാവിലെ ആങ്ങമൂഴി പാലത്തടിയാര്‍ വനമേഖലയില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്നതിന്റ ലക്ഷണങ്ങളാണ് കണ്ടുവ

Read More

ചെങ്ങന്നൂര്‍-തിരുവല്ല ഇരട്ടപാത ഏപ്രിലില്‍ തുറക്കും; സ്റ്റേഷന്‍ വികസനത്തിനു പദ്ധതികള്‍

തിരുവല്ല: ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാകും. നിലവില്‍ ഇരട്ടപ്പാത അവസാനിക്കുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തിരുവല്ല വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ഭാഗത്തെ ജോലികളാണ്

Read More

ചുവപ്പുനാട നീങ്ങി, പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ ! കുറുന്തോട്ടയം പാലം പുനര്‍നിര്‍മാണം തുടങ്ങുന്നു

പന്തളം: പന്തളം കവലയിലെ ഗതാഗതക്കുരുക്കിനു മൂലകാരണമായ കുറുന്തോട്ടയം പാലത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീങ്ങി. പ്രാരംഭ ജോലികള്‍ക്ക് ഇന്നു തുടക്കമാവും. അപ്രോച്ച് റോഡിന്റെ നിര്‍മാണ ജോലികളാണ് ആദ്യം. പാലത്തിന്റെ ഇരുവശങ്ങളിലുള്ള ഉ

Read More

കുപ്പത്തൊട്ടിയായി പാതയോരങ്ങള്‍; കണ്ണുംകാതും പൊത്തി അധികൃതര്‍

ആലപ്പുഴ: ദേശീയപാതയുള്‍പ്പെടെയുള്ള പാതയോരങ്ങള്‍ മാലിന്യനിക്ഷേപം മൂലം കുപ്പത്തൊട്ടിയായി മാറുന്നു. പ്രധാന പാതയോരങ്ങളില്‍ പലയിടങ്ങളിലും മാലിന്യ കൂമ്പാരമായിട്ടും നടപടി സ്വീകരിക്കേണ്ട

Read More

വിസ്തൃതിയിലും വോട്ടര്‍മാരുടെ എണ്ണത്തിലും മുമ്പില്‍ പത്തനംതിട്ടയിലെ മണ്ഡലങ്ങള്‍

പത്തനംതിട്ട: കേരളത്തിലെ എ ല്ലാ ജില്ലകളെയും പിന്തള്ളി ജനസംഖ്യ മൈനസ് 3.2ല്‍ എത്തി നില്‍ക്കുന്ന പത്തനംതിട്ടയില്‍ നിയമസഭ മണ്ഡലങ്ങള്‍ കുറഞ്ഞുവെങ്കിലും മണ്ഡലവിസ്തീര്‍ണത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും മറ്റെല്ലാ സ്ഥലങ്ങളെയും കടത്തിവെട്ടും. ജില്ലയിലെ അഞ്ചില്‍

Read More

വിദ്യാഭ്യാസ വര്‍ഷം അവസാനിച്ചിട്ടും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഗ്രാന്റില്ല

ആലപ്പുഴ: വിദ്യാഭ്യാസ വര്‍ഷം ഏതാണ്ട് അവസാനിച്ചിട്ടും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ്് ലഭിച്ചില്ല. മത്സ്യത്തൊഴിലാളി

Read More

മാര്‍ട്ടിന്‍ പ്രക്കാട്ടിന് സംസ്ഥാനഅവാര്‍ഡ്: ചങ്ങനാശേരിക്ക് അഭിമാനത്തിളക്കം

ചങ്ങനാശേരി: ചാര്‍ലി എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ സംസ്ഥാനഅവാര്‍ഡ് നേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചങ്ങനാശേരിക്ക് അഭിമാനമായി. ചാര്‍ലിക്ക് എട്ട് അവാര്‍ഡുകളാണ് ലഭിച്ചത്. ചലച്ചിത്ര സംവിധാനരംഗത്ത് നവാഗതനായ മാര്‍ട്ടിന്‍ തന്റെ മൂന്നാമത്തെ ചിത്രമായ ചാര്‍ലിയിലൂടെയാണ്

Read More

കാനയില്‍ നിന്നു മാലിന്യങ്ങള്‍ കോരി റോഡരികില്‍ നിക്ഷേപിക്കുന്നു; കാല്‍നട- വാഹനയാത്രികര്‍ ബുദ്ധിമുട്ടില്‍

ആലപ്പുഴ: കാനയില്‍ നിന്ന് മാലിന്യങ്ങള്‍ കോരി റോഡരികില്‍ നിക്ഷേപിച്ചത് കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. കാനകള്‍ മാലിന്യങ്ങള്‍ നീക്കി വെള്ളം ഒഴുകിപ്പോകുന്നതിന് സജ്ജമാക്കുന്നതിന് വേണ്ടി കോരി

Read More