ചന്ദ്രന്‍ വധക്കേസ്: ഏഴു സിപിഎമ്മുകാര്‍കുറ്റക്കാര്‍; ശിക്ഷ ഇന്ന്

ചാരുംമൂട്: ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് ആയിരുന്ന വള്ളികുന്നം നെടിയത്ത് ജി. ചന്ദ്രനെ(39) കൊലപ്പെടുത്തിയ കേസില്‍ ഏഴു സിപിഎമ്മുകാര്‍ കുറ്റക്കാരെന്ന് മാവേലിക്കര അഡീഷ}ല്‍ സെഷന്‍സ് കോടതി (മൂന്ന്) വിധിച്ചു. വെട്ടിയാര്‍ കോട്ടയ്ക്കകത്ത്

Read More

വ്യാപാരി ജീവനൊടുക്കിയ സംഭവം: ആലപ്പുഴയില്‍ കടയടപ്പുസമരം പൂര്‍ണം

ആലപ്പുഴ: അമ്പലപ്പുഴയില്‍ വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി എന്നിവര്‍ നടത്തുന്ന കടയടപ്പുസമരം ആലപ്പുഴ ജില്ലയില്‍ പൂര്‍ണം. സമരത്തെത്തുടര്‍ന്ന് ജില്ലയിലെ കടകമ്പോളങ്ങള്‍

Read More

വാഴ വരെ നട്ടു; തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴനട്ടു

പൂച്ചാക്കല്‍: തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴനട്ടു. ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍ പൂച്ചാക്കല്‍ ചന്തയ്ക്ക് സമീപമാണ് ഇന്നലെ പ്രദേശവാസികള്‍ റോഡില്‍ വാഴ നട്ടത്. ഈ ഭാഗത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ നികത്തുന്നതിലും റോഡ്

Read More

ഫഌറ്റും പടക്കനിര്‍മാണശാലയുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്; കാര്‍ഷികമേഖലയ്ക്കും വിദ്യാഭ്യാസത്തിനും പ്രാമുഖ്യം

ആലപ്പുഴ: പതിവുപോലെ കാര്‍ഷികമേഖലയ്ക്കും വിദ്യാഭ്യാസമേഖലയിലെ പദ്ധതികള്‍ക്കും പ്രാമുഖ്യം നല്കി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ജില്ലാ പഞ്ചായത്ത് ഹാളില്‍ വൈസ്പ്രസിഡന്റ് ദലീമ ജോജോയാണ് ബജറ്റ്

Read More

വ്യാപാരിയുടെ മരണം: വാണിജ്യ നികുതി ഓഫീസിനു മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് വ്യാപാരി മരിക്കാനിടയായതെന്നാരോപിച്ച് മൃതദേഹവുമായി വ്യാപാരികള്‍ ആലപ്പുഴ വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇതിനു മുമ്പ് ഇവിടെയെ

Read More

യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ മാര്‍ച്ച് അഞ്ചിന് രാവിലെ പത്തിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചതായി കണ്‍വീനര്‍ പന്തളം

Read More

പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

കോട്ടയം: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. നിരവധി തവണ ഇതുസംബന്ധിച്ച് ഓയില്‍ കമ്പനി അധികൃതരുമായി

Read More

ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ ഇ നി ഭാര്യ മാത്രം, ഭര്‍ത്താവ് ഇന്ന് പടിയിറങ്ങും

എടത്വ: ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഐസക്ക് രാജു 25 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നതോടെ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു മാത്രമാവും എടത്വ വാതപ്പള്ളി വീട്ടില്‍ നിന്ന് ജില്ലയിലെ വികസനകാര്യങ്ങള്‍ നോക്കാന്‍ ഇനി എത്തുക. ഗവണ്‍മെന്റ്

Read More

മാവേലിക്കരയില്‍ പുന്നല ശ്രീകുമാറും,അടുരില്‍ കെ.കെ.ഷാജുവും’ യുഡിഎഫ് സ്ഥാനാര്‍ഥികളെന്നു സൂചന

ചെങ്ങന്നൂര്‍: സംവരണ മണ്ഡലങ്ങളായ മാവേലിക്കരയിലും അടൂരും യുഡിഎഫ് സ്ഥാനാര്‍ഥികളായി പുന്നല ശ്രീകുമാറും കെ.കെ.ഷാജുവും മത്സരിക്കുവാന്‍ സാധ്യത. മാവേലിക്കര സംവരണ മണ്ഡലത്തില്‍ കെപിഎംഎസിലെ ഒരു വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായ പുന്നല ശ്രീകുമാര്‍

Read More

സൗഹൃദത്തെ ജീവിതത്തില്‍ ധന്യമാക്കിയവര്‍ അന്ത്യയാത്രയിലും അവര്‍ ഒന്നിച്ചു

രാമങ്കരി: സൗ ഹൃദത്തെ ജീവിതത്തില്‍ ധന്യമാക്കിയവര്‍ അന്ത്യയാത്രയിലും ഒന്നിച്ചു. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച സുഹൃത്തുക്കളായ രാമങ്കരി ഒലിപ്രക്കാട് തോമസും(ജോസ്-66), ചേപ്പില അറുപതില്‍ചിറ ശൗര്യാര്‍ തോമസു(ബേബിച്ചന്‍-62)മാണ് നിത്യനിദ്രയ്ക്കുള്ള

Read More