രാമങ്കരി: കുട്ടനാട് പാക്കേജിന്റെ അന്ത്യം കുട്ടനാട്ടിലെ ഒരുനെ ല്ലും ഒരുമീനും പദ്ധതിയെ വീ ണ്ടും പിന്നോട്ട് അടിക്കുന്നതിനു കാരണമാകുന്നതായി ആക്ഷേപം. പാക്കേജിന്റെ ഭാഗമായി കാവാലം കൃഷിഭവനു കീഴിലെ മഠത്തിക്കായല്, തെക്കേമതികായല്, വടക്കേ മതികായല്,
Read MoreCategory: Alappuzha
വിദ്യാര്ഥിനിയുടെ പരാതി; കണ്ടക്ടര്ക്കെതിരേ നടപടിയില്ല; നടപടി സ്വീകരിക്കാതെ കെഎസ്ആര്ടിസി ഉഴപ്പുന്നു
ആലപ്പുഴ: യാത്രക്കാരിയായ വിദ്യാര്ഥിനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന തരത്തില് കണ്ടക്ടര് പെരുമാറിയെന്ന പരാതിയിന്മേല് നടപടി സ്വീകരിക്കാതെ കെഎസ്ആര്ടിസി അധികൃതര് ഉഴപ്പുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്
Read Moreവേനല് കനത്തതോടെ പൈപ്പ് പൊട്ടല് പതിവാകുന്നു വെള്ളംകുടി മുട്ടി നഗരവാസികള്
കോട്ടയം: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം നഗരത്തിലെ കുടിവെള്ള വിതരണം വീണ്ടും താറുമാറായി. നഗരത്തിലേക്കു കുടിവെള്ളം എത്തിക്കുന്ന പേരൂര് പമ്പ്ഹൗസിലെ ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പ് ലൈന് ഇന്നലെ പൊട്ടിയതോടെ രണ്ടു ദിവസം നഗരത്തില് കുടിവെള്ളം മുട്ടും.
Read Moreകളക്ടറേറ്റ് ജംഗ്ഷന് സമീപത്തെ നടപ്പാത യാത്രക്കാര്ക്ക് വാരിക്കുഴിയാകുന്നു
ആലപ്പുഴ: കളക്ടറേറ്റ് ജംഗ്ഷന് സമീപത്തെ നടപ്പാത കാല്നടയാത്രക്കാര്ക്ക് വാരിക്കുഴിയാകുന്നു. കളക്ടറേറ്റ് ജംഗ്ഷന്- കണ്ണന്വര്ക്കി പാലം റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള നടപ്പാതയാണ് യാത്രക്കാര്ക്ക്
Read Moreവെള്ളം കുടിച്ചോളൂ… ഇവിടേക്കു നോക്കാതിരുന്നാല് മതി…
മാന്നാര്: ജപ്പാന് കുടിവെള്ളപദ്ധതിക്കായി വെള്ളമെടുക്കുന്ന നദിയുടെ ഭാഗങ്ങള് കണ്ടാല് ഈ വെള്ളം ഉപയോഗിക്കുവാന് ആരും ഒന്ന് മടിക്കും. പമ്പാനദിയും അച്ചന്കോവിലാറും തമ്മില് ചേരുന്ന മാന്നാര് പന്നായിക്കടവില്നിന്നാണ് കുടിവെള്ള പദ്ധതിക്കായി വെളളം പമ്പ് ചെയ്യുന്നത്
Read Moreകേസ് വിവരങ്ങള് ഇനി സ്ക്രീനില് തൊട്ടറിയാം;പത്തനംതിട്ട ജില്ലാ കോടതി ഇതോടെ ടച്ച് സ്ക്രീന് കിയോസ്കുള്ള കേരളത്തിലെ ആദ്യത്തെ കോടതിയാകും
പത്തനംതിട്ട: കേസ് വിവരങ്ങള് അറിയാന് ഇനി സ്ക്രീനില് വിരല് തൊട്ടാല് മതി. പത്തനംതിട്ട ജില്ലാ കോടതിയില് ഇതിനായി ടച്ച് സ്ക്രീന് കിയോസ്ക് സംവിധാനം നിലവില് വരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ഹരിലാല് ഉദ്ഘാടനം ചെയ്യും.
Read Moreശബരിമല തീര്ഥാടകരെ റെയില്വേ ബജറ്റ് മറന്നില്ല; ചെങ്ങന്നൂര് തീര്ഥാടന സ്റ്റേഷനാകും
പത്തനംതിട്ട: കേന്ദ്രസര്ക്കാരിന്റെ റെയില്വേ ബജറ്റില് ശബരിമല തീര്ഥാടകര്ക്കായി പ്രത്യേക പദ്ധതികള്. ശബരിമല മണ്ഡല, മകരവിളക്കു കാലത്ത് ഇതര സംസ്ഥാനങ്ങളില് നിന്ന് ഏറ്റവുമധികം തീര്ഥാടകര് വന്നിറങ്ങുന്ന ചെങ്ങന്നൂര് റെയില്വേ സ്റ്റേഷനെ പില്ഗ്രിമേജ്
Read Moreസ്ത്രീകള്ക്ക് സുരക്ഷിത യാത്രയൊരുക്ക പത്തനംതിട്ടയില് ഷീ ഓട്ടോകള്
പത്തനംതിട്ട: സ്ത്രീകള്ക്ക് സുരക്ഷിത യാത്രയൊരുക്കുകയെന്ന ലക്ഷ്യത്തോടെ പോലീസിന്റെ നേതൃത്വത്തില് സ്ത്രീ സൗഹൃദ ഓട്ടോകളായ ഷീ ഓട്ടോ പദ്ധതിക്ക് പത്തനംതിട്ടയില് തുടക്കമായി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 140 ഓട്ടോറിക്ഷകളാണ് ആദ്യഘട്ടത്തില്
Read Moreബസ് കാത്തുനിന്ന വിദ്യാര്ഥി മണ്ണുലോറിയിടിച്ചു മരിച്ചു
മാവേലിക്കര: ബസുകാത്തു നിന്ന വിദ്യാര്ഥി മണ്ണുലോറി ഇടിച്ചു മരിച്ചു. ചെട്ടികുളങ്ങര ഈരേഴതെക്ക് കുറ്റിയില് ഗോകുലത്തില് രാജന്റെ മകന് രാഹുല്രാജ്(21) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.35നായിരുന്നു അപകടം. മാന്നാറിലുള്ള സ്വകാര്യ ഐടിഐയിലെ വിദ്യാര്ഥിയായ
Read Moreപശുവിനെ കറക്കാന് മില്മയുടെ നാനോ കാര് വീട്ടിലെത്തും
ആലപ്പുഴ: കറവക്കാരുടെ ദൗര്ലഭ്യംമൂലം പശുവിനെ കറക്കാന് കഴിയാത്ത ക്ഷീരകര്ഷകര്ക്ക് ആശ്വാസമേകാന് പുതിയ പദ്ധതിയുമായി മില്മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്. സഹകരണ സംഘങ്ങളില് അംഗമായ ക്ഷീരകര്ഷകരുടെ വസതിയിലെത്തി യന്ത്രങ്ങളു
Read More